{"title":"Church","description":"","products":[{"product_id":"divyakarunya-athbuthangal","title":"Divyakarunya Athbuthangal","description":"\u003cp class=\"PDq2pG_selectionAnchorContainer\" style=\"text-align: left;\"\u003eഇത്തരം സാഹചര്യങ്ങളിൽ ദിവ്യകാരുണ്യ അത്ഭുതങ്ങൾ വലിയൊരു ദൈവികസമ്മാനമായി മാറുന്നു. വിശുദ്ധ കുർബാനയിൽ ഈശോയുടെ യഥാർത്ഥ സാന്നിധ്യത്തെക്കുറിച്ചുള്ള വിശ്വാസത്തിന് ശക്തമായ സാക്ഷ്യം നൽകുന്ന സംഭവങ്ങളാണ് ദിവ്യകാരുണ്യ അത്ഭുതങ്ങൾ. വിവിധ കാലഘട്ടങ്ങളിലും സ്ഥലങ്ങളിലും നടന്നതായി വിശ്വാസപരമ്പരയിൽ രേഖപ്പെടുത്തിയിട്ടുള്ള ഇത്തരം സംഭവങ്ങൾ അനേകം വിശ്വാസികളുടെ ഹൃദയങ്ങളിൽ ദിവ്യകാരുണ്യത്തോടുള്ള ഭക്തിയും ആദരവും വർധിപ്പിച്ചിട്ടുണ്ട്. മനുഷ്യൻ്റെ  സംശയങ്ങൾക്ക് മറുപടി നൽകുന്നതിനേക്കാൾ, ദൈവത്തിൻ്റെ  സ്നേഹത്തിൻ്റെയും സാന്നിധ്യത്തിൻ്റെയും മുമ്പിൽ വിശ്വാസത്തോടെ നിൽക്കാനുള്ള ക്ഷണമായാണ് ഈ അത്ഭുതങ്ങളെ കാണേണ്ടത്.\u003c\/p\u003e\n\u003cp class=\"PDq2pG_selectionAnchorContainer\" style=\"text-align: left;\"\u003eIn such situations, Eucharistic miracles become a great gift from God. They are events that give strong witness to the real presence of Jesus in the Holy Eucharist. Such events, recorded in different places and periods through the history of faith, have increased the devotion and respect of many believers toward the Eucharist. Rather than simply answering human doubts, these miracles invite us to stand before God’s love and presence with faith.\u003cbr\u003e\u003c\/p\u003e\n\u003cp class=\"PDq2pG_selectionAnchorContainer\" style=\"text-align: left;\"\u003e\u003cbr\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20457166536763,"sku":"SB- 230\/2","price":200.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Divyakarunya_Athbuthangal_1st_image.png?v=1788512622"},{"product_id":"athbhutha-balan","title":"Athbhutha Balan","description":"\u003cp style=\"text-align: left;\"\u003eഒരു കുട്ടി വിശുദ്ധനെക്കുറിച്ച് കുട്ടികളുടെ ഒരു വിശുദ്ധൻ എഴുതിയ ലോകപ്രസിദ്ധമായ പുസ്തകമാണിത് . ലോകമെമ്പാടും ഒട്ടനവധി ബാലികാബാലന്മാരെയും യുവതീയുവാക്കളെയും പുണ്യജീവിതത്തിലേക്ക് നയിച്ച ഈ വിശിഷ്ടകൃതി വായനക്കാരുടെ മനസ്സിനെ ആത്മീയാനുഭൂതിയുടെ ലോകത്തേക്ക് കൊണ്ടുപോകുന്നു .\u003c\/p\u003e\n\u003cdiv class=\"qMYqUG_convSearchResultHighlightRoot\"\u003e\n\u003cdiv class=\"\" data-turn-id-container=\"request-WEB:92c6447f-7b73-4dec-8a4c-bac7711d3c03-3\" data-is-intersecting=\"true\"\u003e\n\u003csection class=\"text-token-text-primary w-full focus:outline-none has-data-writing-block:pointer-events-none [\u0026amp;:has([data-writing-block])\u0026gt;*]:pointer-events-auto R6Vx5W_threadScrollVars scroll-mb-[calc(var(--scroll-root-safe-area-inset-bottom,0px)+var(--thread-response-height))] scroll-mt-[calc(var(--header-height)+min(200px,max(70px,20svh)))]\" dir=\"auto\" data-turn-id=\"request-WEB:92c6447f-7b73-4dec-8a4c-bac7711d3c03-3\" data-turn-id-container=\"request-WEB:92c6447f-7b73-4dec-8a4c-bac7711d3c03-3\" data-testid=\"conversation-turn-8\" data-turn=\"assistant\"\u003e\n\u003cdiv class=\"text-base my-auto mx-auto pb-10 [--thread-content-margin:var(--thread-content-margin-xs,calc(var(--spacing)*4))] @w-sm\/main:[--thread-content-margin:var(--thread-content-margin-sm,calc(var(--spacing)*6))] @w-lg\/main:[--thread-content-margin:var(--thread-content-margin-lg,calc(var(--spacing)*16))] px-(--thread-content-margin)\"\u003e\n\u003cdiv data-conversation-screenshot-content=\"\" class=\"[--thread-content-max-width:40rem] @w-lg\/main:[--thread-content-max-width:48rem] mx-auto max-w-(--thread-content-max-width) flex-1 group\/turn-messages focus-visible:outline-hidden relative flex w-full min-w-0 flex-col agent-turn\"\u003e\n\u003cdiv class=\"flex max-w-full flex-col gap-4 grow\" style=\"text-align: left;\"\u003e\n\u003cdiv data-message-author-role=\"assistant\" data-message-id=\"48dfda32-6d0f-4212-b8f9-b66935d504ca\" dir=\"auto\" data-message-model-slug=\"gpt-5-5\" class=\"min-h-8 text-message relative flex w-full flex-col items-end gap-2 text-start break-words whitespace-normal outline-none keyboard-focused:focus-ring [.text-message+\u0026amp;]:mt-1\" data-turn-start-message=\"true\" tabindex=\"0\"\u003e\n\u003cdiv class=\"flex w-full flex-col gap-1 empty:hidden\"\u003e\n\u003cdiv class=\"markdown prose dark:prose-invert wrap-break-word w-full light markdown-new-styling\"\u003e\n\u003cstrong\u003e\"Athbutha Balan\"\u003c\/strong\u003e Vishudha Dominic Savio world-famous book is about a child saint and was written by a saint who deeply understood children. It has inspired countless children and young people around the world to live holy and meaningful lives. This special work takes readers on a spiritual journey and fills their hearts with faith and inspiration.\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003cdiv class=\"z-0 flex min-h-[46px] justify-start\" style=\"text-align: left;\"\u003e\u003cbr\u003e\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/section\u003e\n\u003c\/div\u003e\n\u003c\/div\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":32909542129707,"sku":"SB-92\/3","price":85.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/ATHBUTH.jpg?v=1627540858"},{"product_id":"divyasnehathin-thoovalsparsam","title":"Divyasnehathin Thoovalsparsam","description":"\u003cp\u003e\u003cstrong\u003e\"ദിവ്യസ്നേഹത്തിൻ  തുവൽസ്പർശം\"\u003c\/strong\u003e എന്ന പുസ്തകത്തിലെ ഓരോ അദ്ധ്യായവും ആത്മീയതയുടെ അക്ഷയഖനിയായി വായനക്കാർക്കനുഭവപ്പെടുമെന്നതിൽ സംശയമില്ല . ഇതിലെ ഓരോ വിചിന്തനവും വായനക്കാരൻ പുതിയൊരു ആത്മീയ വെളിപാടുതന്നെയാണ് സമ്മാനിക്കുന്നത് . സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ എഴുത പ്പെട്ടിരിക്കുന്ന ഈ പുസ്തകം പ്രശംസ അർഹിക്കുന്നു .\u003c\/p\u003e\n\u003cp\u003eEach chapter of the book \u003cstrong\u003e“Divyasnehatin Thoovalsparsam”\u003c\/strong\u003e can be experienced by readers as a rich source of spiritual wisdom. Every reflection in it offers a new spiritual insight to the reader. Written in a simple and easy-to-understand style, this book deserves appreciation.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":39321115623467,"sku":"SB- 155\/2","price":90.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Divya_snehathin_thoovalsparsham_1stimage.png?v=1782810350"},{"product_id":"parisudha-ammayude-vimalahridayathlle-snehagnijwala","title":"Parisudha Ammayude Vimalahridayathile Snehagnijwala","description":"\u003cp\u003eയേശുവിൻ്റെ  സ്നേഹസംഭാഷണങ്ങൾ കേൾക്കാൻ ഭാഗ്യം ലഭിച്ച എലിസബത്ത് സാൻ്റോ എന്ന വീട്ടമ്മയെഴുതിയ കുറി പ്പുകളുടെ സമാഹാരമാണ് ഈ പുസ്തകം. ദൈവത്തോട് സംസാരിച്ച ഒരു വ്യക്തിയുടെ വാക്കുകൾ ഇവിടെ നമ്മെയും സാന്ത്വനപ്പെടുത്തുന്നു. അനുഗൃഹീതഭാഷയിലൂടെ മർഗരീറ്റ വിവർത്തനം ചെയ്ത ഈ പുസ്തകം നമ്മുടെ വായനയെയും പ്രാർത്ഥനയെയും സാർത്ഥകമാക്കും.\u003c\/p\u003e\n\u003cp\u003e\u003cstrong\u003e'Parisudha Ammayude Vimalahridayathile Snehagnijwala'\u003c\/strong\u003e is a collection of notes written by Elizabeth Sinto, a homemaker who was blessed to hear Jesus loving conversations. The words of someone who spoke with God bring comfort to us as well. Beautifully translated by Margareta, this book will enrich both your reading and your prayer life.\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":40619396923435,"sku":"IB- 102","price":150.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Parisudha_Ammayude_Vimalahridayathile_Snehagnijwala_1st_-image.png?v=1785496363"},{"product_id":"kathave-enne-orkkaname","title":"Karthave Enne Orkkaname","description":"\u003cp\u003eജീവിതത്തിൻ്റെ നിർണായകനിമിഷങ്ങളിൽ ബൈബിളിലെ വിവിധ കഥാപാത്രങ്ങൾ ഹൃദയത്തിൽനിന്നും ഉയർത്തിയ പ്രാർത്ഥനകൾ നമ്മുടെയും പ്രാർത്ഥനകളാക്കിമാറ്റുന്ന അപൂർവഗ്രന്ഥമാണിത്. ഒരേ സമയംതന്നെ ബൈബിൾ പഠിക്കുവാനും ധ്യാനിക്കുവാനും പ്രാർത്ഥിക്കുവാനും ഈ ഗ്രന്ഥം നമ്മെ സഹായിക്കും. ഉൽപ്പത്തി മുതൽ വെളിപാട് വരെയുള്ള പുസ്തകങ്ങളിലെ പ്രാർത്ഥനകളെല്ലാം സമാഹരിച്ചിട്ടുള്ള ഈ ഗ്രന്ഥം നമ്മുടെ ആത്മീയജീവിതത്തെ ഉത്തേജിപ്പിക്കുന്ന വിശിഷ്ട കൃതിയാണ്.\u003c\/p\u003e\n\u003cp\u003e\u003cstrong\u003e\"Karthave Enne Orkaname\"\u003c\/strong\u003e helps us make the heartfelt prayers of the Bible's characters our own during the important moments of our lives. At the same time, it encourages us to study the Bible, meditate on its message, and pray. It contains prayers from the books of the Bible, from Genesis to Revelation, making it a valuable resource for deepening and strengthening our spiritual life.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":40636301901867,"sku":"SB- 314","price":300.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/karthavaannaorkanama1stimage.png?v=1788758366"},{"product_id":"miracle-of-jesus","title":"Miracles Of Jesus","description":"\u003cp\u003e\u003cstrong\u003e\"Miracles Of Jesus\" \u003c\/strong\u003eis an excellent interpretive account of 35 miracles of Jesus, explaining their context, meaning, and the essence of Jesus miraculous action. It will serve as a valuable resource for all those who are involved in preaching of the word. Although it is focused primarily on children, this book will be extremely helpful for all those who seek to understand Jesus ministry.\u003c\/p\u003e\n\u003cp\u003eയേശുവിൻ്റെ  35 അത്ഭുതങ്ങളെ അവയുടെ പശ്ചാത്തലം, അർത്ഥം, യേശു ചെയ്ത അത്ഭുതപ്രവർത്തനങ്ങളുടെ സാരം എന്നിവ ലളിതമായി വിശദീകരിക്കുന്ന മികച്ച ഒരു പുസ്തകമാണിത്. ദൈവവചനം പ്രസംഗിക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്രദമായ ഒരു സഹായഗ്രന്ഥമാണ്. പ്രധാനമായും കുട്ടികളെ ലക്ഷ്യമിട്ടാണ് ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. എങ്കിലും, യേശുവിൻ്റെ  ശുശ്രൂഷയെ കൂടുതൽ നന്നായി മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഇത് ഏറെ പ്രയോജനപ്പെടും.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":41005119471659,"sku":"SB- 328","price":150.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Miracles_Of_Jesus_1st_image.png?v=1786352787"},{"product_id":"visudha-qurbanayilude-saukyathilekk","title":"Visudha Qurbanayiloode Soukyathilekk","description":"\u003cp\u003eവി. കുർബ്ബാനയിലെ ഈശോയുടെ സജീവസാന്നിധ്യം നമ്മുടെ വിശ്വാസത്തിൻ്റെ മർമ്മംതന്നെയാണ്. അപ്പത്തിൻ്റെയും വീഞ്ഞിൻ്റെയും സാദൃശ്യത്തിൽ ദിവ്യനാഥൻ ബലിവേദിയിൽ സന്നിഹിതനാകുമ്പോൾ വലിയ സൗഖ്യവും വിടുതലും ഒഴുകിയിറങ്ങുന്നു. എന്നാൽ ഇത് നമ്മിലേക്ക് കടന്നുവരുന്നതിന് തുറവിയും വിശ്വാസവും ഉണ്ടാവേണ്ടതുണ്ട്. വിശ്വാസത്തോടെ അവിടുത്തെ വസ്ത്രത്തിൻ്റെ വിളുമ്പിൽ സ്പർശിച്ച രക്തസ്രാവക്കാരി സ്ത്രീ സൗഖ്യത്തിലേക്ക് കടന്നുവന്നതുപോലെ പ്രതീക്ഷയോടെ വിശ്വാസത്തോടെ, തുറവിയോടെ ബലി അർപ്പിക്കുന്ന ഓരോ വ്യക്തിക്കും സൗഖ്യം.\u003c\/p\u003e\n\u003cp\u003eJesus real presence in the Holy Eucharist is at the very heart of our christian faith. When the lord becomes present on the altar under the appearances of bread and wine, he pours out abundant healing, grace, and freedom. To receive these blessings, we must come to him with open hearts and faith. Just as the woman who touched the edge of Jesus garment was healed because of her faith, everyone who takes part in the Holy Mass with faith, hope, and an open heart can also experience his healing and grace.\u003cbr\u003e\u003cbr\u003e\u003cbr\u003e\u003cbr\u003e\u003c\/p\u003e\n\u003ch4\u003e\u003cbr\u003e\u003c\/h4\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":41009411883051,"sku":"SB- 340","price":180.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Visudha_Qurbanayiloode_Soukyathilekk_1st_image.png?v=1786357399"},{"product_id":"divyakarunyam","title":"Divyakarunyam","description":"\u003cdiv class=\"qMYqUG_convSearchResultHighlightRoot\"\u003e\n\u003cdiv class=\"\"\u003e\n\u003csection class=\"text-token-text-primary w-full focus:outline-none has-data-writing-block:pointer-events-none [\u0026amp;:has([data-writing-block])\u0026gt;*]:pointer-events-auto R6Vx5W_threadScrollVars scroll-mb-[calc(var(--scroll-root-safe-area-inset-bottom,0px)+var(--thread-response-height))] scroll-mt-[calc(var(--header-height)+min(200px,max(70px,20svh)))]\" dir=\"auto\"\u003e\n\u003cdiv class=\"text-base my-auto mx-auto pb-10 [--thread-content-margin:var(--thread-content-margin-xs,calc(var(--spacing)*4))] @w-sm\/main:[--thread-content-margin:var(--thread-content-margin-sm,calc(var(--spacing)*6))] @w-lg\/main:[--thread-content-margin:var(--thread-content-margin-lg,calc(var(--spacing)*16))] px-(--thread-content-margin)\"\u003e\n\u003cdiv class=\"[--thread-content-max-width:40rem] @w-lg\/main:[--thread-content-max-width:48rem] mx-auto max-w-(--thread-content-max-width) flex-1 group\/turn-messages focus-visible:outline-hidden relative flex w-full min-w-0 flex-col agent-turn\"\u003e\n\u003cdiv class=\"flex max-w-full flex-col gap-4 grow\"\u003e\n\u003cdiv dir=\"auto\" class=\"min-h-8 text-message relative flex w-full flex-col items-end gap-2 text-start break-words whitespace-normal outline-none keyboard-focused:focus-ring [.text-message+\u0026amp;]:mt-1\" tabindex=\"0\"\u003e\n\u003cdiv class=\"flex w-full flex-col gap-1 empty:hidden\"\u003e\n\u003cdiv class=\"markdown prose dark:prose-invert wrap-break-word w-full light markdown-new-styling\"\u003eദിവ്യകാരുണ്യം അഥവാ വിശുദ്ധ കുർബാന ഒരു ദൈവിക രഹസ്യമാണ്, വിശ്വാസത്തിൻ്റെ കണ്ണുകൾ കൊണ്ട് വീക്ഷിക്കേണ്ട ഒരു ദിവ്യരഹസ്യം. അതിനെക്കുറിച്ച് കൂടുതൽ അറിയാൻ, ഗ്രഹിക്കാൻ, ഉൾക്കൊള്ളാൻ, ധ്യാനിക്കാൻ ബഹുമാനപ്പെട്ട അലോഷ്യസ് അച്ഛൻ്റെ ചിന്തകൾ സഹായകമാകും. ദിവ്യകാരുണ്യത്തെ ധ്യാനിച്ചും സഭാപ്രബോധനങ്ങൾ പഠിച്ചും ധാരാളം വായിച്ചും അച്ചൻ തയ്യാറാക്കിയിട്ടുള്ള ഈ പുസ്തകം ദിവ്യകാരുണ്യ കേന്ദ്രീകൃത ആത്മീയജീവിതം നയിക്കാൻ വായനക്കാർക്ക് ഒരു അനുഗ്രഹമായിരിക്കും.\u003c\/div\u003e\n\u003cdiv class=\"markdown prose dark:prose-invert wrap-break-word w-full light markdown-new-styling\"\u003e\u003cbr\u003e\u003c\/div\u003e\n\u003cdiv class=\"markdown prose dark:prose-invert wrap-break-word w-full light markdown-new-styling\"\u003eThe Eucharist, or Holy Mass, is a divine mystery that can only be understood through the eyes of faith. The reflections of Rev. Fr. Aloysius can help readers learn more about it, understand it better, accept it more deeply, and meditate on its meaning. \u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/section\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003cp\u003e\u003cbr\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":41016670912555,"sku":"SB- 338\/2","price":110.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Divyakarunyam_1st_image.png?v=1786189036"},{"product_id":"anjappavum-randu-meenum","title":"Anchappavum Randu Meenum","description":"\u003cp style=\"text-align: left;\"\u003eസഹനവും മരണവുമെല്ലാം ദൈവപരിപാലനയുടെ അജ്ഞാത വഴികളാണെന്ന ഉത്തമബോധ്യം ഈ ഗ്രന്ഥം വായിക്കുന്നവരുടെ ഹൃദയത്തിൽ ആഴത്തിൽ പതിയും. സഹനത്തെക്കുറിച്ചുള്ള ആഴമേറിയ ആത്മീയ ദർശനങ്ങളാണ് സ്വന്തം അനുഭവത്തിലൂടെയും കണ്ടുമുട്ടിയവരുടെ ജീവിതാനുഭവങ്ങളിലൂടെയും ഗ്രന്ഥകാരി വരച്ചുകാട്ടുന്നത്.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cstrong\u003e\"Anchappavum Randu Meenum\"\u003c\/strong\u003e helps readers understand that suffering and even death can be mysterious paths within God's loving providence. Through her own experiences and the life stories of people she has encountered, the author presents profound spiritual insights about suffering. The book encourages readers to see suffering with deeper faith, understanding, and hope.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":41046062596139,"sku":"SB-342\/2","price":162.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Anchappavum_Randu_Meenum_1st_image.png?v=1786522313"},{"product_id":"arhikkatha-krupa","title":"Arhikkatha Krupa","description":"\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003eപുരോഹിതശുശ്രൂഷ ഏകാഗ്രചിത്തതയോടെ ദൈവൈക്യത്തിൽ നിർവഹിക്കുവാൻ സഹായിക്കുന്ന ആത്മീയ ചിന്തകൾ, ദൈവവചനമാകുന്ന അമൂല്യ നിധിയിൽ നിന്ന് അടർത്തിയെടുത്ത് അവതരിപ്പിക്കുന്ന ലഘു ഗ്രന്ഥമാണ് ബഹു. ബോബിറ്റ് പൈമ്പിള്ളിക്കുന്നേൽ അച്ചൻ്റെ\u003c\/span\u003e\u003cb\u003e\u003cstrong class=\"PlaygroundEditorTheme__textBold\"\u003e 'അർഹിക്കാത്ത കൃപ'\u003c\/strong\u003e\u003c\/b\u003e.\u003cspan\u003e പ്രാർത്ഥാനാനിർഭരമായ ചിന്താസരണിയാണ് ഇതിൽ അവലംബിച്ചിരിക്കുന്നത്.\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e\u003cstrong\u003e\u003cspan class=\"PlaygroundEditorTheme__textItalic\"\u003e'Arhikkatha Krupa'\u003c\/span\u003e\u003c\/strong\u003e by Fr. Bobit Paimpillikkunnel is a short book of spiritual reflections drawn from the priceless treasure of God's word. It offers guidance for priests to carry out their ministry with wholehearted devotion and in close union with God. The book presents prayerful and inspiring reflections that encourage a deeper spiritual life.\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e \u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":41046067478571,"sku":"IB- 181","price":35.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Arhikkatha_Krupa_1st_image.jpg?v=1784631736"},{"product_id":"yathartha-velicham","title":"Yadhartha Velicham","description":"\u003cp\u003eയേശു ചെയ്ത നന്മകൾ എണ്ണിത്തീർക്കാൻ കഴിയാത്തത്രയാണ്. എന്നാൽ തനിക്കു ലഭിച്ച നന്മകളോ തനിക്കെതിരെ നടന്ന തിന്മകളോ അവൻ കണക്കുകൂട്ടി സൂക്ഷിച്ചില്ല. തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയില്ലാതെ സ്നേഹിക്കാൻ അവൻ മനുഷ്യരെ പഠിപ്പിച്ചു. ശത്രുക്കളെപ്പോലും സ്നേഹിക്കണമെന്നും നമ്മെ വേദനിപ്പിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കണമെന്നും അവൻ പഠിപ്പിച്ചു. പ്രതികാരത്തിൻ്റെ വഴിക്കുപകരം ക്ഷമയുടെ വഴിയാണ് അവൻ കാണിച്ചുതന്നത്. അതുകൊണ്ടുതന്നെ യേശുവിൻ്റെ സന്ദേശം രണ്ടായിരം വർഷങ്ങൾക്കു ശേഷവും പ്രസക്തമാണ്.\u003c\/p\u003e\n\u003cp\u003eJesus did many good things throughout his life. But he never kept count of the good done to him or the wrongs done against him. He taught people to love without expecting anything in return. He taught us to love even our enemies and pray for those who hurt us. Instead of revenge, he showed us the way of forgiveness. That is why Jesus’ message is still meaningful even after more than two thousand years.\u003cbr\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":41060310712363,"sku":"SB- 280","price":70.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Yadhartha_Velicham_1st_image.jpg?v=1783682235"},{"product_id":"kurishinte-vazhi","title":"KURISHINTE VAZHI","description":"\u003cp\u003e\u003cspan class=\"transliteration\"\u003eകുരിശിന്റെ\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eവഴി\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eപ്രാർത്ഥനാ\u003c\/span\u003e\u003c\/p\u003e","brand":"GENERAL BOOKS","offers":[{"title":"Default Title","offer_id":41079883137067,"sku":"","price":12.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/kurishintevazhi.jpg?v=1714023523"},{"product_id":"eesoyude-thirumughathodulla-bhakthi","title":"Eesoyude Thirumughathodulla Bhakthi","description":"\u003cp\u003eഫ്രഞ്ച് വിപ്ലവത്തിൻ്റെ അലയൊലികൾ അടങ്ങി അൻപത് വർഷം തികയുന്ന വേളയിൽ, ഫ്രാൻസിലെ ടൂർസിൽ വെച്ച്, വിശുദ്ധ പത്രോസിൻ്റെ മേരി (Sr. Marie of St. Peter) എന്ന് പേരുള്ള ഒരു കർമ്മലീത്ത സന്യാസിനിക്ക് ഈശോ വെളിപ്പെടുത്തി കൊടുത്തതാണ് ഈശോയുടെ തിരുമുഖത്തോടുള്ള ഭക്തി.\u003c\/p\u003e\n\u003cp\u003eFifty years after the French Revolution, Jesus revealed the devotion to His Holy Face to a Carmelite nun named Sister Marie of St. Peter in Tours, France.\u003cbr\u003e\u003c\/p\u003e\n\u003c!----\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":41141023965227,"sku":"","price":40.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Eesoyude_Thirumughathodulla_Bhakthi_1st_image.png?v=1788513917"},{"product_id":"dolci-pensiery","title":"Dolci Pensieri","description":"\u003cp\u003eഓരോ ദിവസത്തെയും നന്ദിയോടെ ഓർക്കാനും ദൈവതിരുമുമ്പിൽ സമർപ്പിച്ച് പ്രാർത്ഥിക്കാനും ഉതകുന്ന സത്ചിന്തകളാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. ഇത് വായിക്കുന്നവർക്ക് ലഭിക്കുന്ന സത്ചിന്തകൾ മനസ്സിലും ശരീരത്തിലും പുതിയ ഒരു പെന്തക്കുസ്ത അനുഭവം സമ്മാനിക്കും.\u003c\/p\u003e\n\u003cp\u003e\u003cstrong\u003e\"Dolci pensieri\"\u003c\/strong\u003e consists of good thoughts that help readers remember each day with gratitude and offer it to God in prayer. The inspiring reflections gained from reading it can bring a fresh Pentecost-like experience, renewing both the mind and the body.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":41185883422763,"sku":"SB- 354","price":270.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Dolci_Pensieri_1st_image.png?v=1786516924"},{"product_id":"bible-paschathalapadanam","title":"Bible Paschathalapadanam","description":"\u003cp\u003eബൈബിൾ പഠനത്തിനും വചനാധിഷ്ഠിതജീവിതത്തിനും ഏറെ പ്രസക്തിയുള്ള ഈ കാലഘട്ടത്തിൽ ചോദ്യോത്തരരീതി അവലംബിച്ചുകൊണ്ട് ദൈവവചനത്തെയും വചനപശ്ചാത്തലത്തെയും ലളിതവും ഹൃദ്യവും സുഗ്രാഹ്യവുമായ രീതീയിൽ അവതരിപ്പിച്ചിരിക്കുന്നു. ഒരു വിദ്യാർത്ഥി അധ്യാപകനോട് ചോദിക്കുകയും അധ്യാപകൻ അതിന് മറുപടി നൽകുകയും ചെയ്യുന്ന രീതിയിലാണ് ഉള്ളടക്കം. ഈ ശൈലിയിലൂടെ ബൈബിൾ പഠനം ഒരു വ്യക്തിഗതസംഭാഷണമായി മാറുന്നു, ഈ പഠനങ്ങളിലൂടെ ബൈബിളിലെ സന്ദേശങ്ങൾ കൂടുതൽ വ്യക്തതയോടെ മനസ്സിലാക്കാൻ സഹായകമാകട്ടെ.\u003c\/p\u003e\n\u003cp class=\"isSelectedEnd\"\u003e\u003cspan\u003eIn a time when Bible study and a life rooted in God's Word are more important than ever, this book presents the Scriptures and their background in a simple, clear, and engaging question-and-answer format.\u003c\/span\u003e\u003cspan\u003eThe content is written as a conversation between a student and a teacher, making Bible study feel personal and easy to follow. This approach helps readers understand the message of the Bible more clearly and apply its teachings to their daily lives.\u003c\/span\u003e\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":41194770464811,"sku":"IB- 185\/1","price":400.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Bible_Pashchathalapadanam_1stimage.png?v=1786077694"},{"product_id":"yeshuvinte-kannukaliloode-vol-3-new","title":"Yesuvinte Kannukaliloode Vol 3","description":"\u003cp\u003eയേശുക്രിസ്തുവിൻ്റെ ജീവിതത്തിലെ അറിയപ്പെടാത്ത ഇടങ്ങളിലൂടെയുള്ള വിസ്മയകരമായൊരു തീർത്ഥാടനമാണീ പുസ്തകം. അലൻ എമ്സിന് നല്കപ്പെട്ട ദർശനങ്ങളിലൂടെ ഈശോയുടെ പരസ്യജീവിതത്തിലെ അത്യാശ്ചര്യകരമായ ഒട്ടനവധി സംഭവങ്ങർൾ മാത്രമല്ല, അവിടുത്തെ മനസ്സും മറ്റെങ്ങും കാണാത്തവിധം വെളിപ്പെടുത്തുകയാണ്. രക്ഷകനും കർത്താവുമായ ഈശോയോട്, ഒരു സുഹൃത്തിനൊടെന്നപോലെ ഗാഢമായി അടുക്കുവാനും മനസ്സിലാക്കുവാനും അഗാധമായി സ്നേഹിക്കുവാനും അതുവഴി, ഇതുവരെ സാധിക്കാത്ത ജീവിതവിശുദ്ധീകരണം നേടിയെടുക്കുവാനും ലോകമെമ്പാടും അനേകലക്ഷം മനുഷ്യരെ സഹായിച്ച വിശിഷ്ടകൃതിയുടെ മൂന്നാം ഭാഗം.\u003c\/p\u003e\n\u003cp\u003e\u003cstrong\u003e\"Yesuvinte Kannukaliloode\"\u003c\/strong\u003e is an inspiring journey through the lesser-known moments of Jesus Christ's life. Based on the visions given to Alan Ames, it reveals not only many amazing events from Jesus public ministry but also offers a unique understanding of his heart and thoughts. It helps readers grow closer to Jesus as a loving friend, understand him more deeply, and love him more fully. Through this, millions of people around the world have been encouraged to grow in holiness and deepen their spiritual lives. This is the third volume of this special series.\u003cspan aria-hidden=\"true\" class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":41196552618027,"sku":"SB- 104\/7","price":200.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Yesuvinte_Kannukaliloode_Vol_3_1stimage.jpg?v=1788166898"},{"product_id":"33-nakshthram-muthal-akasham-vare","title":"33 Nakshthram Muthal Akasham Vare","description":"\u003cp style=\"text-align: left;\"\u003e\u003cstrong\u003e\"33 നക്ഷത്രം മുതൽ ആകാശം വരെ\"\u003c\/strong\u003e വെളിച്ചത്തിനുള്ള സങ്കീർത്തനങ്ങളാണ്. ജ്ഞാനികൾ തിരഞ്ഞുപോയ നക്ഷത്രത്തിൻ്റെ പൊരുൾ പറഞ്ഞാണ് മുപ്പത്തിമൂന്ന് അധ്യായങ്ങളുള്ള ഈ പുസ്തകം ആരംഭിക്കുന്നത്. വളരെവേഗത്തിൽ പരാമർശിച്ചു പോകുന്ന സുവിശേഷസൂചനകളിലേക്ക് ഫിൽസണച്ചൻ്റെ ശ്രദ്ധയും ധ്യാനവും ഏകാഗ്രമാകുന്നു. കരിയിലകൾക്കുമീതെ ലെൻസുയർത്തി സൂര്യവെളിച്ചംകൊണ്ട് അവയെ ആളിക്കത്തിക്കുന്നതുപോലെയാണത്. ഓരോ അധ്യായത്തിലും അസാധാരണ ചാരുതയുള്ള വെളിച്ചത്തിൻ്റെ ഉപാസനയുണ്ട്.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cstrong\u003e\"33 Nakshathram Muthal Akasham Vare\"\u003c\/strong\u003e is a collection of reflections on the light of faith. The book has thirty-three chapters and begins by explaining the meaning of the star that guided the wise men to Jesus. It invites readers to reflect deeply on brief Gospel passages that are often overlooked. Like a magnifying glass focusing sunlight to kindle a fire, the author's reflections bring these passages to life. Each chapter offers a beautiful meditation that helps readers discover the light of God's presence.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e\n\u003cdiv class=\"z-0 flex min-h-[46px] justify-start\" style=\"text-align: left;\"\u003e\u003cbr\u003e\u003c\/div\u003e\n\u003cdiv class=\"mt-6\"\u003e\n\u003cdiv class=\"flex flex-col items-center gap-3 px-4 pb-1 text-center\"\u003e\n\u003cdiv class=\"text-token-text-secondary text-sm leading-5 [text-wrap:pretty]\" style=\"text-align: left;\"\u003e\u003cbr\u003e\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":41278544969771,"sku":"SB- 360","price":107.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/33_Nakshathram_Muthal_Akaasham_Vare_1st_image.png?v=1786518734"},{"product_id":"sabhapithakkanmarude-adhyathmikatha","title":"Sabhapithakkanmarude Adhyathmikatha","description":"\u003cp style=\"text-align: left;\"\u003eസഭയ്ക്കു ശക്തമായ അടിത്തറയിട്ട മഹാന്മാരാണു സഭാപിതാക്കന്മാർ. അവർ ആദ്യകാല പ്രബോധകരും മിശിഹായ്ക്കു സാക്ഷ്യം വഹിച്ചവരുമാണ്. അതുകൊണ്ടുതന്നെ അവരുടെ പ്രബോധനങ്ങൾ ക്രൈസ്തവജീവിതത്തെയും സാക്ഷ്യത്തെയും ഇന്നും ബലപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അവർ ജ്ഞാനത്തിൻ്റെയും ആദ്ധ്യാത്മികതയുടെയും ഉറവകളാണ്. അവരുടെ അറിവിനെയും അനുഭവങ്ങളെയും വിശ്വാസതീക്ഷ്ണതയെയും കണക്കിലെടുക്കാതെ നമ്മുടെ ക്രൈസ്തവജീവിതപ്രയാണം പൂർത്തിയാകുകയില്ല. സഭാപിതാക്കന്മാരുടെ പഠനങ്ങൾക്കും പ്രഘോഷണപാരമ്പര്യത്തിനും സഭ ഇത്രമേൽ പ്രാധാന്യം കൊടുക്കുന്നതിൻ്റെ കാരണമതാണ്.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003eThe church fathers laid the strong foundation of the church. They were the early teachers of the faith and faithful witnesses to Christ. Their teachings continue to strengthen Christian life and witness even today. They are rich sources of wisdom and spirituality. Our journey of faith cannot be complete without learning from their knowledge, experience, and deep faith. That is why the church places such great importance on the teachings and traditions handed down by the church fathers.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e\n\u003cdiv class=\"pointer-events-none -mt-px h-px translate-y-[calc(var(--scroll-root-safe-area-inset-bottom)-14*var(--spacing))]\" style=\"text-align: left;\"\u003e\u003cbr\u003e\u003c\/div\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":41956013867051,"sku":"SB- 369","price":240.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Sabhapithakkanmarude_Adhyathmikatha_1st_image.png?v=1786524973"},{"product_id":"sophia-library-scheme","title":"SOPHIA LIBRARY SCHEME","description":"\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\" style=\"text-align: center;\"\u003e\u003cspan style=\"color: rgb(245, 17, 17);\"\u003e\u003cstrong\u003e\u003cspan class=\"transliteration\"\u003eവീട്ടിലൊരു\u003c\/span\u003e \u003cspan class=\"transliteration\"\u003eലൈബ്രറി\u003c\/span\u003e\u003c\/strong\u003e\u003c\/span\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003eവായിക്കാൻ കുറച്ചു നല്ല പുസ്തകങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും ചിന്തിച്ചിട്ടില്ലേ...?\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cbr\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e ഏത് പ്രായക്കാർക്കും ഏത് ജീവിതാന്തസ്സിൽ ഉള്ളവർക്കും വായിക്കാൻ പറ്റിയ ഏറ്റവും മികച്ച പുസ്തകങ്ങൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം..\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e \u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003eസോഫിയ ബുക്ക് ക്ലബ്ബിൽ അംഗമായികൊണ്ട് 3000 രൂപയുടെ പുസ്തകങ്ങൾ 👉1999 രൂപക്ക് സ്വന്തമാക്കാം.....\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cbr\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e (സോഫിയ ബുക്സ്, 2025 നവംബർ മുതൽ 2026 ഒക്ടോബർ വരെ ബുക്ക് ക്ലബ് അംഗങ്ങൾക്കായി വിവിധ വിഷയങ്ങളിൽ 25ൽ അധികം പുതിയ പുസ്തകങ്ങൾ പ്രസിദ്ധികരിക്കുന്നു)\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cbr\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e എത്രയും പെട്ടെന്ന് ബുക്ക് ക്ലബ്ബിൽ അംഗമായി നിങ്ങൾക്കും, വരും തലമുറകൾക്കും അനുഗ്രഹമാകുന്ന ഒരു പുസ്തക ലൈബ്രറി വീട്ടിൽ സെറ്റ് ചെയ്യു.... (പാരീഷ്\/ സ്കൂൾ\/ കോൺവെന്റ് ലൈബ്രറികൾക്കും ക്ലബ്ബിൽ അംഗങ്ങളാകാം) \u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":42504487665707,"sku":null,"price":1999.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/WhatsAppImage2025-08-13at16.04.25_d0cc70e4-Copy-Copy.jpg?v=1763532826"},{"product_id":"kristhumatham-ithara-matha-samvaadathil","title":"Kristhumatham: Ithara Matha Samvaadathil","description":"\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003eദൈവശാസ്ത്ര ഗ്രന്ഥങ്ങൾ ആസ്വാദ്യമായി വായിക്കുക എന്നത് അപൂർവമായൊരു അനുഭവമാണ്. എന്നാൽ ശ്രീ. \u003cspan class=\"transliteration\"\u003eജിന്റോ\u003c\/span\u003e വേലൂർ രചിച്ച ഈ ഗ്രന്ഥം (\u003cstrong\u003eക്രിസ്തുമതം: ഇതര മത സംവാദത്തിൽ\u003c\/strong\u003e) വായിക്കാൻ ആരംഭിച്ചതുമുതൽ അവസാനിപ്പിക്കുന്നതുവരെ കൈവിടാനാവാത്ത ആകർഷണം സമ്മാനിച്ചതായി പറയേണ്ടിവരുന്നു. അത് എനിക്കുതന്നെ അത്ഭുതമായി തോന്നിയ അനുഭവമാണ്. \u003c\/span\u003e\u003cspan\u003eഎല്ലാ ദൈവവും ഒന്നാണ്, പല മതങ്ങൾ പല പേരിൽ വിളിക്കുന്നു എങ്കിൽ നിർഗുണ പരബ്രഹ്മവും പരിശുദ്ധ ത്രിത്വവും എങ്ങനെ ഒന്നാകും? \u003c\/span\u003e\u003cspan\u003eനന്മയും തിന്മയും പുറപ്പെടുന്ന അല്ലാഹുവും നന്മ മാത്രം പുറപ്പെടുന്ന പരിശുദ്ധ ത്രിത്വവും എങ്ങനെ ഒരാൾ ആകും? \u003c\/span\u003e\u003cspan style=\"font-size: 0.875rem;\"\u003eനിരീശ്വരവാദികൾ ദൈവം ഇല്ല എന്നല്ല, ദൈവത്തിന് ജീവൻ ഇല്ല എന്നാണ് പറയുന്നത്.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan style=\"font-size: 0.875rem;\"\u003e\u003c\/span\u003eReading books on theology in an enjoyable way is a rare experience. But from the moment I started reading this book by Mr. Jinto Velur, \u003cstrong\u003eKristhumatham: Ithara Matha Samvaadathil\u003c\/strong\u003e  I found it so engaging that I could not put it down until I finished it. Even I was surprised by that experience. \u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003eIf all gods are the same and different religions simply use different names, then how can the impersonal Supreme Brahman (Nirguna Parabrahman) and the Holy Trinity be the same? How can Allah, from whom both good and evil proceed, and the Holy Trinity, from whom only good proceeds, be the same? Atheists do not merely say that God does not exist; they say that God has no life.\u003c\/p\u003e","brand":"Author","offers":[{"title":"Default Title","offer_id":44564981121067,"sku":null,"price":30.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Kristhumatham_Ithara_Matha_Samvaadathil_1st_image.png?v=1785824199"}],"url":"https:\/\/sophiaworld.com\/collections\/church.oembed?page=2","provider":"sophiabuy","version":"1.0","type":"link"}