{"title":"Home page","description":"","products":[{"product_id":"kanyakakalum-rakthasakshikalum","title":"Kanyakakalum Rakthasakshikalum","description":"\u003cp\u003eപീഡന യന്ത്രങ്ങളുടെ മുന്നിലും അഗ്നിജ്വാലകളുടെ നടുവിലും പതറാതെ, ക്രിസ്തുവിനോടുള്ള സ്നേഹത്തിൽ അചഞ്ചലരായി നിന്ന സ്ത്രീകളുടെ കഥകൾ. കന്യകാത്വത്തിൻ്റെ അവർണ്ണനീയ സൗന്ദര്യം വെളിപ്പെടുത്തുന്ന വിശുദ്ധ ഡൊമിറ്റില, രാജകൊട്ടാരം ഉപേക്ഷിച്ച് പുരുഷവേഷത്തിൽ ആശ്രമവാസിയായി ജീവിച്ച എവുജീനിയ, ക്രിസ്തുവിനെപ്രതി വിവാഹ ജീവിതം ഉപേക്ഷിച്ചതിനാൽ തിളച്ച ടാറിൽ മുക്കിക്കൊല്ലപ്പെട്ട വിശുദ്ധ. ലിസ്റ്റ് നീളുന്നു. ഹൃദയത്തെ ആശ്ചര്യപ്പെടുത്തുകയും ആവേശം കൊള്ളിക്കുകയും ചെയ്യുന്ന വിശ്വാസത്തിൻ്റെ വീരഗാഥകൾ.\u003c\/p\u003e\n\u003cp\u003e\u003cstrong\u003e\"Kanyakakalum Raktha sakshikalum\"\u003c\/strong\u003e tells the inspiring stories of women who remained faithful to Christ, even in the face of torture and death. It includes the story of Saint Domitilla, who showed the beauty of a life of purity, and Saint Eugenia, who left her royal life and lived in a monastery disguised as a man. It also tells of saints who gave up marriage for Christ and were martyred for their faith. The list goes on, with many remarkable stories of courage, sacrifice, and unwavering faith that inspire and strengthen the heart.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20407631020091,"sku":"SB- 175\/5","price":50.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/sb0017.png?v=1628114242"},{"product_id":"kizhakkinabhimukhamo-janabhimukhamo","title":"Kizhakkinabhimukhamo Janabhimukhamo","description":"\u003cp\u003eഅൾത്താരാഭിമുഖവും വി.കുർബാനയർപ്പണത്തിൻ്റെ ചരിത്രവും ദൈവശാസ്ത്രവും വിശദമാക്കുന്ന ഒരു ഗ്രന്ഥം. വിവിധ സഭാപാരമ്പര്യങ്ങളിൽ നിലവിലുള്ള ജനാഭിമുഖവും അൾത്താരാഭിമുഖവുമായ ബലിയർപ്പണരീതികൾ എങ്ങനെ ഇന്നു നിലവിലിരിക്കുന്ന രീതികളിൽ വന്നു എന്ന് കൃത്യമായി ഈ ഗ്രന്ഥത്തിൽ അവതരിപ്പിച്ചിരിക്കുന്നു .\u003c\/p\u003e\n\u003cp\u003e\u003cspan\u003e\u003cstrong\u003e 'Kizhakkinabhimukhamo Janabhimukhamo'\u003c\/strong\u003e explains the history and theology of celebrating the Holy Eucharist facing the altar\u003c\/span\u003e\u003cspan\u003e. It also clearly describes how the different ways of celebrating the Eucharist facing the people and facing the altar in various church traditions developed into the forms that are practiced today.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":39427529965611,"sku":"IB- 118","price":170.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Kizhakkinabhimukhamo_Janabhimukhamo_1st_image.png?v=1785582688"},{"product_id":"copy-of-divyakarunyathilninnu-jeevakarunyathilekk","title":"Chorayum Neerum","description":"\u003cp\u003eജീവിതം കാറ്റുപിടിക്കുമ്പോൾ പിടിച്ച് നിൽക്കാൻ ഒരു തണൽമരമെങ്കിലും വേണം... നിന്നെയും എന്നെയും ചേർത്ത് നിർത്തുന്ന ആത്മനിർവ്യതിയുടെ തണൽമരം. ആ മരച്ചുവട്ടിൽ അഭയം തേടുന്നവർ ജീവജലത്തിൻ്റെ അരുവിയും ചുടുചോരയുടെ ഉയിരും സ്വന്തമാക്കും.\u003c\/p\u003e\n\u003cp\u003eWhen life becomes difficult and stormy, we need at least one tree to give us shade and support a shelter of inner peace that brings you and me together. Those who find refuge under this tree will discover the stream of living water and the life-giving power of sacrifice.\u003cbr\u003e\u003c\/p\u003e\n\u003cp\u003e\u003cbr\u003e\u003c\/p\u003e\n\u003cp\u003e\u003cbr\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":40708842324011,"sku":"SB- 318","price":120.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Chorayum_Neerum_1st_image.png?v=1786187572"},{"product_id":"sophia-library-scheme","title":"SOPHIA LIBRARY SCHEME","description":"\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\" style=\"text-align: center;\"\u003e\u003cspan style=\"color: rgb(245, 17, 17);\"\u003e\u003cstrong\u003e\u003cspan class=\"transliteration\"\u003eവീട്ടിലൊരു\u003c\/span\u003e \u003cspan class=\"transliteration\"\u003eലൈബ്രറി\u003c\/span\u003e\u003c\/strong\u003e\u003c\/span\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003eവായിക്കാൻ കുറച്ചു നല്ല പുസ്തകങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും ചിന്തിച്ചിട്ടില്ലേ...?\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cbr\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e ഏത് പ്രായക്കാർക്കും ഏത് ജീവിതാന്തസ്സിൽ ഉള്ളവർക്കും വായിക്കാൻ പറ്റിയ ഏറ്റവും മികച്ച പുസ്തകങ്ങൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം..\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e \u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003eസോഫിയ ബുക്ക് ക്ലബ്ബിൽ അംഗമായികൊണ്ട് 3000 രൂപയുടെ പുസ്തകങ്ങൾ 👉1999 രൂപക്ക് സ്വന്തമാക്കാം.....\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cbr\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e (സോഫിയ ബുക്സ്, 2025 നവംബർ മുതൽ 2026 ഒക്ടോബർ വരെ ബുക്ക് ക്ലബ് അംഗങ്ങൾക്കായി വിവിധ വിഷയങ്ങളിൽ 25ൽ അധികം പുതിയ പുസ്തകങ്ങൾ പ്രസിദ്ധികരിക്കുന്നു)\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cbr\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e എത്രയും പെട്ടെന്ന് ബുക്ക് ക്ലബ്ബിൽ അംഗമായി നിങ്ങൾക്കും, വരും തലമുറകൾക്കും അനുഗ്രഹമാകുന്ന ഒരു പുസ്തക ലൈബ്രറി വീട്ടിൽ സെറ്റ് ചെയ്യു.... (പാരീഷ്\/ സ്കൂൾ\/ കോൺവെന്റ് ലൈബ്രറികൾക്കും ക്ലബ്ബിൽ അംഗങ്ങളാകാം) \u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":42504487665707,"sku":null,"price":1999.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/WhatsAppImage2025-08-13at16.04.25_d0cc70e4-Copy-Copy.jpg?v=1763532826"}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/collections\/pexels-photo-327540.jpg?v=1542964825","url":"https:\/\/sophiaworld.com\/collections\/frontpage.oembed","provider":"sophiabuy","version":"1.0","type":"link"}