{"title":"Holy Spirit","description":null,"products":[{"product_id":"varadhanangal-prayogika-jeevithathil-new","title":"Varadanangal Prayogika Jeevitathil","description":"\u003cp\u003eപരിശുദ്ധാത്മാവിൻ്റെ വരങ്ങളെക്കുറിച്ച് പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. ക്ലാസുകൾ കേട്ടിട്ടുണ്ട്. പക്ഷേ, നമ്മുടെ അനുദിനജീവിതത്തിൽ പരിശുദ്ധാത്മാവ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്. നിങ്ങളിൽ അരൂപിയുടെ വരദാനങ്ങൾ ഉണ്ടോയെന്ന് എങ്ങനെ അറിയാം. കേരളസഭയുടെ കരിസ്മാറ്റിക് നവീകരണത്തിനു പിന്നിൽ അനേകരുടെ ശക്തിയും പ്രചോദനവുമായി നിശബ്ദനായി ജീവിച്ച ഒരു സാധാരണ കർഷകൻ്റെ ജീവിതാനുഭവങ്ങളുടെ കഥകൂടിയാണ് ഇത്.\u003c\/p\u003e\n\u003cp\u003eWe have read books and attended classes about the gifts of the Holy Spirit. But how does the Holy Spirit work in our daily lives? How can we know whether we have the gifts of the Spirit?\u003cstrong\u003e \"Varadanangal Prayogika Jeevitathil\"\u003c\/strong\u003e\u003cspan style=\"font-size: 0.875rem;\"\u003e\u003cstrong\u003e \u003c\/strong\u003eis also the life story of an ordinary farmer who quietly lived as a source of strength and inspiration for many people behind the Charismatic Renewal movement in the church of Kerala.\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20430161870907,"sku":"SB- 190\/2","price":60.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Varadanangal_Prayogika_Jeevitathil_1st_image.png?v=1788774478"},{"product_id":"parisudhathmavu-oru-samagra-padanam","title":"Parishudhathmavu Oru Samagra Padanam","description":"\u003cp style=\"text-align: left;\"\u003eപരിശുദ്ധാത്മാവിൽ ഒരു തീർത്ഥാടനം സമ്മാനിക്കുന്ന ഈ ഗ്രന്ഥം ധ്യാനവും മനനവും അപഗ്രഥനവും പ്രബോധനവും സംയോജിപ്പിച്ചുകൊണ്ട് വചനാധിഷ്ഠിതമായി അണിയിച്ചൊരുക്കപ്പെട്ടതാണ്. പരിശുദ്ധാത്മാവിനെക്കുറിച്ച് ഇത്ര വ്യക്തവും ആധികാരികവും അഭിഷേകപൂർണവുമായ ഒരു രചന മലയാളഭാഷയിൽ ഉണ്ടായിട്ടില്ല എന്നുറപ്പ്. ഇതിൻ്റെ ഇതളുകളിലൂടെ കടന്നുപോകുമ്പോൾ നാമറിയാതെതന്നെ ഹൃദയത്തിൽ പരിശുദ്ധാത്മ സ്നേഹം ജ്വലിക്കുന്നതായി അനുഭവപ്പെടും. പഠനത്തിനും ധ്യാനത്തിനും എന്നപോലെ ആത്മാവിൽ പൂരിതരായി കൃപാവരത്തിൽ വളരാനും സത്യവിശ്വാസം ഗ്രഹിക്കാനും ഈ ഗ്രന്ഥം നമ്മെ സഹായിക്കും.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cstrong\u003e\"Parishudhathmavu Oru Samagra Padanam\"\u003c\/strong\u003e offers a spiritual journey in the Holy Spirit. It is carefully written based on Scripture, combining meditation, reflection, analysis, and teaching. It is believed to be one of the clearest and most authoritative works on the Holy Spirit in the Malayalam language. As we read it, we may feel the love of the Holy Spirit growing in our hearts. It helps us not only in study and prayer but also in growing in grace and deepening our faith.\u003cbr\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":41276517417003,"sku":"SB-359","price":270.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Parishudhathmavu_Oru_Samagra_Padanam_1st_image.png?v=1786522608"},{"product_id":"parisudhathmavu-phalangal-dhanangal-varangal","title":"Parisudhathmavu: Phalangal, Dhanangal, Varangal","description":"\u003cp\u003e\u003cspan\u003eദൈവാത്മാവിൻ്റെ വൈവിധ്യമാർന്ന പ്രവർത്തനസരണികളെ സഭാമക്കൾക്ക് പരിചയപ്പെടുത്തിക്കൊടുക്കേണ്ടതുണ്ട്. ഇക്കാരണത്താൽ, പരിശുദ്ധാത്മാവിൻ്റെ ഫലങ്ങൾ, ദാനങ്ങൾ, വരങ്ങൾ എന്നിവയെക്കുറിച്ചുള്ള സവിസ്തരമായ പഠനം അങ്ങേയറ്റം സ്വാഗതമർഹിക്കുന്നു. ഈ ഗ്രന്ഥത്തിലൂടെ കടന്നുപോകുമ്പോൾ പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള ആഴമേറിയ അവബോധം ഓരോ വായനക്കാരനും ലഭിക്കുന്നു.\u003c\/span\u003e\u003c\/p\u003e\n\u003cp\u003eIt is important to help the faithful understanding in many ways the Holy Spirit works in our lives. That is why a detailed study of the fruits, gifts, and charisms of the Holy Spirit is so valuable. As readers go through this book, they will gain a deeper understanding of the Holy Spirit and his work in their lives.\u003cspan aria-hidden=\"true\" class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":41842132975659,"sku":"SB-365","price":200.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Parisudhathmavu_Phalangal_Dhanangal_Varangal_1st_image.png?v=1786524240"},{"product_id":"akathaarile-guru-parishudhaathmaavu-uttasuhruthum-vazhikaattiyum","title":"Akathaarile Guru: Parishudhaathmaavu Uttasuhruthum Vazhikaattiyum","description":"\u003cp class=\"PlaygroundEditorTheme__paragraph\" style=\"text-align: left;\"\u003e\u003cstrong\u003e\u003cspan\u003e“അകതാരിലെ ഗുരു”\u003c\/span\u003e\u003c\/strong\u003e\u003cspan\u003e വായനക്കാരനെ ഈ ആന്തരിക യാത്രയിലേക്ക് ക്ഷണിക്കുന്നു. ഉള്ളിലെ നിശ്ശബ്ദതയിൽ ദൈവത്തിൻ്റെ സ്വരം കേൾക്കാനും, ദൈവവചനത്തിൻ്റെ വെളിച്ചത്തിൽ ജീവിതത്തെ പരിശോധിക്കാനും, ആത്മാവിൻ്റെ ദാനങ്ങളെ തിരിച്ചറിയാനും, ആത്മാവിൻ്റെ ഫലങ്ങൾ ജീവിതത്തിൽ വളർത്താനും ഈ ഗ്രന്ഥം സഹായിക്കുന്നു. പരിശുദ്ധാത്മാവിനോടുള്ള സൗഹൃദം വളർത്തിയെടുക്കുമ്പോൾ നമ്മുടെ ചിന്തകളും വാക്കുകളും പ്രവൃത്തികളും ക്രമേണ മാറുന്നു. ജീവിതം കൂടുതൽ സ്നേഹപൂർണ്ണവും സമാധാനപരവും വിശുദ്ധവുമായിത്തീരുന്നു.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cstrong\u003e“Akattharile Guru”\u003c\/strong\u003e invites readers on an inner spiritual journey. It helps us hear God’s voice in silence, examine our lives in the light of his Word, recognize the gifts of the Holy Spirit, and grow in his fruits. As we build a close friendship with the Holy Spirit, our thoughts, words, and actions gradually change. Our lives become more loving, peaceful, and holy.\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\" style=\"text-align: left;\"\u003e\u003cspan\u003e\u003c\/span\u003e\u003cbr\u003e\u003cbr\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\" style=\"text-align: left;\"\u003e \u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":44207698182187,"sku":"IB- 210","price":300.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Akathaarile_Guru_Parishudhaathmaavu_Uttasuhruthum_Vazhikaattiyum_1st_image.png?v=1786598201"}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/collections\/450_x360_Holy_Spirit.jpg?v=1788758744","url":"https:\/\/sophiaworld.com\/collections\/holy-spirit.oembed","provider":"Sophia World","version":"1.0","type":"link"}