{"title":"CART ALL THE BOOKS TO GET THE OFFER  3","description":"\u003cspan\u003eSelect the books and grab the offer right away !\u003c\/span\u003e","products":[{"product_id":"thamarayilayile-oonu","title":"Thamarayilayile Oonu","description":"\u003cp\u003e'വീടിൻ്റെ വടക്കു കിഴക്കായി ഒരു കുളം ഉണ്ട്. അതിൽ നിറയെ താമരയാണ്. വിശേഷദിവസങ്ങളിൽ ഈ കുളത്തിലെ താമരയിലകൾ പറിച്ച് കഴുകി വൃത്തിയാക്കി എടുക്കും. അത് മേശമേൽ ഇട്ട് അതിലാണ് ഊണ്. ചൂട് ചോറ് താമരയിലയിൽ വീഴുമ്പോൾ അതിൽ നിന്നു പൊങ്ങുന്ന ആവിക്ക് താമരയുടെ സുഗന്ധമുണ്ടാകും'.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\"There is a pond to the northeast of the house, filled with lotus flowers. On special occasions, the lotus leaves are picked, washed, and cleaned. They are then spread on the table and used as plates for serving food. When hot rice is placed on the lotus leaves, the rising steam carries the gentle fragrance of the lotus\".\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":20457165848635,"sku":"IB- 57","price":60.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Thamarayilayile_Oonu_1st_image.png?v=1784362358"},{"product_id":"kannilkkuthunna-velicham","title":"Kannilkkuthunna Velicham","description":"\u003cp\u003eഒറിജിനാലിറ്റിയുടെ പരിവേഷമുള്ള കഥകൾ .കഥാകുതുകികൾക്ക് നല്ലൊരു വിരുന്ന് .ഇതിലെ ഒരു കഥയും വായനക്കാരെ നിരാശരാക്കുകയില്ല. രചയിതാവിൻറെ ആത്മാർത്ഥത തന്നെയാണ് ഈ രചനയുടെ ജീവൻ.\u003c\/p\u003e\n\u003cp\u003e\u003cstrong\u003e 'Kannilkkuthunna Velicham'\u003c\/strong\u003e is a collection of original and engaging stories. It is a delightful read for anyone who enjoys good storytelling. Every story offers something worthwhile, and the author's sincerity gives the entire collection its strength and appeal.\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":20457172893755,"sku":"IB- 43","price":90.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Kannilkkuthunna_Velicham_1st_image.png?v=1784115770"},{"product_id":"sophia-library-scheme","title":"SOPHIA LIBRARY SCHEME","description":"\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\" style=\"text-align: center;\"\u003e\u003cspan style=\"color: rgb(245, 17, 17);\"\u003e\u003cstrong\u003e\u003cspan class=\"transliteration\"\u003eവീട്ടിലൊരു\u003c\/span\u003e \u003cspan class=\"transliteration\"\u003eലൈബ്രറി\u003c\/span\u003e\u003c\/strong\u003e\u003c\/span\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003eവായിക്കാൻ കുറച്ചു നല്ല പുസ്തകങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും ചിന്തിച്ചിട്ടില്ലേ...?\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cbr\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e ഏത് പ്രായക്കാർക്കും ഏത് ജീവിതാന്തസ്സിൽ ഉള്ളവർക്കും വായിക്കാൻ പറ്റിയ ഏറ്റവും മികച്ച പുസ്തകങ്ങൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം..\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e \u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003eസോഫിയ ബുക്ക് ക്ലബ്ബിൽ അംഗമായികൊണ്ട് 3000 രൂപയുടെ പുസ്തകങ്ങൾ 👉1999 രൂപക്ക് സ്വന്തമാക്കാം.....\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cbr\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e (സോഫിയ ബുക്സ്, 2025 നവംബർ മുതൽ 2026 ഒക്ടോബർ വരെ ബുക്ക് ക്ലബ് അംഗങ്ങൾക്കായി വിവിധ വിഷയങ്ങളിൽ 25ൽ അധികം പുതിയ പുസ്തകങ്ങൾ പ്രസിദ്ധികരിക്കുന്നു)\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cbr\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e എത്രയും പെട്ടെന്ന് ബുക്ക് ക്ലബ്ബിൽ അംഗമായി നിങ്ങൾക്കും, വരും തലമുറകൾക്കും അനുഗ്രഹമാകുന്ന ഒരു പുസ്തക ലൈബ്രറി വീട്ടിൽ സെറ്റ് ചെയ്യു.... (പാരീഷ്\/ സ്കൂൾ\/ കോൺവെന്റ് ലൈബ്രറികൾക്കും ക്ലബ്ബിൽ അംഗങ്ങളാകാം) \u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":42504487665707,"sku":null,"price":1999.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/WhatsAppImage2025-08-13at16.04.25_d0cc70e4-Copy-Copy.jpg?v=1763532826"}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/collections\/offer3.png?v=1561459707","url":"https:\/\/sophiaworld.com\/collections\/offer-zone-3.oembed","provider":"sophiabuy","version":"1.0","type":"link"}