{"title":"POPULAR BOOKS","description":"popular books","products":[{"product_id":"mathavinte-karunayude-sandhesam","title":"Lokathinu Vendiyulla Nammude Nadhayude Karunayude Sandhesam","description":"\u003cp\u003eനിങ്ങളെ ഇവിടെ ആയിരിക്കുന്നതിന് അനുവദിച്ച ആ പരിശുദ്ധ ദൈവപരിപാലനത്തിന് നന്ദി പറയുവിൻ. എൻ്റെ കുഞ്ഞ, ഈ ലോകം അപക്വമെങ്കിലും എൻ്റെ പരിശുദ്ധ ഹൃദയം വഴിയുള്ള നിൻ്റെ പൂർണ്ണസമർപ്പണം ദൈവത്തോടു ചേർത്ത് കാര്യങ്ങൾ നേരെയാക്കുകയും ചെയ്യും. ഫാത്തിമയിൽ നല്കിയതുപോലെ ഇവിടെയും, ഈ ഭക്തി, പാപികളുടെ രക്ഷക്കുവേണ്ടി സ്വർഗ്ഗസ്ഥനായ പിതാവും ആഗ്രഹിക്കുന്നു. അപ്പോൾ മാത്രമല്ല, ഇപ്പോഴും ഞാൻ വിളിക്കുന്നത് സുവിശേഷ സന്ദേശത്തിൻ്റെ യാഥാർത്ഥ്യം ഒരിക്കൽക്കൂടി വെളിപ്പെടുത്തുന്നതിനാണ്. ആശങ്കപ്പെടാതെ ദൈവത്തിലുള്ള വിശ്വാസം മുറുകെപ്പിടിക്കുക.\u003c\/p\u003e\n\u003cp\u003eThank the Holy Providence that has allowed you to be here. My child, even though this world is imperfect, your complete surrender through my Immaculate Heart will help bring everything back into order with God. Just as in Fatima, the Heavenly Father desires this devotion here too, for the salvation of sinners. I am calling you even now to reveal once again the truth of the Gospel message. Do not worry; keep your faith strong in God.\u003cbr\u003e\u003c\/p\u003e\n\u003cp\u003e\u003cbr\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"MAL- Malayalam","offer_id":50434036039723,"sku":null,"price":120.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/lokathinuvendiyulla_Cover.jpg?v=1689746889"},{"product_id":"sophia-library-scheme","title":"Sophia Library Scheme","description":"\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\" style=\"text-align: center;\"\u003e\u003cspan style=\"color: rgb(245, 17, 17);\"\u003e\u003cstrong\u003e\u003cspan class=\"transliteration\"\u003eവീട്ടിലൊരു\u003c\/span\u003e \u003cspan class=\"transliteration\"\u003eലൈബ്രറി\u003c\/span\u003e\u003c\/strong\u003e\u003c\/span\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003eവായിക്കാൻ കുറച്ചു നല്ല പുസ്തകങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും ചിന്തിച്ചിട്ടില്ലേ...?\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cbr\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e ഏത് പ്രായക്കാർക്കും ഏത് ജീവിതാന്തസ്സിൽ ഉള്ളവർക്കും വായിക്കാൻ പറ്റിയ ഏറ്റവും മികച്ച പുസ്തകങ്ങൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം..\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e \u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003eസോഫിയ ബുക്ക് ക്ലബ്ബിൽ അംഗമായികൊണ്ട് 3000 രൂപയുടെ പുസ്തകങ്ങൾ 👉1999 രൂപക്ക് സ്വന്തമാക്കാം.....\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cbr\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e (സോഫിയ ബുക്സ്, 2025 നവംബർ മുതൽ 2026 ഒക്ടോബർ വരെ ബുക്ക് ക്ലബ് അംഗങ്ങൾക്കായി വിവിധ വിഷയങ്ങളിൽ 25ൽ അധികം പുതിയ പുസ്തകങ്ങൾ പ്രസിദ്ധികരിക്കുന്നു)\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cbr\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e എത്രയും പെട്ടെന്ന് ബുക്ക് ക്ലബ്ബിൽ അംഗമായി നിങ്ങൾക്കും, വരും തലമുറകൾക്കും അനുഗ്രഹമാകുന്ന ഒരു പുസ്തക ലൈബ്രറി വീട്ടിൽ സെറ്റ് ചെയ്യു.... (പാരീഷ്\/ സ്കൂൾ\/ കോൺവെന്റ് ലൈബ്രറികൾക്കും ക്ലബ്ബിൽ അംഗങ്ങളാകാം) \u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":42504487665707,"sku":null,"price":1999.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Sophia_Library_Scheme_1stimage.webp?v=1789798309"}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/collections\/imagery-1024x538.jpg?v=1627121759","url":"https:\/\/sophiaworld.com\/collections\/p-o-p-u-l-a-r-b-o-o-k-s.oembed","provider":"Sophia World","version":"1.0","type":"link"}