{"title":"Family","description":"","products":[{"product_id":"mathapithakkal-ariyan","title":"Mathapithakkal Ariyan","description":"\u003cp\u003eമക്കളെക്കുറിച്ചുള്ള ആകുലതകളാൽ സമാധാനം നഷ്ടപ്പെട്ട കുടുംബങ്ങൾക്കുള്ള ഉണർത്തുപാട്ടാണ് ഈ പുസ്തകം. മാതാപിതാക്കൾക്കുള്ള കുടുംബധ്യാനങ്ങൾ, ബാലികാബാലന്മാർക്കുള്ള ക്രിസ്റ്റീൻ ധ്യാനങ്ങൾ, കൊച്ചുകുട്ടികൾക്കുള്ള എയ്ഞ്ചല്സ് ധ്യാനങ്ങൾ എന്നിവയിലൂടെ ആയിരക്കണക്കിന് മാതാപിതാക്കളുടെയും കുട്ടികളുടെയും പ്രശ്നങ്ങളെ അടുത്തറിയുകയും കുരുക്കഴിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുകയും ചെയ്ത അതീവ സമ്പന്നമായ അനുഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് ഇത് എഴുതിയിരിക്കുന്നത്. അമൂർത്ത ചിന്തകൾക്കുപരി സമൂർത്തവും പ്രായോഗികവുമായ നിർ\u003cspan class=\"transliteration\"\u003eദേ\u003c\/span\u003eശങ്ങളാൽ വിരചിതമായ ഈ പുസ്തകം വായിച്ചുകഴിയുമ്പോൾ ഒരു ധ്യാനത്തിൽ പങ്കെടുത്ത ആത്മീയ ഉണർവിനാൽ നിങ്ങൾ നിറഞ്ഞിട്ടുണ്ടാകും. മാതാപിതാക്കളും യുവതീയുവാക്കളും അവശ്യം വായിച്ചിരിക്കേണ്ട അമൂല്യകൃതി.\u003c\/p\u003e\n\u003cdiv class=\"qMYqUG_convSearchResultHighlightRoot\"\u003e\n\u003cdiv class=\"\"\u003e\n\u003csection class=\"text-token-text-primary w-full focus:outline-none has-data-writing-block:pointer-events-none [\u0026amp;:has([data-writing-block])\u0026gt;*]:pointer-events-auto R6Vx5W_threadScrollVars scroll-mb-[calc(var(--scroll-root-safe-area-inset-bottom,0px)+var(--thread-response-height))] scroll-mt-[calc(var(--header-height)+min(200px,max(70px,20svh)))]\" dir=\"auto\"\u003e\n\u003cdiv class=\"text-base my-auto mx-auto pb-3 [--thread-content-margin:var(--thread-content-margin-xs,calc(var(--spacing)*4))] @w-sm\/main:[--thread-content-margin:var(--thread-content-margin-sm,calc(var(--spacing)*6))] @w-lg\/main:[--thread-content-margin:var(--thread-content-margin-lg,calc(var(--spacing)*16))] px-(--thread-content-margin)\"\u003e\n\u003cdiv class=\"[--thread-content-max-width:40rem] @w-lg\/main:[--thread-content-max-width:48rem] mx-auto max-w-(--thread-content-max-width) flex-1 group\/turn-messages focus-visible:outline-hidden relative flex w-full min-w-0 flex-col agent-turn\"\u003e\n\u003cdiv dir=\"auto\" class=\"min-h-8 text-message relative flex w-full flex-col items-end gap-2 text-start break-words whitespace-normal outline-none keyboard-focused:focus-ring [.text-message+\u0026amp;]:mt-1\" tabindex=\"0\"\u003e\n\u003cdiv class=\"flex w-full flex-col gap-1 empty:hidden\"\u003e\n\u003cdiv class=\"markdown prose dark:prose-invert wrap-break-word w-full light markdown-new-styling\"\u003e\n\u003cp class=\"PDq2pG_selectionAnchorContainer\"\u003e\u003cstrong\u003e\"Mathapithakkal Ariyan\"\u003c\/strong\u003e is like a wake-up call for families who have lost peace due to worries about their children. It includes family reflections for parents, Christian meditations for boys and girls, and angel meditations for young children. The book is based on rich experience gained from understanding and helping the problems of thousands of parents and children. \u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003eInstead of abstract ideas, it offers clear and practical suggestions. After reading it, you will feel as if you have taken part in a spiritual retreat. It is a valuable book that parents and young people should definitely read.\u003c\/p\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003ch4 class=\"z-0 flex min-h-[46px] justify-start\"\u003e\u003cbr\u003e\u003c\/h4\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/section\u003e\n\u003c\/div\u003e\n\u003c\/div\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20407633346619,"sku":"SB-  07\/4","price":100.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Mathapithakkal_Ariyan_1st_image.jpg?v=1785481280"},{"product_id":"chirakukal-nalkam-avar-parakkatte-malayalam-motivational-book","title":"Chirakukal Nalkam Avar Parakkatte","description":"\u003cp\u003eകുട്ടികൾ ഏറെ മാറിയിരിക്കുന്നു. \u003cspan style=\"color: rgb(32, 29, 29);\"\u003eഅവർ നേരിടുന്ന വെല്ലുവിളികളും. പേരന്റിംഗുമായി ബന്ധപ്പെട്ട പ്രസക്തമായ മനഃശാസ്ത്ര അറിവുകളും നിരീക്ഷണങ്ങളുമാണ് ഈ പുസ്ത കത്തിൽ അവതരിപ്പിക്കുന്നത്\u003c\/span\u003e. കുട്ടികളുടെ വളർച്ച, വികാസം, പഠനസമ്മർദങ്ങൾ, വൈകാരിക പൊട്ടിത്തെറികൾ, ജനറേ ഷൻ ഗ്യാപ്പും ആശയവിനിമയ പ്രശ്നങ്ങളും, ലഹരി ഉപയോഗം, പ്രണയം, ഡിജിറ്റൽയുഗ പേരൻ്റിംഗ് വെല്ലുവിളികൾ എന്നിങ്ങനെ കാലികപ്രസക്തമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന പുസ്തകം, പ്രായോഗികമായ പരിഹാരങ്ങളും മുന്നോട്ടു വെക്കുന്നു.\u003c\/p\u003e\n\u003cp\u003eChildren have changed a lot, and so have the challenges they face. This book presents useful psychological insights and observations on parenting. It discusses important topics such as children’s growth and development, study pressure, emotional outbursts, generation gaps, communication problems, substance use, love, and the challenges of parenting in the digital age. It also offers practical solutions to help parents handle these challenges.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20457205989435,"sku":"SB- 206","price":100.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Chirakukal_Nalkam_Avar_Parakkatte_1st_image.png?v=1788757587"},{"product_id":"neeyum-ninte-kudumbhavum","title":"Neeyum Ninte Kudumbhavum","description":"\u003cp style=\"text-align: left;\"\u003e\u003cimg style=\"float: left;\"\u003eവ്യക്തിജീവിതവും കുടുംബജീവിതവും സമൂഹജീവിതവും സുവിശേഷാധിഷ്ഠിതമായി വിജയപൂർവം മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്ന കൊച്ചുകൊച്ചു കഥകൾ പോലുള്ള ഏതാനും ലേഖനങ്ങൾ. സുദീർഘമായ സഭാത്മകജീവിതത്തിൽനിന്ന് ഉരുത്തിരിഞ്ഞ മുത്തുകളാണിവ.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cstrong\u003e\"Neeyum Ninte Kudumbhavum\"\u003c\/strong\u003e is a short essay like pieces that help a person successfully move forward in personal life, family life, and social life based on the teachings of the Gospel. They are like small stories. These are precious insights that have come out of a long life in the church.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20457337651259,"sku":"SB-132\/2","price":60.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Neeyum_Ninte_Kudumbhavum_1st_image.png?v=1788758981"},{"product_id":"kudumbajeevitham-vijayippikkaan","title":"Kudumbajeevitham Vijayippikkaan","description":"\u003cp\u003eമനുഷ്യമനസ്സിൽ ഏറ്റവും ഉദാത്തമായ അനുഭൂതികൾ ജനിപ്പിക്കുന്നതും സ്ഥായിയായ മധുരസ്മരണകൾ അവശേഷിപ്പിക്കുന്നതും കുടുംബബന്ധങ്ങളാണ്. മനുഷ്യർക്ക്  വേരുകൾ പ്രദാനം ചെയ്യുന്ന കുടുംബം ജീവിതത്തിൽ അനുഭവപ്പെടാനിടയുള്ള ഒട്ടേറെ പ്രശ്നങ്ങളുടെ മനശാസ്ത്ര വിശകലനമാണ് ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നത്.\u003c\/p\u003e\n\u003cp\u003eFamily relationships bring some of the deepest joys in life and leave lasting, precious memories. The family gives people a sense of belonging and strong roots. When these family bonds are broken, life can become painful instead of peaceful. This book explores the psychological aspects of many common challenges that families face in everyday life and offers insights to better understand them.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20457431367739,"sku":"SB-63\/5","price":120.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Kudumbajeevitham_Vijayippikkaan_1st_-image.png?v=1788760251"},{"product_id":"kudumbavriksha-visudheekaranam","title":"Kudumbavriksha Visudheekaranam","description":"\u003cp\u003eദൈവത്തെ നഷ്ടപ്പെടുത്തുന്നതാണ് യഥാർത്ഥ ശാപം. ക്രിസ്തുനാഥൻ കുരിശിലെ ബലിയിലൂടെ നേടിത്തന്ന രക്ഷയെ ബോധപൂർവ്വം അവഗണിച്ചു ജീവിച്ചവർ പാപത്തിൻ്റെ ശാപത്തെ ഒഴിവാക്കാൻ കഴിയാത്തവരാണ്. ഈ യാഥാർത്ഥ്യത്തെയാണ് കുടുംബ വൃക്ഷത്തിനേറ്റ ക്ഷതമായി ഗ്രന്ഥകാരൻ അവതരിപ്പിക്കുന്നത്. അവികലമായ സുവിശേഷ ശുശ്രൂഷയിലൂടെ അനേകരെ ഈശോയോടും സഭയോടും ചേർത്തു നിർത്തിയ ഫാ. മാത്യു ഇലവുങ്കലിൻ്റെ ഈ ഗ്രന്ഥം സത്യവിശ്വാസപോഷണത്തിനും സഭാജീവിതത്തിനും കാരണമാകും.\u003c\/p\u003e\n\u003cp\u003eThe greatest loss a person can experience is to lose god. Those who knowingly reject the salvation that Jesus won through his sacrifice on the cross cannot escape the consequences of sin. In this book, the author describes this spiritual reality as a wound in the family tree. Through faithful gospel teaching, Fr. Mathew Elavumkal VC encourages people to grow closer to jesus and the church. This book helps strengthen faith and supports a deeper christian life.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e\n\u003ch4 class=\"pointer-events-none -mt-px h-px translate-y-[calc(var(--scroll-root-safe-area-inset-bottom)-14*var(--spacing))]\"\u003e\u003cbr\u003e\u003c\/h4\u003e\n\u003ch4\u003e\n\u003cbr\u003e\u003cbr\u003e\n\u003c\/h4\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20811050385467,"sku":"SB- 219\/3","price":180.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/KudumbaVrikshaVisudheekaranam1stimage.png?v=1788756349"},{"product_id":"swargeeyayathrayil-parasparam-chirakukalakuka","title":"Swargeeya Yathrayil Parasparam Chirakukalakam","description":"\u003cp style=\"text-align: left;\"\u003eആത്മീയവും കുടുംബവുമായി ബന്ധപ്പെടുന്ന മനശ്ശാസ്ത്രവും സാമ്പത്തികശാസ്ത്രവും മാനേജ്മെ\u003cspan class=\"transliteration\"\u003eമെന്റും സംയുക്തമയി\u003c\/span\u003e  കോർത്തിണക്കിയ ഒരു മനോഹരഗ്രന്ഥമാണിത് . ദമ്പതികൾ പരസ്പരവും മാതാപിതാക്കളും മക്കളും കുടുംബവും സമൂഹവും സ്നേഹപൂർണമായ ജീവിതം നയിച്ച് പരമസനേഹമായ ദൈവത്തെ പ്രാപിക്കുന്നതിന് സഹായിക്കുന്ന ഈ ഗ്രന്ഥം സന്തോഷപൂർവം ഞാൻ വായനക്കാർക്ക് പരിചയപ്പെടുത്തുന്നു.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cstrong\u003e'Swargeeya\u003c\/strong\u003e \u003cstrong\u003eYathrayil Parasparam Chirakukalakam'\u003c\/strong\u003e is a beautiful book that brings together spirituality, family life, psychology, economics, and management in a balanced and meaningful way. It helps couples strengthen their relationship, encourages love and understanding between parents and children, and guides families to build caring relationships within society. Above all, it inspires readers to live a life of love and ultimately grow closer to God. I am happy to recommend this book to all readers. If you'd like, I can also make it sound more literary, more formal, or more suitable for a book foreword or back-cover endorsement.\u003c\/p\u003e\n\u003cp\u003e\u003cbr\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":21084529950779,"sku":"IB- 119","price":120.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Swargeeya_Yathrayil_Parasparam_Chirakukalakam_1st_image.png?v=1785734374"},{"product_id":"daivam-tharunna-santhoshangal","title":"Daivam Tharunna Santhoshangal","description":"\u003cp class=\"PDq2pG_selectionAnchorContainer\"\u003eഅകലെയുള്ള നക്ഷത്രങ്ങളെ നോക്കുന്നതിന് മുമ്പ്, നമ്മുടെ കാൽക്കൽ വിരിഞ്ഞുനിൽക്കുന്ന മനോഹരമായ പൂക്കളെ കാണാൻ നാം പഠിക്കണം. അപ്പന്റെ സുവിശേഷങ്ങളും അമ്മയുടെ ജീവിതപാഠങ്ങളും പൗരോഹിത്യജീവിതത്തിലെ വിശുദ്ധ അനുഭവങ്ങളും മുൾക്കിരീടമണിഞ്ഞ മണവാട്ടിയുടെ ജീവിതസാക്ഷ്യവും ഈ പുസ്തകത്തിൽ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു.\u003c\/p\u003e\n\u003cp class=\"PDq2pG_selectionAnchorContainer\"\u003eBefore looking at the distant stars, we should learn to notice the beautiful flowers blooming at our feet. This book beautifully presents a father’s Gospel teachings, a mother’s life lessons, the blessings of priestly life, and the witness of a bride who wears a crown of thorns.\u003cbr\u003e\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e \u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":31509674852395,"sku":"SB- 271","price":90.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Daivam_tharunna_santhoshangal_1stimage.png?v=1782815183"},{"product_id":"kudumbajeevitham","title":"Kudumbajeevitham","description":"\u003cp\u003eകുടുംബജീവിതത്തിൻ്റെ വൈവിധ്യമാർന്ന മേഖലകളെക്കുറിച്ച് നടത്തിയ പഠനങ്ങളിൽനിന്നും ഉരുത്തിരിഞ്ഞതാണ് ഈ ഗ്രന്ഥത്തിലെ ലേഖനങ്ങൾ. സത്യദീപം വാരികയിൽ തുടർച്ചയായി പ്രസിദ്ധീകരിക്കപ്പെട്ട ഈ രചനകൾക്ക് വായനക്കാർ നൽകിയ അകമഴിഞ്ഞ ആസ്വാദനങ്ങളും അഭിനന്ദനങ്ങളുമാണ് ഇവ പുസ്തകരൂപത്തിലാക്കാനുള്ള പ്രചോദനം. അനേകം കുടുംബനാഥൻമാർക്കും നാഥമാർക്കും ഏറെ പ്രയോജന കരമെന്നും പ്രായോഗികമെന്നും ബോധ്യപ്പെട്ട ആശയങ്ങൾ പുതിയ തലമുറയ്ക്കും ഗുണകരമായി ഭവിക്കട്ടെയെന്നാണ് എൻ്റെ പ്രാർത്ഥന. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും സ്വാഗതം.\u003c\/p\u003e\n\u003cp\u003e\u003cstrong\u003e\"Kudumjeevitham\"\u003c\/strong\u003e is based on studies of different aspects of family life. They were first published as a regular series in\u003cem\u003e \u003c\/em\u003eSathyadeepam magazine and received warm appreciation from readers, which inspired their publication in book form. The ideas in this book have been found to be practical and helpful by many husbands and wives. The author's hope is that they will also benefit the younger generation. Readers' comments and suggestions are warmly welcome.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":32909516439595,"sku":"SB-239","price":150.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Kudumbajeevitham_1st_image.png?v=1788759277"},{"product_id":"parisudha-ammayude-vimalahridayathlle-snehagnijwala","title":"Parisudha Ammayude Vimalahridayathile Snehagnijwala","description":"\u003cp\u003eയേശുവിൻ്റെ  സ്നേഹസംഭാഷണങ്ങൾ കേൾക്കാൻ ഭാഗ്യം ലഭിച്ച എലിസബത്ത് സാൻ്റോ എന്ന വീട്ടമ്മയെഴുതിയ കുറി പ്പുകളുടെ സമാഹാരമാണ് ഈ പുസ്തകം. ദൈവത്തോട് സംസാരിച്ച ഒരു വ്യക്തിയുടെ വാക്കുകൾ ഇവിടെ നമ്മെയും സാന്ത്വനപ്പെടുത്തുന്നു. അനുഗൃഹീതഭാഷയിലൂടെ മർഗരീറ്റ വിവർത്തനം ചെയ്ത ഈ പുസ്തകം നമ്മുടെ വായനയെയും പ്രാർത്ഥനയെയും സാർത്ഥകമാക്കും.\u003c\/p\u003e\n\u003cp\u003e\u003cstrong\u003e'Parisudha Ammayude Vimalahridayathile Snehagnijwala'\u003c\/strong\u003e is a collection of notes written by Elizabeth Sinto, a homemaker who was blessed to hear Jesus loving conversations. The words of someone who spoke with God bring comfort to us as well. Beautifully translated by Margareta, this book will enrich both your reading and your prayer life.\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":40619396923435,"sku":"IB- 102","price":150.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Parisudha_Ammayude_Vimalahridayathile_Snehagnijwala_1st_-image.png?v=1785496363"},{"product_id":"kathave-enne-orkkaname","title":"Karthave Enne Orkkaname","description":"\u003cp\u003eജീവിതത്തിൻ്റെ നിർണായകനിമിഷങ്ങളിൽ ബൈബിളിലെ വിവിധ കഥാപാത്രങ്ങൾ ഹൃദയത്തിൽനിന്നും ഉയർത്തിയ പ്രാർത്ഥനകൾ നമ്മുടെയും പ്രാർത്ഥനകളാക്കിമാറ്റുന്ന അപൂർവഗ്രന്ഥമാണിത്. ഒരേ സമയംതന്നെ ബൈബിൾ പഠിക്കുവാനും ധ്യാനിക്കുവാനും പ്രാർത്ഥിക്കുവാനും ഈ ഗ്രന്ഥം നമ്മെ സഹായിക്കും. ഉൽപ്പത്തി മുതൽ വെളിപാട് വരെയുള്ള പുസ്തകങ്ങളിലെ പ്രാർത്ഥനകളെല്ലാം സമാഹരിച്ചിട്ടുള്ള ഈ ഗ്രന്ഥം നമ്മുടെ ആത്മീയജീവിതത്തെ ഉത്തേജിപ്പിക്കുന്ന വിശിഷ്ട കൃതിയാണ്.\u003c\/p\u003e\n\u003cp\u003e\u003cstrong\u003e\"Karthave Enne Orkaname\"\u003c\/strong\u003e helps us make the heartfelt prayers of the Bible's characters our own during the important moments of our lives. At the same time, it encourages us to study the Bible, meditate on its message, and pray. It contains prayers from the books of the Bible, from Genesis to Revelation, making it a valuable resource for deepening and strengthening our spiritual life.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":40636301901867,"sku":"SB- 314","price":300.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/karthavaannaorkanama1stimage.png?v=1788758366"},{"product_id":"miracle-of-jesus","title":"Miracles Of Jesus","description":"\u003cp\u003e\u003cstrong\u003e\"Miracles Of Jesus\" \u003c\/strong\u003eis an excellent interpretive account of 35 miracles of Jesus, explaining their context, meaning, and the essence of Jesus miraculous action. It will serve as a valuable resource for all those who are involved in preaching of the word. Although it is focused primarily on children, this book will be extremely helpful for all those who seek to understand Jesus ministry.\u003c\/p\u003e\n\u003cp\u003eയേശുവിൻ്റെ  35 അത്ഭുതങ്ങളെ അവയുടെ പശ്ചാത്തലം, അർത്ഥം, യേശു ചെയ്ത അത്ഭുതപ്രവർത്തനങ്ങളുടെ സാരം എന്നിവ ലളിതമായി വിശദീകരിക്കുന്ന മികച്ച ഒരു പുസ്തകമാണിത്. ദൈവവചനം പ്രസംഗിക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്രദമായ ഒരു സഹായഗ്രന്ഥമാണ്. പ്രധാനമായും കുട്ടികളെ ലക്ഷ്യമിട്ടാണ് ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. എങ്കിലും, യേശുവിൻ്റെ  ശുശ്രൂഷയെ കൂടുതൽ നന്നായി മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഇത് ഏറെ പ്രയോജനപ്പെടും.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":41005119471659,"sku":"SB- 328","price":150.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Miracles_Of_Jesus_1st_image.png?v=1786352787"},{"product_id":"kaavya-kanangal","title":"Kaavya Kanangal","description":"\u003cp style=\"text-align: left;\"\u003eഇന്നത്തെ ലോകത്തിൻ്റെ നേർക്കാഴ്ചകൾ വളരെ ചുരുങ്ങിയ, ചിന്തോ ദ്ദീപകമായ വാക്കുകളിലൂടെ ആസ്വാദക ഹൃദയങ്ങളെ സ്പർശിക്കുന്ന രീതിയിലുള്ള വരികളാണ് ഈ കവിതകളിലെല്ലാം നിഴലിക്കുന്നത്.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003eThese poems reflect the realities of today's world through short but thought-provoking lines. Their simple yet meaningful words touch the hearts of readers and invite them to reflect more deeply on life.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e \u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":41911088906283,"sku":"IB-192","price":90.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Kaavya_Kanangal-1st_image.png?v=1786000850"},{"product_id":"sophia-library-scheme","title":"SOPHIA LIBRARY SCHEME","description":"\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\" style=\"text-align: center;\"\u003e\u003cspan style=\"color: rgb(245, 17, 17);\"\u003e\u003cstrong\u003e\u003cspan class=\"transliteration\"\u003eവീട്ടിലൊരു\u003c\/span\u003e \u003cspan class=\"transliteration\"\u003eലൈബ്രറി\u003c\/span\u003e\u003c\/strong\u003e\u003c\/span\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003eവായിക്കാൻ കുറച്ചു നല്ല പുസ്തകങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും ചിന്തിച്ചിട്ടില്ലേ...?\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cbr\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e ഏത് പ്രായക്കാർക്കും ഏത് ജീവിതാന്തസ്സിൽ ഉള്ളവർക്കും വായിക്കാൻ പറ്റിയ ഏറ്റവും മികച്ച പുസ്തകങ്ങൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം..\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e \u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003eസോഫിയ ബുക്ക് ക്ലബ്ബിൽ അംഗമായികൊണ്ട് 3000 രൂപയുടെ പുസ്തകങ്ങൾ 👉1999 രൂപക്ക് സ്വന്തമാക്കാം.....\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cbr\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e (സോഫിയ ബുക്സ്, 2025 നവംബർ മുതൽ 2026 ഒക്ടോബർ വരെ ബുക്ക് ക്ലബ് അംഗങ്ങൾക്കായി വിവിധ വിഷയങ്ങളിൽ 25ൽ അധികം പുതിയ പുസ്തകങ്ങൾ പ്രസിദ്ധികരിക്കുന്നു)\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cbr\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e എത്രയും പെട്ടെന്ന് ബുക്ക് ക്ലബ്ബിൽ അംഗമായി നിങ്ങൾക്കും, വരും തലമുറകൾക്കും അനുഗ്രഹമാകുന്ന ഒരു പുസ്തക ലൈബ്രറി വീട്ടിൽ സെറ്റ് ചെയ്യു.... (പാരീഷ്\/ സ്കൂൾ\/ കോൺവെന്റ് ലൈബ്രറികൾക്കും ക്ലബ്ബിൽ അംഗങ്ങളാകാം) \u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":42504487665707,"sku":null,"price":1999.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/WhatsAppImage2025-08-13at16.04.25_d0cc70e4-Copy-Copy.jpg?v=1763532826"}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/collections\/thumb.jpg?v=1690526253","url":"https:\/\/sophiaworld.com\/collections\/family.oembed","provider":"sophiabuy","version":"1.0","type":"link"}