{"title":"PHILOSOPHY \u0026 RELIGION","description":"","products":[{"product_id":"divyakarunya-athbuthangal","title":"Divyakarunya Athbuthangal","description":"\u003cp class=\"PDq2pG_selectionAnchorContainer\" style=\"text-align: left;\"\u003eഇത്തരം സാഹചര്യങ്ങളിൽ ദിവ്യകാരുണ്യ അത്ഭുതങ്ങൾ വലിയൊരു ദൈവികസമ്മാനമായി മാറുന്നു. വിശുദ്ധ കുർബാനയിൽ ഈശോയുടെ യഥാർത്ഥ സാന്നിധ്യത്തെക്കുറിച്ചുള്ള വിശ്വാസത്തിന് ശക്തമായ സാക്ഷ്യം നൽകുന്ന സംഭവങ്ങളാണ് ദിവ്യകാരുണ്യ അത്ഭുതങ്ങൾ. വിവിധ കാലഘട്ടങ്ങളിലും സ്ഥലങ്ങളിലും നടന്നതായി വിശ്വാസപരമ്പരയിൽ രേഖപ്പെടുത്തിയിട്ടുള്ള ഇത്തരം സംഭവങ്ങൾ അനേകം വിശ്വാസികളുടെ ഹൃദയങ്ങളിൽ ദിവ്യകാരുണ്യത്തോടുള്ള ഭക്തിയും ആദരവും വർധിപ്പിച്ചിട്ടുണ്ട്. മനുഷ്യൻ്റെ  സംശയങ്ങൾക്ക് മറുപടി നൽകുന്നതിനേക്കാൾ, ദൈവത്തിൻ്റെ  സ്നേഹത്തിൻ്റെയും സാന്നിധ്യത്തിൻ്റെയും മുമ്പിൽ വിശ്വാസത്തോടെ നിൽക്കാനുള്ള ക്ഷണമായാണ് ഈ അത്ഭുതങ്ങളെ കാണേണ്ടത്\n\nIn such situations, Eucharistic miracles become a great gift from God. They are events that give strong witness to the real presence of Jesus in the Holy Eucharist. Such events, recorded in different places and periods through the history of faith, have increased the devotion and respect of many believers toward the Eucharist. Rather than simply answering human doubts, these miracles invite us to stand before God’s love and presence with faith.\u003cbr\u003e\u003c\/p\u003e\n\u003cp class=\"PDq2pG_selectionAnchorContainer\" style=\"text-align: left;\"\u003e\u003cbr\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20457166536763,"sku":"SB- 230\/2","price":200.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Divyakarunya_Athbuthangal-_1stimage.webp?v=1789982632"},{"product_id":"bible-paschathalapadanam","title":"Bible Paschathalapadanam","description":"\u003cp\u003eബൈബിൾ പഠനത്തിനും വചനാധിഷ്ഠിതജീവിതത്തിനും ഏറെ പ്രസക്തിയുള്ള ഈ കാലഘട്ടത്തിൽ ചോദ്യോത്തരരീതി അവലംബിച്ചുകൊണ്ട് ദൈവവചനത്തെയും വചനപശ്ചാത്തലത്തെയും ലളിതവും ഹൃദ്യവും സുഗ്രാഹ്യവുമായ രീതീയിൽ അവതരിപ്പിച്ചിരിക്കുന്നു. ഒരു വിദ്യാർത്ഥി അധ്യാപകനോട് ചോദിക്കുകയും അധ്യാപകൻ അതിന് മറുപടി നൽകുകയും ചെയ്യുന്ന രീതിയിലാണ് ഉള്ളടക്കം. ഈ ശൈലിയിലൂടെ ബൈബിൾ പഠനം ഒരു വ്യക്തിഗതസംഭാഷണമായി മാറുന്നു, ഈ പഠനങ്ങളിലൂടെ ബൈബിളിലെ സന്ദേശങ്ങൾ കൂടുതൽ വ്യക്തതയോടെ മനസ്സിലാക്കാൻ സഹായകമാകട്ടെ.\u003c\/p\u003e\n\u003cp class=\"isSelectedEnd\"\u003e\u003cspan\u003eIn a time when Bible study and a life rooted in God's Word are more important than ever, this book presents the Scriptures and their background in a simple, clear, and engaging question-and-answer format.\u003c\/span\u003e\u003cspan\u003eThe content is written as a conversation between a student and a teacher, making Bible study feel personal and easy to follow. This approach helps readers understand the message of the Bible more clearly and apply its teachings to their daily lives.\u003c\/span\u003e\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":41194770464811,"sku":"IB- 185\/1","price":400.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Bible_Paschathalapadanam_1stimage.webp?v=1790066223"},{"product_id":"parisudhathmavu-oru-samagra-padanam","title":"Parishudhathmavu Oru Samagra Padanam","description":"\u003cp style=\"text-align: left;\"\u003eപരിശുദ്ധാത്മാവിൽ ഒരു തീർത്ഥാടനം സമ്മാനിക്കുന്ന ഈ ഗ്രന്ഥം ധ്യാനവും മനനവും അപഗ്രഥനവും പ്രബോധനവും സംയോജിപ്പിച്ചുകൊണ്ട് വചനാധിഷ്ഠിതമായി അണിയിച്ചൊരുക്കപ്പെട്ടതാണ്. പരിശുദ്ധാത്മാവിനെക്കുറിച്ച് ഇത്ര വ്യക്തവും ആധികാരികവും അഭിഷേകപൂർണവുമായ ഒരു രചന മലയാളഭാഷയിൽ ഉണ്ടായിട്ടില്ല എന്നുറപ്പ്. ഇതിൻ്റെ ഇതളുകളിലൂടെ കടന്നുപോകുമ്പോൾ നാമറിയാതെതന്നെ ഹൃദയത്തിൽ പരിശുദ്ധാത്മ സ്നേഹം ജ്വലിക്കുന്നതായി അനുഭവപ്പെടും. പഠനത്തിനും ധ്യാനത്തിനും എന്നപോലെ ആത്മാവിൽ പൂരിതരായി കൃപാവരത്തിൽ വളരാനും സത്യവിശ്വാസം ഗ്രഹിക്കാനും ഈ ഗ്രന്ഥം നമ്മെ സഹായിക്കും.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cstrong\u003e\"Parishudhathmavu Oru Samagra Padanam\"\u003c\/strong\u003e offers a spiritual journey in the Holy Spirit. It is carefully written based on Scripture, combining meditation, reflection, analysis, and teaching. It is believed to be one of the clearest and most authoritative works on the Holy Spirit in the Malayalam language. As we read it, we may feel the love of the Holy Spirit growing in our hearts. It helps us not only in study and prayer but also in growing in grace and deepening our faith.\u003cbr\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":41276517417003,"sku":"SB-359","price":270.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Parishudhathmavu_Oru_Samagra_Padanam_1stimage.png?v=1790575716"},{"product_id":"sophia-library-scheme","title":"Sophia Library Scheme","description":"\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\" style=\"text-align: center;\"\u003e\u003cspan style=\"color: rgb(245, 17, 17);\"\u003e\u003cstrong\u003e\u003cspan class=\"transliteration\"\u003eവീട്ടിലൊരു\u003c\/span\u003e \u003cspan class=\"transliteration\"\u003eലൈബ്രറി\u003c\/span\u003e\u003c\/strong\u003e\u003c\/span\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003eവായിക്കാൻ കുറച്ചു നല്ല പുസ്തകങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും ചിന്തിച്ചിട്ടില്ലേ...?\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cbr\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e ഏത് പ്രായക്കാർക്കും ഏത് ജീവിതാന്തസ്സിൽ ഉള്ളവർക്കും വായിക്കാൻ പറ്റിയ ഏറ്റവും മികച്ച പുസ്തകങ്ങൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം..\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e \u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003eസോഫിയ ബുക്ക് ക്ലബ്ബിൽ അംഗമായികൊണ്ട് 3000 രൂപയുടെ പുസ്തകങ്ങൾ 👉1999 രൂപക്ക് സ്വന്തമാക്കാം.....\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cbr\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e (സോഫിയ ബുക്സ്, 2025 നവംബർ മുതൽ 2026 ഒക്ടോബർ വരെ ബുക്ക് ക്ലബ് അംഗങ്ങൾക്കായി വിവിധ വിഷയങ്ങളിൽ 25ൽ അധികം പുതിയ പുസ്തകങ്ങൾ പ്രസിദ്ധികരിക്കുന്നു)\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cbr\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e എത്രയും പെട്ടെന്ന് ബുക്ക് ക്ലബ്ബിൽ അംഗമായി നിങ്ങൾക്കും, വരും തലമുറകൾക്കും അനുഗ്രഹമാകുന്ന ഒരു പുസ്തക ലൈബ്രറി വീട്ടിൽ സെറ്റ് ചെയ്യു.... (പാരീഷ്\/ സ്കൂൾ\/ കോൺവെന്റ് ലൈബ്രറികൾക്കും ക്ലബ്ബിൽ അംഗങ്ങളാകാം) \u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":42504487665707,"sku":null,"price":1999.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Sophia_Library_Scheme_1stimage.webp?v=1789798309"},{"product_id":"akathaarile-guru-parishudhaathmaavu-uttasuhruthum-vazhikaattiyum","title":"Akathaarile Guru: Parishudhaathmaavu Uttasuhruthum Vazhikaattiyum","description":"\u003cp class=\"PlaygroundEditorTheme__paragraph\" style=\"text-align: left;\"\u003e\u003cstrong\u003e\u003cspan\u003e“അകതാരിലെ ഗുരു”\u003c\/span\u003e\u003c\/strong\u003e\u003cspan\u003e വായനക്കാരനെ ഈ ആന്തരിക യാത്രയിലേക്ക് ക്ഷണിക്കുന്നു. ഉള്ളിലെ നിശ്ശബ്ദതയിൽ ദൈവത്തിൻ്റെ സ്വരം കേൾക്കാനും, ദൈവവചനത്തിൻ്റെ വെളിച്ചത്തിൽ ജീവിതത്തെ പരിശോധിക്കാനും, ആത്മാവിൻ്റെ ദാനങ്ങളെ തിരിച്ചറിയാനും, ആത്മാവിൻ്റെ ഫലങ്ങൾ ജീവിതത്തിൽ വളർത്താനും ഈ ഗ്രന്ഥം സഹായിക്കുന്നു. പരിശുദ്ധാത്മാവിനോടുള്ള സൗഹൃദം വളർത്തിയെടുക്കുമ്പോൾ നമ്മുടെ ചിന്തകളും വാക്കുകളും പ്രവൃത്തികളും ക്രമേണ മാറുന്നു. ജീവിതം കൂടുതൽ സ്നേഹപൂർണ്ണവും സമാധാനപരവും വിശുദ്ധവുമായിത്തീരുന്നു.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cstrong\u003e“Akattharile Guru”\u003c\/strong\u003e invites readers on an inner spiritual journey. It helps us hear God’s voice in silence, examine our lives in the light of his Word, recognize the gifts of the Holy Spirit, and grow in his fruits. As we build a close friendship with the Holy Spirit, our thoughts, words, and actions gradually change. Our lives become more loving, peaceful, and holy.\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\" style=\"text-align: left;\"\u003e\u003cspan\u003e\u003c\/span\u003e\u003cbr\u003e\u003cbr\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\" style=\"text-align: left;\"\u003e \u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":44207698182187,"sku":"IB- 210","price":300.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Akathaarile_Guru_Parishudhaathmaavu_Uttasuhruthum_Vazhikaattiyum_1ST_IMAGE.webp?v=1790064576"}],"url":"https:\/\/sophiaworld.com\/collections\/philosophy-religion.oembed","provider":"Sophia World","version":"1.0","type":"link"}