{"title":"Motivational","description":null,"products":[{"product_id":"vijayam-nalkunna-karthavu-new","title":"Vijayam Nalkunna Karthavu","description":"\u003cp style=\"text-align: left;\"\u003eനിങ്ങളുടെ ജീവിതം പരാജയത്തിലും നിരാശയിലും അവസാനിക്കാനുള്ളതല്ല. ദൈവത്തിന് നിങ്ങളെക്കുറിച്ച് ഒരു പദ്ധതിയുണ്ട്. അതിനാൽ തളർച്ചയിൽ നിന്നും തകർച്ചയിൽ നിന്നും നിങ്ങളെ എടുത്തുയർത്തുവാൻ ദൈവം ആഗ്രഹിക്കുന്നു. നമ്മുടെ ആന്തരികാവസ്ഥയെയും ഭൗതിക സാഹചര്യങ്ങളെയും മാറ്റി മറിക്കുവാൻ കഴിവുള്ളവനായ ക ർത്താവിൻ്റെ സ്വരം കേൾക്കുക, വിജയം നേടുക.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003eYour life is not meant to end in failure or disappointment. God has a plan for you. He wants to lift you up from discouragement and brokenness. Listen to the voice of the Lord, who has the power to change both your inner life and your outward circumstances, and you will find victory.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e \u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20430172258363,"sku":"SB- 68\/10","price":70.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Vijayam_Nalkunna_Karthavu_1st_image.webp?v=1783501276"},{"product_id":"e-q-vyakthijeevitam-mikavuttathaakkaam","title":"EQ Vyakthijeevitam Mikavuttathaakkaam","description":"\u003cp style=\"text-align: left;\"\u003eഈ മനശാസ്ത്ര ഗ്രന്ഥം പ്രായോഗിക തലത്തിൽ വൈകാരിക ബുദ്ധി എങ്ങനെ വ്യക്തിജിവിതം മികവുറ്റതാക്കി തീർക്കുമെന്നും എങ്ങനെ അത് സ്വായതതമാക്കാമെന്നു വിവരിച്ചിതരുന്നു.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003eThis psychology book explains how emotional intelligence can improve a person's daily life. It also shows practical ways to develop and use emotional intelligence.\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":20457225814075,"sku":"IB- 03","price":100.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/EQ_Vyakthijeevitam_Mikavuttathaakkaam_-1st_image.png?v=1788776316"},{"product_id":"prathisandhikalile-daivaswaram","title":"Prathisandhikalile Daivaswaram","description":"\u003cp style=\"text-align: left;\"\u003eജീവിതത്തിൽ എല്ലാം നമുക്ക് അനുകൂലമായി സംഭവിക്കണമെന്നില്ല. ചിലപ്പോൾ പ്രശ്നങ്ങൾ ഒന്നിനുപുറകെ ഒന്നായി വരാം. രോഗം, സാമ്പത്തിക ബുദ്ധിമുട്ടുകൾ, ഏകാന്തത, നിരാശ, പരാജയം, തിരസ്കരണം, അനീതി തുടങ്ങിയ അനുഭവങ്ങൾ നമ്മെ തളർത്തിയേക്കാം. അത്തരം സമയങ്ങളിൽ ദൈവം എവിടെയാണ്, എന്തുകൊണ്ടാണ് ഈ കാര്യങ്ങൾ സംഭവിക്കുന്നത് എന്ന ചോദ്യങ്ങൾ നമ്മുടെ മനസ്സിൽ ഉയരാം. പ്രാർത്ഥിച്ചിട്ടും മാറ്റമൊന്നും കാണാത്തപ്പോൾ വിശ്വാസം പോലും ക്ഷയിച്ചുപോകാം.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003eLife does not always go the way we want. Sometimes problems may come one after another. Illness, financial difficulties, loneliness, disappointment, failure, rejection, and injustice can make us feel weak and discouraged. During such times, we may ask, “Where is God?” and “Why is this happening?” When we pray but do not see any change, even our faith may become weak.\u003cbr\u003e\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e \u003c\/p\u003e\n\u003cp style=\"text-align: left;\"\u003e \u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":40844263817259,"sku":"SB- 392\/2","price":200.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Prathisandhikalile_Daivaswaram_1st_image.png?v=1786354165"},{"product_id":"athmaviswasathinte-karutu-nedam","title":"Athmaviswasathinte Karuthu Nedam","description":"\u003cp\u003eമഹാന്മാരുടെ വീരഗാഥകൾ വായിച്ചു തൃപ്തിയടഞ്ഞ് ആ ഗ്രന്ഥങ്ങളത്രയും തലയിണയാക്കി ഉറക്കത്തിലാണോ നാം? ദൈവികദാനമായി ലഭിച്ച അനേകം താലന്തുകൾ നാം ജീവിതത്തിൽ പ്രയോജനപ്പെടുത്തുന്നുണ്ടോ? വിജയത്തിൻ്റെ സൂര്യപ്രഭയ്ക്ക് തൊട്ടുമുൻപിൽ തളർന്നുവീണ് നഷ്ടധൈര്യരാകരുത് എന്ന് ഓർമിപ്പിക്കുകയാണ് ഈ ഗ്രന്ഥം. ആത്മവിശ്വാസത്തിൻ്റെ ചിറകിലേറി വിജയതീരമണയാൻ സഹായിക്കുന്ന ക്രിയാത്മകരചന.\u003c\/p\u003e\n\u003cp class=\"isSelectedEnd\"\u003e\u003cspan\u003eAre we simply satisfied by reading the heroic stories of great people and then resting as if those books are only pillows for our sleep? Are we using the many talents given to us by God in our lives? \u003c\/span\u003e\u003cspan\u003eThis book reminds us not to lose courage or give up just before reaching the light of success. It is an inspiring and practical work that helps us rise on the wings of self-confidence and reach the shore of success.\u003c\/span\u003e\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":41076680228907,"sku":"IB- 47","price":90.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Athmaviswasathinte_Karuthu_Nedam_1st_image.png?v=1788778320"}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/collections\/450_x360_Motivational_copy.jpg?v=1788862289","url":"https:\/\/sophiaworld.com\/collections\/motivational.oembed","provider":"Sophia World","version":"1.0","type":"link"}