{"title":"New Release","description":"\u003cp\u003eExplore the latest new books from Sophia World, including Malayalam and English books, spiritual reads, fiction, and more.\u003c\/p\u003e","products":[{"product_id":"anthakarathiludicha-velicham","title":"Anthakarathiludicha Velicham","description":"\u003cp class=\"PlaygroundEditorTheme__paragraph\" dir=\"ltr\" style=\"text-align: left;\"\u003eയേശുക്രിസ്തുവിൻ്റെ ജനനം സർവലോകത്തിനും ഉള്ള സന്തോഷത്തിൻ്റെ വാർത്തയെന്നാണ് ആട്ടിടയൻമാരോട് ദൈവദൂതൻ പറയുന്നത്. കർത്താവ് നമുക്കു നൽകുന്ന സന്തോഷവും പ്രതീക്ഷയും വെളിച്ചവും ജീവിതത്തിലേക്ക് പകർന്നു നൽകുവാൻ ഈ പുസ്തകം സഹായകരമാകുമെന്ന് ഞാൻ കരുതുന്നു. \u003c\/p\u003e\n\u003cp\u003eThe angel told the shepherds that the birth of Jesus Christ was good news of great joy for all people. I believe this book will help readers receive and share the joy, hope, and light that the Lord brings into our lives.\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\" dir=\"ltr\" style=\"text-align: right;\"\u003e\u003cspan\u003e \u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\" dir=\"ltr\"\u003e\u003cspan\u003e  \u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":42314767958059,"sku":"SB- 373","price":270.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Anthakarathiludicha_Velicham_1st_image.png?v=1786526813"},{"product_id":"snehathinte-hridhyarahasyangal","title":"Snehathinte Hridhayarahasyangal","description":"\u003cp\u003eആധ്യാത്മികതയ്ക്ക് ശരിയായ ദിശാബോധം പകരുന്ന രചനയാണ് \u003cstrong\u003e\"സ്നേഹത്തിൻ്റെ ഹൃദയരഹസ്യങ്ങൾ\"\u003c\/strong\u003e എന്ന ഗ്രന്ഥം. സ്വർഗത്തിൻ്റെ  കയ്യൊപ്പ് ഈ ഗ്രന്ഥത്തിലുടനീളം ദൃശ്യമാണ്. പരിപൂർണ സ്നേഹത്തിൻ്റെ അഭ്യസനത്തിലൂടെ ആത്മാവ് സ്നേഹത്തിൽ പക്വത പ്രാപിക്കുന്നതും, ദൈവം ആത്മാവിൽ സ്നേഹം ചൊരിഞ്ഞ് സ്നേഹാഭിഷേകത്താൽ നയിക്കുന്നതും ആത്മാവ് സ്നേഹമായിത്തീർന്ന് ദൈവത്തോട് ഐക്യപ്പെടുന്നതും ത്രിവിധ ഘട്ടങ്ങളായി അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം ആത്മീയ ജീവിതം നയിക്കാനാഗ്രഹിക്കുന്നവർക്ക് മാർഗദീപമാണ്. അനേകം വിശുദ്ധരുടെ സ്നേഹസാക്ഷ്യങ്ങൾകൊണ്ട് സ്നേഹത്തിലുള്ള ആത്മാവിൻ്റെ ചുവടുവയ്പുകളെ അവതരിപ്പിക്കുന്നതിനാൽ വായനക്കാർക്ക് സ്നേഹത്തിൻ്റെ ഹൃദയരഹസ്യങ്ങൾ അനായാസം ഗ്രഹിക്കാൻ കഴിയും\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cstrong\u003e\"Snehathinte Hridhayarahasyangal\"\u003c\/strong\u003eis a book that offers clear guidance for a spiritual life. The presence and blessing of heaven can be felt throughout its pages. The book explains three stages of the soul's journey: first, the soul grows through practicing perfect love; second, God fills the soul with love and leads it through the anointing of love; and finally, the soul becomes love itself and is united with God. This book is a valuable guide for anyone who wants to live a deep spiritual life. It also includes inspiring examples from the lives of many saints, helping readers easily understand the mysteries of divine love and the soul's journey in love.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e \u003c\/p\u003e\n\u003cp style=\"text-align: left;\"\u003e \u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":42618472890411,"sku":"SB- 380","price":140.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Snehathinte_Hridhayarahasyangal_1st_-image.png?v=1785496477"},{"product_id":"ninakkaayi-karuthunnavan","title":"Ninakkaayi Karuthunnavan","description":"\u003cp style=\"text-align: left;\"\u003eദൈവവും മരണാനന്തര ജീവിതവും ഒരു മിഥ്യയാണെന്ന് ഭൗതികവാദികളും നിരീശ്വരവാദികളും പ്രചരിപ്പിക്കുന്നു. എന്നാൽ ദൈവം  ജീവിക്കുന്നവനാണെന്നും മരണാനന്തര ജീവിതം ഒരു യാഥാർത്ഥ്യമാണെന്നും ആത്മീയമനുഷ്യർ വിശ്വസിക്കുന്നു. ഇതിൽ ഏതാണ് ശരി? ആത്മീയജീവിതം നയിക്കുന്നുവെന്ന് അവകാശപ്പെടുന്നവർപോലും ഇക്കാര്യത്തിൽ സംശയാലുക്കളാണ്. ഇതിന് ഒരു ഉത്തരം കണ്ടെത്തുവാനുള്ള പരിശ്രമമാണ് ഈ ഗ്രന്ഥം.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003eMaterialists and atheists say that God and life after death are only myths. But spiritual people believe that God is living and that life after death is real. Which of these is true? Even some people who say they live a spiritual life still have doubts about this.\u003cstrong\u003e \"Ninakkayi Karuthunnavan\"\u003c\/strong\u003e is an effort to find clear answers to these important questions.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":42618620674091,"sku":"SB- 179","price":120.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Ninakkaayi_Karuthunnavan_1st_-image.png?v=1785495621"},{"product_id":"yathra","title":"Yathra","description":"\u003cp\u003eമനുഷ്യജീവിതത്തിൽ ഒരു തെരഞ്ഞെടുപ്പ് ആവശ്യമാണ്. ഒന്നുകിൽ സമ്പൂർണ്ണ വിശുദ്ധിയിലൂടെ സ്വർഗ്ഗത്തിലെത്തുക. അല്ലെങ്കിൽ ദൈവത്തിൽനിന്നകന്നു നരകത്തിലായിരിക്കുക. അനുദിന ജീവിതത്തിലെ നമ്മുടെ ഓരോ ചുവടുവെപ്പും നമ്മുടെ ഈ തിരഞ്ഞെടു പ്പിലേക്കാണു നയിക്കുന്നത്. ഈ സത്യം ഗൗരവത്തോടെ ഗ്രഹിച്ച ഒരാളായിരുന്നു മരിയ ഗൊരേത്തി. രക്തസാക്ഷിയായില്ലെങ്കിൽപോലും അവൾ വിശുദ്ധ ആകുമായിരുന്നു!\u003c\/p\u003e\n\u003cp\u003e\u003cspan\u003eHuman life requires a choice. We must choose either to reach heaven through a life of complete holiness or to turn away from God and live separated from Him. Every step we take in our daily life leads us toward this choice. \u003c\/span\u003e\u003cstrong\u003eMaria Goretti\u003c\/strong\u003e\u003cspan\u003e was a person who understood this truth deeply. Even if she had not become a martyr, she would still have become a saint because of her holy life.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cbr\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":43134760943659,"sku":"SB- 383","price":120.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Yathra_1st-_image.png?v=1785497510"},{"product_id":"koodhasha-charithravum-arthavum","title":"Koodhasha Charithravum Arthavum","description":"\u003cp\u003e\u003cspan\u003eഈ ഗ്രന്ഥം കത്തോലിക്കാസഭയിലെ ഏഴു കൂദാശകളെ തിരുവചനത്തിൻ്റെയും സഭാപാരമ്പര്യത്തിൻ്റെയും തത്വശാസ്ത്രചിന്തയുടെയും ആരാധനാക്രമത്തിൻ്റെയും അടിസ്ഥാനത്തിൽ ആഴത്തിൽ അവതരിപ്പിക്കുന്ന സമഗ്ര പഠനശ്രമമാണ്. ഓരോ കുദാശയുടെയും സ്ഥാപനം, ചരിത്രവികസനം, അജപാലന പ്രായോഗികത എന്നിവ വ്യക്തവും സ്പഷ്ടവുമായി വിശദീകരിച്ചിരിക്കുന്നു.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cstrong\u003e\"Koodhasha: Charithravun Arthavum\"\u003c\/strong\u003e is a detailed study of the seven sacraments of the Catholic Church. It explains them based on the Bible, Church tradition, theology, and the Church's liturgy. The book clearly describes the origin, historical development, meaning, and practical pastoral importance of each sacrament.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e\n\u003ch4\u003e\u003cbr\u003e\u003c\/h4\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":44146192547883,"sku":"SB- 389","price":140.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Koodhasha_Charithravum_Arthavum_1st_image.jpg?v=1788254606"},{"product_id":"akathaarile-guru-parishudhaathmaavu-uttasuhruthum-vazhikaattiyum","title":"Akathaarile Guru: Parishudhaathmaavu Uttasuhruthum Vazhikaattiyum","description":"\u003cp class=\"PlaygroundEditorTheme__paragraph\" style=\"text-align: left;\"\u003e\u003cstrong\u003e\u003cspan\u003e“അകതാരിലെ ഗുരു”\u003c\/span\u003e\u003c\/strong\u003e\u003cspan\u003e വായനക്കാരനെ ഈ ആന്തരിക യാത്രയിലേക്ക് ക്ഷണിക്കുന്നു. ഉള്ളിലെ നിശ്ശബ്ദതയിൽ ദൈവത്തിൻ്റെ സ്വരം കേൾക്കാനും, ദൈവവചനത്തിൻ്റെ വെളിച്ചത്തിൽ ജീവിതത്തെ പരിശോധിക്കാനും, ആത്മാവിൻ്റെ ദാനങ്ങളെ തിരിച്ചറിയാനും, ആത്മാവിൻ്റെ ഫലങ്ങൾ ജീവിതത്തിൽ വളർത്താനും ഈ ഗ്രന്ഥം സഹായിക്കുന്നു. പരിശുദ്ധാത്മാവിനോടുള്ള സൗഹൃദം വളർത്തിയെടുക്കുമ്പോൾ നമ്മുടെ ചിന്തകളും വാക്കുകളും പ്രവൃത്തികളും ക്രമേണ മാറുന്നു. ജീവിതം കൂടുതൽ സ്നേഹപൂർണ്ണവും സമാധാനപരവും വിശുദ്ധവുമായിത്തീരുന്നു.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cstrong\u003e“Akattharile Guru”\u003c\/strong\u003e invites readers on an inner spiritual journey. It helps us hear God’s voice in silence, examine our lives in the light of his Word, recognize the gifts of the Holy Spirit, and grow in his fruits. As we build a close friendship with the Holy Spirit, our thoughts, words, and actions gradually change. Our lives become more loving, peaceful, and holy.\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\" style=\"text-align: left;\"\u003e\u003cspan\u003e\u003c\/span\u003e\u003cbr\u003e\u003cbr\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\" style=\"text-align: left;\"\u003e \u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":44207698182187,"sku":"IB- 210","price":300.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Akathaarile_Guru_Parishudhaathmaavu_Uttasuhruthum_Vazhikaattiyum_1st_image.png?v=1786598201"},{"product_id":"lokathe-chalippicha-yuva-ithihaasam-charlie-kirk","title":"Lokathe Chalippicha Yuva Ithihaasam: Charlie Kirk","description":"\u003cp\u003eമരണശേഷം അനുസ്മരിക്കപ്പെടേണ്ടത് തൻ്റെ ക്രൈസ്തവ വിശ്വാസത്തിൻ്റെ  ശക്തിയാൽ ആയിരിക്കണം എന്ന ചാർളിയുടെ വാക്കുകൾ ലോകമെങ്ങും അലയടിക്കുകയാണ്. ചാർളി പറയുന്നു. 'മറ്റുള്ളവർ നമ്മെ സ്മരിക്കുമ്പോൾ ക്രിസ്തുവിനെ ഓർക്കണം. അവിടുത്തെ സ്നേഹത്തെക്കുറിച്ച് സംസാരിക്കണം. നമ്മുടെ പേരു കേൾക്കുമ്പോൾ യേശുവിനെ ഓർക്കുകയും അവിടുത്തെക്കുറിച്ച് സംസാരിക്കുകയും വേണം'. ലോകാവസാനംവരെയും ചാർളിയെക്കുറിച്ചു കേൾക്കുന്നവർ യേശുക്രിസ്തുവിനെ ഓർക്കും. അതുപോല നമ്മെക്കുറിച്ച് കേൾക്കുന്നവരും ഈശോയെ ഓർക്കുകയും അവിടുത്തെ സ്നേഹത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്യണം എന്നതാണ് നമുക്കു മുമ്പിലെ ഏറ്റവും വലിയ ചാർളി ചലഞ്ച്.\u003c\/p\u003e\n\u003cp\u003eCharlie’s words that he wants to be remembered after his death for the strength of his Christian faith have touched people around the world. Charlie says, “When people remember us, they should remember Christ. They should speak about His love. When they hear our name, they should think of Jesus and talk about him.” Anyone who hears about Charlie is inspired to think about Jesus Christ. In the same way, those who hear about us should also be led to remember Jesus and speak about His love. This is perhaps the greatest “Charlie Challenge” before us: to live in such a way that our lives point others to Christ.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":44207807397931,"sku":"SB- 388\/2","price":120.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Lokathe_Chalippicha_Yuva_Ithihaasam_Charlie_Kirk_1st_image.png?v=1786530678"},{"product_id":"parishudha-thrithwa-rahasyam","title":"Parishudha Thrithwa Rahasyam","description":"\u003cp\u003e\u003cstrong\u003e'പരിശുദ്ധ ത്രിത്വ രഹസ്യം'\u003c\/strong\u003e യോഹന്നാൻ്റെ സുവിശേഷത്തെ ലളിതമായും വ്യക്തമായും വിശദീകരിക്കുന്ന ഒരു മികച്ച ഗ്രന്ഥമാണ്. \"എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു\" (യോഹന്നാൻ 14:9) എന്നും, \"പിതാവിന് സ്വയം ജീവൻ ഉള്ളതുപോലെ, പുത്രനും സ്വയം ജീവൻ ഉണ്ടായിരിക്കുവാൻ അവിടുന്ന് നൽകിയിരിക്കുന്നു\" (യോഹന്നാൻ 5:26) എന്നും യേശു പഠിപ്പിച്ചു. ആഴമായ ആത്മീയതയും ആത്മാർത്ഥമായ പ്രാർഥനയും തുടർച്ചയായ പഠനവും ചേർന്നാണ് ആദരണീയനായ ജോൺ സാറിൻ്റെ ഈ ഗ്രന്ഥം രൂപം കൊണ്ടിരിക്കുന്നത്.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cstrong\u003e'Parishudha Thrithwa Rahasyam' \u003c\/strong\u003eprovides a good explanation of the Gospel of John. Jesus said, “Whoever has seen me has seen the Father” (John 14:9). He also taught that just as the Father has life in himself, He has given the Son to have life in himself (John 5:26). This book is the result of the deep spirituality, sincere prayer, and continuous study of the respected John Sir.\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":44207923462187,"sku":"IB- 208","price":350.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Parishudha_Thrithwa_Rahasyam1st_image.png?v=1785931089"},{"product_id":"eesho-koodeyundu","title":"Eesho Koodeyundu","description":"\u003cp style=\"text-align: left;\"\u003e\u003cspan\u003e\u003cstrong\u003e\"ഈശോ കൂടെയുണ്ട്\"\u003c\/strong\u003e എന്ന ഈ ആത്മീയപുഷ്പം കൈരളിയുടെ ആത്മീയസാഹിത്യത്തിനു മുതൽക്കൂട്ടാകും. ഈ ഗ്രന്ഥത്തിലെ ഓരോ അനുഭവങ്ങളും ആത്മീയതയുടെ അനന്തതയിലേക്കു തുറക്കുന്ന വാതായനങ്ങളായാണു വായനക്കാർക്ക് അനുഭവപ്പെടുന്നത്. സഹനവും മരണവുമെല്ലാം ദൈവപരിപാലനയുടെ അജ്ഞാതവഴികളാണെന്ന ഉത്തമബോധ്യം ഈ ഗ്രന്ഥം വായിക്കുന്നവരുടെ ഹൃദയത്തിൽ ആഴമായി പതിയും. സഹനത്തെക്കുറിച്ചുള്ള ആഴമേറിയ ആത്മീയദർശനങ്ങളാണു സ്വന്തം അനുഭവത്തിലൂടെയും കണ്ടുമുട്ടിയവരുടെ ജീവിതാനുഭവങ്ങളിലൂടെയും ഗ്രന്ഥകാരി വരച്ചുകാട്ടുന്നത്. ജീവിതത്തിലും മരണത്തിലും ക്രിസ്തുവിനോടൊത്താണ് എന്ന തിരിച്ചറിവാണു സഹനത്തിൻ്റെ സമസ്യയെ മനസ്സിലാക്കാനുള്ള മാർഗ്ഗം. ഓരോ സഹനവും ശക്തമായ ദൈവാനുഭവമാണെന്ന സത്യം വായനക്കാർക്കു ഗ്രാഹ്യമാകുന്നു.\u003c\/span\u003e\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cspan\u003e\u003cstrong\u003e\"Eesho Koodeyundu\" \u003c\/strong\u003eis a valuable spiritual book that will enrich Malayalam Christian literature. Every experience shared in this book helps readers grow closer to God and discover the depth of spiritual life. It teaches that suffering and even death can be part of God's loving plan, even when we do not understand it. Through her own experiences and the stories of people she has met, the author offers deep spiritual insights about suffering. The book explains that understanding that we are united with Christ in both life and death is the key to finding meaning in suffering. Readers will come to realize that every experience of suffering can become a powerful encounter with God.\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":44269004652587,"sku":"SB-390","price":200.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Eesho_Koodeyundu_1st_image.png?v=1786530182"},{"product_id":"saakshyathinte-vachanam","title":"Saakshyathinte Vachanam","description":"\u003cp\u003eബാഹ്യമായ ആചാരങ്ങളിലും പ്രകടനപരതയിലും മാത്രം ഒതുങ്ങിപ്പോകുന്ന ആധുനിക മനുഷ്യൻ്റെ ഭക്തിയെ തിരുത്തിക്കൊണ്ട് ഹൃദയവിശുദ്ധിക്ക് പ്രാധാന്യം നൽകുന്ന ഒരു ആത്മീയതയെ കുറിച്ച് പുസ്തകം സംസാരിക്കുന്നു. സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നിവയാൽ മനസ്സ് ദുർബലമാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന ഈശോയുടെ പ്രബോധനം ഗ്രന്ഥകാരൻ ഓർമിപ്പിക്കുന്നു. ദൈവം തന്ന ദാനങ്ങൾക്ക് നന്ദിയർപ്പിക്കുന്ന ഒരു വിനീത ദാസൻ്റെ മനസ്സ് ഈ പുസ്തകത്തിലുടനീളം കാണാം.\u003c\/p\u003e\n\u003cp\u003e\u003cstrong\u003e\"Saakshyathinte Vachanam\" \u003c\/strong\u003eencourages people to move beyond external religious practices and outward displays of faith, and instead focus on inner purity and a sincere relationship with God. The author reminds readers of Jesus' teaching to be careful not to let pleasure, alcohol, or the busyness of life weaken the mind and spirit. Throughout the book, the author shows the humble heart of a servant who is grateful to God for all the gifts he has given.\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":44352858751019,"sku":"IB-209","price":180.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/SaakshyathinteVachanam_1img.png?v=1783924251"},{"product_id":"kristhumatham-ithara-matha-samvaadathil","title":"Kristhumatham: Ithara Matha Samvaadathil","description":"\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003eദൈവശാസ്ത്ര ഗ്രന്ഥങ്ങൾ ആസ്വാദ്യമായി വായിക്കുക എന്നത് അപൂർവമായൊരു അനുഭവമാണ്. എന്നാൽ ശ്രീ. \u003cspan class=\"transliteration\"\u003eജിന്റോ\u003c\/span\u003e വേലൂർ രചിച്ച ഈ ഗ്രന്ഥം (\u003cstrong\u003eക്രിസ്തുമതം: ഇതര മത സംവാദത്തിൽ\u003c\/strong\u003e) വായിക്കാൻ ആരംഭിച്ചതുമുതൽ അവസാനിപ്പിക്കുന്നതുവരെ കൈവിടാനാവാത്ത ആകർഷണം സമ്മാനിച്ചതായി പറയേണ്ടിവരുന്നു. അത് എനിക്കുതന്നെ അത്ഭുതമായി തോന്നിയ അനുഭവമാണ്. \u003c\/span\u003e\u003cspan\u003eഎല്ലാ ദൈവവും ഒന്നാണ്, പല മതങ്ങൾ പല പേരിൽ വിളിക്കുന്നു എങ്കിൽ നിർഗുണ പരബ്രഹ്മവും പരിശുദ്ധ ത്രിത്വവും എങ്ങനെ ഒന്നാകും? \u003c\/span\u003e\u003cspan\u003eനന്മയും തിന്മയും പുറപ്പെടുന്ന അല്ലാഹുവും നന്മ മാത്രം പുറപ്പെടുന്ന പരിശുദ്ധ ത്രിത്വവും എങ്ങനെ ഒരാൾ ആകും? \u003c\/span\u003e\u003cspan style=\"font-size: 0.875rem;\"\u003eനിരീശ്വരവാദികൾ ദൈവം ഇല്ല എന്നല്ല, ദൈവത്തിന് ജീവൻ ഇല്ല എന്നാണ് പറയുന്നത്.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan style=\"font-size: 0.875rem;\"\u003e\u003c\/span\u003eReading books on theology in an enjoyable way is a rare experience. But from the moment I started reading this book by Mr. Jinto Velur, \u003cstrong\u003eKristhumatham: Ithara Matha Samvaadathil\u003c\/strong\u003e  I found it so engaging that I could not put it down until I finished it. Even I was surprised by that experience. \u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003eIf all gods are the same and different religions simply use different names, then how can the impersonal Supreme Brahman (Nirguna Parabrahman) and the Holy Trinity be the same? How can Allah, from whom both good and evil proceed, and the Holy Trinity, from whom only good proceeds, be the same? Atheists do not merely say that God does not exist; they say that God has no life.\u003c\/p\u003e","brand":"Author","offers":[{"title":"Default Title","offer_id":44564981121067,"sku":null,"price":30.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Kristhumatham_Ithara_Matha_Samvaadathil_1st_image.png?v=1785824199"},{"product_id":"ayal","title":"Ayal","description":"\u003cp\u003e\u003cspan\u003eനോർബർട്ടൈൻ സന്യാസ സഭാംഗമായ \u003cstrong\u003eഫാ. ജോബിഷ് ഏറത്ത് O. Praem,\u003c\/strong\u003e തൻ്റെ പൗരോഹിത്യ ജീവിതത്തിലെ തീക്ഷ്ണമായ അനുഭവങ്ങളെ സർഗ്ഗാത്മകമായി സമന്വയിപ്പിച്ചാണ്\u003cstrong\u003e 'അയാൾ' \u003c\/strong\u003eഎന്ന നോവൽ രചിച്ചിരിക്കുന്നത്. \u003cstrong\u003e'അയാൾ' \u003c\/strong\u003eഎന്ന തൻ്റെ കന്നി നോവലിലുടെ, പൗരോഹിത്യത്തിൻ്റെ അന്തർസംഘർഷങ്ങളെയും ആത്മീയ സൗന്ദര്യത്തെയും സങ്കീർണ്ണമായ ലോകസാഹചര്യങ്ങളിൽ അദ്ദേഹം അടയാളപ്പെടുത്തുന്നു. നേതൃത്വ പാടവവും ക്രാന്തദർശിതവുമുള്ള ഈ പുരോഹിതൻ്റെ തൂലികയിൽ നിന്ന് പിറന്ന ഈ കൃതി, വിശ്വാസത്തിൻ്റെയും മാനവികതയുടെയും ഇടയിലുള്ള പാലമായി നിലകൊള്ളുന്നു.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cstrong\u003eFr. Jobish Erath O. Praem\u003c\/strong\u003e, a member of the Norbertine Order, has written the novel '\u003cstrong\u003eAyal\u003c\/strong\u003e' by creatively drawing from his deep experiences in priestly life. \u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003eThrough his first novel, \u003cstrong\u003e'Ayal'\u003c\/strong\u003e, he portrays the inner struggles and spiritual beauty of the priesthood in the midst of a complex world. Written by a priest known for his leadership and visionary outlook, this novel serves as a bridge between faith and humanity.\u003c\/p\u003e\n\u003cdiv class=\"qMYqUG_convSearchResultHighlightRoot\"\u003e\n\u003cdiv class=\"\"\u003e\n\u003csection class=\"text-token-text-primary w-full focus:outline-none has-data-writing-block:pointer-events-none [\u0026amp;:has([data-writing-block])\u0026gt;*]:pointer-events-auto R6Vx5W_threadScrollVars scroll-mb-[calc(var(--scroll-root-safe-area-inset-bottom,0px)+var(--thread-response-height))] scroll-mt-[calc(var(--header-height)+min(200px,max(70px,20svh)))]\" dir=\"auto\"\u003e\n\u003cdiv class=\"text-base my-auto mx-auto pb-8 [--thread-content-margin:var(--thread-content-margin-xs,calc(var(--spacing)*4))] @w-sm\/main:[--thread-content-margin:var(--thread-content-margin-sm,calc(var(--spacing)*6))] @w-lg\/main:[--thread-content-margin:var(--thread-content-margin-lg,calc(var(--spacing)*16))] px-(--thread-content-margin)\"\u003e\n\u003cdiv class=\"[--thread-content-max-width:40rem] @w-lg\/main:[--thread-content-max-width:48rem] mx-auto max-w-(--thread-content-max-width) flex-1 group\/turn-messages focus-visible:outline-hidden relative flex w-full min-w-0 flex-col agent-turn\"\u003e\n\u003cdiv class=\"z-0 flex min-h-[46px] justify-start\"\u003e\u003cbr\u003e\u003c\/div\u003e\n\u003cdiv class=\"mt-3 w-full empty:hidden\"\u003e\n\u003cdiv class=\"text-center\"\u003e\u003cbr\u003e\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003cdiv class=\"[--thread-content-max-width:40rem] @w-lg\/main:[--thread-content-max-width:48rem] mx-auto max-w-(--thread-content-max-width) flex-1\"\u003e\n\u003cdiv\u003e\u003cbr\u003e\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/section\u003e\n\u003c\/div\u003e\n\u003c\/div\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":44565423849515,"sku":"IB- 212","price":80.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Ayal__1st_image.png?v=1785823641"},{"product_id":"daiva-bandhathinte-prakashavum-saakshyavum-idaya-vazhikalil","title":"Daiva Bandhathinte Prakashavum Saakshyavum Idaya Vazhikalil","description":"\u003cp\u003eദൈവകൃപയുടെ പ്രകാശത്തിൽ നടന്ന ഒരു ആത്മീയ ജീവിതയാത്രയെ അടുത്തറിയാൻ സഹായിക്കുന്ന ഈ പുസ്തകം വിശ്വാസികൾക്ക് ആത്മീയ പ്രചോദനവും പ്രത്യാശയും നൽകട്ടെ. ദൈവബന്ധത്തിൽ കൂടുതൽ ആഴപ്പെടാനും ക്രിസ്തുവിൻ്റെ സ്നേഹത്തിൽ വളരാനും സഭയോടും സമൂഹത്തോടും കൂടുതൽ ഉത്തരവാദിത്വത്തോടെ ജീവിക്കാനും ഈ ഗ്രന്ഥം വായനക്കാരെ പ്രേരിപ്പിക്കട്ടെ. ദൈവഹിതത്തിൻ്റെ അത്ഭുതകരമായ വഴികളിലൂടെ നടന്ന ഒരു ഇടയൻ്റെ ജീവിതസാക്ഷ്യം അനേകം ഹൃദയങ്ങളിൽ വിശ്വാസത്തിൻ്റെ പ്രകാശം തെളിയിക്കട്ടെ.\u003c\/p\u003e\n\u003cp\u003eThis book helps readers understand a spiritual journey guided by the light of God’s grace. May it give believers spiritual inspiration and hope. May it encourage readers to grow closer to God, grow in Christ’s love, and live with greater responsibility towards the Church and society. May the life and witness of a shepherd who followed the wonderful ways of God’s will bring the light of faith into many hearts.\u003cbr\u003e\u003c\/p\u003e\n\u003cp\u003e\u003cbr\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":44742988595243,"sku":"SB- 392","price":300.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Daiva_Bandhathinte_Prakashavum_Saakshyavum_Idaya_Vazhikalil_-1st-_Image.png?v=1787210193"},{"product_id":"samayam-samagathamayi-1","title":"Samayam Samagathamayi","description":"\u003cp\u003eജീവിതത്തിൽ ഒരു മാറ്റം അനിവാര്യമാണ് എന്നു കരുതുന്നവർക്കായി ഒരു പുസ്തകം. എത്രമാത്രം ആഗ്രഹിച്ചിട്ടും പ്രാർത്ഥിച്ചിട്ടും മുന്നോട്ടുപോകാൻ ക്ലേശിക്കുന്നവർക്കും എത്രയേറെ അധ്വാനിച്ചിട്ടും ഫലമൊന്നും കാണാതെ വിഷമിക്കുന്നവർക്കും എവിടെയാണ് എൻ്റെ പ്രശ്നം എന്നറിയാതെ ഉഴലുന്ന വർക്കും ഉൾവെളിച്ചം പകരുന്ന ആത്മീയ ചിന്തകൾ.\u003c\/p\u003e\n\u003cp\u003eA book for those who feel that a change is necessary in their lives. It offers spiritual thoughts and inner light to those who struggle to move forward despite their prayers and efforts, feel disappointed without seeing results, or are unsure about what is holding them back.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":45298864554027,"sku":"SB- 378","price":126.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Samayam_Samagathamayi_1st-_Image.png?v=1788849018"}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/collections\/new_release_books.jpg?v=1554788749","url":"https:\/\/sophiaworld.com\/collections\/new-release.oembed","provider":"Sophia World","version":"1.0","type":"link"}