{"title":"MEMORIES","description":"","products":[{"product_id":"daivasnehathinte-athbhuthavazhikal","title":"Daivasnehathinte Athbhuthavazhikal","description":"\u003cp\u003eദൈവസ്നേഹം എല്ലായ്പ്പോഴും നമുക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ മാത്രമല്ല നമ്മുടെ ജീവിതത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചിലപ്പോൾ നാം പ്രതീക്ഷിക്കുന്ന കാര്യങ്ങൾ സംഭവിക്കാതെ വരാം. നമ്മെക്കുറിച്ച് തെറ്റിദ്ധാരണകൾ ഉണ്ടാകാം. നാം ചെയ്യാത്ത കാര്യങ്ങൾക്ക് പോലും കുറ്റാരോപണങ്ങൾ നേരിടേണ്ടിവരാം. നാം സ്നേഹിച്ചവരിൽനിന്ന് അവഗണനയും തിരസ്കരണവും ലഭിക്കാം. ഏറെ ആഗ്രഹിച്ച അവസരങ്ങൾ നഷ്ടപ്പെടാം. പരാജയങ്ങൾ നമ്മെ തളർത്താം. ചിലപ്പോൾ ദൈവം നമ്മെ കൈവിട്ടതുപോലും തോന്നാം. എന്നാൽ ഈ അനുഭവങ്ങളെയെല്ലാം വെറും ദുരന്തങ്ങളായി കാണാതെ, ദൈവത്തിൻ്റെ സ്നേഹപദ്ധതിയുടെ ഭാഗങ്ങളായി മനസ്സിലാക്കാൻ ഈ ഗ്രന്ഥം നമ്മെ സഹായിക്കുന്നു.\u003c\/p\u003e\n\u003cp\u003eGod’s love does not always appear in our lives in the way we expect. Sometimes our wishes may not come true. People may misunderstand us or blame us for things we did not do. We may face rejection and neglect from those we love. We may lose opportunities we greatly hoped for, and failures may make us feel discouraged. At times, we may even feel that God has abandoned us. But this book helps us see these experiences not simply as difficulties, but as part of God’s plan of love for us.\u003cbr\u003e\u003c\/p\u003e\n\u003cp class=\"PDq2pG_selectionAnchorContainer\"\u003e\u003cbr\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":40883037962283,"sku":"SB- 331","price":200.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Daivasnehathinte_Athbhuthavazhikal_1st_image.png?v=1786188640"},{"product_id":"athijeevana-kala","title":"Athijeevana Kala","description":"\u003cdiv class=\"qMYqUG_convSearchResultHighlightRoot\"\u003e\n\u003cdiv class=\"\"\u003e\n\u003csection class=\"text-token-text-primary w-full focus:outline-none has-data-writing-block:pointer-events-none [\u0026amp;:has([data-writing-block])\u0026gt;*]:pointer-events-auto R6Vx5W_threadScrollVars scroll-mb-[calc(var(--scroll-root-safe-area-inset-bottom,0px)+var(--thread-response-height))] scroll-mt-[calc(var(--header-height)+min(200px,max(70px,20svh)))]\" dir=\"auto\"\u003e\n\u003cdiv class=\"text-base my-auto mx-auto pb-3 [--thread-content-margin:var(--thread-content-margin-xs,calc(var(--spacing)*4))] @w-sm\/main:[--thread-content-margin:var(--thread-content-margin-sm,calc(var(--spacing)*6))] @w-lg\/main:[--thread-content-margin:var(--thread-content-margin-lg,calc(var(--spacing)*16))] px-(--thread-content-margin)\"\u003e\n\u003cdiv class=\"[--thread-content-max-width:40rem] @w-lg\/main:[--thread-content-max-width:48rem] mx-auto max-w-(--thread-content-max-width) flex-1 group\/turn-messages focus-visible:outline-hidden relative flex w-full min-w-0 flex-col agent-turn\"\u003e\n\u003cdiv class=\"flex max-w-full flex-col gap-4 grow\"\u003e\n\u003cdiv dir=\"auto\" class=\"min-h-8 text-message relative flex w-full flex-col items-end gap-2 text-start break-words whitespace-normal outline-none keyboard-focused:focus-ring [.text-message+\u0026amp;]:mt-1\" tabindex=\"0\"\u003e\n\u003cdiv class=\"flex w-full flex-col gap-1 empty:hidden\"\u003e\n\u003cdiv class=\"markdown prose dark:prose-invert wrap-break-word w-full light markdown-new-styling\"\u003e\n\u003cp style=\"text-align: left;\"\u003eഈ പുസ്തകത്തിൽ അതിജീവനകലയുടെ മാർഗ്ഗങ്ങളും അതിജീവനകലയിൽ മുന്നേറി ജീവിതവിജയം കൈവരിച്ചവരുടെ അനുഭവങ്ങളും ഹൃദയസ്പർശിയായി പ്രതിപാദിച്ചിരിക്കുന്നു. ഏതു പ്രതിസന്ധിയിൽപ്പെട്ടവർക്കും അതിജീവനം സാധ്യമാണെന്ന ബോധ്യം ഈ ഗ്രന്ഥം വായിക്കുന്നവരിൽ സംജാതമാകും. അതിജീവനസിദ്ധികളാൽ പൂരിതരാകുമ്പോൾ ഏതൊരാൾക്കും ഏതു പ്രതികൂല സന്ദർഭങ്ങളെയും പിൻതള്ളി മുന്നോട്ടു കുതിക്കാനാവും\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cstrong\u003e\"Athijeevana Kala\"\u003c\/strong\u003e explains the principles of overcoming life's challenges and shares the inspiring experiences of people who achieved success through perseverance and resilience. It helps readers realize that survival and recovery are possible in any difficult situation. By developing the skills and mindset needed to overcome obstacles, anyone can move forward with confidence and rise above even the toughest circumstances.\u003c\/p\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003cp class=\"z-0 flex min-h-[46px] justify-start\" style=\"text-align: left;\"\u003e\u003cbr\u003e\u003c\/p\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/section\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003cdiv class=\"pointer-events-none -mt-px h-px translate-y-[calc(var(--scroll-root-safe-area-inset-bottom)-14*var(--spacing))]\"\u003e\u003cbr\u003e\u003c\/div\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":41046058270763,"sku":"SB- 341","price":200.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Athijeevana_Kala_1st_image.png?v=1786515953"},{"product_id":"snehadeepam","title":"Snehadeepam","description":"\u003cp\u003eമലബാറിൻ്റെ  മണ്ണിൽ വളർന്നു പന്തലിച്ച ഒരു വടവൃക്ഷമായ മോൺ. സി.ജെ. വർക്കിയച്ചനെക്കുറിച്ചുള്ള മനോഹര ചിത്രം കുരിശുംമൂട്ടിൽ മാത്യുവിൻ്റെ തൂലികയിലൂടെ കാവ്യാത്മകമായി, വായനക്കാരുടെ മനസ്സിനെ തട്ടിയുണർത്തുന്ന വിധത്തിൽ ഒഴുകിയിറങ്ങിയ കവിത. കാലത്തിനു മായ്ക്കാനാവാത്തവിധം തങ്കലിപികളിൽ ആലേഖനം ചെയ്യപ്പെട്ട അച്ചൻ്റെ  ജീവിതം ഒരു പ്രകാശഗോപുരംപോലെ ഉയർത്തിക്കാണിക്കുകയാണീ തൂലികയുടെ ചലനത്തിലൂടെ.\u003c\/p\u003e\n\u003cp\u003e\u003cspan\u003eMsgr C. J. Varkeyachan was like a great banyan tree that grew and spread across the soil of Malabar. Through the poetic writing of Kurishummoottil Mathew, a beautiful picture of his life comes alive and deeply touches the hearts of readers. His life, which can never be erased by time, is remembered like words engraved in gold. Through this inspiring portrayal, the author presents Varkeyachan's life as a shining lighthouse that continues to guide and inspire others.\u003c\/span\u003e\u003c\/p\u003e\n\u003c!----\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":41147715289131,"sku":"SB- 347","price":30.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Snehadeepam_1st_image.jpg?v=1784634997"},{"product_id":"called-to-ukraine","title":"Called To Ukraine","description":"\u003cp style=\"text-align: left;\"\u003eIn a very simple and sincere way, Sister Ligy shares the story of her life, her native India, her family, and the faith that shaped her from childhood. Her story is not simply a personal memory. It is also a beautiful testimony to the power of family, faith, culture, and good upbringing. Through her experiences, we see how the lessons taught by parents during childhood can remain in the heart for a lifetime and become a source of strength during difficult moments.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003eവളരെ ലളിതവും ആത്മാർത്ഥവുമായ രീതിയിൽ സിസ്റ്റർ ലിജി തൻ്റെ ജീവിതകഥയും ജന്മനാടായ ഇന്ത്യയും കുടുംബവും കുട്ടിക്കാലം മുതൽ തന്നെ രൂപപ്പെടുത്തിയ വിശ്വാസവും പങ്കുവയ്ക്കുന്നു. ഇത് വെറും വ്യക്തിപരമായ ഓർമ്മകൾ മാത്രമല്ല. കുടുംബത്തിൻ്റെയും വിശ്വാസത്തിൻ്റെയും സംസ്കാരത്തിൻ്റെയും നല്ല വളർത്തലിൻ്റെയും ശക്തിയെക്കുറിച്ചുള്ള മനോഹരമായ സാക്ഷ്യമാണ് ഈ കഥ. മാതാപിതാക്കൾ കുട്ടിക്കാലത്ത് നൽകുന്ന നല്ല പാഠങ്ങൾ ജീവിതകാലം മുഴുവൻ ഹൃദയത്തിൽ നിലനിൽക്കുകയും പ്രയാസകരമായ സമയങ്ങളിൽ ശക്തി നൽകുകയും ചെയ്യുന്നതെങ്ങനെയെന്ന് സിസ്റ്റർ ലിജിയുടെ അനുഭവങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാം.\u003c\/p\u003e\n\u003cdiv class=\"qMYqUG_convSearchResultHighlightRoot\"\u003e\n\u003cdiv class=\"\"\u003e\n\u003csection class=\"text-token-text-primary w-full focus:outline-none has-data-writing-block:pointer-events-none [\u0026amp;:has([data-writing-block])\u0026gt;*]:pointer-events-auto R6Vx5W_threadScrollVars scroll-mb-[calc(var(--scroll-root-safe-area-inset-bottom,0px)+var(--thread-response-height))] scroll-mt-[calc(var(--header-height)+min(200px,max(70px,20svh)))]\" dir=\"auto\"\u003e\n\u003cdiv class=\"text-base my-auto mx-auto pb-3 [--thread-content-margin:var(--thread-content-margin-xs,calc(var(--spacing)*4))] @w-sm\/main:[--thread-content-margin:var(--thread-content-margin-sm,calc(var(--spacing)*6))] @w-lg\/main:[--thread-content-margin:var(--thread-content-margin-lg,calc(var(--spacing)*16))] px-(--thread-content-margin)\"\u003e\n\u003cdiv class=\"[--thread-content-max-width:40rem] @w-lg\/main:[--thread-content-max-width:48rem] mx-auto max-w-(--thread-content-max-width) flex-1 group\/turn-messages focus-visible:outline-hidden relative flex w-full min-w-0 flex-col agent-turn\"\u003e\n\u003cdiv class=\"flex max-w-full flex-col gap-4 grow\" style=\"text-align: left;\"\u003e\n\u003cdiv dir=\"auto\" class=\"min-h-8 text-message relative flex w-full flex-col items-end gap-2 text-start break-words whitespace-normal outline-none keyboard-focused:focus-ring [.text-message+\u0026amp;]:mt-1\" tabindex=\"0\"\u003e\n\u003cdiv class=\"flex w-full flex-col gap-1 empty:hidden\"\u003e\n\u003cdiv class=\"markdown prose dark:prose-invert wrap-break-word w-full light markdown-new-styling\"\u003e\u003cbr\u003e\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003cdiv class=\"z-0 flex min-h-[46px] justify-start\" style=\"text-align: left;\"\u003e\u003cbr\u003e\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/section\u003e\n\u003c\/div\u003e\n\u003c\/div\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":41311960662059,"sku":"SB- 361","price":280.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Called_To_Ukraine_1st_image.png?v=1786523267"},{"product_id":"kaavya-kanangal","title":"Kaavya Kanangal","description":"\u003cp style=\"text-align: left;\"\u003eഇന്നത്തെ ലോകത്തിൻ്റെ നേർക്കാഴ്ചകൾ വളരെ ചുരുങ്ങിയ, ചിന്തോ ദ്ദീപകമായ വാക്കുകളിലൂടെ ആസ്വാദക ഹൃദയങ്ങളെ സ്പർശിക്കുന്ന രീതിയിലുള്ള വരികളാണ് ഈ കവിതകളിലെല്ലാം നിഴലിക്കുന്നത്.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003eThese poems reflect the realities of today's world through short but thought-provoking lines. Their simple yet meaningful words touch the hearts of readers and invite them to reflect more deeply on life.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e \u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":41911088906283,"sku":"IB-192","price":90.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Kaavya_Kanangal-1st_image.png?v=1786000850"},{"product_id":"vachanabhishekam-101-vachana-vichinthanangal","title":"VACHANABHISHEKAM (101 VACHANA VICHINTHANANGAL)","description":"\u003cp style=\"text-align: center;\" dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e \u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\" style=\"text-align: left;\"\u003e\u003cspan style=\"font-size: 0.875rem;\"\u003e \u003cstrong\u003e ന\u003c\/strong\u003eമ്മുടെ ആത്മീയ ജീവിതം നിലനില്ക്കുന്നത് തിരുവചനത്തിന്റെ ശക്തിയാലാണ്. വചനം നമ്മുടെ ആന്തരിക മുറിവുകളെ സുഖപ്പെടുത്തുന്നു. വചനം വായിക്കുമ്പോഴും, വചനം പറയുമ്പോഴും, വചനം കേൾക്കുമ്പോഴും അന്തരാത്മാവിന് എന്തെന്നില്ലാത്ത വിടുതൽ ലഭിക്കുന്നു. ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ശക്തിയിലും കർത്താവായ യേശുവിന്റെ കൃപയിലും ആശ്രയിച്ചുകൊണ്ട് പിതാവിൻ്റെ മഹത്വത്തിനായി എഴുതിച്ചേർത്ത എണ്ണമറ്റ തിരുവചനങ്ങളുടെ സമാഹാരമാണ് “വചനാഭിഷേകം” എന്ന ഈ ചെറുഗ്രന്ഥം. ഇതു വായിക്കുന്നവർക്ക് ആത്മാവിനും മനസ്സിനും പ്രത്യാശനിറഞ്ഞ ഉണർവ്വം സന്തോഷവും യേശു കർത്താവ് നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.\u003c\/span\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\" style=\"text-align: right;\"\u003e\u003cbr\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":42406171803691,"sku":null,"price":150.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/bookmockupvachanabhishekam.png?v=1760517776"}],"url":"https:\/\/sophiaworld.com\/collections\/memories.oembed","provider":"sophiabuy","version":"1.0","type":"link"}