{"title":"Chev. Benny Punnathara","description":"","products":[{"product_id":"nidhi","title":"Nidhi","description":"\u003cp\u003eധർമസങ്കടങ്ങൾ അനുഭവിക്കുന്ന ഏതൊരാളിൻ്റെയും ഹൃദയാന്തരാളങ്ങളെ ആകർഷിക്കുന്ന നോവൽ. ആശയങ്ങളുടെ ഭാരം സംവഹിക്കുന്നു എങ്കിലും ആഖ്യാനകല ലളിതവും സുന്ദരവും ആണ്. ഇത് ബെന്നി പുന്നത്തറയുടെ ആദ്യനോവലാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.\u003c\/p\u003e\n\u003cp\u003e\u003cstrong\u003e\"Nidhi\"\u003c\/strong\u003eattracts the deep emotions of anyone who experiences moral dilemmas. Even though it carries the weight of ideas, its storytelling is simple and beautiful. It is hard to believe that this is Benny Punnathara’s first novel.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20407633412155,"sku":"SB- 235\/2","price":120.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/nidhi_81cea54e-40f8-46c7-82d5-a2bb22684ce8.png?v=1690551946"},{"product_id":"kripayude-neerchalukal-new","title":"Kripayude Neerchalukal","description":"\u003cdiv class=\"qMYqUG_convSearchResultHighlightRoot\"\u003e\n\u003cdiv class=\"\" data-turn-id-container=\"request-WEB:eb8f241d-d7c7-4e74-ac5b-623e0bcf355c-4\" data-is-intersecting=\"true\"\u003e\n\u003csection class=\"text-token-text-primary w-full focus:outline-none has-data-writing-block:pointer-events-none [\u0026amp;:has([data-writing-block])\u0026gt;*]:pointer-events-auto R6Vx5W_threadScrollVars scroll-mb-[calc(var(--scroll-root-safe-area-inset-bottom,0px)+var(--thread-response-height))] scroll-mt-[calc(var(--header-height)+min(200px,max(70px,20svh)))]\" dir=\"auto\" data-turn-id=\"request-WEB:eb8f241d-d7c7-4e74-ac5b-623e0bcf355c-4\" data-turn-id-container=\"request-WEB:eb8f241d-d7c7-4e74-ac5b-623e0bcf355c-4\" data-testid=\"conversation-turn-10\" data-turn=\"assistant\"\u003e\n\u003cdiv class=\"text-base my-auto mx-auto pb-10 [--thread-content-margin:var(--thread-content-margin-xs,calc(var(--spacing)*4))] @w-sm\/main:[--thread-content-margin:var(--thread-content-margin-sm,calc(var(--spacing)*6))] @w-lg\/main:[--thread-content-margin:var(--thread-content-margin-lg,calc(var(--spacing)*16))] px-(--thread-content-margin)\"\u003e\n\u003cdiv data-conversation-screenshot-content=\"\" class=\"[--thread-content-max-width:40rem] @w-lg\/main:[--thread-content-max-width:48rem] mx-auto max-w-(--thread-content-max-width) flex-1 group\/turn-messages focus-visible:outline-hidden relative flex w-full min-w-0 flex-col agent-turn\"\u003e\n\u003cdiv class=\"flex max-w-full flex-col gap-4 grow\"\u003e\n\u003cdiv data-message-author-role=\"assistant\" data-message-id=\"7044983b-375a-40e0-8a5c-a56674048f7e\" dir=\"auto\" data-message-model-slug=\"gpt-5-5\" class=\"min-h-8 text-message relative flex w-full flex-col items-end gap-2 text-start break-words whitespace-normal outline-none keyboard-focused:focus-ring [.text-message+\u0026amp;]:mt-1\" data-turn-start-message=\"true\" tabindex=\"0\"\u003e\n\u003cdiv class=\"flex w-full flex-col gap-1 empty:hidden\"\u003e\n\u003cdiv class=\"markdown prose dark:prose-invert wrap-break-word w-full light markdown-new-styling\"\u003e\n\u003cp data-start=\"52\" data-end=\"349\" class=\"PDq2pG_selectionAnchorContainer\"\u003eഈ പുസ്തകം അനേകരെ മാനസാന്തരത്തിലേക്കു നയിച്ചിട്ടുണ്ട്. അനേകർ ആത്മീയ തകർച്ചയിൽ നിന്ന് ഉയിർത്തെഴുന്നേൽക്കാനും ഇതു കാരണമായി. വിശ്വാസത്തിലേക്കും ശരണത്തിലേക്കും നയിക്കുന്ന ഈ പുസ്തകം നിങ്ങളുടെ ജീവിതത്തിലേക്കും ദൈവകൃപയുടെ നീർച്ചാലുകളൊഴുക്കും\u003c\/p\u003e\n\u003cp data-start=\"52\" data-end=\"349\" class=\"PDq2pG_selectionAnchorContainer\"\u003e\u003cstrong\u003e\"Kripayude Neerchalukal\"\u003c\/strong\u003e has helped many people experience true repentance and a change of heart. It has also encouraged many to recover from spiritual struggles and grow stronger in their faith. Leading readers toward faith and trust in God, this book can bring God's grace and blessings into your life as well.\u003cspan aria-hidden=\"true\" class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/section\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003cp\u003e\u003ciframe width=\"560\" height=\"315\" src=\"https:\/\/www.youtube.com\/embed\/E6B0idzXM4Y\" style=\"font-size: 0.875rem;\"\u003e\u003c\/iframe\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20430163542075,"sku":"SB- 185\/3","price":80.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Kripayude_Neerchalukal_1st_image.webp?v=1785410834"},{"product_id":"vijayam-nalkunna-karthavu-new","title":"Vijayam Nalkunna Karthavu","description":"\u003cp style=\"text-align: left;\"\u003eനിങ്ങളുടെ ജീവിതം പരാജയത്തിലും നിരാശയിലും അവസാനിക്കാനുള്ളതല്ല. ദൈവത്തിന് നിങ്ങളെക്കുറിച്ച് ഒരു പദ്ധതിയുണ്ട്. അതിനാൽ തളർച്ചയിൽ നിന്നും തകർച്ചയിൽ നിന്നും നിങ്ങളെ എടുത്തുയർത്തുവാൻ ദൈവം ആഗ്രഹിക്കുന്നു. നമ്മുടെ ആന്തരികാവസ്ഥയെയും ഭൗതിക സാഹചര്യങ്ങളെയും മാറ്റി മറിക്കുവാൻ കഴിവുള്ളവനായ ക ർത്താവിൻ്റെ സ്വരം കേൾക്കുക, വിജയം നേടുക.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003eYour life is not meant to end in failure or disappointment. God has a plan for you. He wants to lift you up from discouragement and brokenness. Listen to the voice of the Lord, who has the power to change both your inner life and your outward circumstances, and you will find victory.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e \u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20430172258363,"sku":"SB- 68\/10","price":70.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Vijayam_Nalkunna_Karthavu_1st_image.webp?v=1783501276"},{"product_id":"resonance-of-the-holy-spirit","title":"Resonance Of The Holy Spirit","description":"\u003cp style=\"text-align: left;\"\u003e\u003cstrong\u003e\"Resonance Of The Holy Spirit\" \u003c\/strong\u003eis a precious book that transformed the spiritual lives of thousands. Spiritually in-depth and wisdom filled thoughts on life, explained in an unassuming style, enrich your inner life with new convictions and widen the horizon of your knowledge. \u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cstrong\u003e\"Resonance Of The Holy Spirit\"\u003c\/strong\u003e ആയിരക്കണക്കിന് ആളുകളുടെ ആത്മീയജീവിതത്തെ സ്പർശിക്കുകയും മാറ്റുകയും ചെയ്ത വിലപ്പെട്ട ഒരു ഗ്രന്ഥമാണ്. ലളിതമായ ശൈലിയിൽ അവതരിപ്പിച്ചിരിക്കുന്ന ആഴമുള്ള ആത്മീയ ചിന്തകളും ജ്ഞാനപൂർണമായ ജീവിതപാഠങ്ങളും നിങ്ങളുടെ ഉള്ളറയെ സമ്പന്നമാക്കുകയും വിശ്വാസത്തെ കൂടുതൽ ദൃഢമാക്കുകയും ചെയ്യും.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20430208401467,"sku":"SB- 138\/2","price":250.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Resonance_Of_The_Holy_Spirit_1st_image.png?v=1783074918"},{"product_id":"vetry-tharum-aandavar","title":"VETRY THARUM AANDAVAR","description":"\u003cp\u003eவெற்றி தரும் ஆண்டவர்\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20457422323771,"sku":null,"price":56.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/vetri.jpg?v=1690552248"},{"product_id":"nilavili-kelkkunna-daivam","title":"Nilavili Kelkkunna Daivam","description":"\u003cp style=\"text-align: left;\"\u003eഅനേകരുടെ വിശ്വാസത്തെ ഉലയ്ക്കുന്ന ഒരു ചോദ്യമാണിത്. പക്ഷേ ഇതിനുള്ള ഉത്തരം അത്ര ലളിതമല്ല. കാരണം, ദൈവത്തിൻ്റെ വഴികളും ജ്ഞാനവും മനുഷ്യൻ്റെ പരിമിതമായ അറിവിൽ എപ്പോഴും ഉൾക്കൊള്ളിക്കാൻ പറ്റില്ല. എങ്കിലും ദൈവാരൂപിയുടെ പ്രവർത്തനം അനേകരുടെ ജീവിതാനുഭവങ്ങളിലൂടെ കണ്ടറിഞ്ഞപ്പോൾ ലഭിച്ച ഉൾക്കാഴ്ചയാണ് ഈ പുസ്തകരചനയുടെ പിന്നിലുള്ളത്.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003eThis is a question that troubles the faith of many people. But the answer is not simple. God's ways and wisdom cannot always be fully understood by our limited human knowledge. Even so, \u003cstrong\u003e\"Nilavili Kelkkunna Dhaivam\"\u003c\/strong\u003e is based on the insights gained from seeing God's work in the real-life experiences of many people.\u003cspan aria-hidden=\"true\" class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20457425535035,"sku":"SB- 110\/7","price":70.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/nilavili_1.webp?v=1779434414"},{"product_id":"pralobhanangale-vida-written-by-benny-punnathara","title":"Pralobhanangale Vida","description":"\u003cp style=\"text-align: left;\"\u003eശാലോമിൻ്റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിൻ്റെ സാമ്പത്തിക രഹസ്യങ്ങൾ .പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ. ശാലോം ഓഫീസിൻ്റെ  പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിൻ്റെ\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cstrong\u003e\"Pralobhanangale Vida\"\u003c\/strong\u003e Written during Shalom's Jubilee celebration, this autobiographical book by Benny Punnathara looks back on 25 years of Shalom's journey. It shares many real-life experiences that can strengthen your faith. The book also reveals the story behind Shalom's financial journey, how Shalom TV has continued its ministry for the past ten years without relying on advertising revenue, and offers a glimpse into the daily work of the Shalom office and its dedicated staff. Above all, it highlights the generous commitment and support of the ordinary believers who have stood behind Shalom throughout the years.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20457464102971,"sku":"SB- 165","price":200.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Pralobhanangale_Vida_1st_-image.png?v=1788500574"},{"product_id":"sampathika-purogathiyude-suvisesham","title":"Sampathika Purogathiyude Suvisesham","description":"\u003cp style=\"text-align: left;\"\u003eആരാണ് സമ്പന്നൻ ? കടക്കെണിയിൽനിന്നും എങ്ങനെ മോചനം നേടാൻ കഴിയും ? സമ്പത്തും ആത്മീയതയും തമ്മിലുള്ള ബന്ധമെന്താണ് ? ദൈവത്തിനു നിന്നെ നിൻ്റെ കടക്കെണിയിൽ നിന്ന് മോചിപ്പിക്കാനാകുമോ ? ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരമാണീ പുസ്തകം .\u003c\/p\u003e\n\u003cp style=\"text-align: left;\"\u003eWho is truly rich? How can a person become free from debt? What is the relationship between wealth and spirituality? Can God set you free from financial burdens? \u003cstrong\u003e\"Sampathika Purogathiyude Suvisesham\" \u003c\/strong\u003eanswers these and many other important questions, offering practical and spiritual guidance on money, faith, and freedom from debt.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003ciframe title=\"YouTube video player\" src=\"https:\/\/www.youtube-nocookie.com\/embed\/Mlqvgv4G3_o?controls=0\u0026amp;start=12\" height=\"315\" width=\"560\"\u003e\u003c\/iframe\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":21063933165627,"sku":"SB- 241\/3","price":130.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Sampathika_Purogathiyude_Suvisesham-_1st_image.png?v=1788500890"},{"product_id":"kalathinte-adayalangalbook-by-benny-punnathara","title":"Kalathinte Adayalangal","description":"\u003cp style=\"text-align: left;\"\u003eനാം അധിവസിക്കുന്ന ഭൂമിയും അതിലുള്ള സകലതും മനുഷ്യൻ്റെ തിന്മകൾ മൂലം നശിച്ചു കൊണ്ടിരിക്കുന്നു. കാലാവസ്ഥ മാറുന്നു, രോഗങ്ങൾ പെരുകുന്നു, പ്രശ്നങ്ങൾ വ\u003cspan class=\"transliteration\"\u003eർദ്ധി\u003c\/span\u003eക്കുന്നു, ധാർമികത തകരുന്നു. ഇങ്ങനെ പോയാൽ നാം എവിടെ ചെന്ന് അവസാനിക്കും? മണ്ണടിഞ്ഞുപോയ ഗതകാല സംസ്കാരങ്ങളെപ്പോലെ ഇന്നത്തെ വികസനവും സംസ്കാരവും മണ്ണടിഞ്ഞു പോകുമോ? സഭയുടെയും ക്രിസ്തീയവിശ്വാസത്തിൻ്റെയും ഭാവി എന്താണ്?\u003cbr\u003eഅന്തിക്രിസ്തു, ലോകാവസാനം ഇതൊക്കെ സത്യമാണോ? ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ ഗ്രന്ഥം.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003eThe earth we live on and everything in it are being damaged because of human wrongdoing. Climate is changing, diseases are increasing, problems are growing, and moral values are declining. If this continues, where will humanity end up? will today's civilization and progress disappear like the ancient civilizations that have vanished? What does the future hold for the church and the christian faith? are the antichrist and the end of the world real? this book explores these important questions and offers answers based on christian teaching.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e\n\u003cp class=\"pointer-events-none -mt-px h-px translate-y-[calc(var(--scroll-root-safe-area-inset-bottom)-14*var(--spacing))]\"\u003e\u003cbr\u003e\u003c\/p\u003e\n\u003ch4 style=\"text-align: left;\"\u003e\n\u003cbr\u003e\u003cbr\u003e\u003cbr\u003e\n\u003c\/h4\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":31771314192427,"sku":"SB- 278\/3","price":200.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Kalathinte....webp?v=1779427351"},{"product_id":"the-gospel-of-prosperity","title":"The Gospel Of Prosperity","description":"\u003cp\u003eWho is healthy ? How can one be wealthy ? How can one be saved from the debt trap ?What is the connection between wealth and Spirituality ? Is poverty an evil ? You can find the answers through this book...\u003c\/p\u003e\n\u003cp\u003eആരാണ് യഥാർത്ഥത്തിൽ ആരോഗ്യമുള്ളത്?\u003cbr\u003eഎങ്ങനെ ഒരാൾ സമ്പന്നനാകാം? കടബാധ്യതയുടെ കെണിയിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം? സമ്പത്തും ആത്മീയതയും തമ്മിലുള്ള ബന്ധം എന്താണ്? ദാരിദ്ര്യം ഒരു തിന്മയാണോ? ഈ ചോദ്യങ്ങൾക്കുള്ള ലളിതവും വ്യക്തവുമായ ഉത്തരങ്ങൾ ഈ പുസ്തകത്തിലൂടെ നിങ്ങൾക്ക് കണ്ടെത്താം.\u003c\/p\u003e","brand":"shalom","offers":[{"title":"Default Title","offer_id":39271798800427,"sku":null,"price":50.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/The_Gospel_of_Prosperity_1st_image.png?v=1788328910"},{"product_id":"copy-of-aathmaavinte-prathidhwanikal-vol-3","title":"Athmavinte Prathidhwanikal Vol 3","description":"\u003cp style=\"text-align: left;\"\u003eഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ. യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ. ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ. ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിൻ്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ. വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം. സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും, ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും. ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിൻ്റെ ഉള്ളടക്കം. ആത്മാവിൻ്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ .\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cspan\u003eUnanswered prayers. Unfulfilled dreams. Hard work that seems to produce no results. Feeling lost in both your spiritual life and daily struggles. A deep desire to grow in holiness. The pain and challenges that life brings.\u003c\/span\u003e\u003cspan\u003eWhatever your situation may be, the right spiritual insights can transform your life. This book offers powerful truths and practical reflections that can renew your faith, deepen your relationship with God, and bring lasting change. May the echoes of the Spirit speak to your heart and lead you into a new life.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003ciframe width=\"560\" height=\"315\" src=\"https:\/\/www.youtube.com\/embed\/U5hSZaj-OQA?start=19\" title=\"YouTube video player\"\u003e\u003c\/iframe\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":39965011345451,"sku":"SB- 305","price":280.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Athmavinte_Prathidhwanikal_Vol_3_1st_image.webp?v=1783678545"},{"product_id":"samayam-samagathamayi","title":"Samayam Samagathamayi","description":"\u003cp style=\"text-align: left;\"\u003e\u003cspan\u003e\u003c\/span\u003e\u003cspan class=\"transliteration\"\u003eഎത്രമാത്രം\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eആഗ്രഹിച്ചിട്ടും\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eപ്രാർത്ഥിച്ചിട്ടും\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eമുന്നോട്ടു\u003c\/span\u003e\u003cspan class=\"transliteration\"\u003eപോകാൻ\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eക്ലേശിക്കുന്നവർക്കും\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eഎത്രയേറെ\u003c\/span\u003e\u003cspan\u003e അ\u003c\/span\u003e\u003cspan class=\"transliteration\"\u003eധ്വാ\u003c\/span\u003e\u003cspan\u003eനിച്ചിട്ടും \u003c\/span\u003e\u003cspan class=\"transliteration\"\u003eഫലമൊന്നും\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eകാണാതെ\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eവിഷമിക്കുന്നവർക്കും\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eഎവിടെയാണ്\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eഎൻ്റെ \u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eപ്രശ്നം\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eഎന്നറിയാതെ\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eഉഴലുന്ന\u003c\/span\u003e\u003cspan class=\"transliteration\"\u003eവർക്കും\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eഉൾവെളിച്ചം\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eപകരുന്ന\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eആത്മീയ\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eചിന്തകൾ\u003c\/span\u003e\u003cspan\u003e.\u003c\/span\u003e\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cstrong\u003e\"Samayam Samagathamayi\" \u003c\/strong\u003eoffers spiritual insights for those who struggle to move forward despite their prayers and sincere efforts. It brings hope and inner guidance to people who work hard without seeing results and to those who are searching for the reason behind the challenges in their lives.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e\n\u003cdiv class=\"pointer-events-none -mt-px h-px translate-y-[calc(var(--scroll-root-safe-area-inset-bottom)-14*var(--spacing))]\" style=\"text-align: left;\"\u003e\u003cbr\u003e\u003c\/div\u003e\n\u003cp style=\"text-align: left;\"\u003e\u003cspan\u003e \u003c\/span\u003e\u003c\/p\u003e","brand":"sophiabuy","offers":[{"title":"Default Title","offer_id":42549741617195,"sku":"SB- 378","price":126.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Samayam_Samagathamayi_1st_-_image.png?v=1785496150"}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/collections\/Untitled-1.jpg?v=1690552518","url":"https:\/\/sophiaworld.com\/collections\/chev-benny-punnathara.oembed","provider":"sophiabuy","version":"1.0","type":"link"}