{"title":"Mystical","description":"\u003cp\u003e\u003cspan\u003eBooks that explore the mystery of God’s presence and the depth of Christian spirituality.\u003c\/span\u003e\u003c\/p\u003e","products":[{"product_id":"yugandhyavum-bhaavijeevithathinte-rahasyangalum","title":"Yugandhyavum Bhaavijeevithathinte Rahasyangalum","description":"\u003cp style=\"text-align: left;\"\u003eഎല്ലാം കടന്നുപോകും, മഹത്വവും പ്രതാപവും സ്ഥാനമാനങ്ങളും ഇല്ലാതാകും.  പ്രിയപ്പെട്ടവരുടെ ഓർമകളിൽ നിന്നുപോലും നാം മറഞ്ഞുപോകും . അപ്പോൾ നാം എവിടെയായിരിക്കും? കർത്താവിൻ്റെ രണ്ടാമത്തെ വരവ് ക്രൈസ്തവവിശ്വാസത്തിൻ്റെ  അടിസ്ഥാനങ്ങളിലൊന്നാണ് . അവിടുത്തെ പുനരാഗമനത്തോടെ ഇന്നത്തെ ലോകവും സംസ്കാരങ്ങളും ഇല്ലാതാകും . സൂര്യൻ ഇരുണ്ടുപോകും, ചന്ദ്രൻ പ്രകാശം തരില്ല . നക്ഷത്രങ്ങൾ ആകാശത്തിൽനിന്ന് നിപതിക്കും , ആകാശശക്തികൾ ഇരുളുകയും ചെയ്യും. (മത്താ 24:29). അപ്പോൾ നാം എവിടെയായിരിക്കും? നീതി നിവസിക്കുന്ന പുതിയ ആകാശവും പുതിയ  ഭൂമിയും അവിടുത്തെ വാഗ്ദാനപ്രകാരം നാം കാത്തിരിക്കുന്നു (2പത്രോ 3:13)   ഈ പുതിയ ഭൂമിയും ആകാശവും എവിടെയായിരിക്കും ? അവിടെ നമ്മളുണ്ടായിരിക്കുമോ? \u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cspan\u003eEverything in this world will one day pass away. Glory, power, status, and wealth will disappear. Even the memories others have of us will eventually fade. Then where will we be?\u003c\/span\u003e\u003cspan\u003eThe Second coming of Christ is one of the central beliefs of the christian faith. When he returns, this present world and its kingdoms will come to an end. As Jesus said, \u003c\/span\u003e\"The sun will be darkened, the moon will not give its light, the stars will fall from the sky, and the powers of the heavens will be shaken\" (Matthew 24:29). \u003cspan\u003eWhere will we be at that time? Scripture promises, \u003c\/span\u003e\"In keeping with his promise, we are looking forward to a new heaven and a new earth, where righteousness dwells\"\u003cspan\u003e (2 Peter 3:13). What are this new heaven and new earth? And will we be there?\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":31216070819883,"sku":"SB- 168\/8","price":280.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Yugandhyavum_Bhaavijeevithathinte_Rahasyangalum_1st_-image.png?v=1788764097"},{"product_id":"adhrusyaporattom-new-spiritual-classic-n","title":"Adhrusyaporattam","description":"\u003cp style=\"text-align: left;\"\u003eഎൻ്റെ   ഒരു കത്തോലിക്കാ വൈദികൻ 16-ാം നൂറ്റാണ്ടിലെഴുതിയതും 18-ാം നൂറ്റാണ്ടിൽ ഒരു ഓർത്തഡോക്സ് സന്യാസി വിപുലീകരിച്ചതുമായ വിശിഷ്ടഗ്രന്ഥമാണിത് - തോമസ് അക്കെമ്പിസിൻ്റെ ക്രിസ്താനുകരണത്തിന്സമാനമായ ഈ ഗ്രന്ഥം. പൗരസ്ത്യ ആധ്യാത്മിക ചിന്തകളുടെയും പാശ്ചാത്യ ആധ്യാത്മിക ചിന്തകളുടെയും സമന്വയം കൂടിയാണ്. വിശുദ്ധ ഫ്രാൻസീസ് സാലസിനെ രൂപാന്തരപ്പെടുത്തിയ ഈ ഗ്രന്ഥം നിങ്ങളുടെ ആധ്യാത്മിക ജീവിതത്തെയും നവീകരിക്കാൻ പര്യാപ്തമാണ്\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cstrong\u003e\"Adhrusyaporattam\"\u003c\/strong\u003e remarkable spiritual classic, originally written by a Catholic priest in the 16th century and later expanded by an Orthodox monk in the 18th century. Similar to The Imitation of Christ by Thomas Akempes, this book brings together the spiritual wisdom of both the Eastern and Western Christian traditions. It is said to have deeply influenced St. Francis de Sales, and it has the power to renew and enrich your own spiritual life as well.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e \u003c\/p\u003e\n\u003cp style=\"text-align: left;\"\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003ciframe title=\"YouTube video player\" src=\"https:\/\/www.youtube-nocookie.com\/embed\/1EgfTnrobWs?controls=0\u0026amp;start=10\" height=\"315\" width=\"560\"\u003e\u003c\/iframe\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":40403718864939,"sku":"SB- 136\/8","price":340.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Adhrusyaporattam_1st_image.png?v=1783920841"},{"product_id":"copy-of-daivam-mukam-marackumbol","title":"Yugantham","description":"\u003cp style=\"text-align: left;\"\u003eയുഗാന്തം എന്നത് ലോകത്തിൻ്റെ അവസാനത്തെക്കുറിച്ചുള്ള ഭയപ്പെടുത്തുന്ന ഒരു ആശയം മാത്രമല്ല. ദൈവത്തിൻ്റെ രക്ഷാപദ്ധതി അതിൻ്റെ പൂർണ്ണതയിലെത്തുന്നതിനെക്കുറിച്ചുള്ള പ്രത്യാശയുടെ സന്ദേശം കൂടിയാണ് അത്. മനുഷ്യചരിത്രം ലക്ഷ്യമില്ലാതെ മുന്നോട്ടുപോകുന്ന ഒന്നല്ല. ദൈവത്തിൽനിന്ന് ആരംഭിച്ച ഈ സൃഷ്ടി ഒടുവിൽ ദൈവത്തിൽതന്നെ അതിൻ്റെ പൂർണ്ണത കണ്ടെത്തുമെന്നാണ് ക്രൈസ്തവവിശ്വാസം. അതുകൊണ്ടുതന്നെ യുഗാന്തത്തെക്കുറിച്ചുള്ള പഠനം ഭയത്തിനുപകരം പ്രത്യാശയും വിശ്വാസവും വളർത്തേണ്ടതാണ്.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003eThe end times are not only a frightening idea about the end of the world. They are also a message of hope that God’s plan of salvation will reach its fullness. Human history is not moving forward without a purpose. Christian faith teaches that creation, which began with God, will finally find its fulfillment in God. Therefore, learning about the end times should strengthen our faith and hope rather than create fear.\u003cbr\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":40705213530155,"sku":"SB- 320\/2","price":260.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Yugantham_1st_image.png?v=1786688319"}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/collections\/450_x360_sophia_world_copy.jpg?v=1788417342","url":"https:\/\/sophiaworld.com\/collections\/mystical.oembed","provider":"Sophia World","version":"1.0","type":"link"}