{"title":"Fr. Roy Palatty CMI","description":"","products":[{"product_id":"prathyasayude-thadavukar","title":"Prathyasayude Thadavukar","description":"\u003cp style=\"text-align: left;\"\u003eനിരാശപ്പെടാൻ ആയിരം കാരണങ്ങൾ, പ്രത്യാശിക്കാൻ ഒരേയൊരു കാരണവും .മരണത്തെ തോൽപ്പിച്ച ക്രിസ്തുവാണത്. ആ സ്നേഹഗൃഹത്തിൽ പാർക്കാനും ആ ജ്ഞാനലഹരിയിൽ അമരാനുമുള്ള ആഗ്രഹം ജനിപ്പിക്കുന്ന ലാവണ്യമാർന്ന ചിന്തകൾ. പ്രതീക്ഷയുടെ ജലം പകർന്നാൽ ജീവിതത്തിൻ്റെ ഏതു കൊടുംവേനലിലും കൃപയുടെ വിത്തുകൾ മുളയെടുക്കും എന്ന് ഓർമിപ്പിക്കുന്ന ഗ്രന്ഥം\u003c\/p\u003e\n\u003cp style=\"text-align: left;\"\u003eThere may be a thousand reasons to lose hope, but there is one reason to keep hoping: Christ, who conquered death.\u003cstrong\u003e\"Prathyasayude Thadavukar\"\u003c\/strong\u003e inspires a desire to live in his loving presence and rest in his wisdom. It reminds us that when the water of hope is poured into our lives, the seeds of God's grace can grow even through the hottest and hardest seasons of life.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20457172402235,"sku":"SB- 213","price":110.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/PRATHYASAYUDE_THADAVUKAR_1st_image.png?v=1783054052"},{"product_id":"pakarakkaran","title":"Pakarakkaran","description":"\u003cp\u003eമാനവരാശിയുടെ പരിക്കിനു ക്രിസ്തു പകരക്കാരനായി. ഇനി നമ്മുടെ ഊഴമാണ്. പരസ്പരം പകരക്കാരാകാനുള്ള ഊഴം. നിയോഗം പൂർത്തിയാക്കി സ്ലീവപാത നടത്താനുള്ള സമയം. ജീവിതത്തിൻ്റെ വിരുന്നുമേശയിൽ ദൈവം വിളമ്പിത്തരുന്ന വിഭവങ്ങളെ ആദരവോടെ സ്വീകരിക്കാൻ പഠിപ്പിക്കുന്ന നോമ്പു ധ്യാനമാണ് ഈ ഗ്രന്ഥം.\u003c\/p\u003e\n\u003cp\u003eChrist became a substitute for the wounds of humanity. Now it is our turn to become substitutes for one another in love and care. It is time to complete our mission and walk the way of the Cross. \u003cstrong\u003e\"Pakarakkaran\"\u003c\/strong\u003e is a Lenten reflection that teaches us to receive with gratitude the gifts God offers at the banquet of life.\u003cspan aria-hidden=\"true\" class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e\n\u003cdiv aria-hidden=\"true\" class=\"pointer-events-none -mt-px h-px translate-y-[calc(var(--scroll-root-safe-area-inset-bottom)-14*var(--spacing))]\"\u003e\u003cbr\u003e\u003c\/div\u003e\n\u003cp\u003e\u003cbr\u003e\u003cbr\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":31493816090667,"sku":"SB-270","price":150.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Pakarakkaran_1st_image.png?v=1785930560"},{"product_id":"father-antony-ferrer-cmi-yude-dhyanaprabhashanangal","title":"Father Antony Ferrer Cmi Yude Dhyana Prabhashanangal","description":"\u003cp\u003eഅരനൂറ്റാണ്ടിലധികം കേരളസഭാജീവിതത്തിൽ അനന്യവും ഉദാത്തവുമായ ആത്മീയചലനമുണ്ടാക്കിയ വാമൊഴിയാണ് ഇപ്പോൾ വരമൊഴിയായി നമ്മുടെ മുമ്പിലെത്തുന്നത്. സൈന്യങ്ങളുടെ കർത്താവിനെക്കുറിച്ചുള്ള തീക്ഷ്ണതയാൽ ജ്വലിച്ച ഒരു കർമലീത്താ സന്യാസി നിർവഹിച്ച വചനസപര്യയുടെ രത്നച്ചുരുക്കമായ് ഈ ഗ്രന്ഥം നമ്മുടെ മുൻപിലെത്തുമ്പോൾ കാലപ്പഴക്കം വന്ന വിചിന്തനങ്ങളും ശൈലിയും എന്ന ചിന്തയേക്കാൾ കാലാതീതമായ ദർശനവും വ്യാഖ്യാനവും എന്ന കാഴ്ചപ്പാടാണുണ്ടാവുന്നത്.\u003c\/p\u003e\n\u003cp\u003eThis written work brings to us what was once a powerful spoken message that created a unique and uplifting spiritual movement in the church in Kerala for more than fifty years. It is a condensed collection of the word ministry carried out by a Carmelite religious who was deeply devoted to the lord of hosts. When we read this book, instead of thinking about old ideas or outdated style, we experience a timeless vision and interpretation of faith.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":39446767304747,"sku":"SB- 297","price":130.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Father_Antony_Ferrer_Cmi_Yude_Dhyana_Prabhashanangal_1st_image.png?v=1786092666"}],"url":"https:\/\/sophiaworld.com\/collections\/fr-roy-palatty-cmi.oembed","provider":"sophiabuy","version":"1.0","type":"link"}