{"title":"Bible Study","description":null,"products":[{"product_id":"puthiyaakasavum-puthiyabhoomiyum","title":"Puthiya Akasavum Puthiya Bhoomiyum","description":"\u003cp style=\"text-align: left;\"\u003eഉൽപ്പത്തിയും വെളിപാടും ചേർത്തുവെച്ച് അവയിലെ വിവരണങ്ങളുടെ ആന്തരികാർത്ഥം പ്രകാശിതമാക്കുകയാണ് ഈ ഗ്രന്ഥം. മനുഷ്യൻ, ദൈവത്തിൻ്റെ കണ്ണുകളിൽ ആരാണെന്ന ഉൾക്കാഴ്ച്ച ഇവിടെ തെളിയുന്നു. തിൻമയുടെ മൂടുപടങ്ങൾ എന്താണെന്നും ഇതിൽ വ്യക്തമാക്കുന്നു. ആദിമപറുദീസയെക്കുറിച്ചും സ്വർഗീയജറുസലെമിനെക്കുറിച്ചുമുള്ള ദർശനങ്ങൾ, സഭാപിതാക്കൻമാരുടെ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മിഴി വോടെ അവതരിപ്പിക്കുന്ന മനോഹരരചന.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cstrong\u003e\"Puthiya Akasavum Puthiya Bhoomiyum\"\u003c\/strong\u003e connects the messages of Genesis and Revelation to explain their deeper meaning. It helps readers understand who we are in God's eyes and explains the true nature of evil. Based on the teachings of the church fathers, it beautifully presents the visions of the Garden of Eden and the Heavenly Jerusalem in a clear and meaningful way.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20457205366843,"sku":"SB- 208\/2","price":130.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Puthiya_akasavunm_puthiya_bhoomiyum_1stimage.jpg?v=1782976109"},{"product_id":"ningal-chodichathum-ningalodu-chodichathum","title":"Ningal Chodichathum Ningalodu Chodichathum","description":"\u003cp style=\"text-align: left;\"\u003eനമ്മിൽ പലരും ഒരേ വിശ്വാസവുമായി ഒരേ വഴിയിലൂടെ ഓട്ടം തുടങ്ങിയവരാണല്ലോ. ചിലർ ട്രാക്കു മാറിയാണ് വേഗത്തിൽ ഓട്ടം തുടരുന്നത് എന്നു പറഞ്ഞുകൊടുക്കാൻ സ്നേഹം നമ്മെ നിർബന്ധിക്കുന്നു. നമ്മുടെ ജീവിതമാകുന്ന ഓട്ടത്തിൻ്റെ ഫിനിഷിംഗ് പോയിൻ്റ്  മരണം ഏതു സമയത്തും ആകാം. അതുകൊണ്ട് വിശ്വാസത്തിൻ്റെയും സ്നേഹത്തിൻ്റെയും ബാറ്റൺ നഷ്ടപ്പെട്ടാൽ ഉടൻ തിരിച്ചെടുക്കണം. മാനസാന്തരം നീട്ടിവയ്ക്കരുത്.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003eMany of us began our journey of faith together, following the same path. Out of love, we should help those who have gone off the right path and encourage them to return. The finishing line of our life's race death can come at any time. So, if we lose our faith or love along the way, we should regain them without delay. We should never postpone repentance or turning back to God.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20457444966459,"sku":"SB- 69\/3","price":50.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/sb0069.png?v=1628114736"},{"product_id":"snehavachanam","title":"Snehavachanam","description":"\u003cp\u003eഎന്താണ് ബൈബിൾ (അത് എന്തല്ല).അത് എങ്ങനെയാണ് വ്യാഖ്യാനിക്കുക. മനസ്സിലാക്കുക തുടങ്ങിയ കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. തൻ്റെ ആഴമേറിയ ബൈബിൾ പരിജ്ഞാനം അതിനു സഹായകമാംവിധം വായനക്കർക്കായി \"\u003cstrong\u003eസ്നേഹവചനം\"\u003c\/strong\u003e എന്ന ബൈബിൾ ഭാഷ്യത്തിലൂടെ പകർന്നു നൽകുകയാണ് ലേഖകൻ ബൈബിളിലെ ഓരോ ഗ്രന്ഥവും നന്നായി മനസ്സിലാക്കി സന്ദേശങ്ങൾ ഉൾക്കൊള്ളുന്നതിന് അത്യാവശ്യമായ കാര്യങ്ങൾ ഓരോ ഗ്രന്ഥത്തോടും ബന്ധപ്പെടുത്തി അവതരിപ്പിച്ചിട്ടുള്ളത് ഇതിൻ്റെ മാറ്റ് കൂട്ടുന്നു.\u003c\/p\u003e\n\u003cp\u003eIt is very important to understand what the Bible is, what it is not, and how it should be interpreted and understood. In his deep knowledge of the Bible, the author shares these ideas with readers through his biblical commentary \u003cstrong\u003e\"Snehavachanam\".\u003c\/strong\u003e The book helps readers understand each book of the Bible properly and grasp its message. It also explains important points related to each book, which makes it easier to understand the Bible better.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e\n\u003cdiv class=\"qMYqUG_convSearchResultHighlightRoot\"\u003e\n\u003cdiv class=\"\"\u003e\n\u003csection class=\"text-token-text-primary w-full focus:outline-none has-data-writing-block:pointer-events-none [\u0026amp;:has([data-writing-block])\u0026gt;*]:pointer-events-auto R6Vx5W_threadScrollVars scroll-mb-[calc(var(--scroll-root-safe-area-inset-bottom,0px)+var(--thread-response-height))] scroll-mt-[calc(var(--header-height)+min(200px,max(70px,20svh)))]\" dir=\"auto\"\u003e\n\u003cdiv class=\"text-base my-auto mx-auto pb-3 [--thread-content-margin:var(--thread-content-margin-xs,calc(var(--spacing)*4))] @w-sm\/main:[--thread-content-margin:var(--thread-content-margin-sm,calc(var(--spacing)*6))] @w-lg\/main:[--thread-content-margin:var(--thread-content-margin-lg,calc(var(--spacing)*16))] px-(--thread-content-margin)\"\u003e\n\u003cdiv class=\"[--thread-content-max-width:40rem] @w-lg\/main:[--thread-content-max-width:48rem] mx-auto max-w-(--thread-content-max-width) flex-1 group\/turn-messages focus-visible:outline-hidden relative flex w-full min-w-0 flex-col agent-turn\"\u003e\n\u003cdiv class=\"flex max-w-full flex-col gap-4 grow\"\u003e\n\u003cdiv dir=\"auto\" class=\"min-h-8 text-message relative flex w-full flex-col items-end gap-2 text-start break-words whitespace-normal outline-none keyboard-focused:focus-ring [.text-message+\u0026amp;]:mt-1\" tabindex=\"0\"\u003e\n\u003cdiv class=\"flex w-full flex-col gap-1 empty:hidden\"\u003e\n\u003cdiv class=\"markdown prose dark:prose-invert wrap-break-word w-full light markdown-new-styling\"\u003e\n\u003cblockquote\u003e\u003c\/blockquote\u003e\n\u003cbr\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/section\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003cp\u003e \u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":32950425354283,"sku":"SB- 163","price":474.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Snehavachanam_1st_-image.png?v=1788766118"},{"product_id":"bible-paschathalapadanam","title":"Bible Paschathalapadanam","description":"\u003cp\u003eബൈബിൾ പഠനത്തിനും വചനാധിഷ്ഠിതജീവിതത്തിനും ഏറെ പ്രസക്തിയുള്ള ഈ കാലഘട്ടത്തിൽ ചോദ്യോത്തരരീതി അവലംബിച്ചുകൊണ്ട് ദൈവവചനത്തെയും വചനപശ്ചാത്തലത്തെയും ലളിതവും ഹൃദ്യവും സുഗ്രാഹ്യവുമായ രീതീയിൽ അവതരിപ്പിച്ചിരിക്കുന്നു. ഒരു വിദ്യാർത്ഥി അധ്യാപകനോട് ചോദിക്കുകയും അധ്യാപകൻ അതിന് മറുപടി നൽകുകയും ചെയ്യുന്ന രീതിയിലാണ് ഉള്ളടക്കം. ഈ ശൈലിയിലൂടെ ബൈബിൾ പഠനം ഒരു വ്യക്തിഗതസംഭാഷണമായി മാറുന്നു, ഈ പഠനങ്ങളിലൂടെ ബൈബിളിലെ സന്ദേശങ്ങൾ കൂടുതൽ വ്യക്തതയോടെ മനസ്സിലാക്കാൻ സഹായകമാകട്ടെ.\u003c\/p\u003e\n\u003cp class=\"isSelectedEnd\"\u003e\u003cspan\u003eIn a time when Bible study and a life rooted in God's Word are more important than ever, this book presents the Scriptures and their background in a simple, clear, and engaging question-and-answer format.\u003c\/span\u003e\u003cspan\u003eThe content is written as a conversation between a student and a teacher, making Bible study feel personal and easy to follow. This approach helps readers understand the message of the Bible more clearly and apply its teachings to their daily lives.\u003c\/span\u003e\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":41194770464811,"sku":"IB- 185\/1","price":400.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Bible_Pashchathalapadanam_1stimage.png?v=1786077694"},{"product_id":"mishpaha-vachanashilaakudumbam","title":"Mishpaha : Vachanashilaakudumbam","description":"\u003cp style=\"text-align: left;\"\u003e\u003cspan\u003eഹീബ്രു ഭാഷയിൽ \u003cstrong\u003e'മിഷ്പ്പാഹാ'\u003c\/strong\u003e എന്നത് കുടുംബബന്ധത്തെ വിശേഷിപ്പിക്കുന്ന അതിമനോഹരമായ പദമാണ്. രക്തബന്ധത്തിൽപ്പെട്ടവർ അഗാധമായ സ്നേഹത്തിലും കൂട്ടായ്മയിലും ഒന്നിച്ചുവസിക്കുന്ന കുടുംബത്തെവിളിക്കുന്ന പേരാണ് 'മിഷ്പ്പാഹാ', വി. ഗ്രന്ഥത്തിൽ, വളരെ പ്രത്യേകമായി പഴയനിയമത്തിൽ, വചനാധിഷ്ഠിതമായ ജീവിതത്തിലൂടെ അനുഗ്രഹമായി മാറിയ കുടുംബങ്ങളുടെ ജീവിതാനുഭവങ്ങളിലൂടെ സഞ്ചരിച്ച് അവയുടെ അടിസ്ഥാനത്തിൽ ഇന്നിൻ്റെ കുടുംബബന്ധങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളിലേക്ക് വായനക്കാരെ എത്തിക്കുന്ന രീതിയിലാണ് ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത്.\u003c\/span\u003e\u003c\/p\u003e\n\u003cp\u003eThe Hebrew word \u003cstrong\u003e'Mishpaha' \u003c\/strong\u003emeans a family united by close relationships. It refers to a family whose members, connected by blood, live together in deep love and fellowship. This book explores the lives of families in the Bible, especially in the Old Testament, whose faith-filled lives became a source of blessing. Drawing from their experiences, it helps readers reflect on the values and relationships that are important for families today.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":43925611872299,"sku":"SB- 387","price":900.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Mishpaha_Vachanashilaakudumbam_1st_image.png?v=1786529980"}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/collections\/450_x360_BIBLE_STUDY.jpg?v=1788758700","url":"https:\/\/sophiaworld.com\/collections\/bible-study.oembed","provider":"Sophia World","version":"1.0","type":"link"}