{"title":"NOVEL","description":"","products":[{"product_id":"bezalel","title":"Bezalel","description":"\u003cdiv class=\"qMYqUG_convSearchResultHighlightRoot\"\u003e\n\u003cdiv class=\"\"\u003e\n\u003csection class=\"text-token-text-primary w-full focus:outline-none has-data-writing-block:pointer-events-none [\u0026amp;:has([data-writing-block])\u0026gt;*]:pointer-events-auto R6Vx5W_threadScrollVars scroll-mb-[calc(var(--scroll-root-safe-area-inset-bottom,0px)+var(--thread-response-height))] scroll-mt-[calc(var(--header-height)+min(200px,max(70px,20svh)))]\" dir=\"auto\"\u003e\n\u003cdiv class=\"text-base my-auto mx-auto pb-10 [--thread-content-margin:var(--thread-content-margin-xs,calc(var(--spacing)*4))] @w-sm\/main:[--thread-content-margin:var(--thread-content-margin-sm,calc(var(--spacing)*6))] @w-lg\/main:[--thread-content-margin:var(--thread-content-margin-lg,calc(var(--spacing)*16))] px-(--thread-content-margin)\"\u003e\n\u003cdiv class=\"[--thread-content-max-width:40rem] @w-lg\/main:[--thread-content-max-width:48rem] mx-auto max-w-(--thread-content-max-width) flex-1 group\/turn-messages focus-visible:outline-hidden relative flex w-full min-w-0 flex-col agent-turn\"\u003e\n\u003cdiv class=\"flex max-w-full flex-col gap-4 grow\"\u003e\n\u003cdiv dir=\"auto\" class=\"min-h-8 text-message relative flex w-full flex-col items-end gap-2 text-start break-words whitespace-normal outline-none keyboard-focused:focus-ring [.text-message+\u0026amp;]:mt-1\" tabindex=\"0\"\u003e\n\u003cdiv class=\"flex w-full flex-col gap-1 empty:hidden\"\u003e\n\u003cp class=\"markdown prose dark:prose-invert wrap-break-word w-full light markdown-new-styling\"\u003e\"ദൈവത്തിൻ്റെ നിഴലിൽ നടക്കുന്നവൻ” എന്നർത്ഥമുള്ള ബെസലേൽ എന്ന ഈ നോവൽ ഒരു പുരോഹിതൻ്റെ മാനുഷികതയെ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു. ക്രൈസ്തവ ആത്മീയതയിൽ അമൂല്യമായ നിധികൾ മൺപാത്രങ്ങളിൽ നല്കപ്പെട്ടിരിക്കുന്നു എന്ന സത്യമാണ് ഇവിടെ ഓർമ്മിപ്പിക്കുന്നത്. എന്നാൽ അത് ദൗർബല്യത്തെയോ അശക്തിയെയോ സൂചിപ്പിക്കുന്നതല്ല. ഒരിക്കലും പിഴച്ചുപോകാത്ത ശക്തനായ ദൈവത്തിൻ്റെ നിഴലിൽ ജീവിക്കാനാണ് ഒരു പുരോഹിതൻ വിളിക്കപ്പെട്ടിരിക്കുന്നത്. ഈ നോവൽ പൗരോഹിത്യത്തെക്കുറിച്ച് പുതിയ കാഴ്ചപ്പാടുകളും പ്രചോദനങ്ങളും നൽകുന്നു.\u003c\/p\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/section\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003cp\u003e\u003cstrong\u003e\"Bezalel\"\u003c\/strong\u003e - One who walks in the shadow of God. A heart touching novel narrating the humanness of a priest. Treasures are given in earthen pots as far as christian spirituality is concerned. But that doesn't mean weakness or impossibility, a priest is called to live in the shadow of a powerful God who never makes mistake. This novel presents us with new insights and inspirations on priesthood.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20457246720059,"sku":"SB-  139","price":120.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/sb00139.png?v=1627554089"},{"product_id":"chattal-mazhayum-ponveyilum","title":"Chattal Mazhayum Ponveyilum","description":"\u003cp\u003eകഥകളുടെയും സാരോപദേശങ്ങളുടെയും വെളിച്ചത്തിൽ ജീവിതത്തെ സുന്ദരമായി വീക്ഷിക്കുവാൻ  വയനക്കാരെ പഠിപ്പിക്കുന്ന മനോഹരമായ കൃതി. ഇതിൽ ജീവിതത്തിൻ്റെ ഗന്ധമുണ്ട്. കഥയും കാര്യവുമുള്ള കുറിപ്പുകൾ . കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യകരം.\u003c\/p\u003e\n\u003cp\u003e\u003cstrong\u003e \"Chattal Mazhayum Ponveyilum\"\u003c\/strong\u003e is a beautiful book that helps readers see life in a positive and meaningful way through stories and moral teachings. It contains the essence of real life. The book includes short notes that combine storytelling with practical wisdom. It is enjoyable for both children and adults.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20457438412859,"sku":"SB- 87","price":80.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Chattal_Mazhayum_Ponveyilum.png?v=1783770295"},{"product_id":"athmavum-nakshathrangalum-malayalam-novel","title":"Athmavum Nakshathrangalum","description":"\u003cp\u003eനക്ഷത്രങ്ങളെ പുണരാൻ മോഹിച്ച് ഉയരങ്ങളിൽ അലയുന്ന കുറെ മനുഷ്യർ . ഉള്ളിൽ ഞരങ്ങുന്ന ആത്മാവിനെ മറന്ന് ജീവിതത്തോട് കലഹിക്കുന്നവർ . സാംസ്കാരിക വൈരുദ്ധ്യ ങ്ങളുടെ നേർക്കാഴ്ച . തിരുഹിതമറിയാതെ ഊടുവഴിയെ ഉഴലുന്നവർക്കുള്ള ഉണർത്തുപാട്ടാണ് ഈ അപൂർവനോവൽ .\u003c\/p\u003e\n\u003cp\u003e\u003cstrong\u003e'Athmavum Nakshathrangalum'\u003c\/strong\u003e describes people who dream of reaching the stars and wander in search of greatness. They forget the soul within them and end up in conflict with life itself. It presents a clear view of cultural contradictions and inner struggles. This rare novel serves as a wake up call for those who are lost, wandering without understanding God’s will.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":21155121135675,"sku":"SB-193","price":100.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/athmavum.png?v=1631145503"},{"product_id":"nilakkannaadiyile-sundari","title":"Nilakkannaadiyile Sundari","description":"\u003cp style=\"text-align: left;\"\u003eകഥകൾ കേൾക്കാനിഷ്ടമുള്ളവരല്ലേ കുട്ടി കൾ ... നൻമകളുടെ വഴികളിൽ നടക്കുന്നതിന് നല്ല കഥകൾ അവർക്കെന്നും പ്രചോദനമാണ് . എഴുത്തിൻ്റെ  ലോകത്ത് തഴക്കം വന്ന സേറാ ജോഫിൻ്റെ  തൂലികയാണ് ഈ കഥകളുടെ പിന്നിലുമുള്ളത് . ലളിതമായ ഭാഷയും മനോഹരമായ ചിത്രങ്ങളും പുസ്തകത്തെ ആകർഷകമാക്കു മ്പോൾ വായനയും ആഹ്ളാദകരമാകുന്നു .\u003c\/p\u003e\n\u003cp style=\"text-align: left;\"\u003eChildren love listening to stories, don’t they? Good stories always inspire them to follow the path of goodness. These stories are written by Sera Jose, an experienced writer. The simple language and beautiful illustrations make the book attractive, and reading it becomes enjoyable.\u003cspan aria-hidden=\"true\" class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e","brand":"sophia books","offers":[{"title":"Default Title","offer_id":39321155108907,"sku":"SB- 162","price":60.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/NILAKANNADI.jpg?v=1627543975"},{"product_id":"claudia","title":"Claudia","description":"\u003cp style=\"text-align: left;\"\u003e\u003cstrong\u003e'ക്ലാവ്ദിയ'\u003c\/strong\u003e ഭാവനാസമ്പന്നവും ചരിത്രഗന്ധിയുമായ കഥാവിഷ്ക്കാരമാണ്. വികാര തീവ്രതമുറ്റുന്ന രംഗാവിഷ്ക്കാരങ്ങളിലും, സുവിശേഷമൂല്യങ്ങളും ചരിത്രയാഥാർത്ഥ്യങ്ങളും കൈവിട്ടുപോകാത്ത രചനാവൈഭവം ഗ്രന്ഥകാരൻ്റെ ശ്രേഷ്ഠഗുണമാണ്. അനുവാചകഹൃദയങ്ങളെ ആഴമായി സ്പർശിച്ചു തരളിതമാക്കി ക്രിസ്തുദർശനത്തിൻ്റെ നടവഴികളിലേക്കെത്തിക്കുന്ന ആഖ്യാനരീതി നോവലിനെ വേറിട്ടതാക്കുന്നു.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cstrong\u003e'Claudia'\u003c\/strong\u003e\u003cspan\u003e is an imaginative novel with a rich historical background. Even in its emotionally powerful scenes, the author remains faithful to the values of the Gospel and to historical truth. The moving storytelling touches the hearts of readers and gently leads them toward a deeper understanding of Christ, making this novel truly unique\u003c\/span\u003e\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":41045194670123,"sku":"IB- 179","price":90.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Claudia_1st_image.png?v=1786017545"},{"product_id":"olivu-pookkum-thazvara","title":"OLIVU POOKKUM THAZVARA","description":"OLIVU POOKKUM THAZVARA (NOVEL)","brand":"sophiabuy","offers":[{"title":"Default Title","offer_id":41076177993771,"sku":"","price":120.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/olivupookkumthazvara_png.jpg?v=1713505794"},{"product_id":"betterment-days-in-bangalore-1","title":"Betterment Days In Bangalore","description":"\u003cp\u003eകേരളത്തിൽനിന്നും ശുഭകരമായ ഭാവിതേടി ബാംഗ്ലൂർ നഗരത്തിലെത്തിയ മിഖായേലിനെ കാത്തിരുന്നത് വ്യത്യസ്തങ്ങളായ അനുഭവങ്ങളുടെ പരമ്പരയായിരുന്നു. അതിൽ ധ്യാനകേന്ദ്രവും സംഗീതവും തൊഴിൽ വിസയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പും പ്രണയവും കോർപ്പറേറ്റ് ലോകവുമൊക്കെയുണ്ട്. കോർപറേറ്റ് ലോകത്തെ വഞ്ചനകളുടെ പരിണിത ഫലത്തെ ഹാമാൻ്റെ  കഴുമരത്തോട് നോവലിലെ സ്പിരിച്വൽ കൗൺസിലർ ഉപമിക്കുമ്പോൾ അത് വായനക്കാരെ യാഥാർത്ഥ്യ ബോധത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നു. മിഖിക്കൊപ്പം, അവൻ്റെ അനുഭവങ്ങൾക്കൊപ്പം നമുക്കും സഞ്ചരിക്കാം.\u003c\/p\u003e\n\u003cp class=\"isSelectedEnd\"\u003e\u003cspan\u003eMikhael comes to Bangalore from Kerala, hoping for a better future, but he is met with a series of unexpected experiences. His journey includes life at a retreat center, music, the long wait for a work visa, love, and the challenges of the corporate world. \u003c\/span\u003e\u003cspan\u003eWhen the novel’s spiritual counselor compares the consequences of corporate deception to Haman’s gallows, it offers a powerful reminder of the cost of dishonesty and brings readers closer to life's realities. Join Mikhael as he journeys through these experiences and discovers the lessons they hold.\u003c\/span\u003e\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":41171712966699,"sku":"IB-183","price":99.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Betterment_Days_In_Bangalore_1st_image.png?v=1786077374"},{"product_id":"mokshayathra","title":"Mokshayathra","description":"\u003cp\u003e\u003cspan\u003eആധുനിക സെലിബ്രറ്റി സംസ്കാരത്തിൻ്റെ മൃഗതൃഷ്ണയിൽ ദൈവത്തെ മറന്നവർ. അവരുടെ സഞ്ചാരപഥങ്ങളിലെ ഇടർച്ചകളും വീഴ്ചകളും. ഒടുവിൽ ജീവപ്രകാശം തെളിയുമ്പോഴുള്ള '\u003c\/span\u003e\u003cb\u003e\u003cstrong class=\"PlaygroundEditorTheme__textBold\"\u003eമോക്ഷയാത്ര' \u003c\/strong\u003e\u003c\/b\u003e\u003cspan\u003eസമകാലിക ജീവിതത്തിൽ നിന്നു കടഞ്ഞെടുത്ത ഹൃദയസ്പർശിയായ നോവൽ.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eThis touching novel is about people who lost sight of God while chasing the illusion of modern celebrity culture. It follows their struggles, failures, and falls along life's journey, and shows how they finally find the true light and begin a journey of hope and salvation.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":44444703948843,"sku":"IB- 65","price":120.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Mokshayathra_1st_image.jpg?v=1784621876"}],"url":"https:\/\/sophiaworld.com\/collections\/novel.oembed","provider":"sophiabuy","version":"1.0","type":"link"}