{"title":"Education","description":"This collection contains all educational books by sophia books","products":[{"product_id":"nilakkannaadiyile-sundari","title":"Nilakkannaadiyile Sundari","description":"\u003cp style=\"text-align: left;\"\u003eകഥകൾ കേൾക്കാനിഷ്ടമുള്ളവരല്ലേ കുട്ടി കൾ ... നൻമകളുടെ വഴികളിൽ നടക്കുന്നതിന് നല്ല കഥകൾ അവർക്കെന്നും പ്രചോദനമാണ് . എഴുത്തിൻ്റെ  ലോകത്ത് തഴക്കം വന്ന സേറാ ജോഫിൻ്റെ  തൂലികയാണ് ഈ കഥകളുടെ പിന്നിലുമുള്ളത് . ലളിതമായ ഭാഷയും മനോഹരമായ ചിത്രങ്ങളും പുസ്തകത്തെ ആകർഷകമാക്കു മ്പോൾ വായനയും ആഹ്ളാദകരമാകുന്നു .\u003c\/p\u003e\n\u003cp style=\"text-align: left;\"\u003eChildren love listening to stories, don’t they? Good stories always inspire them to follow the path of goodness. These stories are written by Sera Jose, an experienced writer. The simple language and beautiful illustrations make the book attractive, and reading it becomes enjoyable.\u003cspan aria-hidden=\"true\" class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e","brand":"sophia books","offers":[{"title":"Default Title","offer_id":39321155108907,"sku":"SB- 162","price":60.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/NILAKANNADI.jpg?v=1627543975"},{"product_id":"naam-malakhkkunjungal","title":"Naam Malakhkkunjungal","description":"\u003cp\u003eവളർച്ചയുടെ ഘട്ടങ്ങളിൽ കുട്ടികൾക്ക് ഉണ്ടാകുന്ന സംശയങ്ങളും , ദൈവിക കാഴ്ചപ്പാടിൽ അവയ്ക്കുള്ള മറുപടിയുമാണ് സന്തോഷ് ലിഷ ദമ്പതികളുടെ ഈ പുസ്തകത്തിൽ . കുട്ടികളെ മാതാപിതാക്കളിലേക്കും ദൈവത്തിലേക്കും അടുപ്പിക്കാൻ ലളിതമായ ശൈലിയിൽ എഴുതിയ ഈ പുസ്തകം സഹായിക്കും.\u003c\/p\u003e\n\u003cp\u003e\"Naam Malakhakkunjungal\" by the couple Santosh T. and Lisha Santhosh explains the doubts children have during their growing stages and gives answers based on a spiritual view of God. Written in a simple style, the book helps children become closer to their parents and to God.\u003cspan aria-hidden=\"true\" class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e\n\u003cp aria-hidden=\"true\" class=\"pointer-events-none -mt-px h-px translate-y-[calc(var(--scroll-root-safe-area-inset-bottom)-14*var(--spacing))]\"\u003e\u003cbr\u003e\u003c\/p\u003e\n\u003cp\u003e\u003cbr\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":39321293389867,"sku":"SB- 112\/4","price":60.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/NAAM.jpg?v=1628114663"},{"product_id":"ormayude-porul-irene","title":"Ormayude Porul","description":"\u003cp\u003eഅനുഭവ പാഠങ്ങളിലൂടെ വിരചിതമായിരിക്കുന്ന ഈ പുസ്തകം യുവജനങ്ങളുടെ മനസ്സിൽ ത്രില്ലുണ്ടാക്കുമെന്നതിൽ സംശയമില്ല. ചെറുപ്പക്കാരെ നയിക്കേണ്ടിവരുന്ന മാതാപിതാക്കൾക്കും അധ്യാപകർക്കും ഇതൊരു ഗൈഡൻസ് ബുക്കാണ്.\"വിജയം എപ്രകാരം നേടാം എന്ന് സ്വന്തം ജീവിതാനുഭവങ്ങളെ കൂട്ടിക്കലർത്തിയുള്ള തോമസ് സാറിൻ്റെ  വിജ്ഞാനത്തിൻ്റെ  വിവരണം ഏതൊരു വായനക്കാരനും പുതിയൊരനുഭവം പ്രദാനം ചെയ്യുമെന്നത് തീർച്ചയാണ്\".\u003c\/p\u003e\n\u003cp\u003e\u003cstrong\u003e'Ormayude Porul'\u003c\/strong\u003e based on real-life experiences and valuable lessons, is sure to inspire and excite young people. It is also a helpful guide for parents and teachers who mentor and support the younger generation. By combining his own life experiences with practical wisdom, Thomas shares valuable insights on how to achieve success. His reflections offer every reader a fresh and meaningful learning experience.\u003cbr\u003e\u003cbr\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003c!----\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":41100574425131,"sku":"IB- 46","price":120.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Ormayude_Porul_1ST_IMAGE.jpg?v=1784267905"},{"product_id":"sophia-library-scheme","title":"SOPHIA LIBRARY SCHEME","description":"\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\" style=\"text-align: center;\"\u003e\u003cspan style=\"color: rgb(245, 17, 17);\"\u003e\u003cstrong\u003e\u003cspan class=\"transliteration\"\u003eവീട്ടിലൊരു\u003c\/span\u003e \u003cspan class=\"transliteration\"\u003eലൈബ്രറി\u003c\/span\u003e\u003c\/strong\u003e\u003c\/span\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003eവായിക്കാൻ കുറച്ചു നല്ല പുസ്തകങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും ചിന്തിച്ചിട്ടില്ലേ...?\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cbr\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e ഏത് പ്രായക്കാർക്കും ഏത് ജീവിതാന്തസ്സിൽ ഉള്ളവർക്കും വായിക്കാൻ പറ്റിയ ഏറ്റവും മികച്ച പുസ്തകങ്ങൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം..\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e \u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003eസോഫിയ ബുക്ക് ക്ലബ്ബിൽ അംഗമായികൊണ്ട് 3000 രൂപയുടെ പുസ്തകങ്ങൾ 👉1999 രൂപക്ക് സ്വന്തമാക്കാം.....\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cbr\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e (സോഫിയ ബുക്സ്, 2025 നവംബർ മുതൽ 2026 ഒക്ടോബർ വരെ ബുക്ക് ക്ലബ് അംഗങ്ങൾക്കായി വിവിധ വിഷയങ്ങളിൽ 25ൽ അധികം പുതിയ പുസ്തകങ്ങൾ പ്രസിദ്ധികരിക്കുന്നു)\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cbr\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e എത്രയും പെട്ടെന്ന് ബുക്ക് ക്ലബ്ബിൽ അംഗമായി നിങ്ങൾക്കും, വരും തലമുറകൾക്കും അനുഗ്രഹമാകുന്ന ഒരു പുസ്തക ലൈബ്രറി വീട്ടിൽ സെറ്റ് ചെയ്യു.... (പാരീഷ്\/ സ്കൂൾ\/ കോൺവെന്റ് ലൈബ്രറികൾക്കും ക്ലബ്ബിൽ അംഗങ്ങളാകാം) \u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":42504487665707,"sku":null,"price":1999.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/WhatsAppImage2025-08-13at16.04.25_d0cc70e4-Copy-Copy.jpg?v=1763532826"}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/collections\/rawpixel-191131-unsplash.jpg?v=1546420169","url":"https:\/\/sophiaworld.com\/collections\/education.oembed","provider":"Sophia World","version":"1.0","type":"link"}