{"title":"Children Literature","description":"\u003cp\u003eDiscover the \u003cstrong\u003eChildren’s Literature Collection\u003c\/strong\u003e at Sophia World, featuring engaging stories, timeless classics, adventures, picture books and meaningful reads for young minds. Carefully selected to encourage imagination, creativity, curiosity and a love for reading, these books offer children enjoyable stories while introducing valuable lessons and positive values. Explore delightful children’s books that make reading fun, enriching and memorable for every young reader.\u003c\/p\u003e","products":[{"product_id":"visudhiyil-valaran","title":"Visudhiyil Valaran","description":"\u003cp style=\"text-align: left;\"\u003eഅടിസ്ഥാനപരമായ പാപസ്വഭാവങ്ങളെ തിരിച്ചറിയുകയും അവക്കെതിരെ നിൽക്കുന്ന പുണ്യങ്ങളെ പുൽകുകയും ചെയ്യുമ്പോൾ യഥാർത്ഥ സന്തോഷo കൈവരുന്നു. വിശുദ്ധിയിൽ വളരാൻ എന്ന പുസ്തകം നമ്മെ ഓർമിപ്പിക്കുന്നതും ആ സത്യമാണ്. മൂല പാപങ്ങൾക്കെതിരായി പുണ്യങ്ങളിൽ വളരാൻ ഒരു മാർഗദീപം.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cspan\u003eTrue happiness comes when we recognize our sinful tendencies and grow in the virtues that overcome them. \u003c\/span\u003eGrowing in Holiness\u003cspan\u003e reminds us of this important truth. It is a practical guide to overcoming the root sins by growing in christian virtues and living a holier life.\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20407633739835,"sku":"SB- 161\/4","price":80.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Visudhiyil_Valaran_1st_image.webp?v=1790059484"},{"product_id":"yesuvinodu-koode","title":"Yesuvinodu Koode","description":"\u003cp style=\"text-align: left;\"\u003eപടങ്ങൾക്ക് നിറം കൊടുത്തും പാട്ടുപാടിയും കഥപറഞ്ഞും ബൈബിൾ പഠിക്കാൻ കൊച്ചു കുട്ടികൾക്ക് ഒരു സഹായി.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003eA fun and engaging Bible learning companion for young children, with coloring pictures, songs, and stories that make learning God's Word enjoyable.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20430153252923,"sku":"SB- 201\/2","price":50.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Yesuvinodu_Koode_1st_image.webp?v=1790059147"},{"product_id":"namme-rakshikkunna-yesu","title":"Namme Rakshikkunna Yesu","description":"\u003cp style=\"text-align: left;\"\u003eകൊച്ചുകുട്ടികളെ ബൈബിൾ പഠിക്കാൻ സഹായിക്കുന്നതിനു വേണ്ടി തയാറാക്കുന്ന ഒരു പരമ്പരയിലെ രണ്ടാമത്തെ പുസ്തകമാണിത്. രണ്ടാംക്ലാസ്സിൽ പഠിക്കുന്ന കുട്ടികളെയാണ് ഈ പുസ്തകം പ്രധാനമായും ലക്ഷ്യം വെക്കുന്നത്. യേശുവിൻ്റെ ബാല്യകാലം മുതൽ ഗലീലിയിലെ പ്രവർത്തനങ്ങളുടെ അവസാനംവരെയുള്ള കാലഘട്ടത്തെ ഇതിൽ അവതരിപ്പിക്കുന്നു.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003eThis is the second book in a series designed to help young children learn the Bible. It is mainly written for children studying in Grade 2. The book tells the story of Jesus' life from his childhood to the end of his ministry in Galilee.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20430153318459,"sku":"SB- 198\/2","price":30.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Namma_Rakshikunna_Yeshu_1stimage.webp?v=1790059045"},{"product_id":"yesu-paranja-kadhakal","title":"Yesu Paranja Kadhakal","description":"\u003cp style=\"text-align: left;\"\u003eപടങ്ങൾക്ക് നിറം കൊടുത്തും പാട്ടുപാടിയും കഥപറഞ്ഞും ബൈബിൾ പഠിക്കാൻ കൊച്ചു കുട്ടികൾക്ക് ഒരു സഹായി.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003eA fun and engaging Bible learning companion for young children, with coloring pictures, songs, and stories that make learning God's Word enjoyable.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20430153941051,"sku":"SB- 200\/2","price":30.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Yesu_Paranja_Kadhakal_1st_image.webp?v=1790058918"},{"product_id":"unnikale-varoo-kadhaparayam","title":"Unnikale Varoo Kadhaparayam","description":"\u003cp style=\"text-align: left;\"\u003e\u003cspan\u003eകുട്ടികളിൽ അറിവും ആനന്ദവും വിശ്വാസദൃഢതയും ഉണർത്തുന്ന ഒരു കൂട്ടം കഥകൾ. കുഞ്ഞുങ്ങൾക്ക് വായിക്കാനും വായിച്ചു പറഞ്ഞുകൊടുക്കാനും ഉത്തമമാണ് ഇതിലെ ഓരോ കഥയും. \u003c\/span\u003e\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cspan\u003e\u003cstrong\u003e\"Unnikale Varoo Kadhaparayam\"\u003c\/strong\u003e contains a collection of stories that inspire knowledge, joy, and a strong faith in children. Each story is ideal for children to read on their own or to have read aloud to them, making learning both enjoyable and meaningful.\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20430199652411,"sku":"SB- 143","price":160.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Unnikale_Varoo_Kadhaparayam_1stimage.webp?v=1790056350"},{"product_id":"sadhupadesa-kadhakal","title":"Sadhupadesa Kadhakal","description":"\u003cp style=\"text-align: left;\"\u003eമിട്ടുമുയലും കുഞ്ഞൻകുറുക്കനും ചിന്നുമാനുമൊക്കെ തുള്ളിക്കളിച്ചു നടക്കുന്ന ആനന്ദവനം എന്ന കാട്. അവിടെ അവരെയെല്ലാം പഠിപ്പിക്കുന്ന വനവല്ലി എന്ന നല്ലൊരു ടീച്ചർ. അവരുടെ ക്ലാസിലെ ഇണക്കങ്ങളും പിണക്കങ്ങളും കൊച്ചു കൊച്ചു സംസാരങ്ങളും ഒക്കെ ചേർന്ന്   അത്യന്തം രസകരമായൊരു പുതിയ ലോകം. നല്ലവരായിത്തീരാനുള്ള വിലപ്പെട്ട നിരവധി നുറുങ്ങു ചിന്തകൾ നിങ്ങളെ പഠിപ്പിക്കുന്ന 15 രസികൻ  കഥകൾ. വരൂ, വനവല്ലി ടീച്ചറുടെയും കുട്ട്യോളുടെയും രസകരമായ ലോകത്തിലേക്ക്.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003eWelcome to Anandavanam, a joyful forest where Mittu the Rabbit, Kunjan the Fox, Chinnu the Deer, and many other little friends play happily together. Their kind teacher, Vanavalli, teaches them with love and care. Their classroom is filled with fun, friendship, little disagreements, and cheerful conversations, creating a delightful world of adventure. These 15 enjoyable stories share valuable lessons that help children grow into kind and good people. Come and explore the wonderful world of Teacher Vanavalli and her little students!\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20430337015867,"sku":"SB-40\/5","price":60.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Sadupadesha_kadhakal_1st_image.webp?v=1790055530"},{"product_id":"chuvanna-thoppikkuttan-children-book-malayalam","title":"Chuvanna Thoppikkuttan","description":"\u003cp style=\"text-align: left;\"\u003eകുഞ്ഞുങ്ങളുടെ മനസ്സിൽ കഥകളുടെ മധുരം നിറച്ച എഴുത്തുകാരി സേറ ജോസ് വിവർത്തനം ചെയ്ത ക്ലാസിക് കഥകളാണിത്. ഭാവനയുടെ ചിറകിലേറുമ്പോഴും മൂല്യങ്ങളെ മുറുകെ പിടിക്കുന്ന അവതരണം. തലമുറകൾ പിന്നിടുന്ന ഈ കഥകളുടെ ലളിതസുന്ദരമായ പരിഭാഷ കുഞ്ഞുങ്ങൾക്ക് ആ\u003cspan class=\"transliteration\"\u003eഹ്ളാദ\u003c\/span\u003eപൂർണ്ണമായ ഒരു വിരുന്നായി മാറുന്നു.\n\u003cstrong\u003e\"Chuvanna Thoppikkuttan\"\u003c\/strong\u003e is a classic stories translated by zerah Jose, a writer who has filled children's hearts with the joy of storytelling. While the stories spark imagination, they also uphold important values. This simple and beautiful translation of timeless tales offers young readers a delightful and enjoyable reading experience.\n\n\n\u003cbr\u003e\n\n\n\n\n\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20457172959291,"sku":"SB- 212","price":70.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Chuvanna_Thoppikkuttan_1st_image.png?v=1783759577"},{"product_id":"daivam-nammodukoode","title":"Daivam Nammodukoode","description":"\u003cp\u003eപടങ്ങൾക്ക് നിറം കൊടുത്തും പാട്ടുപാടിയും കഥപറഞ്ഞും ബൈബിൾ പഠിക്കാൻ കൊച്ചു കുട്ടികൾക്ക് ഒരു സഹായി.\u003c\/p\u003e\n\u003cp\u003e\u003cstrong\u003e\"Daivam Nammodukoode\"\u003c\/strong\u003e a helpful book for small children to learn the Bible through coloring pictures, singing songs, and storytelling.\u003cspan class=\"PDq2pG_selectionAnchor\" aria-hidden=\"true\"\u003e\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20457209200699,"sku":"SB- 199","price":40.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Daivam_Nammodukoode_1stimage_1019bdd2-e73b-4ffe-8c43-74a1e273717e.webp?v=1789975036"},{"product_id":"fatimayile-kuttikal","title":"Fathimayile Kuttikal","description":"\u003cp\u003eഫാത്തിമസംഭവങ്ങളുടെ 100 വാർഷികം ( 1917 -2017) വന്നണയുന്ന ഈ കാലഘട്ടത്തിൽ മൂന്നു ചെറിയ കുട്ടികളിലൂടെ മനുഷ്യവംശത്തോട് പരിശുദ്ധ അമ്മ പറഞ്ഞ കാര്യങ്ങൾ വീണ്ടും ഒരു ചെറിയ വിചിന്തനത്തിനു വിധേയമാക്കുകയാണ് മർഗരീറ്റ.\u003c\/p\u003e\n\u003cp\u003eDuring the 100th anniversary of the Fatima events (1917–2017), Margaretta reflects once again on the messages that the Blessed Mother gave to humanity through three young children.\u003c\/p\u003e\n\u003cp\u003e\u003ciframe title=\"YouTube video player\" src=\"https:\/\/www.youtube.com\/embed\/lVNsAiGQixQ\" height=\"315\" width=\"560\"\u003e\u003c\/iframe\u003e\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":20457218146363,"sku":"IB-20\/6","price":120.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Fathimayile_Kuttikal_1stimage.webp?v=1790138730"},{"product_id":"animal-jokes-and-riddles","title":"Animal Jokes And Riddles","description":"\u003cp\u003eBooks everybody would like to have to brush up the brains and to cheer up the heart. This book contains animal jokes and riddles which will help children to laugh a lot.\u003c\/p\u003e\n\u003cp\u003e\u003cspan\u003eഎല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു രസകരമായ പുസ്തകമാണിത്. അറിവ് വർധിപ്പിക്കാനും മനസ്സ് സന്തോഷിപ്പിക്കാനും ഇത് സഹായിക്കും. കുട്ടികൾക്ക് ഒരുപാട് ചിരിക്കാനും ആസ്വദിക്കാനും കഴിയുന്ന മൃഗങ്ങളെക്കുറിച്ചുള്ള തമാശകളും കടങ്കഥകളും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.\u003c\/span\u003e\u003c\/p\u003e","brand":"ST PAULS","offers":[{"title":"Default Title","offer_id":20457285222459,"sku":null,"price":80.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Animal_Jokes_And_Riddles_1stimage.webp?v=1790839072"},{"product_id":"tuttuvinte-vikruthikal","title":"Tuttuvinte Vikrithikal","description":"\u003cp style=\"text-align: left;\"\u003eഭാഗ്യം; അങ്ങേർ പുറംതിരിഞ്ഞുനിന്ന് പാവലിനു തടമെടുക്കുകയാണ്. ഹോ, കയ്പ്പുള്ള സാധനം! ഇത്ര കഷ്ടപ്പെട്ട് ഇതൊക്കെ എന്തിനാ അങ്ങേർ ഉണ്ടാക്കുന്നത്? അവനു നീരസം തോന്നി. അങ്ങനെ മത്തായിച്ചേട്ടൻ്റെ വിയർത്തൊലിക്കുന്ന  പുറം നോക്കിക്കൊണ്ടിരുന്നപ്പോഴാണ് അകലെ തോട്ടത്തിൻ്റെ കവാടം കണ്ണിൽപെട്ടത്. പിന്നെയവൻ വൈകിയില്ല; ഉന്തുവണ്ടിയിൽ നിന്നിറങ്ങി ഒറ്റയോട്ടം. കരിയില അനങ്ങുന്ന ശബ്ദം കേട്ട് മത്തായിച്ചേട്ടൻ തിരിഞ്ഞുനോക്കി. അതാ, കള്ളമുയൽ ഓടിപ്പോകുന്നു. അവനാകട്ടെ, ഒരു നിമിഷം പോലും നിന്നില്ല. ഓടടാ, ഓട്ടം. കുഞ്ഞുങ്ങളിൽ  നന്മയുടെ അംശം വളർത്തിയെടുക്കാൻ ഉപയുക്തമായ മനോഹരസൃഷ്ടി.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003eLuckily, the old man had his back turned and was busy making a fence with bitter gourd vines. “What a bitter vegetable! Why does he work so hard to grow this?” the little boy wondered. As he watched the old man’s sweat-covered back, he noticed the garden gate in the distance. Without wasting a moment, he jumped down from the handcart and ran as fast as he could. Hearing the rustling of dry leaves, the old man turned around. There was the little rascal, running away like a rabbit! But the boy never stopped for even a second he just kept running.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003eThis is a delightful story that helps nurture goodness and positive values in children.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20457441624123,"sku":"SB-95","price":60.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Tuttuvinte_Vikrithikal_1st_image.png?v=1783401730"},{"product_id":"manathe-malakhamar","title":"Manathe Malakhamar","description":"\u003cp\u003eദൈവത്തിൻ്റെ സന്ദേശങ്ങളും സഹായവും ഭൂമിയിലെത്തിക്കുന്ന. ഓരോ വ്യക്തിക്കും ദൈവികസംരക്ഷണം ഉറപ്പിക്കുന്നു, എപ്പൊഴും ദൈവത്തിൻ്റെ മുഖം ദർശിച്ചുകൊണ്ടിരിക്കുന്ന മാലാഖമാരെക്കുറിച്ച് സുവിശേഷം വളരെ വ്യക്തമായി നമ്മോട് പറയുന്നുണ്ട്. ഈ യാഥാർത്ഥ്യത്തെ കൊച്ചുമനസ്സുകളിൽ ആഴത്തിൽ പതിപ്പിക്കാൻ കുട്ടികളെ നായകരാക്കിയുള്ള ഒരു കൊച്ചുനോവൽ. കുഞ്ഞുങ്ങൾക്കുവേണ്ടിയുള്ള 'ക്രിസ്റ്റീൻ' ശുശ്രൂഷയിലൂടെ നിരവധി ജീവിതങ്ങളിൽ ഗുണപരമായി ഇടപ്പെട്ട ലിഷ സന്തോഷിൻ്റെ മികച്ച കൃതി.\u003c\/p\u003e\n\u003cp\u003eThe Gospel clearly teaches that angels bring God's messages and help to the world. They watch over each person with God's protection and always stand in his presence. This short novel, with children as its main characters, helps young readers understand this beautiful truth. Written by Lisha Santhosh, whose Christine ministry has positively touched the lives of many children, this is a meaningful and engaging book for young readers.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20457441919035,"sku":"SB- 109\/7","price":80.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Manathe_Malakhamar_1st_image.webp?v=1789732661"},{"product_id":"ormakalkku-urakkamilla","title":"Ormakalkku Urakkamilla","description":"\u003cp style=\"text-align: left;\"\u003eപൊട്ടിച്ചിരിപ്പിക്കുന്ന അനുഭവങ്ങൾ, കണ്ണ് നനയിക്കുന്ന സ്മരണകൾ, ജീവിതത്തിലെ നിരാശകളെ തീവ്ര പ്രയത്നത്തിലൂടെ തോൽപ്പിച്ച പ്രചോദിപ്പിക്കുന്ന ഓർമകൾ ഓർമകൾക്ക് ഉറക്കമില്ല!\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cstrong\u003e\"Ormakalkku Urakkanilla\"\u003c\/strong\u003e is a collection of unforgettable memories some that make you laugh, some that bring tears to your eyes, and others that inspire you by showing how life's disappointments can be overcome through determination and hard work. These are memories that never fade.\u003cspan aria-hidden=\"true\" class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":32909509099563,"sku":"SB- 150","price":150.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Ormakalkku_Urakkamilla_1stimage.webp?v=1790590882"},{"product_id":"cyber-yugathile-yuva-visudhan","title":"Cyber Yugathile Yuva Visudhan","description":"\u003cp\u003eതൻ്റെ പ്രിയ കൂട്ടുകാരനായിരുന്ന ഈശോയോട് ചേർന്നിരുന്ന വാഴ്ത്തപ്പെട്ട കാർലോസ് അക്വിറ്റസിൻ്റെ ജീവിതത്തിലൂടെയുള്ള ഈ യാത്ര ഏറ്റവും മധുരതരവും പ്രചോദനാത്മകവും ആണെന്നതിലുപരി ഈ കാലഘട്ടത്തിലും എങ്ങനെ ഒരു വിശുദ്ധനായി ജീവിക്കാമെന്ന് കൂടി പഠിപ്പിക്കുകയാണ് ഈ പുണ്യാത്മാവിൻ്റെ ജീവിതം.\u003c\/p\u003e\n\u003cp\u003eThe journey through the life of Blessed Carlo Acutis, who remained closely united with Jesus, his beloved friend, is both inspiring and uplifting. More than just telling his story, it teaches us how to live a holy life and become a saint even in today’s world\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":32961854210091,"sku":"SB- 281\/4","price":250.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Cyber_Yugathile_Yuva_Visudhan-_1st_image.jpg?v=1783760952"},{"product_id":"a-closer-walk-with-jesus","title":"A Closer Walk With Jesus","description":"\u003cp style=\"text-align: left;\"\u003eകുട്ടികൾക്കായി ലളിതമാക്കിയ ബൈബിൾ.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003eBible made simple for childrens.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":39268132749355,"sku":"SB- 257","price":225.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/A_Closer_Walk_With_Jesus_1st_image.webp?v=1789814258"},{"product_id":"kunjungale-prarthanakal-padippikkaam","title":"Kunjungale Prarthanakal Padippikkaam","description":"\u003cp\u003eസ്വന്തം കുഞ്ഞുങ്ങൾ തെളിമയോടും വ്യക്തതയോടും കൂടി പ്രാർത്ഥനകൾ ഉരുവിടുമ്പോൾ ഏതു മാതാപിതാക്കളാണ് സന്തോഷിക്കാത്തത്? അവരെ പ്രാർത്ഥനകൾ പഠിപ്പിക്കുന്നത് വിഷമകരമെന്ന് തോന്നിയിട്ടുള്ളവർക്ക് ഈ പുസ്തകം ഏറെ സഹായകമാണ്. ചിത്രങ്ങളുടെയും വരകളുടെയും ലോകത്ത് കുഞ്ഞുങ്ങളെ കാത്തിരിക്കുന്ന വിശ്വാസത്തിൻ്റെ മണിമുത്തുകളാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cspan\u003eWhat parent would not feel happy when their children say prayers clearly and with understanding? \u003cstrong\u003e'Kunjungale Prarthanakal Padippikkaam'\u003c\/strong\u003e is especially helpful for parents and teachers who find it difficult to teach prayers to young children. Through simple pictures and illustrations, it introduces children to the beautiful treasures of faith, making learning prayers easy, enjoyable, and meaningful.\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":39317571698731,"sku":"IB-29-B","price":70.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Kunjungale_Prarthanakal_Padippikkaam_1stimage.webp?v=1790162995"},{"product_id":"kuliral-virakkunna-unnesho","title":"Kuliral Virakkunna Unnesho","description":"\u003cp\u003eബാലസാഹിത്യ രചനയിൽ വ്യക്തിമുദ്ര പതിപ്പിച്ച ലീനാ ജോഷി വാസിൻ്റെ ഏറ്റവും പുതിയ കൃതി . ഉണ്ണീശോയുടെ കൗതുകമേറിയ എട്ടു ചെറുകഥകളാണ് പുസ്തകത്തിൻ്റെ ഇതിവൃത്തം . കുഞ്ഞുങ്ങൾക്ക് വായിച്ചു കൊടുക്കുന്നതിനൊപ്പം നഷ്ടപ്പെട്ടുപ്പോയ നന്മകൾ വാരിയെടുക്കാൻ കഥകൾ ഇഷ്ടപ്പെടുന്ന മുതിർന്നവർക്കും ഉത്തമം .\u003c\/p\u003e\n\u003cp\u003eLeena Joshi Vas, a well-known writer of children's literature, has published a new book. It contains eight short stories about the curious and interesting events in the life of child jesus\u003cstrong\u003e \u003c\/strong\u003e(Unni Eesho). The book is perfect for readings to the childrens. It is also a good choice for adults who enjoy stories that teach kindness, goodness, and positive values.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":39321159139371,"sku":"SB- 178","price":55.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Kuliral_Virakkunna_Unnesho_1st_image.jpg?v=1785409447"},{"product_id":"the-mouse-girl","title":"The Mouse Girl","description":"\u003cdiv id=\":p7\" class=\"ii gt\"\u003e\n\u003cdiv id=\":p6\" class=\"a3s aiL\"\u003e\n\u003cdiv dir=\"ltr\"\u003e\n\u003cp style=\"text-align: left;\"\u003eRobo , a bright School Student , Jimbu the Watchdog , Cocky the Fighter Cock and Catty the Clever Cat are close friends . Into their happy world comes Mousey , a mouse from the mice kingdom below . The presence of Mousey triggers lots of new activities among themselves , including two secret visits to the mice kingdom . It is during their second visit , they recognise Mousey as the girl who has been missing from their residential area for long . Now their task is to save her from the mice kingdom . The gripping story also shares rare insights into the life of mice . It is something that should make one to sit up and ask where the human being is in comparison to animals which also inhabit the planet earth.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003eമിടുക്കനായ സ്കൂൾ വിദ്യാർത്ഥിയായ റോബോ, കാവൽനായ ജിംബു, പോരാളിയായ കോഴി കോക്കി, ബുദ്ധിമതിയായ പൂച്ച കാറ്റി എന്നിവർ അടുത്ത സുഹൃത്തുക്കളാണ്. എലികളുടെ ലോകത്തുനിന്ന് വന്ന മൗസി എന്ന എലി അവരുടെ സന്തോഷകരമായ ജീവിതത്തിലേക്ക് എത്തുന്നതോടെ പല പുതിയ സംഭവങ്ങളും നടക്കുന്നു. അതിൽ എലികളുടെ ലോകത്തേക്കുള്ള രണ്ട് രഹസ്യ സന്ദർശനങ്ങളും ഉൾപ്പെടുന്നു. രണ്ടാമത്തെ സന്ദർശനത്തിനിടയിലാണ്, തങ്ങളുടെ താമസസ്ഥലത്തുനിന്ന് ഏറെ നാളായി കാണാതായ പെൺകുട്ടിയാണ് മൗസി എന്ന് അവർ തിരിച്ചറിയുന്നത്. ഇപ്പോൾ അവരുടെ ദൗത്യം അവളെ എലികളുടെ ലോകത്തുനിന്ന് രക്ഷപ്പെടുത്തുക എന്നതാണ്. \u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003eആവേശകരമായ ഈ കഥ എലികളുടെ ജീവിതത്തെക്കുറിച്ചുള്ള അപൂർവമായ ചില അറിവുകളും നൽകുന്നു. ഭൂമിയിൽ മനുഷ്യരോടൊപ്പം ജീവിക്കുന്ന മൃഗങ്ങളെ അപേക്ഷിച്ച് മനുഷ്യൻ്റെ സ്ഥാനം എന്താണെന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒരു മനോഹരമായ കഥയാണിത്.\u003c\/p\u003e\n\u003c\/div\u003e\n\u003cp class=\"yj6qo\" style=\"text-align: left;\"\u003e\u003cbr\u003e\u003c\/p\u003e\n\u003cp class=\"adL\" style=\"text-align: left;\"\u003e\u003cbr\u003e\u003c\/p\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003cdiv class=\"hq gt a10\" id=\":qw\"\u003e\u003c\/div\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":39408435200043,"sku":"SB- 295","price":150.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/The_MouseGiri_1stimage.webp?v=1789812392"},{"product_id":"namme-snehikkunna-daivam-30","title":"Namme Snehikkunna Daivam","description":"\u003cp style=\"text-align: left;\"\u003eദൈവത്തിനു മനുഷ്യരോടുള്ള സ്നേഹത്തിൻ്റെ ചരിത്രമാണ് രക്ഷാചരിത്രം. സ്വന്തമായി സൂക്ഷിക്കുമ്പോഴല്ല, പങ്കുവെക്കുമ്പോഴാണ് സ്നേഹം വെളിപ്പെടുന്നത്. പ്രപഞ്ചത്തെയും മനുഷ്യനെയും സൃഷ്ടിക്കുന്നതിലൂടെ ദൈവം തൻ്റെ സ്നേഹം വെളിപ്പെടുത്തി. തെറ്റു ചെയ്തവരെ ശിക്ഷിക്കുന്നതും അവർക്കു മാപ്പു നൽകുന്നതും സ്നേഹത്തിൻ്റെ പ്രകടനങ്ങൾ തന്നെ. പ്രപഞ്ചസൃഷ്ടി മുതൽ യേശുവിൻ്റെ ശൈശവംവരെയുള്ള രക്ഷാചരിത്രമാണ് പതിനാലു പാഠങ്ങളിലായി ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003eSalvation history is the story of God's love for humanity. Love is revealed not by keeping it to ourselves, but by sharing it. God showed his love by creating the world and humankind. Even his justice and his forgiveness are expressions of his love. \u003cstrong\u003e\"Namme Snehikkunna Daivam\" \u003c\/strong\u003e presents the story of salvation from the creation of the world to the childhood of Jesus in fourteen easy-to-follow lessons.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":39661311033387,"sku":"SB- 197\/2","price":30.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Nmme_snehikunna_daivam_1st_image.png?v=1782972315"},{"product_id":"kythiri","title":"Kythiri","description":"\u003cp\u003eഅവൻ ചതഞ്ഞ ഞാങ്ങണ ഒടിക്കാത്തവൻ മങ്ങികത്തുന്ന തിരി കെടുത്താത്തവൻ തളർന്ന കാൽമുട്ടുകൾക്ക് ബലം പകരുന്നവൻ ചെറിയവരിൽ ഒരുത്തനു പച്ചവെള്ളം നൽകുന്നവനെ മാനിക്കുന്നവൻ വഴിതെറ്റി അലയുന്നവനെ തേടിപ്പിടിക്കുന്നവൻ കണ്ടെത്തുന്നതിനെ വാരിപ്പുണരുന്നവൻ ഉണ്ണാൻ മറന്നാലും ഊട്ടാൻ മറക്കാത്തവൻ കൂരിരുട്ടിൽ ക്രൂരതയില്ലാത്തവന് കൈത്തിരി വെട്ടമായവൻ യേശുവിൻ്റെ വലിയ പ്രകാശത്തിൽ നിന്നും കത്തിച്ചെടുത്ത കൈത്തിരിയായി, തിരിവെട്ടമായി, കത്തുന്ന ദീപമായി കാലെടുത്തുവെച്ച കാവൽമാലാഖ; സിസ്റ്റർ അനില മാത്യു എഫ്.സി.സി.\u003c\/p\u003e\n\u003cp class=\"isSelectedEnd\"\u003e\u003cspan\u003eHe is the one who does not break a bruised reed or put out a fading flame. He gives strength to tired knees, honors anyone who offers even a cup of cold water to the least, searches for those who have gone astray, and lovingly embraces them when he finds them. Even if he forgets to eat, he never forgets to feed others. In the darkest night, he is a gentle light without cruelty.\u003c\/span\u003e\u003cspan\u003eInspired by the great light of Jesus, Sister Anila Mathew FCC stepped forward as a small burning candle a guiding light and a faithful guardian angel, bringing hope and light to those around her.\u003c\/span\u003e\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":40735133663275,"sku":"IB- 162","price":300.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/kythiri_1st_image_487840fd-6184-48cc-b178-d6383d9d2e37.png?v=1790148050"},{"product_id":"sayahna-salabhangal","title":"Sayahna Salabhangal","description":"\u003cp\u003e\u003cstrong\u003e'സായാഹ്നശലഭങ്ങൾ\u003c\/strong\u003e' കവിതകളുടെയും കഥകളുടെയും സമാഹാരമാണ്. പതിവില്ലാത്ത ഈ സങ്കലനമാണ് പുസ്തകത്തിൻ്റെ ചേതോഹരമായ സവിശേഷത. അസാധാരണമായ ജീവിതാനുഭവങ്ങളുടെയും അതിവിപുലമായ ലോകപരിചയത്തിൻ്റെയും സ്പർശമുള്ള ഈ കൃതിയിലൂടെ കടന്നുപോകുമ്പോൾ മർത്ത്യജീവിതത്തിൻ്റെ സമഗ്രമായ ഒരു പരിച്ഛേദം വായനക്കാരന് ലഭിക്കും. ചെറുതാണ് സുന്ദരം എന്ന കാഴ്ചപ്പാടുള്ള ഗ്രന്ഥകാരൻ്റെ കവിതകളെ ലളിതമധുരങ്ങളെന്ന് വിശേഷിപ്പിക്കാം. പരസ്പരപൂരകങ്ങളായ കഥകളും കവിതകളും ജീവിതത്തിൻ്റെ ഭിന്നഭാവങ്ങളെ പുൽകുന്നതോടൊപ്പം ജീവിതസമസ്യകൾക്ക് ഉത്തരം തേടുകയും ചെയ്യുന്നു. രചനകളിലുടനീളം തെളിയുന്ന ജീവിതവീക്ഷണമാകട്ടെ തികച്ചും പ്രസാദാത്മകവുമാണ്.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cspan\u003e\u003cstrong\u003e'Sayahna Salabhangal'\u003c\/strong\u003e \u003c\/span\u003eis a collection of poems and short stories. Its unique feature is the combination of both forms in a single book. As readers journey through these writings, they experience the author's rich life experiences and wide understanding of the world, gaining a meaningful picture of human life. The poems are short, simple, and beautiful, reflecting the author's belief that \"small is beautiful\". The poems and stories complement each other, exploring different aspects of life while seeking answers to its many challenges. Throughout the book, the author's positive and graceful outlook on life shines through.If this is meant for a book review, foreword, or back-cover blurb, I can also make it sound more elegant while keeping the language easy to understand.\u003c\/p\u003e\n\u003cp\u003e\u003cbr\u003e\u003cbr\u003e\u003cbr\u003e\u003c\/p\u003e\n\u003cdiv id=\"gtx-trans\" style=\"position: absolute; left: -15px; top: -20px;\"\u003e\n\u003cdiv class=\"gtx-trans-icon\"\u003e\u003cbr\u003e\u003c\/div\u003e\n\u003c\/div\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":40735149326379,"sku":"IB-163","price":230.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Sayahna_Salabhangal_1st_image.webp?v=1790070195"},{"product_id":"akilaloka-mission-madhystha-lisieuxile-visudha-cherupushpam","title":"Akilaloka Mission Madhyastha","description":"\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003eആധുനിക യുഗത്തിൽ കത്തോലിക്കാ ആദ്ധ്യാത്മികതയ്ക്ക് സവിശേഷ സംഭാവന നൽകിയിട്ടുള്ള ഒരു മഹാവിശുദ്ധയാണ് ചെറുപുഷ്പം. ഒരു വേദപാരംഗതയായി തിരുസഭ കൊച്ചുത്രേസ്യായെ  അംഗീകരിച്ചതും അവളുടെ ആദ്ധ്യാത്മികവും ദൈവശാസ്ത്രപരവുമായ മാഹാത്മ്യത്തെ വിളിച്ചറിയിക്കുന്ന കാര്യമാണ്. ഭൗതീകതയുടെ അമിത സ്വാധീനത്തിൽ നട്ടംതിരിയുന്ന ആധുനിക മനുഷ്യനെ ദൈവാഭിമുഖ്യത്തിലേക്ക് ആഹ്വാനം ചെയ്യുന്നതും സരളവും സ്ഥായിയുമായ ഒരാദ്ധ്യാത്മിക ദിശാബോധം നൽകുന്നതും ദൈവത്തിൻ്റെ  പൈതൃക സ്നേഹവും പരിമിതികളുള്ള മനുഷ്യൻ്റെ ദൈവാവബോധത്തിൻ്റെയും, ശൂന്യതാവബോധത്തിൻ്റെയും മദ്ധ്യേ ദൈവകൃപയുടെ അത്ഭുതശക്തിക്ക് സ്വയം വിട്ടുകൊടുത്ത് ധന്യമാകാൻ വെമ്പൽകൊള്ളുന്ന മനുഷ്യാത്മാവിൻ്റെ  തുറവിയും, എല്ലാം തിളങ്ങി നിൽക്കുന്നതുമായ ഈ പുണ്യവതിയുടെ ധന്യ ജീവിത മാതൃക ഏവർക്കും ആകർഷകമാണ്. \u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003eSaint Therese of Lisieux, also known as the \u003c\/span\u003e\u003cb\u003e\u003cstrong class=\"PlaygroundEditorTheme__textBold\"\u003eLittle Flower\u003c\/strong\u003e\u003c\/b\u003e\u003cspan\u003e, made a unique contribution to Catholic spirituality in the modern age. The Church recognized her as a Doctor of the Church, showing the depth of her spiritual wisdom and teaching. In a world that is often distracted by material things, her life calls people to turn toward God. She offers a simple and lasting path to spiritual growth. Her deep trust in God's loving care, her humility, and her willingness to depend completely on God's grace make her life an inspiration to everyone seeking a closer relationship with God.\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":40735164727339,"sku":"SB- 322","price":150.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Akilaloka_Mission_Madhyastha_1stimage.webp?v=1789807715"},{"product_id":"this-way-my-chidren","title":"This Way My Children","description":"\u003cp style=\"text-align: left;\"\u003eWhen I finished reading\u003cstrong\u003e \"This Way My Children\"\u003c\/strong\u003e, I realized that it had already started to fill the 'dark night' of my soul with bright light. That divine illumination helped me rediscover the meaning and purpose of my priesthood. As a result I began to experience a renewed interest and enthusiasm in my priestly life and ministry as well as a gradual increase in my love for Christ and his people, the Church.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003eഈ പുസ്തകം വായിച്ചുതീർന്നപ്പോൾ, എൻ്റെ ആത്മാവിലെ ഇരുട്ടിലേക്ക് അത് പ്രകാശം പകരാൻ തുടങ്ങിയെന്ന് ഞാൻ തിരിച്ചറിഞ്ഞു. ആ ദൈവിക വെളിച്ചം എൻ്റെ പൗരോഹിത്യജീവിതത്തിൻ്റെ അർത്ഥവും ലക്ഷ്യവും വീണ്ടും കണ്ടെത്താൻ എന്നെ സഹായിച്ചു. അതിലൂടെ എൻ്റെ പൗരോഹിത്യജീവിതത്തോടും ശുശ്രൂഷയോടും പുതിയ ഉത്സാഹവും ആവേശവും ലഭിച്ചു. അതോടൊപ്പം ക്രിസ്തുവിനോടും അവിടുത്തെ ജനമായ സഭയോടുമുള്ള എൻ്റെ സ്നേഹവും ക്രമേണ കൂടുതൽ ആഴപ്പെട്ടു.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":40735168331819,"sku":"SB- 319","price":170.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/This_Way_My_Children_1stimage.webp?v=1789807573"},{"product_id":"vajravalayam","title":"Vajravalayam","description":"\u003cp\u003eപാരമ്പര്യവും പര്യാവരണവുമാണ് ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതെന്നു മനഃശാസ്ത്രം പഠിപ്പിക്കുന്നു. അനുകൂലമായ ജീവിതസാഹചര്യങ്ങൾ ഒരുവനിൽ അഭിലഷണീയമായ സ്വഭാവസവിശേഷതകളും നൈപുണികളും വളർത്തും എന്നതിൻ്റെ ഉത്തമ ഉദാഹരണങ്ങളാണ് സിസ്റ്റർ ഡൊമിനിക്കിൻ്റെ \u003cstrong\u003e'\u003c\/strong\u003e\u003cstrong\u003eവജ്രവളയ'\u003c\/strong\u003eത്തിലെ ഇരുപത്തിയേഴ് അനുഭവകഥകളും.\u003c\/p\u003e\n\u003cp\u003e\u003cspan\u003ePsychology teaches that a person's personality is shaped by both heredity and environment. The twenty-seven true stories in Sister Dominica's \u003cstrong\u003e'Vajravalayam'\u003c\/strong\u003e \u003c\/span\u003e\u003cspan\u003eclearly show how positive life experiences can help develop good character, values, and personal skills.\u003c\/span\u003e\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":40735180947499,"sku":"IB- 164","price":120.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Vajravalayam_1st_image.webp?v=1790069285"},{"product_id":"vachanavalayil","title":"Vachanavalayil","description":"\u003cp\u003eവിശുദ്ധ ഗ്രന്ഥത്തിലെ സത്യങ്ങൾ ശരിയായി ഗ്രഹിക്കാതെ പോകുന്നതുകൊണ്ടാണ് ലോകത്തിലെ സകല തിന്മകളും ഉണ്ടാകുന്നതെന്ന് യേശുതന്നെ എന്നോടു വെളിപ്പെടുത്തി.  ബൈബിൾ ഹൃദയപൂർവം വായിക്കാൻ നമ്മെ സൗമ്യമായി ക്ഷണിക്കുന്ന ഈ പുസ്തകം ഓരോ ദൈവവചനത്തിൻ്റെയും സാരം സംഗ്രഹിക്കാൻ സഹായിക്കുന്നു. വായനക്കാരെ അവരറിയാതെ വേദപുസ്തകത്തോടൊപ്പം വളർത്തുന്ന ഗ്രന്ഥം. വേദവാക്യങ്ങൾക്ക് ഹൃദയ വാതിൽ തുറന്നുകൊടുക്കാൻ തുറവി തരുന്ന അവതരണരീതി.\u003c\/p\u003e\n\u003cp\u003e\u003cspan\u003e\u003cstrong\u003e'Vachanavalayil'\u003c\/strong\u003e encourages readers to understand the truths of the Holy Bible more deeply. It gently invites us to read the Bible with an open heart and helps us grasp the main message of each passage. As readers continue through the book, it naturally helps them grow in their knowledge and love of God's Word. Its simple and engaging style opens the heart to receive and reflect on the message of scripture.\u003c\/span\u003e\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":40735181570091,"sku":"IB- 166","price":150.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Vachjanavalayil_1st_image.webp?v=1790069101"},{"product_id":"kuttikalkkulla-daivavachanagal","title":"Kuttikalkkulla Daivavachanagal","description":"\u003cp\u003eവിഷയാധിഷ്ഠിതമായി ബൈബിൾ വചനങ്ങൾ തയ്യാറാക്കി \u003cstrong\u003e'കുട്ടികൾക്കുള്ള ദൈവവചനങ്ങൾ' \u003c\/strong\u003eഎന്ന പേരിൽ ഒരുക്കിയിട്ടുള്ള ഈ പുസ്തകം കുട്ടികൾക്ക് ബൈബിൾ വായിക്കാൻ പ്രേരണയാക.\u003c\/p\u003e\n\u003cp\u003e\u003cstrong\u003e\"Kuttikalkkula Daivavachanangal\"\u003c\/strong\u003e is prepared with Bible verses arranged by topics. It will encourage children to read and learn the Bible.\u003cbr\u003e\u003c\/p\u003e\n\u003cdiv id=\"gtx-trans\" style=\"position: absolute; left: 549px; top: 464.25px;\"\u003e\n\u003ch4 class=\"gtx-trans-icon\"\u003e\n\u003cstrong\u003e\u003c\/strong\u003e\u003cbr\u003e\n\u003c\/h4\u003e\n\u003c\/div\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":40909916831787,"sku":"SB- 332","price":250.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Kuttikalkkulla_Daivavachanangal_1st_image.png?v=1786351863"},{"product_id":"rosemolum-panchasarapazhavum","title":"Rosemolum Panchasarapazhavum","description":"\u003cp style=\"text-align: left;\"\u003eകുഞ്ഞുങ്ങൾക്കും കുഞ്ഞുങ്ങളെ സ്നേഹിക്കുന്നവർക്കും നവ്യമായ ഒരു വായനാനുഭവം. കുഞ്ഞുങ്ങളുടെ സ്വഭാവത്തെ സ്വാധീനിക്കാൻ കഴിയുന്ന ജീവിതഗന്ധിയായ 10 കഥകൾ. ആത്മാവിനെ തൊട്ടുണർത്തുന്ന ഗുണപാഠങ്ങൾ. വിനയത്തിലും വിശുദ്ധിയിലും മക്കളെ വളർത്തുവാൻ സഹായിക്കുന്ന മഹത്തായ സന്ദേശങ്ങൾ. മനം കുളിർപ്പിക്കുന്ന ചിത്രീകരണങ്ങൾ. പിറന്നാളിനും മറ്റു വിശേഷാവസരങ്ങളിലും കൈമാറാൻ ഒരു അമൂല്യമായ സ്നേഹസമ്മാനം.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003eA fresh reading experience for children and those who love children. It contains 10 life-based stories that can positively influence a child’s character. The stories offer inspiring moral lessons that touches the heart.\u003cstrong\u003e\"Rosemolum Panchasarapazhavum\" \u003c\/strong\u003ecarries powerful messages that help raise children in humility and holiness. It also includes beautiful illustrations that delight the mind. This is a precious gift of love, perfect for birthdays and other special occasions.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e\n\u003cdiv class=\"pointer-events-none -mt-px h-px translate-y-[calc(var(--scroll-root-safe-area-inset-bottom)-14*var(--spacing))]\" style=\"text-align: left;\"\u003e\u003cbr\u003e\u003c\/div\u003e\n\u003cp style=\"text-align: left;\"\u003e\u003cbr\u003e\u003cbr\u003e\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":40946829295659,"sku":"IB-176","price":90.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Rosemolum_Panchasarapazhavum_1st_image.webp?v=1790068025"},{"product_id":"miracle-of-jesus","title":"Miracles Of Jesus","description":"\u003cp\u003e\u003cstrong\u003e\"Miracles Of Jesus\" \u003c\/strong\u003eis an excellent interpretive account of 35 miracles of Jesus, explaining their context, meaning, and the essence of Jesus miraculous action. It will serve as a valuable resource for all those who are involved in preaching of the word. Although it is focused primarily on children, this book will be extremely helpful for all those who seek to understand Jesus ministry.\u003c\/p\u003e\n\u003cp\u003eയേശുവിൻ്റെ  35 അത്ഭുതങ്ങളെ അവയുടെ പശ്ചാത്തലം, അർത്ഥം, യേശു ചെയ്ത അത്ഭുതപ്രവർത്തനങ്ങളുടെ സാരം എന്നിവ ലളിതമായി വിശദീകരിക്കുന്ന മികച്ച ഒരു പുസ്തകമാണിത്. ദൈവവചനം പ്രസംഗിക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്രദമായ ഒരു സഹായഗ്രന്ഥമാണ്. പ്രധാനമായും കുട്ടികളെ ലക്ഷ്യമിട്ടാണ് ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. എങ്കിലും, യേശുവിൻ്റെ  ശുശ്രൂഷയെ കൂടുതൽ നന്നായി മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഇത് ഏറെ പ്രയോജനപ്പെടും.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":41005119471659,"sku":"SB- 328","price":150.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Miracles_Of_Jesus_1stimage.webp?v=1789805714"},{"product_id":"dolci-pensiery","title":"Dolci Pensieri","description":"\u003cp\u003eഓരോ ദിവസത്തെയും നന്ദിയോടെ ഓർക്കാനും ദൈവതിരുമുമ്പിൽ സമർപ്പിച്ച് പ്രാർത്ഥിക്കാനും ഉതകുന്ന സത്ചിന്തകളാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. ഇത് വായിക്കുന്നവർക്ക് ലഭിക്കുന്ന സത്ചിന്തകൾ മനസ്സിലും ശരീരത്തിലും പുതിയ ഒരു പെന്തക്കുസ്ത അനുഭവം സമ്മാനിക്കും.\u003c\/p\u003e\n\u003cp\u003e\u003cstrong\u003e\"Dolci pensieri\"\u003c\/strong\u003e consists of good thoughts that help readers remember each day with gratitude and offer it to God in prayer. The inspiring reflections gained from reading it can bring a fresh Pentecost-like experience, renewing both the mind and the body.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":41185883422763,"sku":"SB- 354","price":270.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Dolci_Pensieri_1st_image.png?v=1786516924"},{"product_id":"sophia-library-scheme","title":"Sophia Library Scheme","description":"\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\" style=\"text-align: center;\"\u003e\u003cspan style=\"color: rgb(245, 17, 17);\"\u003e\u003cstrong\u003e\u003cspan class=\"transliteration\"\u003eവീട്ടിലൊരു\u003c\/span\u003e \u003cspan class=\"transliteration\"\u003eലൈബ്രറി\u003c\/span\u003e\u003c\/strong\u003e\u003c\/span\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003eവായിക്കാൻ കുറച്ചു നല്ല പുസ്തകങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും ചിന്തിച്ചിട്ടില്ലേ...?\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cbr\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e ഏത് പ്രായക്കാർക്കും ഏത് ജീവിതാന്തസ്സിൽ ഉള്ളവർക്കും വായിക്കാൻ പറ്റിയ ഏറ്റവും മികച്ച പുസ്തകങ്ങൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം..\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e \u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003eസോഫിയ ബുക്ക് ക്ലബ്ബിൽ അംഗമായികൊണ്ട് 3000 രൂപയുടെ പുസ്തകങ്ങൾ 👉1999 രൂപക്ക് സ്വന്തമാക്കാം.....\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cbr\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e (സോഫിയ ബുക്സ്, 2025 നവംബർ മുതൽ 2026 ഒക്ടോബർ വരെ ബുക്ക് ക്ലബ് അംഗങ്ങൾക്കായി വിവിധ വിഷയങ്ങളിൽ 25ൽ അധികം പുതിയ പുസ്തകങ്ങൾ പ്രസിദ്ധികരിക്കുന്നു)\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cbr\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e എത്രയും പെട്ടെന്ന് ബുക്ക് ക്ലബ്ബിൽ അംഗമായി നിങ്ങൾക്കും, വരും തലമുറകൾക്കും അനുഗ്രഹമാകുന്ന ഒരു പുസ്തക ലൈബ്രറി വീട്ടിൽ സെറ്റ് ചെയ്യു.... (പാരീഷ്\/ സ്കൂൾ\/ കോൺവെന്റ് ലൈബ്രറികൾക്കും ക്ലബ്ബിൽ അംഗങ്ങളാകാം) \u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":42504487665707,"sku":null,"price":1999.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Sophia_Library_Scheme_1stimage.webp?v=1789798309"},{"product_id":"manikkutty-kadha","title":"Manikkutty Kadha","description":"\u003cp\u003eഒരു സാമൂഹ്യമായ പിന്നോക്കാവാസ്ഥയിൽ ജീവിക്കുന്ന ഒരു കുടുംബത്തിൽ ജനിക്കുകയും വളരുകയും ചെയ്യുന്ന മണിക്കുട്ടി എന്ന നിഷ്കളങ്കയായ പെൺകുട്ടിയുടെ കഥയാണ് ഈ നോവൽ. അവളുടെ ജീവിതയാത്രയും ഒപ്പം അവളുമായി ബന്ധപ്പെട്ട ഭൂപ്രദേശത്തെ ജനങ്ങളുടെ വിശേഷങ്ങളും വൈവിധ്യങ്ങളും ഇതിലൂടെ അനാവൃതമാകുന്നു. പ്രശ്നങ്ങളിലകപ്പെട്ടാൽ മറ്റുള്ളവരോടു തോറ്റും വഴങ്ങിയും ഉൾവലിഞ്ഞും ഇരുട്ടിലേക്കു പോവേണ്ടതല്ല ജീവിതമെന്ന് ഈ നോവൽ നമ്മെ ഓർമ്മപ്പെടുത്തുന്നു. \u003c\/p\u003e\n\u003cp\u003e\u003cstrong\u003e'Manikkutty Kadha'\u003c\/strong\u003e, an innocent young girl who is born and raised in a socially disadvantaged family. Through her life journey, the novel also reveals the unique stories, culture, and diversity of the people in the region where she lives. It reminds us that when we face difficulties, life is not about giving up, surrendering to circumstances, or withdrawing into darkness. Instead, it encourages us to face challenges with courage and hope.\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":43925654437931,"sku":"IB- 202","price":150.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Manikutty_Kadha_1st_image.webp?v=1790064729"},{"product_id":"loka-prasidha-gunapada-kathakal","title":"Loka Prasidha Gunapada Kathakal","description":"\u003cp\u003eലോകമെമ്പാടും ഒട്ടെല്ലാ രാജ്യങ്ങളിലും നിരവധി തലമുറകളെ ധാർമ്മിക മൂല്യങ്ങളിലേക്ക് വളർത്തിയവയാണ് ഈസോപ്പു കഥകൾ. മനുഷ്യരും മൃഗങ്ങളും പക്ഷികളും ചെടികളുമെല്ലാം കഥാപാത്രങ്ങളായി വരുന്ന രസകരമായ ഈ കഥകൾ കുട്ടികൾക്ക് നല്ല ജീവിതമൂല്യങ്ങൾ പകർന്നു കൊടുക്കുന്നതോടൊപ്പം വിശാലമായൊരു ലോകവീക്ഷണത്തിലേക്കും ഹൃദയവിശാലതയിലേക്കും അവരെ കൈപിടിച്ച് നടത്തുകയും ചെയ്യുന്നു. പുതിയ വിദ്യാഭ്യാസ പദ്ധതി പ്രകാരം പഠനപ്രവർത്തനങ്ങളിൽ കുട്ടികൾക്ക് ഏറെ സഹായകരവുമാണീ പുസ്തകം.\u003c\/p\u003e\n\u003cp\u003e\u003cstrong\u003eAesop's \u003c\/strong\u003ehave helped to teach moral values to many generations in countries around the world. These enjoyable stories feature people, animals, birds, and plants as characters. They teach children important life lessons while helping them develop a broad outlook and a kind, caring heart. The book is also a useful resource for children's learning activities under the new education system.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":44050217828395,"sku":"SB-89\/2","price":150.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Loka_prasidha_Gunapada_kathakal_1st_image.webp?v=1789796583"}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/collections\/pexels-photo-326581.jpg?v=1546420451","url":"https:\/\/sophiaworld.com\/collections\/children-literature.oembed?page=2","provider":"Sophia World","version":"1.0","type":"link"}