{"title":"BannerCollections","description":"","products":[{"product_id":"vijayikkunnavarude-vedhanakal","title":"Vijayikkunnavarude Vedhanakal","description":"\u003cp style=\"text-align: left;\"\u003eതോൽവികൾ അവസാനവാക്കല്ല എന്നു മനസ്സിലാക്കുമ്പോഴും അടുത്ത ചുവടുവെക്കാൻ ഒരു ചഞ്ചലിപ്പ്. ചുണ്ടിനും കപ്പിനു മിടയിൽ തട്ടിപ്പറിക്കുന്നതുപോലെ അകന്നു പോകുന്ന വിജയങ്ങൾ. കണ്ണീരും കഠിനാധ്വാനവും വിയർപ്പും പ്രാർത്ഥനയും ഒത്തുചേരുമ്പോൾ വിജയത്തുടിപ്പുകളിലേക്ക് ദൂരം കുറയുന്നു. ജയപരാജയങ്ങളെ വിവിധ വീക്ഷണങ്ങളിലൂടെ നോക്കിക്കാണാൻ സഹായിക്കുന്ന കൃതി.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003eEven when we understand that failures are not the end, we may still hesitate to take the next step. Sometimes success seems to slip away just when it is within our reach. But when tears, hard work, effort, and prayer come together, the distance to victory becomes shorter. This book helps us look at success and failure from different perspectives.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20457206153275,"sku":"SB-205","price":80.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Vijayikkunnavarude_Vedhanakal_1st_image.png?v=1783507173"}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/collections\/armchair-book-books-261969.jpg?v=1562305988","url":"https:\/\/sophiaworld.com\/collections\/bannercollections.oembed","provider":"sophiabuy","version":"1.0","type":"link"}