{"title":"CART ALL THE BOOKS TO GET THE OFFER 2","description":"\u003cspan\u003eSelect the books and grab the offer right away!\u003c\/span\u003e","products":[{"product_id":"kannilkkuthunna-velicham","title":"Kannilkkuthunna Velicham","description":"\u003cp\u003eഒറിജിനാലിറ്റിയുടെ പരിവേഷമുള്ള കഥകൾ .കഥാകുതുകികൾക്ക് നല്ലൊരു വിരുന്ന് .ഇതിലെ ഒരു കഥയും വായനക്കാരെ നിരാശരാക്കുകയില്ല. രചയിതാവിൻറെ ആത്മാർത്ഥത തന്നെയാണ് ഈ രചനയുടെ ജീവൻ.\u003c\/p\u003e\n\u003cp\u003e\u003cstrong\u003e 'Kannilkkuthunna Velicham'\u003c\/strong\u003e is a collection of original and engaging stories. It is a delightful read for anyone who enjoys good storytelling. Every story offers something worthwhile, and the author's sincerity gives the entire collection its strength and appeal.\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":20457172893755,"sku":"IB- 43","price":90.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Kannilkkuthunna_Velicham_1st_image.png?v=1784115770"},{"product_id":"sooryagrahanam","title":"Suryagrahanam","description":"\u003cp\u003eജീവിതത്തിലെ വിവിധങ്ങളായ കടന്നുപോകലുകളെ ഓർമിപ്പിക്കുന്നു  \u003cstrong\u003e'സൂര്യഗ്രഹണം'\u003c\/strong\u003e എന്ന ഈ നോവൽ. ധനസമ്പാദനം ലക്ഷ്യമാക്കി \u003cbr\u003eനീങ്ങുമ്പോൾ  ജീവിതവും കുടുംബബന്ധങ്ങളും അന്യമാ\u003cbr\u003eകുന്ന അവസ്ഥാവിശേഷങ്ങളെ ഉൾചേർത്തിരിക്കുന്നു\u003cbr\u003e ഇവിടെ. സ്നേഹബന്ധങ്ങളുടെ ആഴം വെളിപ്പെടുത്തുന്ന\u003cbr\u003e അത്യന്തം ഹൃദയഹാരിയായ നോവൽ.\u003c\/p\u003e\n\u003cp\u003e\u003cspan\u003e\u003cstrong\u003e'Suryagrahanam'\u003c\/strong\u003e is a novel that reminds readers of the many stages and challenges of life. It portrays how the pursuit of wealth can sometimes distance people from their own lives and family relationships. At the same time, the novel beautifully reveals the depth and value of love and human relationships. It is a deeply moving and heart-touching story.\u003c\/span\u003e\u003cbr\u003e\u003cbr\u003e\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":21155029188667,"sku":"IB- 36","price":190.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Suryagrahanam_1ST_IMAGE.png?v=1784354424"},{"product_id":"sophia-library-scheme","title":"SOPHIA LIBRARY SCHEME","description":"\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\" style=\"text-align: center;\"\u003e\u003cspan style=\"color: rgb(245, 17, 17);\"\u003e\u003cstrong\u003e\u003cspan class=\"transliteration\"\u003eവീട്ടിലൊരു\u003c\/span\u003e \u003cspan class=\"transliteration\"\u003eലൈബ്രറി\u003c\/span\u003e\u003c\/strong\u003e\u003c\/span\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003eവായിക്കാൻ കുറച്ചു നല്ല പുസ്തകങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും ചിന്തിച്ചിട്ടില്ലേ...?\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cbr\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e ഏത് പ്രായക്കാർക്കും ഏത് ജീവിതാന്തസ്സിൽ ഉള്ളവർക്കും വായിക്കാൻ പറ്റിയ ഏറ്റവും മികച്ച പുസ്തകങ്ങൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം..\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e \u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003eസോഫിയ ബുക്ക് ക്ലബ്ബിൽ അംഗമായികൊണ്ട് 3000 രൂപയുടെ പുസ്തകങ്ങൾ 👉1999 രൂപക്ക് സ്വന്തമാക്കാം.....\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cbr\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e (സോഫിയ ബുക്സ്, 2025 നവംബർ മുതൽ 2026 ഒക്ടോബർ വരെ ബുക്ക് ക്ലബ് അംഗങ്ങൾക്കായി വിവിധ വിഷയങ്ങളിൽ 25ൽ അധികം പുതിയ പുസ്തകങ്ങൾ പ്രസിദ്ധികരിക്കുന്നു)\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cbr\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e എത്രയും പെട്ടെന്ന് ബുക്ക് ക്ലബ്ബിൽ അംഗമായി നിങ്ങൾക്കും, വരും തലമുറകൾക്കും അനുഗ്രഹമാകുന്ന ഒരു പുസ്തക ലൈബ്രറി വീട്ടിൽ സെറ്റ് ചെയ്യു.... (പാരീഷ്\/ സ്കൂൾ\/ കോൺവെന്റ് ലൈബ്രറികൾക്കും ക്ലബ്ബിൽ അംഗങ്ങളാകാം) \u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":42504487665707,"sku":null,"price":1999.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/WhatsAppImage2025-08-13at16.04.25_d0cc70e4-Copy-Copy.jpg?v=1763532826"}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/collections\/offer_2.png?v=1561459689","url":"https:\/\/sophiaworld.com\/collections\/offer-zone-2.oembed","provider":"sophiabuy","version":"1.0","type":"link"}