{"title":"SPECIAL OFFER","description":"\u003cp\u003e\u003cspan\u003eDon't miss out on this amazing book sale! Grab your favourite reads at incredible prices\u003c\/span\u003e\u003c\/p\u003e","products":[{"product_id":"hrudayapoorvam","title":"Hrudayapoorvam","description":"\u003cp\u003eഒരു സാധാരണ വീട്ടമ്മയുടെ കൊച്ചുകൊച്ചു അനുഭവങ്ങളും ഓർമകളും വഴി ആത്മീയ ജീവിതത്തിലെ വലിയ രഹസ്യങ്ങളിലേക്ക് നാം അറിയാതെ ആനയിക്കപ്പെടും. കൂടുതൽ പ്രാർത്ഥിക്കാനും സ്നേഹിക്കാനും സ്വർഗത്തെ നോക്കി ജീവിക്കുവാനും വായനക്കാരന് പ്രേരണ നല്കുന്ന ഈ ഗ്രന്ഥത്തിൽ ദൈവാരൂപിയുടെ പ്രവർത്തനം നമുക്ക് ദർശിക്കാനാകും.\u003c\/p\u003e\n\u003cp\u003eThrough the small daily experiences and memories of an ordinary homemaker, readers are gently leads into the deeper mysteries of spiritual life. This book encourages readers to pray more, love more, and live with their eyes set on heaven. In this work, we can also see the action of the Holy Spirit at work.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e\n\u003cdiv class=\"pointer-events-none -mt-px h-px translate-y-[calc(var(--scroll-root-safe-area-inset-bottom)-14*var(--spacing))]\"\u003e\u003cbr\u003e\u003c\/div\u003e\n\u003cp\u003e \u003cbr\u003e\u003cbr\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":33110674833451,"sku":"SB- 291\/2","price":107.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/HRUDAYAPOORVAM.jpg?v=1627540815"},{"product_id":"visudha-qurbanayilude-saukyathilekk","title":"Visudha Qurbanayiloode Soukyathilekk","description":"\u003cp\u003eവി. കുർബ്ബാനയിലെ ഈശോയുടെ സജീവസാന്നിധ്യം നമ്മുടെ വിശ്വാസത്തിൻ്റെ മർമ്മംതന്നെയാണ്. അപ്പത്തിൻ്റെയും വീഞ്ഞിൻ്റെയും സാദൃശ്യത്തിൽ ദിവ്യനാഥൻ ബലിവേദിയിൽ സന്നിഹിതനാകുമ്പോൾ വലിയ സൗഖ്യവും വിടുതലും ഒഴുകിയിറങ്ങുന്നു. എന്നാൽ ഇത് നമ്മിലേക്ക് കടന്നുവരുന്നതിന് തുറവിയും വിശ്വാസവും ഉണ്ടാവേണ്ടതുണ്ട്. വിശ്വാസത്തോടെ അവിടുത്തെ വസ്ത്രത്തിൻ്റെ വിളുമ്പിൽ സ്പർശിച്ച രക്തസ്രാവക്കാരി സ്ത്രീ സൗഖ്യത്തിലേക്ക് കടന്നുവന്നതുപോലെ പ്രതീക്ഷയോടെ വിശ്വാസത്തോടെ, തുറവിയോടെ ബലി അർപ്പിക്കുന്ന ഓരോ വ്യക്തിക്കും സൗഖ്യം.\u003c\/p\u003e\n\u003cp\u003eJesus real presence in the Holy Eucharist is at the very heart of our christian faith. When the lord becomes present on the altar under the appearances of bread and wine, he pours out abundant healing, grace, and freedom. To receive these blessings, we must come to him with open hearts and faith. Just as the woman who touched the edge of Jesus garment was healed because of her faith, everyone who takes part in the Holy Mass with faith, hope, and an open heart can also experience his healing and grace.\u003cbr\u003e\u003cbr\u003e\u003cbr\u003e\u003cbr\u003e\u003c\/p\u003e\n\u003ch4\u003e\u003cbr\u003e\u003c\/h4\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":41009411883051,"sku":"SB- 340","price":180.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Visudha_Qurbanayiloode_Soukyathilekk_1st_image.png?v=1786357399"},{"product_id":"anjappavum-randu-meenum","title":"Anchappavum Randu Meenum","description":"\u003cp style=\"text-align: left;\"\u003eസഹനവും മരണവുമെല്ലാം ദൈവപരിപാലനയുടെ അജ്ഞാത വഴികളാണെന്ന ഉത്തമബോധ്യം ഈ ഗ്രന്ഥം വായിക്കുന്നവരുടെ ഹൃദയത്തിൽ ആഴത്തിൽ പതിയും. സഹനത്തെക്കുറിച്ചുള്ള ആഴമേറിയ ആത്മീയ ദർശനങ്ങളാണ് സ്വന്തം അനുഭവത്തിലൂടെയും കണ്ടുമുട്ടിയവരുടെ ജീവിതാനുഭവങ്ങളിലൂടെയും ഗ്രന്ഥകാരി വരച്ചുകാട്ടുന്നത്.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cstrong\u003e\"Anchappavum Randu Meenum\"\u003c\/strong\u003e helps readers understand that suffering and even death can be mysterious paths within God's loving providence. Through her own experiences and the life stories of people she has encountered, the author presents profound spiritual insights about suffering. The book encourages readers to see suffering with deeper faith, understanding, and hope.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":41046062596139,"sku":"SB-342\/2","price":162.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Anchappavum_Randu_Meenum_1st_image.png?v=1786522313"},{"product_id":"betterment-days-in-bangalore-1","title":"Betterment Days In Bangalore","description":"\u003cp\u003eകേരളത്തിൽനിന്നും ശുഭകരമായ ഭാവിതേടി ബാംഗ്ലൂർ നഗരത്തിലെത്തിയ മിഖായേലിനെ കാത്തിരുന്നത് വ്യത്യസ്തങ്ങളായ അനുഭവങ്ങളുടെ പരമ്പരയായിരുന്നു. അതിൽ ധ്യാനകേന്ദ്രവും സംഗീതവും തൊഴിൽ വിസയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പും പ്രണയവും കോർപ്പറേറ്റ് ലോകവുമൊക്കെയുണ്ട്. കോർപറേറ്റ് ലോകത്തെ വഞ്ചനകളുടെ പരിണിത ഫലത്തെ ഹാമാൻ്റെ  കഴുമരത്തോട് നോവലിലെ സ്പിരിച്വൽ കൗൺസിലർ ഉപമിക്കുമ്പോൾ അത് വായനക്കാരെ യാഥാർത്ഥ്യ ബോധത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നു. മിഖിക്കൊപ്പം, അവൻ്റെ അനുഭവങ്ങൾക്കൊപ്പം നമുക്കും സഞ്ചരിക്കാം.\u003c\/p\u003e\n\u003cp class=\"isSelectedEnd\"\u003e\u003cspan\u003eMikhael comes to Bangalore from Kerala, hoping for a better future, but he is met with a series of unexpected experiences. His journey includes life at a retreat center, music, the long wait for a work visa, love, and the challenges of the corporate world. \u003c\/span\u003e\u003cspan\u003eWhen the novel’s spiritual counselor compares the consequences of corporate deception to Haman’s gallows, it offers a powerful reminder of the cost of dishonesty and brings readers closer to life's realities. Join Mikhael as he journeys through these experiences and discovers the lessons they hold.\u003c\/span\u003e\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":41171712966699,"sku":"IB-183","price":99.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Betterment_Days_In_Bangalore_1st_image.png?v=1786077374"},{"product_id":"sophia-library-scheme","title":"SOPHIA LIBRARY SCHEME","description":"\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\" style=\"text-align: center;\"\u003e\u003cspan style=\"color: rgb(245, 17, 17);\"\u003e\u003cstrong\u003e\u003cspan class=\"transliteration\"\u003eവീട്ടിലൊരു\u003c\/span\u003e \u003cspan class=\"transliteration\"\u003eലൈബ്രറി\u003c\/span\u003e\u003c\/strong\u003e\u003c\/span\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003eവായിക്കാൻ കുറച്ചു നല്ല പുസ്തകങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും ചിന്തിച്ചിട്ടില്ലേ...?\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cbr\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e ഏത് പ്രായക്കാർക്കും ഏത് ജീവിതാന്തസ്സിൽ ഉള്ളവർക്കും വായിക്കാൻ പറ്റിയ ഏറ്റവും മികച്ച പുസ്തകങ്ങൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം..\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e \u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003eസോഫിയ ബുക്ക് ക്ലബ്ബിൽ അംഗമായികൊണ്ട് 3000 രൂപയുടെ പുസ്തകങ്ങൾ 👉1999 രൂപക്ക് സ്വന്തമാക്കാം.....\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cbr\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e (സോഫിയ ബുക്സ്, 2025 നവംബർ മുതൽ 2026 ഒക്ടോബർ വരെ ബുക്ക് ക്ലബ് അംഗങ്ങൾക്കായി വിവിധ വിഷയങ്ങളിൽ 25ൽ അധികം പുതിയ പുസ്തകങ്ങൾ പ്രസിദ്ധികരിക്കുന്നു)\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cbr\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e എത്രയും പെട്ടെന്ന് ബുക്ക് ക്ലബ്ബിൽ അംഗമായി നിങ്ങൾക്കും, വരും തലമുറകൾക്കും അനുഗ്രഹമാകുന്ന ഒരു പുസ്തക ലൈബ്രറി വീട്ടിൽ സെറ്റ് ചെയ്യു.... (പാരീഷ്\/ സ്കൂൾ\/ കോൺവെന്റ് ലൈബ്രറികൾക്കും ക്ലബ്ബിൽ അംഗങ്ങളാകാം) \u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":42504487665707,"sku":null,"price":1999.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/WhatsAppImage2025-08-13at16.04.25_d0cc70e4-Copy-Copy.jpg?v=1763532826"}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/collections\/2025_MARCH.jpg?v=1741429707","url":"https:\/\/sophiaworld.com\/collections\/10-offer.oembed","provider":"sophiabuy","version":"1.0","type":"link"}