{"title":"MALAYALAM GENERAL","description":"","products":[{"product_id":"manjuthulli-part-2","title":"Manjuthulli part 2","description":"\u003cp\u003eപക്ഷികളെയും മുഗങ്ങളെയും ചെടികളെയും കഥാപാത്രങ്ങളാക്കി അവതരിപ്പിച്ച് , ചിന്തോദ്ദീപകങ്ങളും ജീവിത ബന്ധിയുമായ സന്ദേശങ്ങൾ അവതരിപ്പിക്കുകയാണ് കഥാകൃത്ത് ഓർത്തിരിക്കാൻ പറ്റുന്ന ചെറിയ വാക്കുകളിലൂടെ അർത്ഥപൂർണ്ണമായ ജീവിതങ്ങൾ മഞ്ഞുതുള്ളി പറയുന്നത് മനോഹരമായി നമുക്ക് അനുഭവപ്പെടും . \u003cspan class=\"transliteration\"\u003eചൈ\u003c\/span\u003eതന്യം പകരുന്ന ചിന്തകൾ പങ്കുവെക്കുന്ന മഞ്ഞുതുള്ളി എന്ന മുഖ്യ കഥാപാത്രം വായനക്കാരുടെ മനസ്സുകളിൽ തെളിഞ്ഞു നിൽക്കും .\u003c\/p\u003e\n\u003cp\u003e\u003cstrong\u003e'Manjuthulli part 2'\u003c\/strong\u003e tells meaningful stories by using birds, animals, and plants as its characters. Through these stories, the author shares inspiring thoughts and valuable life lessons. In simple and memorable words, Manjuthulli presents meaningful messages that touch the hearts of readers. The main character, Manjuthulli, shares positive and thought-provoking ideas, making a lasting impression on everyone who reads the book.\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":39858667552811,"sku":null,"price":90.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Manjuthulli_part_2_1st_image.png?v=1785584641"},{"product_id":"copy-of-divyakarunyathilninnu-jeevakarunyathilekk","title":"Chorayum Neerum","description":"\u003cp\u003eജീവിതം കാറ്റുപിടിക്കുമ്പോൾ പിടിച്ച് നിൽക്കാൻ ഒരു തണൽമരമെങ്കിലും വേണം... നിന്നെയും എന്നെയും ചേർത്ത് നിർത്തുന്ന ആത്മനിർവ്യതിയുടെ തണൽമരം. ആ മരച്ചുവട്ടിൽ അഭയം തേടുന്നവർ ജീവജലത്തിൻ്റെ അരുവിയും ചുടുചോരയുടെ ഉയിരും സ്വന്തമാക്കും.\u003c\/p\u003e\n\u003cp\u003eWhen life becomes difficult and stormy, we need at least one tree to give us shade and support a shelter of inner peace that brings you and me together. Those who find refuge under this tree will discover the stream of living water and the life-giving power of sacrifice.\u003cbr\u003e\u003c\/p\u003e\n\u003cp\u003e\u003cbr\u003e\u003c\/p\u003e\n\u003cp\u003e\u003cbr\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":40708842324011,"sku":"SB- 318","price":120.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Chorayum_Neerum_1st_image.png?v=1786187572"},{"product_id":"olivu-pookkum-thazvara","title":"OLIVU POOKKUM THAZVARA","description":"OLIVU POOKKUM THAZVARA (NOVEL)","brand":"sophiabuy","offers":[{"title":"Default Title","offer_id":41076177993771,"sku":"","price":120.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/olivupookkumthazvara_png.jpg?v=1713505794"},{"product_id":"thrithwam-grahyavum-agrahyavum","title":"Thrithwam Grahyavum Agrahyavum","description":"\u003cp\u003eക്രൈസ്തവ വിശ്വാസത്തിൻ്റെ കേന്ദ്രമായ ത്രിത്വരഹസ്യത്തിൻ്റെ നേർകാഴ്ച സമ്മാനിക്കുന്ന അതിവിശിഷ്ട ഗ്രന്ഥമാണിത്. ത്രിത്വം ഒരേ സമയം ഗ്രാഹ്യവും അഗ്രാഹ്യവുമായിരിക്കുന്ന മഹാരഹസ്യമാണ്. \u003cspan style=\"color: rgb(8, 50, 135);\"\u003e\u003cstrong\u003eഏക ദൈവം എങ്ങനെ മൂന്നാളുകളായിരിക്കുന്നു? മൂന്നാളുകൾ എങ്ങനെ ഏക ദൈവമായിരിക്കുന്നു?\u003c\/strong\u003e\u003c\/span\u003e ത്രിത്വം സത്യമോ മിഥ്യയോ? വിശുദ്ധ ഗ്രന്ഥത്തിൻ്റെയും സഭാ പ്രബോധനങ്ങളുടെയും അടിസ്ഥാനത്തിൽ, സഭാപിതാക്കന്മാരുടെ പഠനങ്ങളുടെയും ദൈവശാസ്ത്രജ്ഞരുടെ ചിന്താധാരകളുടെയും വെളിച്ചത്തിൽ ത്രിത്വരഹസ്യത്തെ വിശകലനം ചെയ്ത് അവതരിപ്പിക്കുകയാണ് ഈ രചനയിൽ.\u003c\/p\u003e\n\u003cp\u003e\u003cstrong\u003e\"Thrithwam Grahyavum Agrahyavum\"\u003c\/strong\u003e offers a clear introduction to the mystery of the Holy Trinity, the central belief of the Christian faith. The Trinity is both understandable in some ways and beyond human understanding in others. How can one God exist as three persons? How can three persons be one God? Is the doctrine of the Trinity true? drawing on the Bible, the teachings of the Church, the writings of the Church fathers, and the insights of theologians, this book explains and explores the mystery of the Holy Trinity in a simple and thoughtful way.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":41277453697067,"sku":"SB-358","price":90.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/THRITHWAM_GRAHYAVUM_AGRAHYAVUM_1st_image.png?v=1783338478"},{"product_id":"sophia-library-scheme","title":"SOPHIA LIBRARY SCHEME","description":"\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\" style=\"text-align: center;\"\u003e\u003cspan style=\"color: rgb(245, 17, 17);\"\u003e\u003cstrong\u003e\u003cspan class=\"transliteration\"\u003eവീട്ടിലൊരു\u003c\/span\u003e \u003cspan class=\"transliteration\"\u003eലൈബ്രറി\u003c\/span\u003e\u003c\/strong\u003e\u003c\/span\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003eവായിക്കാൻ കുറച്ചു നല്ല പുസ്തകങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും ചിന്തിച്ചിട്ടില്ലേ...?\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cbr\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e ഏത് പ്രായക്കാർക്കും ഏത് ജീവിതാന്തസ്സിൽ ഉള്ളവർക്കും വായിക്കാൻ പറ്റിയ ഏറ്റവും മികച്ച പുസ്തകങ്ങൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം..\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e \u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003eസോഫിയ ബുക്ക് ക്ലബ്ബിൽ അംഗമായികൊണ്ട് 3000 രൂപയുടെ പുസ്തകങ്ങൾ 👉1999 രൂപക്ക് സ്വന്തമാക്കാം.....\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cbr\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e (സോഫിയ ബുക്സ്, 2025 നവംബർ മുതൽ 2026 ഒക്ടോബർ വരെ ബുക്ക് ക്ലബ് അംഗങ്ങൾക്കായി വിവിധ വിഷയങ്ങളിൽ 25ൽ അധികം പുതിയ പുസ്തകങ്ങൾ പ്രസിദ്ധികരിക്കുന്നു)\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cbr\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e എത്രയും പെട്ടെന്ന് ബുക്ക് ക്ലബ്ബിൽ അംഗമായി നിങ്ങൾക്കും, വരും തലമുറകൾക്കും അനുഗ്രഹമാകുന്ന ഒരു പുസ്തക ലൈബ്രറി വീട്ടിൽ സെറ്റ് ചെയ്യു.... (പാരീഷ്\/ സ്കൂൾ\/ കോൺവെന്റ് ലൈബ്രറികൾക്കും ക്ലബ്ബിൽ അംഗങ്ങളാകാം) \u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":42504487665707,"sku":null,"price":1999.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/WhatsAppImage2025-08-13at16.04.25_d0cc70e4-Copy-Copy.jpg?v=1763532826"}],"url":"https:\/\/sophiaworld.com\/collections\/malayalam-general.oembed","provider":"sophiabuy","version":"1.0","type":"link"}