{"title":"Bible Related","description":"","products":[{"product_id":"divyakarunya-athbuthangal","title":"Divyakarunya Athbuthangal","description":"\u003cp class=\"PDq2pG_selectionAnchorContainer\" style=\"text-align: left;\"\u003eഇത്തരം സാഹചര്യങ്ങളിൽ ദിവ്യകാരുണ്യ അത്ഭുതങ്ങൾ വലിയൊരു ദൈവികസമ്മാനമായി മാറുന്നു. വിശുദ്ധ കുർബാനയിൽ ഈശോയുടെ യഥാർത്ഥ സാന്നിധ്യത്തെക്കുറിച്ചുള്ള വിശ്വാസത്തിന് ശക്തമായ സാക്ഷ്യം നൽകുന്ന സംഭവങ്ങളാണ് ദിവ്യകാരുണ്യ അത്ഭുതങ്ങൾ. വിവിധ കാലഘട്ടങ്ങളിലും സ്ഥലങ്ങളിലും നടന്നതായി വിശ്വാസപരമ്പരയിൽ രേഖപ്പെടുത്തിയിട്ടുള്ള ഇത്തരം സംഭവങ്ങൾ അനേകം വിശ്വാസികളുടെ ഹൃദയങ്ങളിൽ ദിവ്യകാരുണ്യത്തോടുള്ള ഭക്തിയും ആദരവും വർധിപ്പിച്ചിട്ടുണ്ട്. മനുഷ്യൻ്റെ  സംശയങ്ങൾക്ക് മറുപടി നൽകുന്നതിനേക്കാൾ, ദൈവത്തിൻ്റെ  സ്നേഹത്തിൻ്റെയും സാന്നിധ്യത്തിൻ്റെയും മുമ്പിൽ വിശ്വാസത്തോടെ നിൽക്കാനുള്ള ക്ഷണമായാണ് ഈ അത്ഭുതങ്ങളെ കാണേണ്ടത്.\u003c\/p\u003e\n\u003cp class=\"PDq2pG_selectionAnchorContainer\" style=\"text-align: left;\"\u003eIn such situations, Eucharistic miracles become a great gift from God. They are events that give strong witness to the real presence of Jesus in the Holy Eucharist. Such events, recorded in different places and periods through the history of faith, have increased the devotion and respect of many believers toward the Eucharist. Rather than simply answering human doubts, these miracles invite us to stand before God’s love and presence with faith.\u003cbr\u003e\u003c\/p\u003e\n\u003cp class=\"PDq2pG_selectionAnchorContainer\" style=\"text-align: left;\"\u003e\u003cbr\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20457166536763,"sku":"SB- 230\/2","price":200.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Divyakarunya_Athbuthangal_1st_image.png?v=1788512622"},{"product_id":"daivam-nammodukoode","title":"Daivam Nammodukoode","description":"\u003cp\u003eപടങ്ങൾക്ക് നിറം കൊടുത്തും പാട്ടുപാടിയും കഥപറഞ്ഞും ബൈബിൾ പഠിക്കാൻ കൊച്ചു കുട്ടികൾക്ക് ഒരു സഹായി.\u003c\/p\u003e\n\u003cp\u003e\u003cstrong\u003e\"Daivam Nammodukoode\"\u003c\/strong\u003e a helpful book for small children to learn the Bible through coloring pictures, singing songs, and storytelling.\u003cspan class=\"PDq2pG_selectionAnchor\" aria-hidden=\"true\"\u003e\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20457209200699,"sku":"SB- 199","price":40.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Daivam_nammodukoode_1stimage.png?v=1782815556"},{"product_id":"chraisthava-jeevitham-yesuvinte-balijeevitham","title":"Chraisthava Jeevitham Yesuvinte Balijeevitham","description":"\u003cp\u003eക്രൈസ്തവ ജീവിതം പരിശുദ്ധ ത്രിത്വത്തിൻ്റെ കൂട്ടായ്മയിൽ കേന്ദ്രീകൃതമാണല്ലോ. ഈ കൂട്ടായ്മയുടെ ആഴങ്ങൾ അറിയുവാനും അതിൽ ജീവിക്കുവാനും വിളിക്കപ്പെട്ടവരാണ് ക്രിസ്ത്യാനികൾ. ഇക്കാര്യങ്ങൾ വരും തലമുറയ്ക്ക് കൈമാറണമെന്ന ഉൾബോധ്യത്തോടെയാണ് ബഹുമാനപ്പെട്ട ജോസ് പി. ചിറ്റിലപ്പിള്ളിയച്ചൻ\u003cstrong\u003e 'ക്രൈസ്തവ ജീവിതം യേശുവിൻ്റെ ബലിജീവിതം'\u003c\/strong\u003eഎന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത്. തിരുവചനത്തിലൂടെയുള്ള ധ്യാനാത്മക തീ\u003cspan class=\"transliteration\"\u003eത്ഥാ\u003c\/span\u003eടനമാണ് ഈ പുസ്തകത്തിൻ്റെ പൊതുസ്വഭാവം. ക്രൈസ്തവജീവിതത്തിൻ്റെ സമഗ്രതയിലേക്ക് വെളിച്ചം പകരുന്നതാണ് ഇതിലെ വിഷയാവതരണം.\u003c\/p\u003e\n\u003cp\u003eChristian life is centered on the communion of the Holy Trinity. Christians are called to understand this deep relationship and live in it. With the desire to pass these truths on to future generations,\u003cstrong\u003e \u003c\/strong\u003eFr. Jose P. Chittilappilly has written the book \u003cstrong\u003e\"Chraisthava Jeevitham Yesuvinte Balijeevitham\"\u003c\/strong\u003e. The book is a reflective journey through the Word of God. Its clear and thoughtful presentation helps readers better understand the fullness of Christian life.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e\n\u003ch4 class=\"pointer-events-none -mt-px h-px translate-y-[calc(var(--scroll-root-safe-area-inset-bottom)-14*var(--spacing))]\"\u003e\u003cbr\u003e\u003c\/h4\u003e\n\u003ch4\u003e\n\u003cbr\u003e\u003cbr\u003e\u003cbr\u003e\n\u003c\/h4\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":33092200628267,"sku":"SB- 286","price":110.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Chraisthavajeevitham1stImage.png?v=1788756689"},{"product_id":"nilakkannaadiyile-sundari","title":"Nilakkannaadiyile Sundari","description":"\u003cp style=\"text-align: left;\"\u003eകഥകൾ കേൾക്കാനിഷ്ടമുള്ളവരല്ലേ കുട്ടി കൾ ... നൻമകളുടെ വഴികളിൽ നടക്കുന്നതിന് നല്ല കഥകൾ അവർക്കെന്നും പ്രചോദനമാണ് . എഴുത്തിൻ്റെ  ലോകത്ത് തഴക്കം വന്ന സേറാ ജോഫിൻ്റെ  തൂലികയാണ് ഈ കഥകളുടെ പിന്നിലുമുള്ളത് . ലളിതമായ ഭാഷയും മനോഹരമായ ചിത്രങ്ങളും പുസ്തകത്തെ ആകർഷകമാക്കു മ്പോൾ വായനയും ആഹ്ളാദകരമാകുന്നു .\u003c\/p\u003e\n\u003cp style=\"text-align: left;\"\u003eChildren love listening to stories, don’t they? Good stories always inspire them to follow the path of goodness. These stories are written by Sera Jose, an experienced writer. The simple language and beautiful illustrations make the book attractive, and reading it becomes enjoyable.\u003cspan aria-hidden=\"true\" class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e","brand":"sophia books","offers":[{"title":"Default Title","offer_id":39321155108907,"sku":"SB- 162","price":60.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/NILAKANNADI.jpg?v=1627543975"},{"product_id":"manjuthulli","title":"Manjuthulli","description":"\u003cp\u003eപക്ഷികളെയും മൃഗങ്ങളെയും ചെടികളെയും കഥാപാത്രങ്ങളാക്കി അവതരിപ്പിച്ച് , ചിന്തോദ്ദീപകങ്ങളും ജീവിത ബന്ധിയുമായ സന്ദേശങ്ങൾ അവതരിപ്പിക്കുകയാണ് കഥാകൃത്ത്. ഓർത്തിരിക്കാൻ പറ്റുന്ന ചെറിയ വാക്കുകളിലടെ അർത്ഥപൂർണ്ണമായ ജീവിതതത്വങ്ങൾ\u003cstrong\u003e 'മഞ്ഞുതുള്ളി'\u003c\/strong\u003e പറയുന്നത് മനോഹരമായി നമുക്ക് അനുഭവപ്പെടും . ചൈതന്യം പകരുന്ന ചിന്തകൾ പങ്കുവെക്കുന്ന മഞ്ഞുതുള്ളി എന്ന മുഖ്യ കഥാപാത്രം വായനക്കാരുടെ മനസ്സുകളിൽ തെളിഞ്ഞു നിൽക്കും.\u003c\/p\u003e\n\u003cp class=\"isSelectedEnd\"\u003e\u003cspan\u003eIn these stories, the author uses birds, animals, and plants as characters to share thought provoking and practical lessons about life. Through short, memorable words, \u003cstrong\u003e'\u003c\/strong\u003e\u003c\/span\u003e\u003cstrong\u003eManjuthulli'\u003c\/strong\u003e\u003cspan\u003e presents meaningful life principles in a simple and beautiful way. \u003c\/span\u003e\u003cspan\u003eThe main character, '\u003c\/span\u003eManjuthulli'\u003cspan\u003e, shares inspiring thoughts that encourage readers and leave a lasting impression on their hearts and minds.\u003c\/span\u003e\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":39332145791019,"sku":"IB- 68","price":60.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Manjuthulli_1st_image.jpg?v=1784183016"},{"product_id":"namukkum-visudharakam","title":"Namukkum Visudharakam","description":"\u003cp\u003eദൈവപരിപാലനയെക്കുറിച്ചും നന്മതിന്മകളെപ്പറ്റിയും ആഴമേറിയ ബോധ്യം നൽകുന്ന ഈ ഗ്രന്ഥം, വിശുദ്ധിയിലേക്കുള്ള വഴി തിന്മക്കെതിരെയുള്ള നിരന്തരപോരാട്ടമാണെന്ന് നമ്മെ ഓർമിപ്പിക്കുന്നു . സ്രഷ്ടാവിനോടുള്ള സൃഷ്ടിയുടെ ഉത്തരവാദിത്വങ്ങളും കടമകളും എങ്ങനെയാണ് ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതെന്ന് പഠിപ്പിക്കുകയും വിശുദ്ധിയിൽ ജീവിക്കാൻ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. \u003c\/p\u003e\n\u003cp\u003e\u003cstrong\u003e 'Namukkum Visudharakam'\u003c\/strong\u003e gives a deeper understanding of God's providence and the difference between good and evil. It reminds us that the path to holiness is a lifelong struggle against evil. It also teaches us how to live out our responsibilities and duties toward our creator and inspires us to live a holy and faithful life.\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":39332146708523,"sku":"IB-38","price":110.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Namukkum_Visudharakam_1st_image.jpg?v=1784197383"},{"product_id":"padham-punaruka-nam","title":"Padham Punaruka Nam","description":"\u003cp\u003eകുടുംബജീവിതം ആരംഭിക്കേണ്ടത് പരസ്പരം പാദം കഴുകിയാകണം , അത് തുടരുകയും വേണം എന്ന് ഓർമിപ്പിക്കുന്ന പുസ്തകം . ഒരാളുടെ പാദങ്ങളെ മാത്രം ഉരുമ്മിയും വലംചുറ്റിയും ഒടുവിൽ സ്വയം ഇല്ലാതാകണം . അവിടെയാണ് ദാമ്പത്യം സമർപ്പണത്തിൻ്റെ പൂർണത പ്രാപിക്കുന്നത് . മുട്ടിന്മേൽ നിന്നു കൊണ്ടു മാത്രമേ ഈ പാദം പുണരൽ സാധ്യമാകൂ . മിഴികളിൽ നോക്കാൻ കഴിയാത്തപ്പോഴൊക്കെ നാം പാദങ്ങളിലേക്കാണ് നോക്കുന്നത് . പാദങ്ങളാണ് നമ്മെ ഒന്നിപ്പിച്ചത്അ ർത്ഥപൂർണമായ ചിന്തകളിലൂടെ ദാമ്പത്യബന്ധങ്ങളെ കൂടുതൽ ഊഷ്മ ളമാക്കാൻ സഹായിക്കുന്ന രചന.\u003c\/p\u003e\n\u003cp\u003e\u003cstrong\u003e'Padham Punaruka Nam'\u003c\/strong\u003e reminds us that married life should begin by washing each other’s feet and should continue in the same spirit of love and service. It teaches that one should lovingly care for the other person and be ready to let go of selfishness. This is where marriage reaches the fullness of commitment and dedication. Such a loving act is possible only with humility, like kneeling down. When we cannot look into each other’s eyes, we look at each other’s feet. Those feet have united us. Through meaningful thoughts, this book helps make marital relationships warmer and more beautiful.\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":39337345187883,"sku":"IB- 90","price":160.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Padham_Punaruka_Nam_1st_image.jpg?v=1784277158"},{"product_id":"the-finger-of-god","title":"The Finger Of God","description":"\u003cp style=\"text-align: left;\"\u003eThe treasures of graces and gifts which are necessary to strengthen the human soul and body are hidden in this book . When we plunge into its depth , we can collect the beautiful pearls of God experiences from each chapter .\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cspan\u003eമനുഷ്യൻ്റെ മനസ്സിനെയും ശരീരത്തെയും ശക്തിപ്പെടുത്താൻ ആവശ്യമായ ദൈവകൃപയുടെയും അനുഗ്രഹങ്ങളുടെയും നിധി ഈ പുസ്തകത്തിൽ നിറഞ്ഞിരിക്കുന്നു. ഇതിൻ്റെ ആഴങ്ങളിലേക്ക് കടന്നുചെല്ലുമ്പോൾ, ഓരോ അധ്യായത്തിലും ദൈവാനുഭവങ്ങളുടെ മനോഹരമായ മുത്തുകൾ കണ്ടെത്താൻ കഴിയും.\u003c\/span\u003e\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":39337364652075,"sku":"IB- 24","price":120.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/The_Finger_Of_God_1ST_IMAGE.jpg?v=1784356240"},{"product_id":"yesu-mahonnathan","title":"Yesu Mahonnathan","description":"\u003cp\u003eരണ്ടു സഹസ്രാബ്ദങ്ങൾക്കു മുൻപ് നസറത്തിൽ ജീവിച്ചു കടന്നു പോയ യേശു എന്നു പേരായ ചെറുപ്പക്കാരൻ യഥാർത്ഥത്തിൽ ആരായിരുന്നു? അവഗണിച്ചു മാറ്റി നിർത്താൻ കഴിയുന്ന കേവലം ഒരു തച്ചൻ്റെ  മകൻ മാത്രമായിരുന്നോ അവൻ? പലരുടേയും നെറ്റി ചുളിക്കാൻ കാരണക്കാരനായ തിരുത്തൽവാദിയായ ഒരു യഹൂദ യുവാവു മാത്രമായിരുന്നുവോ നസറത്തിലെ യേശു?\u003c\/p\u003e\n\u003cp\u003eWho was Jesus, the young man who lived in Nazareth two thousand years ago? Was he simply the son of a carpenter who could be ignored and set aside? was Jesus of Nazareth only a Jewish reformer who challenged people and caused many to question their beliefs?\u003cbr\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":39446751248427,"sku":"SB- 296\/3","price":360.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Yesu_Mahonnathan_1st_image.png?v=1786097301"},{"product_id":"kathave-enne-orkkaname","title":"Karthave Enne Orkkaname","description":"\u003cp\u003eജീവിതത്തിൻ്റെ നിർണായകനിമിഷങ്ങളിൽ ബൈബിളിലെ വിവിധ കഥാപാത്രങ്ങൾ ഹൃദയത്തിൽനിന്നും ഉയർത്തിയ പ്രാർത്ഥനകൾ നമ്മുടെയും പ്രാർത്ഥനകളാക്കിമാറ്റുന്ന അപൂർവഗ്രന്ഥമാണിത്. ഒരേ സമയംതന്നെ ബൈബിൾ പഠിക്കുവാനും ധ്യാനിക്കുവാനും പ്രാർത്ഥിക്കുവാനും ഈ ഗ്രന്ഥം നമ്മെ സഹായിക്കും. ഉൽപ്പത്തി മുതൽ വെളിപാട് വരെയുള്ള പുസ്തകങ്ങളിലെ പ്രാർത്ഥനകളെല്ലാം സമാഹരിച്ചിട്ടുള്ള ഈ ഗ്രന്ഥം നമ്മുടെ ആത്മീയജീവിതത്തെ ഉത്തേജിപ്പിക്കുന്ന വിശിഷ്ട കൃതിയാണ്.\u003c\/p\u003e\n\u003cp\u003e\u003cstrong\u003e\"Karthave Enne Orkaname\"\u003c\/strong\u003e helps us make the heartfelt prayers of the Bible's characters our own during the important moments of our lives. At the same time, it encourages us to study the Bible, meditate on its message, and pray. It contains prayers from the books of the Bible, from Genesis to Revelation, making it a valuable resource for deepening and strengthening our spiritual life.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":40636301901867,"sku":"SB- 314","price":300.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/karthavaannaorkanama1stimage.png?v=1788758366"},{"product_id":"deepthamam-vachasukal","title":"Deepthamam Vachasukal","description":"\u003cp\u003eആത്മീയചിന്തകൾ മനോഹരമായി മറ്റുള്ളവർക്കു മുന്നിൽ അവതരിപ്പിക്കുകയാണ് ഗ്രന്ഥകാരി. ദൈവസന്നിധിയിൽ നീതീകരിക്കപ്പെടേണ്ടതാണ് ഓരോ ജീവിതവുമെന്ന അടിസ്ഥാനതത്വത്തിൽ ഇഴ പാകിയ രചനകൾ, ബൈബിൾ അധിഷ്ഠിതവും സഭാത്മകവുമായ കാര്യങ്ങൾ ലളിതമായി അവതരിപ്പിക്കുന്നതിൽ മികവും മിഴിവും പുലർത്തുന്ന ഗ്രന്ഥം. സമൂഹത്തെയും ലോകത്തെയും സൂക്ഷ്മമായി നോക്കിയതിലൂടെ എഴുതപ്പെട്ടതെന്നതും ഗ്രന്ഥത്തിൻ്റെ മൂല്യത വർധിപ്പിക്കുന്നു. ആഴമുള്ള വായനയും ആനന്ദം പകരുന്ന വായനയും സമ്മാനിക്കുന്ന എഴുത്ത്.\u003c\/p\u003e\n\u003cp\u003e\u003cstrong\u003e\"Deepthamam Vachasukal\" \u003c\/strong\u003ethe author presents spiritual thoughts in a clear and beautiful way. The writings are based on the belief that every person should be made right before God. The book explains Bible based teachings and church values in a simple and easy-to-understand manner. It also reflects the author's careful observation of society and the world, which adds to its value. The book offers meaningful insights and an enjoyable reading experience.\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":40637907107883,"sku":"IB- 149","price":180.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Deepthamam_Vachasukal_1st_image.png?v=1785825800"},{"product_id":"karunayum-karunarhayum","title":"Karunayum Karunarhayum","description":"\u003cp\u003eകരുണയുടെ അസാധാരണ ജൂബിലി സമാപനത്തോടനുബന്ധിച്ച് ഫ്രാൻസിസ് പാപ്പാ നൽകിയ അപ്പസ്തോലിക ലേഖനത്തിൻ്റെ പരിഭാഷ.\u003c\/p\u003e\n\u003cp\u003eTranslation of the Apostolic letter of Pope Francis at the conclusion of the extraordinary Jubilee of the Mercy\u003c\/p\u003e","brand":"POC","offers":[{"title":"Default Title","offer_id":40718111113259,"sku":"","price":25.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/karunayum.jpg?v=1679305661"},{"product_id":"samarppithar-sabhayil","title":"Samarppithar Sabhayil","description":"","brand":"POC","offers":[{"title":"Default Title","offer_id":40718184316971,"sku":"","price":250.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/SAMARPPITHAR.jpg?v=1679307537"},{"product_id":"miracle-of-jesus","title":"Miracles Of Jesus","description":"\u003cp\u003e\u003cstrong\u003e\"Miracles Of Jesus\" \u003c\/strong\u003eis an excellent interpretive account of 35 miracles of Jesus, explaining their context, meaning, and the essence of Jesus miraculous action. It will serve as a valuable resource for all those who are involved in preaching of the word. Although it is focused primarily on children, this book will be extremely helpful for all those who seek to understand Jesus ministry.\u003c\/p\u003e\n\u003cp\u003eയേശുവിൻ്റെ  35 അത്ഭുതങ്ങളെ അവയുടെ പശ്ചാത്തലം, അർത്ഥം, യേശു ചെയ്ത അത്ഭുതപ്രവർത്തനങ്ങളുടെ സാരം എന്നിവ ലളിതമായി വിശദീകരിക്കുന്ന മികച്ച ഒരു പുസ്തകമാണിത്. ദൈവവചനം പ്രസംഗിക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്രദമായ ഒരു സഹായഗ്രന്ഥമാണ്. പ്രധാനമായും കുട്ടികളെ ലക്ഷ്യമിട്ടാണ് ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. എങ്കിലും, യേശുവിൻ്റെ  ശുശ്രൂഷയെ കൂടുതൽ നന്നായി മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഇത് ഏറെ പ്രയോജനപ്പെടും.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":41005119471659,"sku":"SB- 328","price":150.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Miracles_Of_Jesus_1st_image.png?v=1786352787"},{"product_id":"visudha-qurbanayilude-saukyathilekk","title":"Visudha Qurbanayiloode Soukyathilekk","description":"\u003cp\u003eവി. കുർബ്ബാനയിലെ ഈശോയുടെ സജീവസാന്നിധ്യം നമ്മുടെ വിശ്വാസത്തിൻ്റെ മർമ്മംതന്നെയാണ്. അപ്പത്തിൻ്റെയും വീഞ്ഞിൻ്റെയും സാദൃശ്യത്തിൽ ദിവ്യനാഥൻ ബലിവേദിയിൽ സന്നിഹിതനാകുമ്പോൾ വലിയ സൗഖ്യവും വിടുതലും ഒഴുകിയിറങ്ങുന്നു. എന്നാൽ ഇത് നമ്മിലേക്ക് കടന്നുവരുന്നതിന് തുറവിയും വിശ്വാസവും ഉണ്ടാവേണ്ടതുണ്ട്. വിശ്വാസത്തോടെ അവിടുത്തെ വസ്ത്രത്തിൻ്റെ വിളുമ്പിൽ സ്പർശിച്ച രക്തസ്രാവക്കാരി സ്ത്രീ സൗഖ്യത്തിലേക്ക് കടന്നുവന്നതുപോലെ പ്രതീക്ഷയോടെ വിശ്വാസത്തോടെ, തുറവിയോടെ ബലി അർപ്പിക്കുന്ന ഓരോ വ്യക്തിക്കും സൗഖ്യം.\u003c\/p\u003e\n\u003cp\u003eJesus real presence in the Holy Eucharist is at the very heart of our christian faith. When the lord becomes present on the altar under the appearances of bread and wine, he pours out abundant healing, grace, and freedom. To receive these blessings, we must come to him with open hearts and faith. Just as the woman who touched the edge of Jesus garment was healed because of her faith, everyone who takes part in the Holy Mass with faith, hope, and an open heart can also experience his healing and grace.\u003cbr\u003e\u003cbr\u003e\u003cbr\u003e\u003cbr\u003e\u003c\/p\u003e\n\u003ch4\u003e\u003cbr\u003e\u003c\/h4\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":41009411883051,"sku":"SB- 340","price":180.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Visudha_Qurbanayiloode_Soukyathilekk_1st_image.png?v=1786357399"},{"product_id":"divyakarunyam","title":"Divyakarunyam","description":"\u003cdiv class=\"qMYqUG_convSearchResultHighlightRoot\"\u003e\n\u003cdiv class=\"\"\u003e\n\u003csection class=\"text-token-text-primary w-full focus:outline-none has-data-writing-block:pointer-events-none [\u0026amp;:has([data-writing-block])\u0026gt;*]:pointer-events-auto R6Vx5W_threadScrollVars scroll-mb-[calc(var(--scroll-root-safe-area-inset-bottom,0px)+var(--thread-response-height))] scroll-mt-[calc(var(--header-height)+min(200px,max(70px,20svh)))]\" dir=\"auto\"\u003e\n\u003cdiv class=\"text-base my-auto mx-auto pb-10 [--thread-content-margin:var(--thread-content-margin-xs,calc(var(--spacing)*4))] @w-sm\/main:[--thread-content-margin:var(--thread-content-margin-sm,calc(var(--spacing)*6))] @w-lg\/main:[--thread-content-margin:var(--thread-content-margin-lg,calc(var(--spacing)*16))] px-(--thread-content-margin)\"\u003e\n\u003cdiv class=\"[--thread-content-max-width:40rem] @w-lg\/main:[--thread-content-max-width:48rem] mx-auto max-w-(--thread-content-max-width) flex-1 group\/turn-messages focus-visible:outline-hidden relative flex w-full min-w-0 flex-col agent-turn\"\u003e\n\u003cdiv class=\"flex max-w-full flex-col gap-4 grow\"\u003e\n\u003cdiv dir=\"auto\" class=\"min-h-8 text-message relative flex w-full flex-col items-end gap-2 text-start break-words whitespace-normal outline-none keyboard-focused:focus-ring [.text-message+\u0026amp;]:mt-1\" tabindex=\"0\"\u003e\n\u003cdiv class=\"flex w-full flex-col gap-1 empty:hidden\"\u003e\n\u003cdiv class=\"markdown prose dark:prose-invert wrap-break-word w-full light markdown-new-styling\"\u003eദിവ്യകാരുണ്യം അഥവാ വിശുദ്ധ കുർബാന ഒരു ദൈവിക രഹസ്യമാണ്, വിശ്വാസത്തിൻ്റെ കണ്ണുകൾ കൊണ്ട് വീക്ഷിക്കേണ്ട ഒരു ദിവ്യരഹസ്യം. അതിനെക്കുറിച്ച് കൂടുതൽ അറിയാൻ, ഗ്രഹിക്കാൻ, ഉൾക്കൊള്ളാൻ, ധ്യാനിക്കാൻ ബഹുമാനപ്പെട്ട അലോഷ്യസ് അച്ഛൻ്റെ ചിന്തകൾ സഹായകമാകും. ദിവ്യകാരുണ്യത്തെ ധ്യാനിച്ചും സഭാപ്രബോധനങ്ങൾ പഠിച്ചും ധാരാളം വായിച്ചും അച്ചൻ തയ്യാറാക്കിയിട്ടുള്ള ഈ പുസ്തകം ദിവ്യകാരുണ്യ കേന്ദ്രീകൃത ആത്മീയജീവിതം നയിക്കാൻ വായനക്കാർക്ക് ഒരു അനുഗ്രഹമായിരിക്കും.\u003c\/div\u003e\n\u003cdiv class=\"markdown prose dark:prose-invert wrap-break-word w-full light markdown-new-styling\"\u003e\u003cbr\u003e\u003c\/div\u003e\n\u003cdiv class=\"markdown prose dark:prose-invert wrap-break-word w-full light markdown-new-styling\"\u003eThe Eucharist, or Holy Mass, is a divine mystery that can only be understood through the eyes of faith. The reflections of Rev. Fr. Aloysius can help readers learn more about it, understand it better, accept it more deeply, and meditate on its meaning. \u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/section\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003cp\u003e\u003cbr\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":41016670912555,"sku":"SB- 338\/2","price":110.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Divyakarunyam_1st_image.png?v=1786189036"},{"product_id":"claudia","title":"Claudia","description":"\u003cp style=\"text-align: left;\"\u003e\u003cstrong\u003e'ക്ലാവ്ദിയ'\u003c\/strong\u003e ഭാവനാസമ്പന്നവും ചരിത്രഗന്ധിയുമായ കഥാവിഷ്ക്കാരമാണ്. വികാര തീവ്രതമുറ്റുന്ന രംഗാവിഷ്ക്കാരങ്ങളിലും, സുവിശേഷമൂല്യങ്ങളും ചരിത്രയാഥാർത്ഥ്യങ്ങളും കൈവിട്ടുപോകാത്ത രചനാവൈഭവം ഗ്രന്ഥകാരൻ്റെ ശ്രേഷ്ഠഗുണമാണ്. അനുവാചകഹൃദയങ്ങളെ ആഴമായി സ്പർശിച്ചു തരളിതമാക്കി ക്രിസ്തുദർശനത്തിൻ്റെ നടവഴികളിലേക്കെത്തിക്കുന്ന ആഖ്യാനരീതി നോവലിനെ വേറിട്ടതാക്കുന്നു.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cstrong\u003e'Claudia'\u003c\/strong\u003e\u003cspan\u003e is an imaginative novel with a rich historical background. Even in its emotionally powerful scenes, the author remains faithful to the values of the Gospel and to historical truth. The moving storytelling touches the hearts of readers and gently leads them toward a deeper understanding of Christ, making this novel truly unique\u003c\/span\u003e\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":41045194670123,"sku":"IB- 179","price":90.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Claudia_1st_image.png?v=1786017545"},{"product_id":"anjappavum-randu-meenum","title":"Anchappavum Randu Meenum","description":"\u003cp style=\"text-align: left;\"\u003eസഹനവും മരണവുമെല്ലാം ദൈവപരിപാലനയുടെ അജ്ഞാത വഴികളാണെന്ന ഉത്തമബോധ്യം ഈ ഗ്രന്ഥം വായിക്കുന്നവരുടെ ഹൃദയത്തിൽ ആഴത്തിൽ പതിയും. സഹനത്തെക്കുറിച്ചുള്ള ആഴമേറിയ ആത്മീയ ദർശനങ്ങളാണ് സ്വന്തം അനുഭവത്തിലൂടെയും കണ്ടുമുട്ടിയവരുടെ ജീവിതാനുഭവങ്ങളിലൂടെയും ഗ്രന്ഥകാരി വരച്ചുകാട്ടുന്നത്.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cstrong\u003e\"Anchappavum Randu Meenum\"\u003c\/strong\u003e helps readers understand that suffering and even death can be mysterious paths within God's loving providence. Through her own experiences and the life stories of people she has encountered, the author presents profound spiritual insights about suffering. The book encourages readers to see suffering with deeper faith, understanding, and hope.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":41046062596139,"sku":"SB-342\/2","price":162.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Anchappavum_Randu_Meenum_1st_image.png?v=1786522313"},{"product_id":"eesoyude-thirumughathodulla-bhakthi","title":"Eesoyude Thirumughathodulla Bhakthi","description":"\u003cp\u003eഫ്രഞ്ച് വിപ്ലവത്തിൻ്റെ അലയൊലികൾ അടങ്ങി അൻപത് വർഷം തികയുന്ന വേളയിൽ, ഫ്രാൻസിലെ ടൂർസിൽ വെച്ച്, വിശുദ്ധ പത്രോസിൻ്റെ മേരി (Sr. Marie of St. Peter) എന്ന് പേരുള്ള ഒരു കർമ്മലീത്ത സന്യാസിനിക്ക് ഈശോ വെളിപ്പെടുത്തി കൊടുത്തതാണ് ഈശോയുടെ തിരുമുഖത്തോടുള്ള ഭക്തി.\u003c\/p\u003e\n\u003cp\u003eFifty years after the French Revolution, Jesus revealed the devotion to His Holy Face to a Carmelite nun named Sister Marie of St. Peter in Tours, France.\u003cbr\u003e\u003c\/p\u003e\n\u003c!----\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":41141023965227,"sku":"","price":40.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Eesoyude_Thirumughathodulla_Bhakthi_1st_image.png?v=1788513917"},{"product_id":"bible-paschathalapadanam","title":"Bible Paschathalapadanam","description":"\u003cp\u003eബൈബിൾ പഠനത്തിനും വചനാധിഷ്ഠിതജീവിതത്തിനും ഏറെ പ്രസക്തിയുള്ള ഈ കാലഘട്ടത്തിൽ ചോദ്യോത്തരരീതി അവലംബിച്ചുകൊണ്ട് ദൈവവചനത്തെയും വചനപശ്ചാത്തലത്തെയും ലളിതവും ഹൃദ്യവും സുഗ്രാഹ്യവുമായ രീതീയിൽ അവതരിപ്പിച്ചിരിക്കുന്നു. ഒരു വിദ്യാർത്ഥി അധ്യാപകനോട് ചോദിക്കുകയും അധ്യാപകൻ അതിന് മറുപടി നൽകുകയും ചെയ്യുന്ന രീതിയിലാണ് ഉള്ളടക്കം. ഈ ശൈലിയിലൂടെ ബൈബിൾ പഠനം ഒരു വ്യക്തിഗതസംഭാഷണമായി മാറുന്നു, ഈ പഠനങ്ങളിലൂടെ ബൈബിളിലെ സന്ദേശങ്ങൾ കൂടുതൽ വ്യക്തതയോടെ മനസ്സിലാക്കാൻ സഹായകമാകട്ടെ.\u003c\/p\u003e\n\u003cp class=\"isSelectedEnd\"\u003e\u003cspan\u003eIn a time when Bible study and a life rooted in God's Word are more important than ever, this book presents the Scriptures and their background in a simple, clear, and engaging question-and-answer format.\u003c\/span\u003e\u003cspan\u003eThe content is written as a conversation between a student and a teacher, making Bible study feel personal and easy to follow. This approach helps readers understand the message of the Bible more clearly and apply its teachings to their daily lives.\u003c\/span\u003e\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":41194770464811,"sku":"IB- 185\/1","price":400.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Bible_Pashchathalapadanam_1stimage.png?v=1786077694"},{"product_id":"thrithwam-grahyavum-agrahyavum","title":"Thrithwam Grahyavum Agrahyavum","description":"\u003cp\u003eക്രൈസ്തവ വിശ്വാസത്തിൻ്റെ കേന്ദ്രമായ ത്രിത്വരഹസ്യത്തിൻ്റെ നേർകാഴ്ച സമ്മാനിക്കുന്ന അതിവിശിഷ്ട ഗ്രന്ഥമാണിത്. ത്രിത്വം ഒരേ സമയം ഗ്രാഹ്യവും അഗ്രാഹ്യവുമായിരിക്കുന്ന മഹാരഹസ്യമാണ്. \u003cspan style=\"color: rgb(8, 50, 135);\"\u003e\u003cstrong\u003eഏക ദൈവം എങ്ങനെ മൂന്നാളുകളായിരിക്കുന്നു? മൂന്നാളുകൾ എങ്ങനെ ഏക ദൈവമായിരിക്കുന്നു?\u003c\/strong\u003e\u003c\/span\u003e ത്രിത്വം സത്യമോ മിഥ്യയോ? വിശുദ്ധ ഗ്രന്ഥത്തിൻ്റെയും സഭാ പ്രബോധനങ്ങളുടെയും അടിസ്ഥാനത്തിൽ, സഭാപിതാക്കന്മാരുടെ പഠനങ്ങളുടെയും ദൈവശാസ്ത്രജ്ഞരുടെ ചിന്താധാരകളുടെയും വെളിച്ചത്തിൽ ത്രിത്വരഹസ്യത്തെ വിശകലനം ചെയ്ത് അവതരിപ്പിക്കുകയാണ് ഈ രചനയിൽ.\u003c\/p\u003e\n\u003cp\u003e\u003cstrong\u003e\"Thrithwam Grahyavum Agrahyavum\"\u003c\/strong\u003e offers a clear introduction to the mystery of the Holy Trinity, the central belief of the Christian faith. The Trinity is both understandable in some ways and beyond human understanding in others. How can one God exist as three persons? How can three persons be one God? Is the doctrine of the Trinity true? drawing on the Bible, the teachings of the Church, the writings of the Church fathers, and the insights of theologians, this book explains and explores the mystery of the Holy Trinity in a simple and thoughtful way.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":41277453697067,"sku":"SB-358","price":90.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/THRITHWAM_GRAHYAVUM_AGRAHYAVUM_1st_image.png?v=1783338478"},{"product_id":"33-nakshthram-muthal-akasham-vare","title":"33 Nakshthram Muthal Akasham Vare","description":"\u003cp style=\"text-align: left;\"\u003e\u003cstrong\u003e\"33 നക്ഷത്രം മുതൽ ആകാശം വരെ\"\u003c\/strong\u003e വെളിച്ചത്തിനുള്ള സങ്കീർത്തനങ്ങളാണ്. ജ്ഞാനികൾ തിരഞ്ഞുപോയ നക്ഷത്രത്തിൻ്റെ പൊരുൾ പറഞ്ഞാണ് മുപ്പത്തിമൂന്ന് അധ്യായങ്ങളുള്ള ഈ പുസ്തകം ആരംഭിക്കുന്നത്. വളരെവേഗത്തിൽ പരാമർശിച്ചു പോകുന്ന സുവിശേഷസൂചനകളിലേക്ക് ഫിൽസണച്ചൻ്റെ ശ്രദ്ധയും ധ്യാനവും ഏകാഗ്രമാകുന്നു. കരിയിലകൾക്കുമീതെ ലെൻസുയർത്തി സൂര്യവെളിച്ചംകൊണ്ട് അവയെ ആളിക്കത്തിക്കുന്നതുപോലെയാണത്. ഓരോ അധ്യായത്തിലും അസാധാരണ ചാരുതയുള്ള വെളിച്ചത്തിൻ്റെ ഉപാസനയുണ്ട്.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cstrong\u003e\"33 Nakshathram Muthal Akasham Vare\"\u003c\/strong\u003e is a collection of reflections on the light of faith. The book has thirty-three chapters and begins by explaining the meaning of the star that guided the wise men to Jesus. It invites readers to reflect deeply on brief Gospel passages that are often overlooked. Like a magnifying glass focusing sunlight to kindle a fire, the author's reflections bring these passages to life. Each chapter offers a beautiful meditation that helps readers discover the light of God's presence.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e\n\u003cdiv class=\"z-0 flex min-h-[46px] justify-start\" style=\"text-align: left;\"\u003e\u003cbr\u003e\u003c\/div\u003e\n\u003cdiv class=\"mt-6\"\u003e\n\u003cdiv class=\"flex flex-col items-center gap-3 px-4 pb-1 text-center\"\u003e\n\u003cdiv class=\"text-token-text-secondary text-sm leading-5 [text-wrap:pretty]\" style=\"text-align: left;\"\u003e\u003cbr\u003e\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":41278544969771,"sku":"SB- 360","price":107.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/33_Nakshathram_Muthal_Akaasham_Vare_1st_image.png?v=1786518734"},{"product_id":"sophia-library-scheme","title":"SOPHIA LIBRARY SCHEME","description":"\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\" style=\"text-align: center;\"\u003e\u003cspan style=\"color: rgb(245, 17, 17);\"\u003e\u003cstrong\u003e\u003cspan class=\"transliteration\"\u003eവീട്ടിലൊരു\u003c\/span\u003e \u003cspan class=\"transliteration\"\u003eലൈബ്രറി\u003c\/span\u003e\u003c\/strong\u003e\u003c\/span\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003eവായിക്കാൻ കുറച്ചു നല്ല പുസ്തകങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും ചിന്തിച്ചിട്ടില്ലേ...?\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cbr\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e ഏത് പ്രായക്കാർക്കും ഏത് ജീവിതാന്തസ്സിൽ ഉള്ളവർക്കും വായിക്കാൻ പറ്റിയ ഏറ്റവും മികച്ച പുസ്തകങ്ങൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം..\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e \u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003eസോഫിയ ബുക്ക് ക്ലബ്ബിൽ അംഗമായികൊണ്ട് 3000 രൂപയുടെ പുസ്തകങ്ങൾ 👉1999 രൂപക്ക് സ്വന്തമാക്കാം.....\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cbr\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e (സോഫിയ ബുക്സ്, 2025 നവംബർ മുതൽ 2026 ഒക്ടോബർ വരെ ബുക്ക് ക്ലബ് അംഗങ്ങൾക്കായി വിവിധ വിഷയങ്ങളിൽ 25ൽ അധികം പുതിയ പുസ്തകങ്ങൾ പ്രസിദ്ധികരിക്കുന്നു)\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cbr\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e എത്രയും പെട്ടെന്ന് ബുക്ക് ക്ലബ്ബിൽ അംഗമായി നിങ്ങൾക്കും, വരും തലമുറകൾക്കും അനുഗ്രഹമാകുന്ന ഒരു പുസ്തക ലൈബ്രറി വീട്ടിൽ സെറ്റ് ചെയ്യു.... (പാരീഷ്\/ സ്കൂൾ\/ കോൺവെന്റ് ലൈബ്രറികൾക്കും ക്ലബ്ബിൽ അംഗങ്ങളാകാം) \u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":42504487665707,"sku":null,"price":1999.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/WhatsAppImage2025-08-13at16.04.25_d0cc70e4-Copy-Copy.jpg?v=1763532826"},{"product_id":"amarthyathayude-divyaoushadham","title":"Amarthyathayude Divyaoushadham","description":"\u003cp style=\"text-align: left;\"\u003e\u003cspan class=\"transliteration\"\u003eസി\u003c\/span\u003e\u003cspan\u003e.\u003c\/span\u003e\u003cspan class=\"transliteration\"\u003eറോസ്\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eമേരി\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eഎഴുതിയ\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eഈ\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eപുസ്തകം\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eവായിക്കുന്നതുവഴി\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eക്രിസ്തുവിൻ്റെ \u003c\/span\u003e\u003cspan class=\"transliteration\"\u003eകൂടുതൽ\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eഅറിയുവാനും\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eഅതുവഴി\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eഅവിടുത്തെ\u003c\/span\u003e\u003cspan\u003e സമാ\u003c\/span\u003e\u003cspan class=\"transliteration\"\u003eധനവും\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eശാന്തിയും\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eസൗഖ്യ\u003c\/span\u003e\u003cspan class=\"transliteration\"\u003eവും\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eഅനുഭവിക്കാനും\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eസകലർക്കും\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eഇടയാകട്ടെ\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eഎന്ന്\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eആശംസിക്കുന്നു\u003c\/span\u003e\u003cspan\u003e .\u003c\/span\u003e\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cstrong\u003e\"Amarthyathayude Divyaoushadham\"\u003c\/strong\u003e written by \u003cspan class=\"hover:entity-accent entity-underline inline cursor-pointer align-baseline\"\u003e\u003cspan class=\"whitespace-normal\"\u003eSr. Rose Mary\u003c\/span\u003e\u003c\/span\u003e, readers will come to know Christ more deeply and, through him, experience his peace, serenity, and healing in their lives.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cbr\u003e\u003c\/p\u003e\n\u003ch4 dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cbr\u003e\u003c\/h4\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":42504505032747,"sku":"SB- 381","price":230.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Amarthyathayude_Divyaoushadham-1st_image.png?v=1786529378"}],"url":"https:\/\/sophiaworld.com\/collections\/bible-related.oembed?page=2","provider":"Sophia World","version":"1.0","type":"link"}