{"title":"Dr. James Kiliyananickal","description":"","products":[{"product_id":"visudhiyude-vijayarahasyangal","title":"Visudhiyude Vijayarahasyangal","description":"\u003cp\u003eആത്മീയജീവിതത്തിൻ്റെ ശക്തിയും സൗന്ദര്യവും വെളിപ്പെടുത്തുന്ന തികച്ചും വ്യത്യസ്തമായ കൃതിയാണിത്. വിശുദ്ധജീവിതങ്ങളുടെ ആന്തരികസൗന്ദര്യം അനാവരണം ചെയ്യപ്പെടുമ്പോൾ വിശുദ്ധിക്കായി നമ്മുടെ ഹൃദയവും കൊതിച്ചുപോകും. ലളിതവും സുന്ദരവുമായ രചനാശൈലിമൂലം സാധാരണക്കാരനുപോലും വായന അനായാസമായിത്തീരുന്നു.\u003c\/p\u003e\n\u003cp\u003e\u003cstrong\u003e\"Visudhiyude Vijayarahasyangal\"\u003c\/strong\u003e reveals the strength and beauty of the spiritual life. As it uncovers the inner beauty of holy lives, it inspires our hearts to long for holiness. Written in a simple and graceful style, the book is easy to read and enjoy, even for ordinary readers.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20430194245691,"sku":"SB-167\/10","price":300.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Visudhiyude_Vijayarahasyangal_1st_image.png?v=1783585719"},{"product_id":"sneham-baliyayappol","title":"Sneham Baliyayappol","description":"\u003cp style=\"text-align: left;\"\u003eഹെബ്രായ ലേഖനത്തിൻ്റെ ആധികാരികമായ വ്യാഖ്യാനമാണ് ഈ ഗ്രന്ഥം; ഒപ്പം ക്രിസ്തീയ പൗരോഹിത്യത്തിൻ്റെ അനന്യഭാവങ്ങളെ അവതരിപ്പിക്കുകയും ചെയ്യുന്നു. ക്രിസ്തു സ്നേഹത്തിൻ്റെ നിർവ്വചനവും ആത്മദാനത്തിൻ്റെ കൂദാശയുമാണ്. സ്നേഹത്തിൽ ജീവിതത്തെ മുറിച്ചുനൽകാൻ അവൻ ഭയപ്പെട്ടില്ല. അവിടുന്ന് ദൈവത്തിനർപ്പിച്ച ബലി സ്വജീവൻ തന്നെയായിരുന്നു. ബലിയുടെ അന്തഃസത്ത സ്നേഹവും അതിൻ്റെ പ്രായോഗികത സ്വയംദാനവുമാണ് എന്ന് കാൽവരിയിൽ സ്ഥിരീകരിക്കപ്പെട്ടു. ക്രിസ്തുവിൽ പൗരോഹിത്യവും ബലിയും എങ്ങനെ പുനരവതരിപ്പിക്കപ്പെട്ടു എന്ന് വ്യക്തമാക്കുന്ന ഈ ഗ്രന്ഥം ദൈവശാസ്ത്ര ഉൾക്കാഴ്ച നൽകുന്നതോടൊപ്പം ആത്മീയോൽക്കർഷവും പ്രദാനം ചെയ്യുന്നു.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cstrong\u003e\"Sneham Baliyayappol\"\u003c\/strong\u003e provides an authoritative explanation of the Letter to the Hebrews and presents the unique meaning of the Christian priesthood. Christ is the perfect example of love and the true sacrifice of self-giving. He was not afraid to give his life out of love. The sacrifice he offered to God was his own life. At Calvary, it was revealed that the heart of every true sacrifice is love, and its expression is self-giving. This book clearly explains how priesthood and sacrifice are fulfilled in Christ, offering both deep theological insight and spiritual inspiration.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e\n\u003cdiv class=\"pointer-events-none -mt-px h-px translate-y-[calc(var(--scroll-root-safe-area-inset-bottom)-14*var(--spacing))]\" style=\"text-align: left;\"\u003e\u003cbr\u003e\u003c\/div\u003e\n\u003cp style=\"text-align: left;\"\u003e\u003cbr\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20430194311227,"sku":"SB- 28\/4","price":100.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Sneham_Baliyayappol_1st_Image.png?v=1783163983"},{"product_id":"kalathinte-chuvarezhuthukalum-christheeyathayude-velluvilikalum","title":"Kalathinte Chuvarezhuthukalum Christheeyathayude Velluvilikalum","description":"\u003cp\u003e“ക്രിസ്തു സഭയുടെ യഥാർത്ഥ സമ്പത്തായി മാറുന്നില്ലെങ്കിൽ അവൾ നിശ്ചയമായും വന്ധ്യയായിരിക്കും. ക്രിസ്തു യഥാർത്ഥ നിർമ്മാതാവും ക്രിസ്തുവിൻ്റെ ആത്മാവ് ശക്തികേന്ദ്രവുമാകുന്നില്ലെങ്കിൽ സഭയുടെ പടുത്തുയർത്തലുകൾ നാശകൂമ്പാരമായി ഭവിക്കും. സഭ ക്രിസ്തുവിൻ്റെ തിരുമുഖത്തിൻ്റെ അനന്യമായ കാന്തിയെ ധ്യാനിക്കുന്നില്ലെങ്കിൽ അവൾ പ്രഭാപൂർണയായിരിക്കുകയില്ല. ക്രിസ്തുവാകുന്ന സത്യത്തെ പ്രഘോഷിക്കുന്നില്ലെങ്കിൽ അവളുടെ പ്രബോധനം വെറും നുണയായി മാറും. ക്രിസ്തുവിൻ്റെ  ശൂന്യവത്കരണത്തിലല്ലാതെ മറ്റൊരിടത്തും അവൾക്ക് മഹത്വം കാണാനാവുകയില്ല. അവൾ ക്രിസ്തുവിൻ്റെ കൂദാശയായിരിക്കുന്നില്ലെങ്കിൽ അവൾ ഒന്നുമല്ലാതായിത്തീരുന്നു.\"\u003c\/p\u003e\n\u003cp\u003eIf Christ does not become the true treasure of the church, she will become barren and unfruitful. If Christ is not the true builder and the spirit of christ is not her source of strength, then everything the church builds will eventually collapse. If the church does not contemplate the beauty of Christ’s face, she will not be truly radiant. If she does not proclaim christ as the truth, her teaching will become false. She can find true glory only in christ’s self-emptying love. Without being a sacrament of christ, the church becomes nothing.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e\n\u003ch4\u003e\u003ciframe title=\"YouTube video player\" src=\"https:\/\/www.youtube.com\/embed\/e5WYX63N990?si=qg7uTd1EHELb6cgc\" height=\"315\" width=\"560\"\u003e\u003c\/iframe\u003e\u003c\/h4\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20433391747131,"sku":"SB- 247\/2","price":130.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Kalathinte_Chuvarezhuthukalum_Christheeyathayude_Velluvilikalum_1st_image.png?v=1785324634"},{"product_id":"rakthasakshikal-samsarikkunnu","title":"Rakthasakshikal Samsarikkunnu","description":"\u003cp style=\"text-align: left;\"\u003eരക്തസാക്ഷിത്വം സഭയെ ഇല്ലാതാക്കുകയല്ല കൂടുതൽ ഊർജസ്വല യാക്കുകയത്രേ ചെയ്യുന്നത്. തെർത്തുല്യൻ കുറിച്ചിരിക്കുന്നതുപോലെ \"രക്തസാക്ഷികളുടെ ചുടുനിണം സഭാതരുവിന് വളക്കൂറുള്ള നിലമാണ്.\" സഭയുടെ വിളിയുടെ ഭാഗവും സാക്ഷ്യത്തിൻ്റെ മകുടവുമാണ് രക്തസാക്ഷിത്വം. ആത്മീയയാത്രയിൽ കരുത്തും ബലവും നൽകാനും സ്വർഗീയപ്രത്യാശയിൽ ജീവിതമുറപ്പിക്കാനും സഹായിക്കുന്നതാണ് ഈ ഗ്രന്ഥം. ഈവിധം അനുഗ്രഹപ്രദമായ ഒരു ഗ്രന്ഥം രചിച്ച ജെയിംസച്ചന് ഹൃദയപൂർവം അനുമോദനങ്ങൾ അറിയിക്കുന്നു. ഇതിൻ്റെ  എല്ലാ വായനക്കാർക്കും ദൈവാനുഗ്രഹങ്ങൾ നേർന്നുകൊള്ളുന്നു.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003eMartyrdom does not destroy the Church; rather, it strengthens and energizes it. As Tertullian wrote, “The blood of martyrs is the fertile seed of the Church.” Martyrdom is both part of the mission of the Church and the greatest act of witness.\u003cstrong\u003e\"Rakthasakshikal Samsarikkunnu\"\u003c\/strong\u003e helps readers gain strength in their spiritual journey and remain firm in heavenly hope. Heartfelt congratulations are extended to James for writing such a blessed book, and God’s blessings are wished upon all its readers.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20433391845435,"sku":"SB- 242","price":180.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Rakthasakshikal_Samsarikkunnu_1_st_image.jpg?v=1783066502"},{"product_id":"murivilninnu-thirumurivilekku","title":"Murivilninnu Thirumurivilekku","description":"\u003cp\u003eഈ ഗ്രന്ഥം ഒരു ധ്യാനമാണ്, സൗഖ്യമാണ്, വിശുദ്ധീകരണമാണ്, അതിലെല്ലാമുപരി മുറിവുകളെ തിരുമുറിവുകളാക്കുന്ന ആത്മീയ സാധനയാണ്. തീക്കനലിനെ കൈവെള്ളയിൽ എടുത്തു പിടിക്കും പോലെ സഹനങ്ങളെ സ്വീകരിക്കാൻ വിളിക്കപ്പെട്ട എല്ലാ അത്മാക്കൾക്കും സഹനത്തിൻ്റെ \u003cspan class=\"transliteration\"\u003eഉൾപ്പൊരുൾ\u003c\/span\u003e\u003cspan\u003e \u003c\/span\u003e തുറന്നു കാണിക്കുകയാണ് ഈ ഗ്രന്ഥം. ആത്മീയ വള\u003cspan class=\"transliteration\"\u003eർച്ച\u003c\/span\u003eയുടെയും വിശുദ്ധീകരണത്തിൻ്റെയും പാതയിൽ മുറിവുകളെ എങ്ങനെ തിരുമുറിവുകളാക്കി രൂപപ്പെടുത്താനാവും എന്നതിൻ്റെ ഉത്തരമാണിതിൽ തെളിയുന്നത്. സഹനങ്ങളെ അ\u003cspan class=\"transliteration\"\u003eർച്ച\u003c\/span\u003eനാ പുഷ്പങ്ങളാക്കി ആത്മീയതയിൽ പറന്നുയരാൻ ആത്മാവിനെ സഹായിക്കുന്നു ഈ ചെറുഗ്രന്ഥം.\u003c\/p\u003e\n\u003cp\u003e\u003cstrong\u003e\"Murivilninnu Thirumurivilekku\"\u003c\/strong\u003e is a guide for prayer, healing, and spiritual growth. Above all, it helps readers turn their personal wounds into holy wounds by growing closer to God. It explains the deeper meaning of suffering and encourages everyone who is called to face hardships with faith and courage. The book shows how pain can become a path to holiness and spiritual maturity. It also inspires readers to offer their sufferings to God and grow stronger in their spiritual life.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e\n\u003ch4\u003e\u003ciframe title=\"YouTube video player\" src=\"https:\/\/www.youtube.com\/embed\/J_qFjJe147U?si=kuKCapj7xpNyWRxv\" height=\"315\" width=\"560\"\u003e\u003c\/iframe\u003e\u003c\/h4\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20457445097531,"sku":"SB- 62\/8","price":80.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Murivilninnu_Thirumurivilekku_1st_image.png?v=1786941856"},{"product_id":"swargathile-valiya-adayalam","title":"Swargathile Valiya Adayalam","description":"\u003cp style=\"text-align: left;\"\u003eയുഗാന്തസഭയിൽ പരിശുദ്ധ കന്യകാമറിയത്തിൻ്റെ ദൗത്യമെന്തെന്ന് വിശദമാക്കുകയാണ് ഈ ഗ്രന്ഥം. അനേകം വിശുദ്ധരുടെ ഉദ്ധരണികളും അനുഭവങ്ങളും മാർപാപ്പമാരുടെ പ്രബോധനങ്ങളും ചേർത്ത്  ഈ കാലഘട്ടത്തിന് ഏറ്റം അവശ്യമായിരിക്കുന്നവിധം രൂപകല്പന ചെയ്യപ്പെട്ട ഈ ഗ്രന്ഥം തികച്ചും പ്രശംസനീയമാണ്. പരിശുദ്ധ കന്യകാമറിയം ഒരത്ഭുത സൃഷ്ടിയാണ്. അനുഗൃഹീത കന്യകയെക്കുറിച്ചുള്ള ഈ ഗ്രന്ഥവും ഒരത്ഭുതസൃഷ്ടിയാണെന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നു. മറിയം ദൈവികജ്ഞാനത്തിൻ്റെ ഭണ്ഡാഗാരമാണെങ്കിൽ മരിയൻ ജ്ഞാനത്തിൻ്റെ പ്രകാശനമാണ് ഈ രചന. ഇത് നമ്മെ മറിയത്തോട് കൂടുതൽ അടുപ്പിക്കും.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cstrong\u003e\"Swargathile Valiya Adayalam\"\u003c\/strong\u003e explains the role of the Blessed Virgin Mary in the end times. It brings together quotations and experiences from many saints, along with the teachings of the Popes, making it especially meaningful for the needs of our time. The Blessed Virgin Mary is a wonderful creation of God, and I believe this book about her is also a remarkable work. If Mary is the treasury of divine wisdom, this book reveals that wisdom in a clear and beautiful way. It will help readers grow closer to Mary and deepen their understanding of her mission.\u003cspan aria-hidden=\"true\" class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":21034772135995,"sku":"SB- 255\/4","price":180.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Swargathile_Valiya_Adayalam_1st_image.png?v=1783150343"},{"product_id":"altharayile-amruth-dr-james-kiliyananickal","title":"Altharayile Amruth","description":"\u003cdiv class=\"qMYqUG_convSearchResultHighlightRoot\"\u003e\n\u003cdiv class=\"\"\u003e\n\u003csection class=\"text-token-text-primary w-full focus:outline-none has-data-writing-block:pointer-events-none [\u0026amp;:has([data-writing-block])\u0026gt;*]:pointer-events-auto R6Vx5W_threadScrollVars scroll-mb-[calc(var(--scroll-root-safe-area-inset-bottom,0px)+var(--thread-response-height))] scroll-mt-[calc(var(--header-height)+min(200px,max(70px,20svh)))]\" dir=\"auto\"\u003e\n\u003cdiv class=\"text-base my-auto mx-auto pb-10 [--thread-content-margin:var(--thread-content-margin-xs,calc(var(--spacing)*4))] @w-sm\/main:[--thread-content-margin:var(--thread-content-margin-sm,calc(var(--spacing)*6))] @w-lg\/main:[--thread-content-margin:var(--thread-content-margin-lg,calc(var(--spacing)*16))] px-(--thread-content-margin)\"\u003e\n\u003cdiv class=\"[--thread-content-max-width:40rem] @w-lg\/main:[--thread-content-max-width:48rem] mx-auto max-w-(--thread-content-max-width) flex-1 group\/turn-messages focus-visible:outline-hidden relative flex w-full min-w-0 flex-col agent-turn\"\u003e\n\u003cdiv class=\"flex max-w-full flex-col gap-4 grow\"\u003e\n\u003cdiv dir=\"auto\" class=\"min-h-8 text-message relative flex w-full flex-col items-end gap-2 text-start break-words whitespace-normal outline-none keyboard-focused:focus-ring [.text-message+\u0026amp;]:mt-1\" tabindex=\"0\"\u003e\n\u003cdiv class=\"flex w-full flex-col gap-1 empty:hidden\"\u003e\n\u003cdiv class=\"markdown prose dark:prose-invert wrap-break-word w-full light markdown-new-styling\"\u003e\n\u003cp\u003eവിശുദ്ധ കുർബാനയെക്കുറിച്ച്, വിശിഷ്യാ, ദിവ്യകാരുണ്യത്തെക്കുറിച്ച് വിരചിതമായിരിക്കുന്ന ഈ ഗ്രന്ഥം ഒരു അമൂല്യ നിധിശേഖരമാണ്. സഭാപിതാക്കന്മാരുടെ പഠനങ്ങളും വിശുദ്ധരുടെ സാക്ഷ്യമൊഴികളും കോർത്തിണക്കി സഭാപ്രബോധനങ്ങളോട് ചേർ\u003cspan class=\"transliteration\"\u003eത്ത്\u003c\/span\u003e മെനഞ്ഞെടുത്ത ഈ അക്ഷരശില്പം ആത്മീയവളർച്ചയ്ക്ക് ഏറെ സഹായകമാണ്. വിശ്വാസയാത്രയിൽ ക്ഷീണിതരും നിരാശിതരുമായി നാം തള\u003cspan class=\"transliteration\"\u003eർന്നു\u003c\/span\u003e\u003cspan\u003e \u003c\/span\u003e വീഴുമ്പോൾ സ്വ\u003cspan class=\"transliteration\"\u003eർഗീ\u003c\/span\u003eയ ദൂതന് നമ്മെ വിളിച്ചുണർത്തി പറയുന്നു: ''എഴുന്നേറ്റു ഭക്ഷിക്കുക; യാത്ര ദുഷ്കരമാകും''. ദിവ്യകാരുണ്യമാകുന്ന ജീവൻ്റെ  ഔഷധം ഭക്ഷിച്ച് ശക്തരായി ആത്മീയയാത്ര തുടരാൻ ഈ ഗ്രന്ഥം സഹായിക്കും.\u003c\/p\u003e\n\u003cp\u003e\u003cstrong\u003e'Altharayile Amruth'\u003c\/strong\u003e is about the Holy Eucharist, especially the Divine Mercy, is a valuable treasure. It brings together the teachings of the Church Fathers, the testimonies of saints, and official Church teachings into a well-crafted work that greatly supports spiritual growth. When we become tired and discouraged on our journey of faith and begin to fall, a heavenly message calls us to rise and be strengthened: “Get up and eat, for the journey is too great for you.” By receiving the life-giving medicine of the Eucharist, this book helps readers become strong and continue their spiritual journey.\u003c\/p\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003cdiv class=\"z-0 flex min-h-[46px] justify-start\"\u003e\u003cbr\u003e\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/section\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003cdiv class=\"pointer-events-none -mt-px h-px translate-y-[calc(var(--scroll-root-safe-area-inset-bottom)-14*var(--spacing))]\"\u003e\u003cbr\u003e\u003c\/div\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":31511054975019,"sku":"SB- 268\/2","price":120.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/altharayile.jpg?v=1692440418"},{"product_id":"krupa","title":"Krupa","description":"\u003cp\u003eദൈവകൃപയെക്കുറിച്ച് തികച്ചും സമഗ്രവും ആധികാരികവുമായ പഠനമാണ് \u003cstrong\u003e'കൃപ' \u003c\/strong\u003eഎന്ന ഈ ഗ്രന്ഥം. ദൈവകൃപയുടെ ആഴങ്ങൾ തേടാനും കൃപയുടെ വഴിയിൽ വളരാനും കൃപയുടെ ഉറവിടമായ ദൈവസന്നിധിയിൽ എത്താനും പരിശ്രമിക്കുന്നവർക്ക്  വഴിവിളക്കാണ് ഈ ഗ്രന്ഥം. ആധുനിക ആധ്യാത്മികതയിൽ കൃപയെ സംബന്ധിച്ച് കടന്നു കൂടിയ അബദ്ധധാരണകൾ മാറ്റാൻ ഈ ഗ്രന്ഥത്തിന് കഴിയും.\u003c\/p\u003e\n\u003cp\u003e\u003cstrong\u003e\"Krupa\"\u003c\/strong\u003e is a thorough and trustworthy book about God's grace. It helps readers understand the meaning and depth of God's grace, grow in their spiritual life, and come closer to God, the source of all grace. The book also clears up common misconceptions about grace found in modern spirituality.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003cbr\u003e\u003cbr\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":31551681134635,"sku":"SB- 276","price":130.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/krupa_1st_image.png?v=1788328650"},{"product_id":"yesu-mahonnathan","title":"Yesu Mahonnathan","description":"\u003cp\u003eരണ്ടു സഹസ്രാബ്ദങ്ങൾക്കു മുൻപ് നസറത്തിൽ ജീവിച്ചു കടന്നു പോയ യേശു എന്നു പേരായ ചെറുപ്പക്കാരൻ യഥാർത്ഥത്തിൽ ആരായിരുന്നു? അവഗണിച്ചു മാറ്റി നിർത്താൻ കഴിയുന്ന കേവലം ഒരു തച്ചൻ്റെ  മകൻ മാത്രമായിരുന്നോ അവൻ? പലരുടേയും നെറ്റി ചുളിക്കാൻ കാരണക്കാരനായ തിരുത്തൽവാദിയായ ഒരു യഹൂദ യുവാവു മാത്രമായിരുന്നുവോ നസറത്തിലെ യേശു?\u003c\/p\u003e\n\u003cp\u003eWho was Jesus, the young man who lived in Nazareth two thousand years ago? Was he simply the son of a carpenter who could be ignored and set aside? was Jesus of Nazareth only a Jewish reformer who challenged people and caused many to question their beliefs?\u003cbr\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":39446751248427,"sku":"SB- 296\/3","price":360.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Yesu_Mahonnathan_1st_image.png?v=1786097301"},{"product_id":"kudumbam-swargamakkam","title":"Kudumbam Swargamakkam","description":"\u003cp\u003eഎങ്ങനെ കുടുംബത്തിൽ വിശുദ്ധരായ കുഞ്ഞുങ്ങളെ വാർത്തെടുക്കാൻ കഴിയും? വിശുദ്ധരുടെ ജീവിത മാതൃകകൾ, അവരുടെ മാതാപിതാക്കന്മാരുടെ ജീവിതശൈലികൾ, എന്നിങ്ങനെയുള്ള വിഷയങ്ങൾ ദൈവവചനത്തോടും സഭാപ്രബോധനങ്ങളോടും ചേർത്തുവെച്ച് നെയ്തെടുത്തതാണ് ഈ ഗ്രന്ഥം.\u003c\/p\u003e\n\u003cp\u003e\u003cstrong\u003e\"Kudumbam Swargamakkan\"\u003c\/strong\u003e explores how families can raise children to live holy and faith-filled lives. It combines the examples of the saints, the values and lifestyles of their parents, the teachings of the Bible, and the church’s guidance to offer practical inspiration for christian families.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":40219257143339,"sku":"SB- 307\/3","price":200.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Kudumbam_Swargamakkam_1st_image.png?v=1786185190"},{"product_id":"daivam-mukam-marackumbol","title":"Daivam Mukham Marackumbol","description":"\u003cp\u003eദൈവം ഒരുക്കിയ സമ്മാനമാണ് ഈ ഗ്രന്ഥം. ജീവിതത്തിലെ നിരവധിയായ സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന വ്യക്തികളുടെ അന്തരംഗത്തിൽ നിന്നുയരുന്ന ചോദ്യങ്ങൾക്ക് ആത്മീയതയുടെ നിറക്കൂട്ടിൽ ഉത്തരം നൽകുന്നതാണിത്. ദൈവം കൈവിട്ടു എന്നും ജീവിതം വഴിമുട്ടി എന്നും നൊമ്പരപ്പെടുന്ന എല്ലാ ജീവിതങ്ങൾക്കും ഇത് ഒരു വഴിവിളക്കാണ്. ഇതിൽ ദൈവികജ്ഞാനത്തിൻ്റെ തെളിച്ചമുണ്ട്. ആശ്വാസത്തിൻ്റെ കതിരൊളിയുണ്ട്, കൃപയുടെ സ്പർശമുണ്ട്, ആന്തരികതയെ ഉണർത്തുന്ന അഭിഷേകമുണ്ട്, വിശുദ്ധിയുടെ സൗരഭ്യമുണ്ട്. പ്രത്യാശയുടെ കവാടം തുറന്നുതരുന്നതാണ് ഈ രചന. ആത്മീയ ജീവിതത്തിൽ വളരാൻ ആഗ്രഹിക്കുന്ന ഏവർക്കും ഉത്തമമായ മാർഗദർശനം നൽകുന്നതാണ് ഈ ഗ്രന്ഥം. കേരള ക്രൈസ്തവസഭ ഈ കാലഘട്ടത്തിൽ ഒരു ഡിവൈൻ എക്ളിപ്സിലൂടെ കടന്നു പോവുകയാണോ എന്ന ആത്മപരിശോധയ്ക്കായി ലേഖകൻ ക്ഷണിക്കുന്നു.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cstrong\u003e\"Daivam Mukam Marackumbol\"\u003c\/strong\u003e offers spiritual answers to the deep questions that arise in the hearts of people facing many struggles in life. For those who feel that God has abandoned them or that they have lost their way, this book serves as a guiding light. It is filled with divine wisdom, words of comfort, the touch of God's grace, spiritual encouragement, and a call to holiness. It opens the door to hope and provides valuable guidance for anyone who wants to grow in their spiritual life. The author also invites readers to reflect on whether the Christian Church in Kerala is going through a period of spiritual decline and renewal.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cbr\u003e\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e \u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":40628021035051,"sku":"SB- 313\/3","price":200.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Daivam_mukham_marakumbol_1st_image.png?v=1786184691"},{"product_id":"daivasnehathinte-athbhuthavazhikal","title":"Daivasnehathinte Athbhuthavazhikal","description":"\u003cp\u003eദൈവസ്നേഹം എല്ലായ്പ്പോഴും നമുക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ മാത്രമല്ല നമ്മുടെ ജീവിതത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചിലപ്പോൾ നാം പ്രതീക്ഷിക്കുന്ന കാര്യങ്ങൾ സംഭവിക്കാതെ വരാം. നമ്മെക്കുറിച്ച് തെറ്റിദ്ധാരണകൾ ഉണ്ടാകാം. നാം ചെയ്യാത്ത കാര്യങ്ങൾക്ക് പോലും കുറ്റാരോപണങ്ങൾ നേരിടേണ്ടിവരാം. നാം സ്നേഹിച്ചവരിൽനിന്ന് അവഗണനയും തിരസ്കരണവും ലഭിക്കാം. ഏറെ ആഗ്രഹിച്ച അവസരങ്ങൾ നഷ്ടപ്പെടാം. പരാജയങ്ങൾ നമ്മെ തളർത്താം. ചിലപ്പോൾ ദൈവം നമ്മെ കൈവിട്ടതുപോലും തോന്നാം. എന്നാൽ ഈ അനുഭവങ്ങളെയെല്ലാം വെറും ദുരന്തങ്ങളായി കാണാതെ, ദൈവത്തിൻ്റെ സ്നേഹപദ്ധതിയുടെ ഭാഗങ്ങളായി മനസ്സിലാക്കാൻ ഈ ഗ്രന്ഥം നമ്മെ സഹായിക്കുന്നു.\u003c\/p\u003e\n\u003cp\u003eGod’s love does not always appear in our lives in the way we expect. Sometimes our wishes may not come true. People may misunderstand us or blame us for things we did not do. We may face rejection and neglect from those we love. We may lose opportunities we greatly hoped for, and failures may make us feel discouraged. At times, we may even feel that God has abandoned us. But this book helps us see these experiences not simply as difficulties, but as part of God’s plan of love for us.\u003cbr\u003e\u003c\/p\u003e\n\u003cp class=\"PDq2pG_selectionAnchorContainer\"\u003e\u003cbr\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":40883037962283,"sku":"SB- 331","price":200.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Daivasnehathinte_Athbhuthavazhikal_1st_image.png?v=1786188640"},{"product_id":"abhishikthanum-abhishekavum","title":"Abhishikthanum Abhishekavum","description":"\u003cp\u003eപൗരോഹിത്യ ദർശനങ്ങൾക്ക് തിരുവചനവെളിച്ചത്തിൽ പ്രചുരിമ പ്രദാനം ചെയ്യുന്ന ഈ ഗ്രന്ഥം ഈ കാലഘട്ടത്തിൽ സ്വർഗത്തിൻ്റെ കാഹളധ്വനിയാണ്. ഇതിൻ്റെ ഇതളുകളിൽ ദൈവവിളിയുടെ ഔന്നത്യത്തെക്കുറിച്ചുള്ള ജ്ഞാനമുണ്ട്, വിളിച്ചവനെക്കുറിച്ചുള്ള വെളിപ്പെടുത്തലുണ്ട്, ദൈവജനത്തോടു പുലർത്തേണ്ട ഉത്തരവാദിത്തങ്ങളുടെ മനനമുണ്ട്, ദൗത്യനിർവഹണത്തെക്കുറിച്ചുള്ള ഓർമപ്പെടുത്തലുകളുണ്ട്, അനുദിനം പ്രാപിക്കേണ്ട അഭിഷേകങ്ങളെക്കുറിച്ചുള്ള അവതരണമുണ്ട്, സഞ്ചാരപഥങ്ങളിൽ വരുത്തേണ്ട തിരുത്തലുകളുടെ പ്രതിധ്വനിയുണ്ട്, പ്രതിസന്ധികളെക്കുറിച്ചുള്ള സൂചനകളുണ്ട്, ദൈവിക സംരക്ഷണയെകുറിച്ചുള്ള ഉറപ്പുണ്ട്, വീഴ്ചകളെക്കുറിച്ചുള്ള ശാസനകളുണ്ട്, ശിക്ഷാ വിധിയെക്കുറിച്ചുള്ള താക്കീതുണ്ട്. ഇതെല്ലാമാണ് ഈ ഗ്രന്ഥത്തിൻ്റെ ഉൾപൊരുൾ.\u003c\/p\u003e\n\u003cp\u003e\u003cstrong\u003e\"Abhishikthanum Abhishekavum\"\u003c\/strong\u003e is a timely call from Heaven, offering fresh insight into the priestly vocation in the light of sacred scripture. Its pages reveal the greatness of God's call, a deeper understanding of the one who calls, and the responsibilities of serving God's people. It reminds priests of their mission, the daily grace and anointing they need, and the changes they must make along their journey. It also speaks about the challenges they may face, God's faithful protection, the need for correction when they fall, and the seriousness of God's judgment. Together, these reflections form the heart of this inspiring book.\u003cbr\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":41076639465515,"sku":"SB- 342\/2","price":360.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Abhishikthanum_Abhishekavum_1st_image.png?v=1786516514"},{"product_id":"parisudhathmavu-oru-samagra-padanam","title":"Parishudhathmavu Oru Samagra Padanam","description":"\u003cp style=\"text-align: left;\"\u003eപരിശുദ്ധാത്മാവിൽ ഒരു തീർത്ഥാടനം സമ്മാനിക്കുന്ന ഈ ഗ്രന്ഥം ധ്യാനവും മനനവും അപഗ്രഥനവും പ്രബോധനവും സംയോജിപ്പിച്ചുകൊണ്ട് വചനാധിഷ്ഠിതമായി അണിയിച്ചൊരുക്കപ്പെട്ടതാണ്. പരിശുദ്ധാത്മാവിനെക്കുറിച്ച് ഇത്ര വ്യക്തവും ആധികാരികവും അഭിഷേകപൂർണവുമായ ഒരു രചന മലയാളഭാഷയിൽ ഉണ്ടായിട്ടില്ല എന്നുറപ്പ്. ഇതിൻ്റെ ഇതളുകളിലൂടെ കടന്നുപോകുമ്പോൾ നാമറിയാതെതന്നെ ഹൃദയത്തിൽ പരിശുദ്ധാത്മ സ്നേഹം ജ്വലിക്കുന്നതായി അനുഭവപ്പെടും. പഠനത്തിനും ധ്യാനത്തിനും എന്നപോലെ ആത്മാവിൽ പൂരിതരായി കൃപാവരത്തിൽ വളരാനും സത്യവിശ്വാസം ഗ്രഹിക്കാനും ഈ ഗ്രന്ഥം നമ്മെ സഹായിക്കും.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cstrong\u003e\"Parishudhathmavu Oru Samagra Padanam\"\u003c\/strong\u003e offers a spiritual journey in the Holy Spirit. It is carefully written based on Scripture, combining meditation, reflection, analysis, and teaching. It is believed to be one of the clearest and most authoritative works on the Holy Spirit in the Malayalam language. As we read it, we may feel the love of the Holy Spirit growing in our hearts. It helps us not only in study and prayer but also in growing in grace and deepening our faith.\u003cbr\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":41276517417003,"sku":"SB-359","price":270.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Parishudhathmavu_Oru_Samagra_Padanam_1st_image.png?v=1786522608"},{"product_id":"thrithwam-grahyavum-agrahyavum","title":"Thrithwam Grahyavum Agrahyavum","description":"\u003cp\u003eക്രൈസ്തവ വിശ്വാസത്തിൻ്റെ കേന്ദ്രമായ ത്രിത്വരഹസ്യത്തിൻ്റെ നേർകാഴ്ച സമ്മാനിക്കുന്ന അതിവിശിഷ്ട ഗ്രന്ഥമാണിത്. ത്രിത്വം ഒരേ സമയം ഗ്രാഹ്യവും അഗ്രാഹ്യവുമായിരിക്കുന്ന മഹാരഹസ്യമാണ്. \u003cspan style=\"color: rgb(8, 50, 135);\"\u003e\u003cstrong\u003eഏക ദൈവം എങ്ങനെ മൂന്നാളുകളായിരിക്കുന്നു? മൂന്നാളുകൾ എങ്ങനെ ഏക ദൈവമായിരിക്കുന്നു?\u003c\/strong\u003e\u003c\/span\u003e ത്രിത്വം സത്യമോ മിഥ്യയോ? വിശുദ്ധ ഗ്രന്ഥത്തിൻ്റെയും സഭാ പ്രബോധനങ്ങളുടെയും അടിസ്ഥാനത്തിൽ, സഭാപിതാക്കന്മാരുടെ പഠനങ്ങളുടെയും ദൈവശാസ്ത്രജ്ഞരുടെ ചിന്താധാരകളുടെയും വെളിച്ചത്തിൽ ത്രിത്വരഹസ്യത്തെ വിശകലനം ചെയ്ത് അവതരിപ്പിക്കുകയാണ് ഈ രചനയിൽ.\u003c\/p\u003e\n\u003cp\u003e\u003cstrong\u003e\"Thrithwam Grahyavum Agrahyavum\"\u003c\/strong\u003e offers a clear introduction to the mystery of the Holy Trinity, the central belief of the Christian faith. The Trinity is both understandable in some ways and beyond human understanding in others. How can one God exist as three persons? How can three persons be one God? Is the doctrine of the Trinity true? drawing on the Bible, the teachings of the Church, the writings of the Church fathers, and the insights of theologians, this book explains and explores the mystery of the Holy Trinity in a simple and thoughtful way.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":41277453697067,"sku":"SB-358","price":90.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/THRITHWAM_GRAHYAVUM_AGRAHYAVUM_1st_image.png?v=1783338478"},{"product_id":"sophia-library-scheme","title":"SOPHIA LIBRARY SCHEME","description":"\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\" style=\"text-align: center;\"\u003e\u003cspan style=\"color: rgb(245, 17, 17);\"\u003e\u003cstrong\u003e\u003cspan class=\"transliteration\"\u003eവീട്ടിലൊരു\u003c\/span\u003e \u003cspan class=\"transliteration\"\u003eലൈബ്രറി\u003c\/span\u003e\u003c\/strong\u003e\u003c\/span\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003eവായിക്കാൻ കുറച്ചു നല്ല പുസ്തകങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും ചിന്തിച്ചിട്ടില്ലേ...?\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cbr\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e ഏത് പ്രായക്കാർക്കും ഏത് ജീവിതാന്തസ്സിൽ ഉള്ളവർക്കും വായിക്കാൻ പറ്റിയ ഏറ്റവും മികച്ച പുസ്തകങ്ങൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം..\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e \u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003eസോഫിയ ബുക്ക് ക്ലബ്ബിൽ അംഗമായികൊണ്ട് 3000 രൂപയുടെ പുസ്തകങ്ങൾ 👉1999 രൂപക്ക് സ്വന്തമാക്കാം.....\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cbr\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e (സോഫിയ ബുക്സ്, 2025 നവംബർ മുതൽ 2026 ഒക്ടോബർ വരെ ബുക്ക് ക്ലബ് അംഗങ്ങൾക്കായി വിവിധ വിഷയങ്ങളിൽ 25ൽ അധികം പുതിയ പുസ്തകങ്ങൾ പ്രസിദ്ധികരിക്കുന്നു)\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cbr\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e എത്രയും പെട്ടെന്ന് ബുക്ക് ക്ലബ്ബിൽ അംഗമായി നിങ്ങൾക്കും, വരും തലമുറകൾക്കും അനുഗ്രഹമാകുന്ന ഒരു പുസ്തക ലൈബ്രറി വീട്ടിൽ സെറ്റ് ചെയ്യു.... (പാരീഷ്\/ സ്കൂൾ\/ കോൺവെന്റ് ലൈബ്രറികൾക്കും ക്ലബ്ബിൽ അംഗങ്ങളാകാം) \u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":42504487665707,"sku":null,"price":1999.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/WhatsAppImage2025-08-13at16.04.25_d0cc70e4-Copy-Copy.jpg?v=1763532826"},{"product_id":"snehathinte-hridhyarahasyangal","title":"Snehathinte Hridhayarahasyangal","description":"\u003cp\u003e \u003c\/p\u003e\n\u003cp\u003eആധ്യാത്മികതയ്ക്ക് ശരിയായ ദിശാബോധം പകരുന്ന രചനയാണ് \u003cstrong\u003e\"സ്നേഹത്തിൻ്റെ ഹൃദയരഹസ്യങ്ങൾ\"\u003c\/strong\u003e എന്ന ഗ്രന്ഥം. സ്വർഗത്തിൻ്റെ  കയ്യൊപ്പ് ഈ ഗ്രന്ഥത്തിലുടനീളം ദൃശ്യമാണ്. പരിപൂർണ സ്നേഹത്തിൻ്റെ അഭ്യസനത്തിലൂടെ ആത്മാവ് സ്നേഹത്തിൽ പക്വത പ്രാപിക്കുന്നതും, ദൈവം ആത്മാവിൽ സ്നേഹം ചൊരിഞ്ഞ് സ്നേഹാഭിഷേകത്താൽ നയിക്കുന്നതും ആത്മാവ് സ്നേഹമായിത്തീർന്ന് ദൈവത്തോട് ഐക്യപ്പെടുന്നതും ത്രിവിധ ഘട്ടങ്ങളായി അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം ആത്മീയ ജീവിതം നയിക്കാനാഗ്രഹിക്കുന്നവർക്ക് മാർഗദീപമാണ്. അനേകം വിശുദ്ധരുടെ സ്നേഹസാക്ഷ്യങ്ങൾകൊണ്ട് സ്നേഹത്തിലുള്ള ആത്മാവിൻ്റെ ചുവടുവയ്പുകളെ അവതരിപ്പിക്കുന്നതിനാൽ വായനക്കാർക്ക് സ്നേഹത്തിൻ്റെ ഹൃദയരഹസ്യങ്ങൾ അനായാസം ഗ്രഹിക്കാൻ കഴിയും\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cstrong data-start=\"55\" data-end=\"89\"\u003e\"Snehathinte Hridhayarahasyangal\"\u003c\/strong\u003eis a book that offers clear guidance for a spiritual life. The presence and blessing of heaven can be felt throughout its pages. The book explains three stages of the soul's journey: first, the soul grows through practicing perfect love; second, God fills the soul with love and leads it through the anointing of love; and finally, the soul becomes love itself and is united with God. This book is a valuable guide for anyone who wants to live a deep spiritual life. It also includes inspiring examples from the lives of many saints, helping readers easily understand the mysteries of divine love and the soul's journey in love.\u003cspan aria-hidden=\"true\" class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e \u003c\/p\u003e\n\u003cp style=\"text-align: left;\"\u003e \u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":42618472890411,"sku":"SB- 380","price":140.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Snehathinte_Hridhayarahasyangal_1st_-image.png?v=1785496477"}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/collections\/killiyanickal_2.png?v=1786971186","url":"https:\/\/sophiaworld.com\/collections\/dr-james-kiliyananickal.oembed","provider":"sophiabuy","version":"1.0","type":"link"}