{"title":"CHRISTIAN BOOKS","description":"","products":[{"product_id":"sanyasam-gothambumaniyum-mezhukuthiriyum","title":"Sanyasam Gothambumaniyum Mezhukuthiriyum","description":"\u003cp style=\"text-align: left;\"\u003eജീവിതത്തിൻ്റെ സമ്പൂർണ്ണ സമർപ്പണം ദൈവത്തോടു പറഞ്ഞ് സമ്മതിക്കുന്നതാണ് സന്യാസ പ്രതിഷ്ഠ. തിരുസഭയിൽ ആയിരക്കണക്കിന് ധന്യാത്മാക്കൾ നടത്തിയ പ്രതിഷ്ഠയാണ് സന്യാസസാക്ഷ്യം. അത് ഇന്നും തുടരുന്നുവെന്നതാണ് സത്യം! സന്യാസ പ്രതിഷ്ഠയെക്കുറിച്ച് സുവിശേഷത്തിൻ്റെയും സഭാ പ്രബോധനങ്ങളുടെയും വെളിച്ചത്തിലുള്ള വിചിന്തനങ്ങളാണ് ഈ ഗ്രന്ഥത്തിൻ്റെ താളുകളിൽ കുറിച്ചിരിക്കുന്നത്. യേശുകർത്താവ് പഠിപ്പിച്ച ഏറ്റം ആദർശപരമായ ജീവിത നിലവാരത്തെയാണ് സന്യാസത്തിൻ്റെ മാനദണ്ഡമായി ഇവിടെ സ്വീകരിച്ചിരിക്കുന്നത്.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003eReligious consecration is a complete surrender of one's life to God. Throughout the history of the Church,thousands of holy men and women have embraced this calling, and their witness continues even today.” .\u003cstrong\u003e\"Sanyasam Gothambumaniyum Mezhukuthiriyum\"\u003c\/strong\u003e reflects on religious consecration in the light of the Gospel and the teachings of the Church. It presents the ideal way of life taught by Jesus Christ as the model and foundation of religious life.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":41086563549227,"sku":"SB- 285","price":200.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Sanyasam_Gothambumaniyum_Mezhukuthiriyum_1st_image.png?v=1786184485"},{"product_id":"thirusabharamathile-rakthapushpangal","title":"Thirusabharamathile Rakthapushpangal","description":"\u003cp\u003eമിശിഹായെപ്രതി രക്തസാക്ഷിമകുടമണിഞ്ഞ സ്തേഫാനോസ് മുതൽ നമ്മുടെ കൺമുൻപിൽ ജീവത്യാഗത്തിൻ്റെ നേർക്കാഴ്ച്ച ഒരുക്കിയ 21 കോപ്റ്റിക് ക്രൈസ്തവർ വരെയുള്ള  പരസഹസ്രം സാക്ഷ്യജീവിതങ്ങളെ മുപ്പത്തിയെട്ട് വിഭാഗങ്ങളിലായി അവതരിപ്പിക്കുന്ന ഈ രചന തിരുസ്സഭയ്ക്ക്  അമൂല്യ നിധിയാണ്, നമുക്ക് അനുഗ്രഹങ്ങളുടെ കലവറയാണ്,  വിശ്വാസികളായ ഏവർക്കും സംപൂജ്യമായ തിരുശേഷിപ്പാണ്, വരും തലമുറകൾക്ക് മാർഗദീപമാണ്.\u003c\/p\u003e\n\u003cp\u003e\u003cstrong\u003e\"Thirusabharamathile Rakthapushpangal\"\u003c\/strong\u003e presents the inspiring lives of thousands of Christian martyrs in thirty eight sections from St. Stephen, the first martyr who gave his life for Christ, to the 21 Coptic Christians whose sacrifice was witnessed in our own time. It is a priceless treasure for the Church, a source of countless blessings for us, a sacred legacy cherished by all believers, and a guiding light for future generations.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e\n\u003cdiv class=\"pointer-events-none -mt-px h-px translate-y-[calc(var(--scroll-root-safe-area-inset-bottom)-14*var(--spacing))]\"\u003e\u003cbr\u003e\u003c\/div\u003e\n\u003c!----\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":41097454551083,"sku":"SB-- 343","price":720.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Thirusabharaanathile_Rakthapushpangal_1stimage.webp?v=1789802546"},{"product_id":"snehadeepam","title":"Snehadeepam","description":"\u003cp\u003eമലബാറിൻ്റെ  മണ്ണിൽ വളർന്നു പന്തലിച്ച ഒരു വടവൃക്ഷമായ മോൺ. സി.ജെ. വർക്കിയച്ചനെക്കുറിച്ചുള്ള മനോഹര ചിത്രം കുരിശുംമൂട്ടിൽ മാത്യുവിൻ്റെ തൂലികയിലൂടെ കാവ്യാത്മകമായി, വായനക്കാരുടെ മനസ്സിനെ തട്ടിയുണർത്തുന്ന വിധത്തിൽ ഒഴുകിയിറങ്ങിയ കവിത. കാലത്തിനു മായ്ക്കാനാവാത്തവിധം തങ്കലിപികളിൽ ആലേഖനം ചെയ്യപ്പെട്ട അച്ചൻ്റെ  ജീവിതം ഒരു പ്രകാശഗോപുരംപോലെ ഉയർത്തിക്കാണിക്കുകയാണീ തൂലികയുടെ ചലനത്തിലൂടെ.\u003c\/p\u003e\n\u003cp\u003e\u003cspan\u003eMsgr C. J. Varkeyachan was like a great banyan tree that grew and spread across the soil of Malabar. Through the poetic writing of Kurishummoottil Mathew, a beautiful picture of his life comes alive and deeply touches the hearts of readers. His life, which can never be erased by time, is remembered like words engraved in gold. Through this inspiring portrayal, the author presents Varkeyachan's life as a shining lighthouse that continues to guide and inspire others.\u003c\/span\u003e\u003c\/p\u003e\n\u003c!----\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":41147715289131,"sku":"SB- 347","price":30.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Snehadeepam_1stimage.webp?v=1789802166"},{"product_id":"switzerlandinte-madhyasthanaya-vishudha-nicholas","title":"Switzerlandinte Madhyasthanaya Vishudha Nicholas","description":"\u003cp style=\"text-align: left;\"\u003eഈ ഗ്രന്ഥത്തിലൂടെ വിശുദ്ധൻ്റെ ജീവിതവും അനുവർത്തിച്ച മാതൃകയും അദ്ധ്യാത്മിക അനുഷ്ഠാനങ്ങളും ഇന്നത്തെ ലോകത്തിനു അഭൂതപൂർവ്വമായ ഒരു മാതൃകയാണ് നൽകുന്നത്. അസമാധാനവും അസംതൃപ്തിയും കാർന്നുതിന്നുന്ന മനുഷ്യജീവിതങ്ങൾക്ക് ഈ വിശുദ്ധൻ്റെ ജീവിത മാതൃക ശക്തിയും അധ്യാത്മിക ബോധനവും നൽകും.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cstrong\u003e\"Switzerlandinte Madhyasthanaya Vishudha Nicholas\"\u003c\/strong\u003e presents the life, example, and spiritual practices of the saint as an inspiring model for today's world. At a time when many people struggle with unrest and dissatisfaction, the saint's life offers strength, hope, and spiritual guidance. It encourages readers to live with deeper faith, peace, and purpose.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e\n\u003cdiv class=\"z-0 flex min-h-[46px] justify-start\" style=\"text-align: left;\"\u003e\u003cbr\u003e\u003c\/div\u003e\n\u003cdiv class=\"mt-6\"\u003e\n\u003cdiv class=\"flex flex-col items-center gap-3 px-4 pb-1 text-center\"\u003e\n\u003cdiv class=\"text-token-text-secondary text-sm leading-5 [text-wrap:pretty]\" style=\"text-align: left;\"\u003e\u003cbr\u003e\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003cp\u003e\u003cbr\u003e\u003cbr\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":41171712671787,"sku":"SB- 353","price":260.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Switzerlendinte_Madhyasthan_Vishudha_Nicolas_1stimage.webp?v=1789802046"},{"product_id":"yeshuvinte-kannukaliloode-vol-3-new","title":"Yesuvinte Kannukaliloode Vol 3","description":"\u003cp\u003eയേശുക്രിസ്തുവിൻ്റെ ജീവിതത്തിലെ അറിയപ്പെടാത്ത ഇടങ്ങളിലൂടെയുള്ള വിസ്മയകരമായൊരു തീർത്ഥാടനമാണീ പുസ്തകം. അലൻ എമ്സിന് നല്കപ്പെട്ട ദർശനങ്ങളിലൂടെ ഈശോയുടെ പരസ്യജീവിതത്തിലെ അത്യാശ്ചര്യകരമായ ഒട്ടനവധി സംഭവങ്ങർൾ മാത്രമല്ല, അവിടുത്തെ മനസ്സും മറ്റെങ്ങും കാണാത്തവിധം വെളിപ്പെടുത്തുകയാണ്. രക്ഷകനും കർത്താവുമായ ഈശോയോട്, ഒരു സുഹൃത്തിനൊടെന്നപോലെ ഗാഢമായി അടുക്കുവാനും മനസ്സിലാക്കുവാനും അഗാധമായി സ്നേഹിക്കുവാനും അതുവഴി, ഇതുവരെ സാധിക്കാത്ത ജീവിതവിശുദ്ധീകരണം നേടിയെടുക്കുവാനും ലോകമെമ്പാടും അനേകലക്ഷം മനുഷ്യരെ സഹായിച്ച വിശിഷ്ടകൃതിയുടെ മൂന്നാം ഭാഗം.\u003c\/p\u003e\n\u003cp\u003e\u003cstrong\u003e\"Yesuvinte Kannukaliloode\"\u003c\/strong\u003e is an inspiring journey through the lesser-known moments of Jesus Christ's life. Based on the visions given to Alan Ames, it reveals not only many amazing events from Jesus public ministry but also offers a unique understanding of his heart and thoughts. It helps readers grow closer to Jesus as a loving friend, understand him more deeply, and love him more fully. Through this, millions of people around the world have been encouraged to grow in holiness and deepen their spiritual lives. This is the third volume of this special series.\u003cspan aria-hidden=\"true\" class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":41196552618027,"sku":"SB- 104\/7","price":200.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Yesuvinte_Kannukaliloode_Vol3_1stimage.webp?v=1790662705"},{"product_id":"parisudhathmavu-oru-samagra-padanam","title":"Parishudhathmavu Oru Samagra Padanam","description":"\u003cp style=\"text-align: left;\"\u003eപരിശുദ്ധാത്മാവിൽ ഒരു തീർത്ഥാടനം സമ്മാനിക്കുന്ന ഈ ഗ്രന്ഥം ധ്യാനവും മനനവും അപഗ്രഥനവും പ്രബോധനവും സംയോജിപ്പിച്ചുകൊണ്ട് വചനാധിഷ്ഠിതമായി അണിയിച്ചൊരുക്കപ്പെട്ടതാണ്. പരിശുദ്ധാത്മാവിനെക്കുറിച്ച് ഇത്ര വ്യക്തവും ആധികാരികവും അഭിഷേകപൂർണവുമായ ഒരു രചന മലയാളഭാഷയിൽ ഉണ്ടായിട്ടില്ല എന്നുറപ്പ്. ഇതിൻ്റെ ഇതളുകളിലൂടെ കടന്നുപോകുമ്പോൾ നാമറിയാതെതന്നെ ഹൃദയത്തിൽ പരിശുദ്ധാത്മ സ്നേഹം ജ്വലിക്കുന്നതായി അനുഭവപ്പെടും. പഠനത്തിനും ധ്യാനത്തിനും എന്നപോലെ ആത്മാവിൽ പൂരിതരായി കൃപാവരത്തിൽ വളരാനും സത്യവിശ്വാസം ഗ്രഹിക്കാനും ഈ ഗ്രന്ഥം നമ്മെ സഹായിക്കും.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cstrong\u003e\"Parishudhathmavu Oru Samagra Padanam\"\u003c\/strong\u003e offers a spiritual journey in the Holy Spirit. It is carefully written based on Scripture, combining meditation, reflection, analysis, and teaching. It is believed to be one of the clearest and most authoritative works on the Holy Spirit in the Malayalam language. As we read it, we may feel the love of the Holy Spirit growing in our hearts. It helps us not only in study and prayer but also in growing in grace and deepening our faith.\u003cbr\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":41276517417003,"sku":"SB-359","price":270.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Parishudhathmavu_Oru_Samagra_Padanam_1stimage.png?v=1790575716"},{"product_id":"thrithwam-grahyavum-agrahyavum","title":"Thrithwam Grahyavum Agrahyavum","description":"\u003cp\u003eക്രൈസ്തവ വിശ്വാസത്തിൻ്റെ കേന്ദ്രമായ ത്രിത്വരഹസ്യത്തിൻ്റെ നേർകാഴ്ച സമ്മാനിക്കുന്ന അതിവിശിഷ്ട ഗ്രന്ഥമാണിത്. ത്രിത്വം ഒരേ സമയം ഗ്രാഹ്യവും അഗ്രാഹ്യവുമായിരിക്കുന്ന മഹാരഹസ്യമാണ്. \u003cspan style=\"color: rgb(8, 50, 135);\"\u003e\u003cstrong\u003eഏക ദൈവം എങ്ങനെ മൂന്നാളുകളായിരിക്കുന്നു? മൂന്നാളുകൾ എങ്ങനെ ഏക ദൈവമായിരിക്കുന്നു?\u003c\/strong\u003e\u003c\/span\u003e ത്രിത്വം സത്യമോ മിഥ്യയോ? വിശുദ്ധ ഗ്രന്ഥത്തിൻ്റെയും സഭാ പ്രബോധനങ്ങളുടെയും അടിസ്ഥാനത്തിൽ, സഭാപിതാക്കന്മാരുടെ പഠനങ്ങളുടെയും ദൈവശാസ്ത്രജ്ഞരുടെ ചിന്താധാരകളുടെയും വെളിച്ചത്തിൽ ത്രിത്വരഹസ്യത്തെ വിശകലനം ചെയ്ത് അവതരിപ്പിക്കുകയാണ് ഈ രചനയിൽ.\u003c\/p\u003e\n\u003cp\u003e\u003cstrong\u003e\"Thrithwam Grahyavum Agrahyavum\"\u003c\/strong\u003e offers a clear introduction to the mystery of the Holy Trinity, the central belief of the Christian faith. The Trinity is both understandable in some ways and beyond human understanding in others. How can one God exist as three persons? How can three persons be one God? Is the doctrine of the Trinity true? drawing on the Bible, the teachings of the Church, the writings of the Church fathers, and the insights of theologians, this book explains and explores the mystery of the Holy Trinity in a simple and thoughtful way.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":41277453697067,"sku":"SB-358","price":90.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Thrithwam_Grahyavum_Agrahyavum_1stimage.webp?v=1789800921"},{"product_id":"manpathrangal","title":"Manpaathrangal","description":"\u003cp style=\"text-align: left;\"\u003eനാം വെറും അധരസേവക്കാരാണോ എന്ന് ആത്മശോധന ചെയ്യാം വളരെ വർഷങ്ങളായി നാം പലരും നവീകരണത്തിലേക്ക് വന്നിട്ട്. പക്ഷേ, യഥാർത്ഥത്തിൽ നമ്മുടെ ജീവിതങ്ങളെ നവീകരിക്കാൻ നമുക്കു സാധിച്ചിട്ടുണ്ടോ? എന്തുകൊണ്ടാണ് വേണ്ടത്ര വളർച്ചയില്ലാതെ നാം മുരടിച്ചുപോകുന്നത്? ശരിയായ അർത്ഥത്തിൽ ഒരു retreat (ഒരു തിരിച്ചു പോകൽ അഥവാ തിരിഞ്ഞു നോട്ടം) നമുക്കാവശ്യമാണ്. രണ്ടാം ഭാഗത്തിൽ ഏതാനും ഗാനങ്ങളാണ്. നല്ല ആശയങ്ങൾ ഉൾക്കൊള്ളുന്ന കുറച്ചു ഗാനങ്ങൾ. ഉദ്ദേശ്യം ആദ്യം പറഞ്ഞതുതന്നെ ആർക്കെങ്കിലും ഈ പുസ്തകം കുറച്ചെങ്കിലും പ്രയോജനപ്പെട്ടാൽ ഞാൻ കൃതാർത്ഥനായി.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cspan\u003eLet us examine ourselves and ask whether our faith is only in words. Many of us have been part of the Renewal movement for years, but have we truly allowed our lives to be renewed? Why do we often become stagnant instead of growing spiritually? \u003c\/span\u003e\u003cspan\u003eWhat we really need is a true retreat a time to step back, reflect, and return to God.\u003c\/span\u003e\u003cspan\u003eThe second part of this book contains a few songs with meaningful messages. My purpose remains the same as I stated earlier: if this book is helpful, even in a small way, to anyone, I will consider my effort worthwhile.\u003c\/span\u003e\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e \u003c\/p\u003e\n\u003cp\u003e\u003cbr\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":41911073144875,"sku":"IB- 190","price":90.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Manpathrangal_1st_image.webp?v=1789799477"},{"product_id":"kaavya-kanangal","title":"Kaavya Kanangal","description":"\u003cp style=\"text-align: left;\"\u003eഇന്നത്തെ ലോകത്തിൻ്റെ നേർക്കാഴ്ചകൾ വളരെ ചുരുങ്ങിയ, ചിന്തോ ദ്ദീപകമായ വാക്കുകളിലൂടെ ആസ്വാദക ഹൃദയങ്ങളെ സ്പർശിക്കുന്ന രീതിയിലുള്ള വരികളാണ് ഈ കവിതകളിലെല്ലാം നിഴലിക്കുന്നത്.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003eThese poems reflect the realities of today's world through short but thought-provoking lines. Their simple yet meaningful words touch the hearts of readers and invite them to reflect more deeply on life.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e \u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":41911088906283,"sku":"IB-192","price":90.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Kaavya_Kanangal-1st_image.png?v=1786000850"},{"product_id":"sophia-library-scheme","title":"Sophia Library Scheme","description":"\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\" style=\"text-align: center;\"\u003e\u003cspan style=\"color: rgb(245, 17, 17);\"\u003e\u003cstrong\u003e\u003cspan class=\"transliteration\"\u003eവീട്ടിലൊരു\u003c\/span\u003e \u003cspan class=\"transliteration\"\u003eലൈബ്രറി\u003c\/span\u003e\u003c\/strong\u003e\u003c\/span\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003eവായിക്കാൻ കുറച്ചു നല്ല പുസ്തകങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും ചിന്തിച്ചിട്ടില്ലേ...?\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cbr\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e ഏത് പ്രായക്കാർക്കും ഏത് ജീവിതാന്തസ്സിൽ ഉള്ളവർക്കും വായിക്കാൻ പറ്റിയ ഏറ്റവും മികച്ച പുസ്തകങ്ങൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം..\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e \u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003eസോഫിയ ബുക്ക് ക്ലബ്ബിൽ അംഗമായികൊണ്ട് 3000 രൂപയുടെ പുസ്തകങ്ങൾ 👉1999 രൂപക്ക് സ്വന്തമാക്കാം.....\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cbr\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e (സോഫിയ ബുക്സ്, 2025 നവംബർ മുതൽ 2026 ഒക്ടോബർ വരെ ബുക്ക് ക്ലബ് അംഗങ്ങൾക്കായി വിവിധ വിഷയങ്ങളിൽ 25ൽ അധികം പുതിയ പുസ്തകങ്ങൾ പ്രസിദ്ധികരിക്കുന്നു)\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cbr\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e എത്രയും പെട്ടെന്ന് ബുക്ക് ക്ലബ്ബിൽ അംഗമായി നിങ്ങൾക്കും, വരും തലമുറകൾക്കും അനുഗ്രഹമാകുന്ന ഒരു പുസ്തക ലൈബ്രറി വീട്ടിൽ സെറ്റ് ചെയ്യു.... (പാരീഷ്\/ സ്കൂൾ\/ കോൺവെന്റ് ലൈബ്രറികൾക്കും ക്ലബ്ബിൽ അംഗങ്ങളാകാം) \u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":42504487665707,"sku":null,"price":1999.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Sophia_Library_Scheme_1stimage.webp?v=1789798309"},{"product_id":"amarthyathayude-divyaoushadham","title":"Amarthyathayude Divyaoushadham","description":"\u003cp style=\"text-align: left;\"\u003e\u003cspan class=\"transliteration\"\u003eസി\u003c\/span\u003e\u003cspan\u003e.\u003c\/span\u003e\u003cspan class=\"transliteration\"\u003eറോസ്\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eമേരി\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eഎഴുതിയ\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eഈ\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eപുസ്തകം\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eവായിക്കുന്നതുവഴി\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eക്രിസ്തുവിനെ \u003c\/span\u003e\u003cspan class=\"transliteration\"\u003eകൂടുതൽ\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eഅറിയുവാനും\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eഅതുവഴി\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eഅവിടുത്തെ\u003c\/span\u003e\u003cspan\u003e സമാ\u003c\/span\u003e\u003cspan class=\"transliteration\"\u003eധനവും\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eശാന്തിയും\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eസൗഖ്യ\u003c\/span\u003e\u003cspan class=\"transliteration\"\u003eവും\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eഅനുഭവിക്കാനും\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eസകലർക്കും\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eഇടയാകട്ടെ\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eഎന്ന്\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eആശംസിക്കുന്നു\u003c\/span\u003e\u003cspan\u003e .\u003c\/span\u003e\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cstrong\u003e\"Amarthyathayude Divyaoushadham\"\u003c\/strong\u003e written by \u003cspan class=\"hover:entity-accent entity-underline inline cursor-pointer align-baseline\"\u003e\u003cspan class=\"whitespace-normal\"\u003eSr. Rose Mary\u003c\/span\u003e\u003c\/span\u003e, readers will come to know Christ more deeply and, through him, experience his peace, serenity, and healing in their lives.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cbr\u003e\u003c\/p\u003e\n\u003ch4 dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cbr\u003e\u003c\/h4\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":42504505032747,"sku":"SB- 381","price":230.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Amarthyathayude_Divyaoushadham_1stimage.webp?v=1789797967"},{"product_id":"snehathinte-hridhyarahasyangal","title":"Snehathinte Hridhayarahasyangal","description":"\u003cp\u003eആധ്യാത്മികതയ്ക്ക് ശരിയായ ദിശാബോധം പകരുന്ന രചനയാണ് \u003cstrong\u003e\"സ്നേഹത്തിൻ്റെ ഹൃദയരഹസ്യങ്ങൾ\"\u003c\/strong\u003e എന്ന ഗ്രന്ഥം. സ്വർഗത്തിൻ്റെ  കയ്യൊപ്പ് ഈ ഗ്രന്ഥത്തിലുടനീളം ദൃശ്യമാണ്. പരിപൂർണ സ്നേഹത്തിൻ്റെ അഭ്യസനത്തിലൂടെ ആത്മാവ് സ്നേഹത്തിൽ പക്വത പ്രാപിക്കുന്നതും, ദൈവം ആത്മാവിൽ സ്നേഹം ചൊരിഞ്ഞ് സ്നേഹാഭിഷേകത്താൽ നയിക്കുന്നതും ആത്മാവ് സ്നേഹമായിത്തീർന്ന് ദൈവത്തോട് ഐക്യപ്പെടുന്നതും ത്രിവിധ ഘട്ടങ്ങളായി അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം ആത്മീയ ജീവിതം നയിക്കാനാഗ്രഹിക്കുന്നവർക്ക് മാർഗദീപമാണ്. അനേകം വിശുദ്ധരുടെ സ്നേഹസാക്ഷ്യങ്ങൾകൊണ്ട് സ്നേഹത്തിലുള്ള ആത്മാവിൻ്റെ ചുവടുവയ്പുകളെ അവതരിപ്പിക്കുന്നതിനാൽ വായനക്കാർക്ക് സ്നേഹത്തിൻ്റെ ഹൃദയരഹസ്യങ്ങൾ അനായാസം ഗ്രഹിക്കാൻ കഴിയും\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cstrong\u003e\"Snehathinte Hridhayarahasyangal\"\u003c\/strong\u003eis a book that offers clear guidance for a spiritual life. The presence and blessing of heaven can be felt throughout its pages. The book explains three stages of the soul's journey: first, the soul grows through practicing perfect love; second, God fills the soul with love and leads it through the anointing of love; and finally, the soul becomes love itself and is united with God. This book is a valuable guide for anyone who wants to live a deep spiritual life. It also includes inspiring examples from the lives of many saints, helping readers easily understand the mysteries of divine love and the soul's journey in love.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e \u003c\/p\u003e\n\u003cp style=\"text-align: left;\"\u003e \u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":42618472890411,"sku":"SB- 380","price":140.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Snehathinte_Hridhayarahasyangal_1st_image.webp?v=1789797475"},{"product_id":"kristheeya-viswaasathe-aduthariyaan","title":"Kristheeya Viswasathe Aduthariyaan","description":"\u003cp class=\"PlaygroundEditorTheme__paragraph\" dir=\"ltr\"\u003e\u003cspan\u003e \u003c\/span\u003e\u003cspan\u003eബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ചിന്തകളെയും സഭയുടെ സമ്പന്നമായ വിശ്വാസ പാരമ്പര്യത്തെയും ലളിതമായ ഭാഷയിൽ വായനക്കാരുടെ മുമ്പിൽ വയ്ക്കുവാനുള്ള ഒരു വിനീത ശ്രമമാണ് ഈ ഗ്രന്ഥം നടത്തുന്നത്. പുതിയൊരു ആത്മീയ അന്വേഷണത്തിലേക്ക് വായനക്കാരെ വിളിച്ചു വരുത്തുകയാണ് ഇതിൻ്റെ ലക്ഷ്യം. \u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\" dir=\"ltr\"\u003e\u003cstrong\u003e\"Kristheeya Viswasaasathe Aduthariyaan\" \u003c\/strong\u003eis a humble attempt to present the thoughts of Pope Benedict XVI and the rich tradition of the church’s faith in simple language for readers. Its aim is to invite readers to begin a new journey of spiritual exploration.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":43131316502571,"sku":"SB- 374\/1","price":180.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Kristheeya_Viswaasathe_Aduthariyaan_1st-_image.png?v=1785495322"},{"product_id":"yathra","title":"Yathra","description":"\u003cp\u003eമനുഷ്യജീവിതത്തിൽ ഒരു തെരഞ്ഞെടുപ്പ് ആവശ്യമാണ്. ഒന്നുകിൽ സമ്പൂർണ്ണ വിശുദ്ധിയിലൂടെ സ്വർഗ്ഗത്തിലെത്തുക. അല്ലെങ്കിൽ ദൈവത്തിൽനിന്നകന്നു നരകത്തിലായിരിക്കുക. അനുദിന ജീവിതത്തിലെ നമ്മുടെ ഓരോ ചുവടുവെപ്പും നമ്മുടെ ഈ തിരഞ്ഞെടു പ്പിലേക്കാണു നയിക്കുന്നത്. ഈ സത്യം ഗൗരവത്തോടെ ഗ്രഹിച്ച ഒരാളായിരുന്നു മരിയ ഗൊരേത്തി. രക്തസാക്ഷിയായില്ലെങ്കിൽപോലും അവൾ വിശുദ്ധ ആകുമായിരുന്നു!\u003c\/p\u003e\n\u003cp\u003e\u003cspan\u003eHuman life requires a choice. We must choose either to reach heaven through a life of complete holiness or to turn away from God and live separated from Him. Every step we take in our daily life leads us toward this choice. \u003c\/span\u003e\u003cstrong\u003eMaria Goretti\u003c\/strong\u003e\u003cspan\u003e was a person who understood this truth deeply. Even if she had not become a martyr, she would still have become a saint because of her holy life.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cbr\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":43134760943659,"sku":"SB- 383","price":120.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Yathra_1st-_image.png?v=1785497510"}],"url":"https:\/\/sophiaworld.com\/collections\/christian-books.oembed","provider":"Sophia World","version":"1.0","type":"link"}