{"title":"Saints","description":"","products":[{"product_id":"kasiyaayile-vishudha-reetha-new","title":"Kasiyayile Vishudha Rita","description":"\u003cp\u003eഭർത്താവും മക്കളും മരിച്ചപ്പോൾ കുഞ്ഞുന്നാളിൽ താനാഗ്രഹിച്ച മഠപ്രവേശനം അത്ഭുതകരമായി സാധിച്ചെടുത്ത് സന്യാസത്തിൻ്റെ പൂർണതയിലേക്ക് ചുവടുവയ്ക്കുവാനും അവൾ ധൈര്യപ്പെട്ടു.\u003cbr\u003eവർഷങ്ങളോളം അവളുടെ നെറ്റിയിൽ ദിവ്യനാഥൻ അത്ഭുതകരമായി പതിച്ചുകൊടുത്ത മുള്ളുകളുടെ വേദന സന്തോഷത്തോടെ സഹിച്ചു. അങ്ങനെ ജീവിതത്തിൻ്റെഎല്ലാ മേഖലകളിലും കറതീർന്ന ജീവിതത്തിൻ്റെ മുദ്രകൾ അവശേഷിപ്പിച്ച് കടന്നുപോയ വിശുദ്ധ റീത്തയുടെ ധന്യമായ ജീവിതത്തെ പരിചയപ്പെടുത്തുന്ന പുസ്തകം.\u003c\/p\u003e\n\u003cp\u003eAfter the death of her husband and children, she courageously fulfilled her childhood dream of entering a convent and embraced the religious life. For many years, she joyfully endured the miraculous pain of the wounds from Christ's crown of thorns, which appeared on her forehead. This book introduces the blessed life of Saint Rita, whose holiness and faithful witness left a lasting mark in every stage of her life.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20430154137659,"sku":"SB-20\/11","price":60.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Kasiyayile_Vishudha_Rita_1st_image.png?v=1783581189"},{"product_id":"barlaminteyum-josaphathinteyum-kadha","title":"BARLAMINTEYUM JOSAPHATHINTEYUM KADHA","description":"\u003cp\u003eലോകത്തിന്‍റെ വിവിധഭാഗങ്ങളിലേക്ക് ക്രിസ്തുമതം പ്രചരിച്ചു തുടങ്ങിയ ആദ്യകാലഘട്ടങ്ങളില്‍ ഇരുണ്ട ഭുഖണ്ഡമായ ആഫ്രിക്കയിലെ എത്യോപ്യയുടെ ഉള്‍പ്രവിശ്യകളിലെവിടെയോ നടന്ന അത്യാശ്ചര്യകരമായ ഒരു സംഭവപരമ്പര ഇവിടെ ചുരുള്‍ നിവരുകയാണ്. ആദിമസഭയില്‍ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനം എത്ര തീക്ഷ്ണമായിരുന്നെന്നും മതമര്‍ദകര്‍പോലും എങ്ങനെ വിശ്വാസമതികളായെന്നും അതീവ ഹൃദ്യമായി വിവരിക്കുന്ന അതിമനോഹരമായ ഒരു സംഭവകഥ. ഒരു കാലത്ത് പ്രസംഗകര്‍ക്കും എഴുത്തുകാര്‍ക്കും അക്ഷയഖനിയായിരുന്നു ബാര്‍ലാമിന്‍റെയും ജോസാഫാത്തിന്‍റെയും കഥ. ഷേക്‌സ്പിയര്‍ പോലും ഈ ഗ്രന്ഥത്തില്‍നിന്ന് കഥകളും ചിന്തകളും കടം കൊണ്ടിട്ടുണ്ട്. 1200 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രസക്തി നഷ്ടപ്പെടാത്ത ചിന്തകളും സംഭവങ്ങളും നിറഞ്ഞ ഉജ്ജ്വലകൃതി\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20430334885947,"sku":null,"price":60.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/ber.jpg?v=1690987125"},{"product_id":"visudha-philomina","title":"Visudha Philomina","description":"\u003cp\u003eസ്വർഗം ഇത്രയധികം മഹത്വപ്പെടുത്തിയ ഈ കൊച്ചുവിശുദ്ധ മലയാളികളുടെ ആത്മീയ ജീവിതത്തിലും അത്ഭുതങ്ങളുടെ അകമ്പടിയോടെ കടന്നുവരാനായി ഞാൻ പ്രാർത്ഥിക്കുന്നു. അനേകവർഷങ്ങളായി എൻ്റെ  മനസ്സിലുണ്ടായിരുന്ന ഒരാഗ്രഹമായിരുന്നു വിശുദ്ധ ഫിലോമിനയെക്കുറിച്ചൊരു പുസ്തകമെഴുതണമെന്നത്. പക്ഷേ ശാലോം ടി. വി.യുമായി ബന്ധപ്പെട്ട തിരക്കുകൾക്കിടയിൽ അതിന് സാധിക്കാതെപ്പോയി. ഇനിയും ഇതു വൈകാൻ പാടില്ല എന്നൊരു ബോധ്യം വന്നതിനാൽ ആ ദൗത്യം ഞാനെൻ്റെ  സഹപ്രവർത്തകരെ ഏല്പിച്ചു. അവരതു ഭംഗിയായി നിർവ്വഹിച്ചിരിക്കുന്നു. വിശുദ്ധ ഫിലോമിന തന്നെ അവർക്കുളള പ്രതിഫലം നല്കട്ടെ.\u003c\/p\u003e\n\u003cp\u003eI pray that this little saint, who has been greatly honored in heaven, will also enter the spiritual lives of the Malayali people with many miracles and blessings. For many years, I had a desire to write a book about Saint Philomena. However, because of my busy responsibilities with Shalom TV, I was unable to do so. Realizing that this work should not be delayed any longer, I entrusted the task to my colleagues. They have completed it beautifully. May Saint Philomena reward them for their dedicated efforts.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20430335443003,"sku":"SB-44\/6","price":90.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Visudha_Philomina_1st_image.jpg?v=1783578053"},{"product_id":"john-paulinte-visudhar","title":"JOHN PAULINTE VISUDHAR","description":"\u003ch4\u003eസഭയുടെ ചരിത്രത്തില്ത്തന്നെ ഏറ്റവും കൂടുതല് വിശുദ്ധരെ നാമകരണം ചെയ്തുകൊണ്ട് ചരിത്രം സൃഷ്ടിച്ച മാര്പാപ്പയാണ് ജോണ് പോള് രണ്ടാമന്. അദ്ദേഹം വിശുദ്ധരായി പ്രഖ്യാപിച്ച പുണ്യജീവിതങ്ങളെ പരിചയപ്പെടുത്തുന്ന ഗ്രന്ഥപരമ്പരയിലെ ആദ്യപുസ്തകമാണിത്. ദൈവസ്നേഹത്തിന്റെ അഗ്നിയാല് ജ്വലിക്കപ്പെട്ട ഈ വിശുദ്ധരെ അടുത്തറിയുമ്പോള് അവരില് നിറഞ്ഞുനിന്ന സ്വര്ഗീയ അഗ്നി നമ്മളെയും ചൂടുപിടിപ്പിക്കുകയും ഉണര്ത്തുകയും ചെയ്യും.\u003c\/h4\u003e\n\u003ch4\u003e\n\u003cstrong data-start=\"54\" data-end=\"414\" data-is-last-node=\"\"\u003ePope John Paul II made history by canonizing more saints than any other pope in the church’s history. This book is the first in a series introducing the holy men and women he declared saints. As readers learn about these saints, who were filled with the fire of God's love, they will be inspired and encouraged to deepen their own faith and spiritual life.\u003c\/strong\u003e\u003cspan aria-hidden=\"true\" class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\n\u003c\/h4\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20430335508539,"sku":"SB-43\/3","price":40.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/JOHN_PAUL1.png?v=1782469438"},{"product_id":"arsile-pravachaka-sabdham","title":"ARSILE PRAVACHAKA SABDHAM","description":"\u003ch4\u003eഫ്രാന്സിലെ അറിയപ്പെടാത്ത ഒരു കുഗ്രാമമായിരുന്നു ആര്സ്. അവിടുത്തെ ഗ്രമീണ ദേവാലയത്തിലേക്ക് വികാരിയായി നിയോഗിക്കപ്പെട്ട ജോണ് വിയാനിയെന്ന വൈദികനാകട്ടെ അറിവും കഴിവും കുറഞ്ഞവനും. എന്നാല് അദ്ദേഹത്തിന്റെ പ്രസംഗങ്ങളും പ്രവര്ത്തനങ്ങളും വഴി ആര്സ് അത്ഭുതകരമായി രൂപാന്തരപ്പെട്ടു. ഈ പാവപ്പെട്ട വൈദിന്റെ പ്രസംഗം കേള്ക്കാന് ഫ്രാന്സിന്റെ എല്ലാ ഭാഗത്തുനിന്നും മാത്രമല്ല വിദേശങ്ങളില് നിന്നുപോലും ആയിരങ്ങള് ഓടിയെത്തി. ആര്സിലെ വികാരിയുടെ പ്രസംഗങ്ങള് ഹൃദയങ്ങളെ അനുതാപം കൊണ്ടു നിറച്ചു. ജനത്തെ സ്നേഹത്തിലേക്കും വിശുദ്ധിയിലേക്കും നയിച്ച ആ പ്രസംഗങ്ങള് ഇതാ ഗ്രന്ഥരൂപത്തില്. ഭൗതിക ജ്ഞാനത്തേക്കാളുപരിയായ ആത്മീയ ജ്ഞാനത്തിന്റെ ഈ കവിഞ്ഞൊഴുക്കില് ഓരോ വായനക്കാരന്റെയും ഹൃദയം കഴുകപ്പെടും\u003c\/h4\u003e\n\u003ch4\u003eArs was once an unknown village in France. A priest named John Vianney, who was appointed as the parish priest of its rural church, was regarded as someone with little knowledge and ability. However, through his sermons and actions, Ars was miraculously transformed. Thousands of people rushed to hear the preaching of this humble priest, not only from all parts of France but also from foreign countries. The sermons of the Curé of Ars filled hearts with repentance. Those sermons, which led people toward love and holiness, are now presented in book form. In this overflowing of spiritual wisdom that goes beyond worldly knowledge, the heart of every reader will be cleansed.\u003c\/h4\u003e\n\u003ch4\u003e\u003c\/h4\u003e\n\u003cp\u003e \u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20430343503931,"sku":"SB- 26\/7","price":110.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/ARSILE-PRAVACHAKA-SHABDAM-FRONT.jpg?v=1690987621"},{"product_id":"dhaivechayumayi-aikappedal","title":"Dhaivechayumayi Aikappedal","description":"\u003cp\u003eസ്നേഹത്തിൻ്റെ പ്രധാന ഫലം , പരസ്പരം സ്നേഹിക്കുന്നവരുടെ ഇച്ഛകൾ ഒന്നായിത്തീരുകയും ഒരേ കാര്യങ്ങൾ ഇച്ഛിക്കാൻ പ്രേരിതരായിത്തീരുകയും ചെയ്യുക എന്നതാണ് . ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിൽ മാത്രമല്ല , മനുഷ്യർ തമ്മിലുള്ള ബന്ധത്തിലും വിശിഷ്യാ ദാമ്പത്യബന്ധത്തിലും വിജയം വരിക്കാനുള്ള ഒരേയൊരു മാർഗത്തിൻ്റെ പ്രായോഗിക രഹസ്യങ്ങൾ അനാവരണം ചെയ്യുന്ന ഉജ്ജ്വല കൃതി . എഴുതി പ്രസിദ്ധീകരിച്ച ശേഷവും വിശുദ്ധനിത് ഇടയ്ക്കിടെ വായിക്കുമായിരുന്നു എന്നു മാത്രമല്ല , മരണാസന്നനായി കിടക്കവേ സഹായിയെക്കൊണ്ട് പതിവായി വായിപ്പിച്ച് കേൾക്കുകയും ചെയ്യുമായിരുന്നു .\u003c\/p\u003e\n\u003cp class=\"PDq2pG_selectionAnchorContainer\" data-end=\"376\" data-start=\"49\"\u003eThe main result of love is that people who love each other begin to share the same desires and are inspired to want the same things. This is a powerful work that explains the practical secrets of success in relationships not only in the relationship between God and humans, but also in human relationships, especially marriage.\u003cspan class=\"PDq2pG_selectionAnchor\" aria-hidden=\"true\"\u003e\u003c\/span\u003eIt is said that even after it was written and published, a saint often read this book. In fact, when he was on his deathbed, he had it read to him regularly by his assistant.\u003c\/p\u003e\n\u003cp data-end=\"722\" data-start=\"560\"\u003e\u003cbr\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20430350286907,"sku":"SB- 07\/5","price":60.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Dhaivechayumayi_Aikappedal1stimage.png?v=1784093889"},{"product_id":"avante-peru-yohannan-ennanu","title":"Avante Peru Yohannan Ennanu","description":"\u003cdiv class=\"qMYqUG_convSearchResultHighlightRoot\"\u003e\n\u003cdiv class=\"\"\u003e\n\u003csection class=\"text-token-text-primary w-full focus:outline-none has-data-writing-block:pointer-events-none [\u0026amp;:has([data-writing-block])\u0026gt;*]:pointer-events-auto R6Vx5W_threadScrollVars scroll-mb-[calc(var(--scroll-root-safe-area-inset-bottom,0px)+var(--thread-response-height))] scroll-mt-[calc(var(--header-height)+min(200px,max(70px,20svh)))]\" dir=\"auto\"\u003e\n\u003cdiv class=\"text-base my-auto mx-auto pb-3 [--thread-content-margin:var(--thread-content-margin-xs,calc(var(--spacing)*4))] @w-sm\/main:[--thread-content-margin:var(--thread-content-margin-sm,calc(var(--spacing)*6))] @w-lg\/main:[--thread-content-margin:var(--thread-content-margin-lg,calc(var(--spacing)*16))] px-(--thread-content-margin)\"\u003e\n\u003cdiv class=\"[--thread-content-max-width:40rem] @w-lg\/main:[--thread-content-max-width:48rem] mx-auto max-w-(--thread-content-max-width) flex-1 group\/turn-messages focus-visible:outline-hidden relative flex w-full min-w-0 flex-col agent-turn\"\u003e\n\u003cdiv class=\"flex max-w-full flex-col gap-4 grow\"\u003e\n\u003cdiv dir=\"auto\" class=\"min-h-8 text-message relative flex w-full flex-col items-end gap-2 text-start break-words whitespace-normal outline-none keyboard-focused:focus-ring [.text-message+\u0026amp;]:mt-1\" tabindex=\"0\"\u003e\n\u003cdiv class=\"flex w-full flex-col gap-1 empty:hidden\"\u003e\n\u003cdiv class=\"markdown prose dark:prose-invert wrap-break-word w-full light markdown-new-styling\"\u003e\n\u003cp\u003eസാർവത്രിക സഭയുടെ തലവനായിരിക്കുമ്പോഴും ഒരു പാവപ്പെട്ട ഗ്രാമീണ വൈദികൻ്റെ ലാളിത്യം ഹൃദയത്തിൽ കാത്തുസൂക്ഷിച്ച ജോൺ ഇരുപത്തിമൂന്നാമൻ പാപ്പയെക്കുറിച്ചുള്ള ആകർഷകവും സമഗ്രവുമായ ഗ്രന്ഥം.\u003c\/p\u003e\n\u003cp\u003e\u003cstrong\u003e\"Avante Peru Yohannan Ennanu\"\u003c\/strong\u003e is an engaging and comprehensive book about \u003cspan class=\"hover:entity-accent entity-underline inline cursor-pointer align-baseline\"\u003e\u003cspan class=\"whitespace-normal\"\u003ePope John XXIII\u003c\/span\u003e\u003c\/span\u003e. Even while serving as the leader of the universal Church, he kept in his heart the simplicity and humility of a poor village priest. The book explores his life, character, and lasting influence.\u003c\/p\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003cp class=\"z-0 flex min-h-[46px] justify-start\"\u003e\u003cbr\u003e\u003c\/p\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/section\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003cp class=\"pointer-events-none -mt-px h-px translate-y-[calc(var(--scroll-root-safe-area-inset-bottom)-14*var(--spacing))]\"\u003e\u003cbr\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20430355005499,"sku":"SB- 145","price":150.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/sb00145-ful_590836da-4cec-4e2f-9d4a-813e376b818b.png?v=1690988364"},{"product_id":"the-ear-of-the-heart","title":"The Ear Of The Heart","description":"\u003cp\u003eThe true story of a highly paid Hollywood actress' journey to be a cloistered nun. This powerfully honest book will be one of the most unusual and inspirational book which you have ever read. Mother Dolores makes you laugh, makes you cry and most of all makes you think.\u003c\/p\u003e\n\u003cp\u003eവലിയ പ്രതിഫലം വാങ്ങിയിരുന്ന ഒരു ഹോളിവുഡ് നടി സന്യാസിനിയായി മാറിയ യഥാർത്ഥ ജീവിതകഥയാണ് ഈ പുസ്തകം. വളരെ സത്യസന്ധമായി എഴുതിയ ഈ പുസ്തകം നിങ്ങളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ഏറ്റവും പ്രധാനമായി ചിന്തിപ്പിക്കുകയും ചെയ്യും. നിങ്ങൾ വായിക്കുന്ന ഏറ്റവും വ്യത്യസ്തവും പ്രചോദനകരവുമായ പുസ്തകങ്ങളിൽ ഒന്നായിരിക്കും ഇത്.\u003cbr\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20430370734139,"sku":"SB- 144","price":200.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/The_Ear_Of_The_Heart_1st_image.jpg?v=1788246329"},{"product_id":"visudha-benedict-jeevithavum-athbuthangalum","title":"Visudha Benedict- Jeevithavum Athbuthangalum","description":"\u003cp\u003eസന്യാസവഴികളിൽ അനശ്വരമായ മുദ്രകൾ നൽകി കടന്നുപോയ വിശുദ്ധ ബനഡിക്ടിൻ്റെ ജീവിതകഥ. ദൈവത്തിൽ മാത്രം സന്തോഷം തേടിയ ആ ജീവിതത്തെ മനോഹരമായി വരച്ചിടുകയാണ് ഗ്രന്ഥം. മഹാനായ വിശുദ്ധ ഗ്രിഗറിയുടെ തൂലികയിലാണ് ഇത് വിരചിതമായത്. ഒരു പുണ്യജീവിതത്തെ അടയാളപ്പെടുത്തുന്നത് പുണ്യചരിതനായ മറ്റൊരു വ്യക്തിയാണെന്നത് ഗ്രന്ഥത്തിൻ്റെ ശ്രേഷ്ഠത വർദ്ധിപ്പിക്കുന്നു.\u003c\/p\u003e\n\u003cp\u003e\u003cstrong\u003e\"Visudha Benedict-jeevithavum Athbuthangalum\"\u003c\/strong\u003e tells the life story of St. Benedict, who left a lasting mark on religious life. It beautifully describes his journey of seeking joy in God alone. The biography was written by St. Gregory the great, making it even more valuable because the life of one holy saint is recorded by another holy saint.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20433391878203,"sku":"SB- 240\/2","price":70.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Visudha_Benedict_Jeevithavum_Albuthangalum_1st_image.png?v=1788520742"},{"product_id":"are-you-a-christian","title":"Are You A Christian","description":"\u003cp style=\"text-align: left;\"\u003eAfter experiencing the charismatic renewal, I have been de- voting more time on scripture reading. This helped me to know the Lord more intimately. In the present day situation, in the world around us, it is very difficult for a Christian to live a life based on Biblical teachings. However, with the help of divine grace and mercy one can make it possible. For this purpose, it is essential to make critical examination of our Christian conscience periodically. Through this book, with the promptings of the Holy Spirit, an attempt has been made towards that objective. I hope, this book will be useful for everyone who wants to be a good Christian.\u003c\/p\u003e\n\u003cdiv class=\"_wdUoQG_assistantMessage\" style=\"text-align: left;\"\u003e\n\u003cdiv\u003e\n\u003cdiv class=\"_wdUoQG_messageCopy _A1mksG_dilContent _pKBN-W_sportsContent\" data-assistant-markdown=\"\"\u003eകരിസ്മാറ്റിക് നവീകരണത്തിൻ്റെ അനുഭവം ലഭിച്ചതിന് ശേഷം, ഞാൻ തിരുവചന വായനയ്ക്ക് കൂടുതൽ സമയം മാറ്റിവെക്കാൻ തുടങ്ങി. ഇതിലൂടെ കർത്താവിനെ കൂടുതൽ അടുത്തറിയാൻ എനിക്ക് സാധിച്ചു. ഇന്നത്തെ ലോകസാഹചര്യത്തിൽ, ചുറ്റുപാടുകളെ നോക്കുമ്പോൾ, ബൈബിൾ പഠിപ്പിക്കുന്ന വഴിയിൽ ഒരു ക്രിസ്ത്യാനിയായി ജീവിക്കുക വളരെ പ്രയാസകരമാണ്. എങ്കിലും ദൈവത്തിൻ്റെ കൃപയും കരുണയും സഹായവും ഉണ്ടെങ്കിൽ അത് സാധ്യമാകും.അതിന് വേണ്ടി നമ്മുടെ ക്രിസ്തീയ മനസ്സാക്ഷിയെ ഇടയ്ക്കിടെ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്. പരിശുദ്ധാത്മാവിൻ്റെ പ്രേരണയോടെ, ഈ ലക്ഷ്യത്തിലേക്കുള്ള ഒരു ചെറിയ ശ്രമമാണ് ഈ പുസ്തകത്തിലൂടെ നടത്തിയിരിക്കുന്നത്. നല്ലൊരു ക്രിസ്ത്യാനിയായി ജീവിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഈ പുസ്തകം പ്രയോജനപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003cdiv aria-label=\"Response actions\" class=\"_wdUoQG_messageActions _wdUoQG_assistantMessageActions\" data-assistant-message-actions=\"\" data-message-actions=\"\" role=\"group\" style=\"text-align: left;\"\u003e\u003c\/div\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":20457166635067,"sku":"IB- 56","price":50.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Are_You_A_Christian_1st_image.png?v=1783925523"},{"product_id":"fatimayile-kuttikal","title":"Fathimayile Kuttikal","description":"\u003cp\u003eഫാത്തിമസംഭവങ്ങളുടെ 100 വാർഷികം ( 1917 -2017) വന്നണയുന്ന ഈ കാലഘട്ടത്തിൽ മൂന്നു ചെറിയ കുട്ടികളിലൂടെ മനുഷ്യവംശത്തോട് പരിശുദ്ധ അമ്മ പറഞ്ഞ കാര്യങ്ങൾ വീണ്ടും ഒരു ചെറിയ വിചിന്തനത്തിനു വിധേയമാക്കുകയാണ് മർഗരീറ്റ.\u003c\/p\u003e\n\u003cp\u003eDuring the 100th anniversary of the Fatima events (1917–2017), Margaretta reflects once again on the messages that the Blessed Mother gave to humanity through three young children.\u003c\/p\u003e\n\u003cp\u003e\u003ciframe title=\"YouTube video player\" src=\"https:\/\/www.youtube.com\/embed\/lVNsAiGQixQ\" height=\"315\" width=\"560\"\u003e\u003c\/iframe\u003e\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":20457218146363,"sku":"IB-20\/6","price":120.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/FathimayileKuttikal_1st_image.png?v=1788518896"},{"product_id":"elimayude-padavukalil","title":"ELIMAYUDE PADAVUKALIL","description":"\u003cp\u003eസന്യാസജീവിതത്തിന്‍റെ അഭംഗുരം നയിക്കാനുതകുന്ന അമൂല്യമായ ഉപദേശങ്ങളടങ്ങുന്ന മഹത്തായ ആത്മീയക്ലാസിക്. നൂറ്റാണ്ടുകളായി ലോകമെങ്ങും ലക്ഷക്കണക്കിന് സമർപ്പിതർക്കും അല്മായർക്കും ഒരുപോലെ വിശുദ്ധിയിലേക്ക് വഴികാട്ടിയ ഇത് മലയാളി കത്തോലിക്കരുടെ ആത്മീയമണ്ഡലത്തിലും വമ്പിച്ച പരിവർത്തനങ്ങൾക്ക് ഉതകുന്ന ഒന്നാണ്.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20457337552955,"sku":null,"price":80.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/elimayude.jpg?v=1690551818"},{"product_id":"maranam-kaathirunna-kutty","title":"Maranam Kathirunna Kutty","description":"\u003cp\u003eകളിച്ചുതിമിർത്തു നടക്കേണ്ട കുഞ്ഞുപ്രായത്തിൽ, വൈകാതെയുള്ള മരണത്തെക്കുറിച്ച് മുന്നറിയിപ്പു കിട്ടുക; അതും ആദ്യദിവ്യകാരുണ്യസ്വീകരണ ദിവസം ഉണ്ണീശോയിൽനിന്ന്. പോരാത്തതിന്, പരിശുദ്ധമാതാവിൽനിന്നുള്ള സ്ഥിരീകരണവും. പിന്നെ, ഏഴു വയസ്സുമുതൽ 11 വയസ്സുവരെ ആ കുട്ടി മരണം വരുന്നതു കാത്തിരുന്നു പരിപൂർണമായ ഒരുക്കത്തോടെ. അത്യസാധാരണമായ ആ കുഞ്ഞുജീവിതത്തിൻ്റെ കഥയാണ് ഈ പുസ്തകം. ഇതിലൂടെ നിരവധി പുതിയ അറിവുകളും ഭക്തിതീക്ഷ്ണതയും നമ്മുടെ കുട്ടികൾക്കും ലഭിക്കും തീർച്ച.\u003c\/p\u003e\n\u003cp class=\"PDq2pG_selectionAnchorContainer\"\u003eAt a very young age, when children usually spend their time playing, this child was told that death would come soon. On the day of their First Holy Communion, the child Jesus warned them about it, and the Blessed Mother Mary also confirmed the message. From the age of seven until eleven, the child lived each day patiently waiting for death, fully prepared and trusting in God.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003cstrong\u003e\"Maranam Kathirunna kutty\"\u003c\/strong\u003e tells the remarkable story of that extraordinary young life. It offers inspiring lessons and helps children grow in faith and devotion.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20457422258235,"sku":"SB- 120","price":70.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/sb0120.png?v=1690986971"},{"product_id":"vijaatheeyarude-appastholan","title":"VIJAATHEEYARUDE APPASTHOLAN","description":"\u003cp\u003eപുതിയ നിയമത്തിലെ ഏറ്റവും നാടകീയമായ സന്ദര്‍ഭങ്ങളിലൊന്നാണ് സാവൂളിന്‍റെ പതനവും തുടര്‍ന്നുള്ള ആത്മീയ നവോത്ഥാനവും. ക്രിസ്ത്യാനികളെ മര്‍ദിക്കുന്നതില്‍ ആനന്ദമനുഭവിച്ചിരുന്ന ആ യുവാവ് ക്രിസ്തുവിന്‍റെ തീക്ഷ്ണതയേറിയ അപ്പോസ്‌തോലനായി മാറിയ അത്യന്തം നാടകീയമായ സംഭവത്തിന്‍റെ മനോഹരമായ ആവിഷ്‌കാരമാണീ കൃതി. പൗലോസ് ശ്ലീഹാ തടവില്‍ കഴിഞ്ഞിരുന്ന ഭവനത്തില്‍ താമസിച്ചുകൊണ്ട് പൂര്‍ത്തിയാക്കിയ ഈ പൗളിന്‍ വര്‍ഷ സ്മാരകത്തില്‍നിന്നും വിശുദ്ധന്‍റെ ചൈതന്യം പ്രസരിക്കുന്നു. \u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20457427238971,"sku":null,"price":60.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/sb0084.png?v=1628115623"},{"product_id":"vishudha-rosello","title":"Vishudha Rosello, Agathikalude Amma","description":"\u003cp style=\"text-align: left;\"\u003eഈശോയോടുള്ള അത്യഗാധമായ സ്നേഹത്താൽ പ്രചോദിതയായ ഒരു പാവപ്പെട്ട പെൺകുട്ടി അവശരും അഗതികളുമായവർക്കായി സ്വന്തം ജീവിതം സമർപ്പിക്കുന്നു. തുടർന്ന്  അസാധാരണമായ തീക്ഷ്ണതയോടെ പ്രവർത്തനമാരംഭിച്ച അവൾ ഒരു സന്യാസിനീസഭയ്ക്ക് രൂപം കൊടുത്തു  ലോകമെമ്പാടും തൻ്റെ  ലക്ഷ്യസാക്ഷാത്കാരത്തിനായി സ്ഥാപനങ്ങളും ഭവനങ്ങളും പടുത്തുയർത്തി.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003eInspired by her deep love for Jesus, a poor young woman dedicated her life to serving the poor, the sick, and those in need. With extraordinary zeal and determination, she began her mission, founded a religious congregation, and established homes and institutions around the world to continue her work of love and service.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20457431171131,"sku":"SB-77\/2","price":110.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Vishudha_Rosello_Agathikalude_Amma_1st_image.png?v=1783587539"},{"product_id":"yudhakkalathile-snehadhoodhan","title":"Yuddhakalathile Snehadhoothan","description":"\u003cp style=\"text-align: left;\"\u003eഒന്നാം ലോകമഹായുദ്ധകാലത്ത് ഇംഗ്ലീഷ് സൈന്യത്തിലെ ചാപ്ലിനായിരുന്ന ഒരു യുവ ജസ്യൂട്ട് വൈദികൻ്റെ അത്യാവേശകരമായ ജീവിതകഥ. നാടും വീടും എല്ലാം ത്യജിച്ച് യുദ്ധമുന്നണിയിൽ ശത്രു മിത്രഭേദം കൂടാതെ ധീരസേവനം ചെയ്ത് അവസാനം രക്തസാക്ഷിയായ ഫാദർ വില്യം ഡോയലിൻ്റെ കഥ, ലോകമെമ്പാടും ദശലക്ഷക്കണക്കിനു മനുഷ്യരെ കുരുതികൊടുത്ത ആ യുദ്ധത്തിൻ്റെ നിഷ്ഠൂരമായ അണിയറകളിലേക്കുകൂടി വെളിച്ചം വീശുന്നു.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cstrong\u003e \"Yuddhakalathile Snehadhoothan\"\u003c\/strong\u003e tells the inspiring true story of Father William Doyle, a young Jesuit priest who served as a chaplain in the British Army during the First World War. Leaving behind the comforts of home, he courageously cared for soldiers on the battlefield without regard for friend or foe. His life of selfless service ended in martyrdom. Along with his remarkable story, the book also offers a moving glimpse into the harsh realities of the war that claimed millions of lives around the world.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20457449750587,"sku":"SB-53","price":60.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Yuddhakalathile_Snehadhoothan_1st_image.png?v=1783671600"},{"product_id":"visudha-foustinayude-kurisinte-vazhi","title":"Visudha Foustinayude Kurisinte Vazhi","description":"\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003eവിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയിൽ നിന്നുള്ള സംഭാഷണങ്ങളും വിശുദ്ധ ഗ്രന്ഥ ഭാഗത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രാർത്ഥനയും ധ്യാനവും.\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e \u003cstrong\u003e'Visudha Foustinayude Kurishinte Vazhi'\u003c\/strong\u003e contains conversations from the Diary of St. Faustina, along with prayers and reflections based on passages from the Holy Bible.\u003c\/span\u003e\u003cbr\u003e\u003ciframe width=\"560\" height=\"315\" src=\"https:\/\/www.youtube-nocookie.com\/embed\/zLiAbSX4MF0?start=19\" title=\"YouTube video player\"\u003e\u003c\/iframe\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20979953172539,"sku":"SB- 236\/4","price":40.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Visudha_Foustinayude_Kurisinte_Vazhi_1st_image.png?v=1788511666"},{"product_id":"athbhutha-balan","title":"Athbhutha Balan","description":"\u003cp style=\"text-align: left;\"\u003eഒരു കുട്ടി വിശുദ്ധനെക്കുറിച്ച് കുട്ടികളുടെ ഒരു വിശുദ്ധൻ എഴുതിയ ലോകപ്രസിദ്ധമായ പുസ്തകമാണിത് . ലോകമെമ്പാടും ഒട്ടനവധി ബാലികാബാലന്മാരെയും യുവതീയുവാക്കളെയും പുണ്യജീവിതത്തിലേക്ക് നയിച്ച ഈ വിശിഷ്ടകൃതി വായനക്കാരുടെ മനസ്സിനെ ആത്മീയാനുഭൂതിയുടെ ലോകത്തേക്ക് കൊണ്ടുപോകുന്നു .\u003c\/p\u003e\n\u003cdiv class=\"qMYqUG_convSearchResultHighlightRoot\"\u003e\n\u003cdiv class=\"\" data-turn-id-container=\"request-WEB:92c6447f-7b73-4dec-8a4c-bac7711d3c03-3\" data-is-intersecting=\"true\"\u003e\n\u003csection class=\"text-token-text-primary w-full focus:outline-none has-data-writing-block:pointer-events-none [\u0026amp;:has([data-writing-block])\u0026gt;*]:pointer-events-auto R6Vx5W_threadScrollVars scroll-mb-[calc(var(--scroll-root-safe-area-inset-bottom,0px)+var(--thread-response-height))] scroll-mt-[calc(var(--header-height)+min(200px,max(70px,20svh)))]\" dir=\"auto\" data-turn-id=\"request-WEB:92c6447f-7b73-4dec-8a4c-bac7711d3c03-3\" data-turn-id-container=\"request-WEB:92c6447f-7b73-4dec-8a4c-bac7711d3c03-3\" data-testid=\"conversation-turn-8\" data-turn=\"assistant\"\u003e\n\u003cdiv class=\"text-base my-auto mx-auto pb-10 [--thread-content-margin:var(--thread-content-margin-xs,calc(var(--spacing)*4))] @w-sm\/main:[--thread-content-margin:var(--thread-content-margin-sm,calc(var(--spacing)*6))] @w-lg\/main:[--thread-content-margin:var(--thread-content-margin-lg,calc(var(--spacing)*16))] px-(--thread-content-margin)\"\u003e\n\u003cdiv data-conversation-screenshot-content=\"\" class=\"[--thread-content-max-width:40rem] @w-lg\/main:[--thread-content-max-width:48rem] mx-auto max-w-(--thread-content-max-width) flex-1 group\/turn-messages focus-visible:outline-hidden relative flex w-full min-w-0 flex-col agent-turn\"\u003e\n\u003cdiv class=\"flex max-w-full flex-col gap-4 grow\" style=\"text-align: left;\"\u003e\n\u003cdiv data-message-author-role=\"assistant\" data-message-id=\"48dfda32-6d0f-4212-b8f9-b66935d504ca\" dir=\"auto\" data-message-model-slug=\"gpt-5-5\" class=\"min-h-8 text-message relative flex w-full flex-col items-end gap-2 text-start break-words whitespace-normal outline-none keyboard-focused:focus-ring [.text-message+\u0026amp;]:mt-1\" data-turn-start-message=\"true\" tabindex=\"0\"\u003e\n\u003cdiv class=\"flex w-full flex-col gap-1 empty:hidden\"\u003e\n\u003cdiv class=\"markdown prose dark:prose-invert wrap-break-word w-full light markdown-new-styling\"\u003e\n\u003cstrong\u003e\"Athbutha Balan\"\u003c\/strong\u003e Vishudha Dominic Savio world-famous book is about a child saint and was written by a saint who deeply understood children. It has inspired countless children and young people around the world to live holy and meaningful lives. This special work takes readers on a spiritual journey and fills their hearts with faith and inspiration.\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003cdiv class=\"z-0 flex min-h-[46px] justify-start\" style=\"text-align: left;\"\u003e\u003cbr\u003e\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/section\u003e\n\u003c\/div\u003e\n\u003c\/div\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":32909542129707,"sku":"SB-92\/3","price":85.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/ATHBUTH.jpg?v=1627540858"},{"product_id":"visudha-thomasleeha-bharathathinte-appastholan","title":"Visudha Thomasleeha Bharathathinte Appastholan","description":"\u003cp style=\"text-align: left;\"\u003eഭാരതത്തിൻ്റെ സ്വന്തം അപ്പസ്തോലനായ മാർ തോമാശ്ലീഹായെക്കുറിച്ച് മലയാളത്തിലെ ആധികാരിക പഠനം. വടക്കെ ഇന്ത്യയിലും തെക്കെ ഇന്ത്യയിലും ശ്ലീഹാ നടത്തിയ പ്രേഷിത പ്രവർത്തനങ്ങളെക്കുറിച്ചുളള സമ്പൂർണ്ണ ഗ്രന്ഥം.  ചരിത്രത്തിൻ്റെ കണ്ണുകളിലൂടെ ശ്ലീഹായുടെ ജീവിതത്തിലേക്കുള്ള എത്തിനോട്ടം. തോമാശ്ലീഹായെ ഏറ്റവും അടുത്തറിയാനുളള ഗ്രന്ഥം .\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cstrong\u003e 'Visudha Thomasleeha Bharathathinte Appastholan'\u003c\/strong\u003e is a reliable and detailed study in Malayalam about St. Thomas the Apostle, the Apostle of India. It gives a complete account of his missionary work in both North and South India. By looking at his life through the lens of history, the book helps readers understand St. Thomas more deeply and closely.\u003cbr\u003e\u003c\/p\u003e\n\u003cp\u003e\u003cbr\u003e\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":33119049973803,"sku":"IB- 111","price":210.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Visudha_Thomasleeha_Bharathathinte_Appastholan_1st_image.png?v=1785734853"},{"product_id":"paalakante-padheyam","title":"Palakante Padheyam","description":"\u003cp style=\"text-align: left;\"\u003eവിശുദ്ധർക്കൊപ്പമുള്ള യാത്ര നമ്മെയും വിശുദ്ധരാക്കും. രക്ഷകൻ്റെ  പാലകനായ വിശുദ്ധ യൗസേപ്പിൻ്റെ ജീവിതയാത്രയെ ധ്യാനിച്ചുകൊണ്ട് 33 ദിവസം തുടർച്ചയായി നടത്തുന്ന ഈ സമർപ്പണപ്രാർത്ഥന നമ്മുടെ ആത്മീയജീവിതത്തെ ആഴപ്പെടുത്തും. വിവാഹത്തെയും കുടുംബജീവിതത്തെയും തകർത്തുകൊണ്ട് സഭക്കെതിരെ സാത്താൻ നടത്തുന്ന അന്തിമപോരാട്ടത്തിൽ തിരുസഭയുടെയും കുടുംബജീവിതക്കാരുടെയും മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിൻ്റെ  ശക്തിയേറിയ മധ്യസ്ഥം തേടി പോരാടാൻ നമ്മെ ശക്തരാക്കുന്ന പ്രാർത്ഥനകളാണ് ഈ ഗ്രന്ഥത്തിൽ.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003eA journey with the saints can also lead us to holiness. This book presents a 33-day consecration prayer that reflects on the life of Saint Joseph, the foster father of our Savior. It helps deepen our spiritual life. In the final battle of Satan against the Church and family life, this prayer strengthens us to seek the powerful intercession of Saint Joseph, the protector of the Church and families.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":33122256584747,"sku":"SB-292\/2","price":80.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Palakante_Padhayam_1st_image.png?v=1786094300"},{"product_id":"visudha-youeppinodulla-prathista","title":"Visudha Youseppithavinodulla Prathishta","description":"\u003cp\u003eപരിപൂർണ്ണമായ നിശബ്ദതയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അത്ഭുതപ്രതിഭാസമാണ് വി. യൗസേപ്പിതാവ്. വാത്സല്യവും അലിവുമുള്ള ഒരു പിതൃഹൃദയം അദ്ദേഹത്തിനു സ്വന്തമായിരുന്നു. പുത്രനായ ദൈവത്തെ വളർത്തുവാൻ പിതാവായ ദൈവംതന്നെ നിയോഗിച്ചിരിക്കുന്നു എന്നു ബോധ്യപ്പെട്ട വി. യൗസേപ്പിതാവ് അസാധാരണമായ അനുസരണവും വിധേയത്വവും ജീവിതത്തിൽ പ്രകടമാക്കി. ഈ പുണ്യപിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിൻ്റെ  മാധ്യസ്ഥം അപേക്ഷിച്ചു പ്രാർത്ഥിക്കാനും ഇപ്പോൾ പ്രസിദ്ധീകൃതമാകുന്ന ഈ ഗ്രന്ഥം സഹായിക്കുമെന്ന് ഉറപ്പാണ്.\u003c\/p\u003e\n\u003cp\u003e Saint Joseph is an extraordinary figure who amazed the world while living a life of complete silence. He had a loving and compassionate father's heart. God the father chose him to care for and raise his son, Jesus. Knowing this great responsibility, Saint Joseph lived with remarkable obedience, humility, and faithfulness. \u003cstrong\u003e\"Visudha Youseppithavinodulla  Prathishta\"\u003c\/strong\u003e\u003cstrong\u003e \u003c\/strong\u003e will help readers learn more about this holy father and encourage them to seek his prayers and intercession.\u003c\/p\u003e\n\u003cp\u003e\u003cem\u003e\u003cstrong\u003e\u003ciframe title=\"YouTube video player\" src=\"https:\/\/www.youtube-nocookie.com\/embed\/GIdebJ8SFMM?start=10\" height=\"315\" width=\"560\"\u003e\u003c\/iframe\u003e\u003c\/strong\u003e\u003c\/em\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":39257735200811,"sku":"SB- 293\/3","price":330.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Vishudha_Yousepithavinodulla_Prathishta_1st_image.png?v=1786095238"},{"product_id":"manam-thakarnnavarude-madhyastha","title":"Manam Thakarnnavarude Madhyastha","description":"\u003cp\u003eസ്വന്തം പിതാവിൻ്റെ ക്രൂരമായ സമീപനത്താൽ ജീവിതം നഷ്ടമായവളാണ് വിശുദ്ധ ഡിംഫ്ന . ജീവൻ വെടിയുമ്പോഴും ഈശോയോടുള്ള സ്നേഹവും വിശുദ്ധിയും വിശ്വാസവും അവൾ കാത്തുസൂക്ഷിച്ചു . മാനസികമായ അരക്ഷിതാവസ്ഥകളിലൂടെ കടന്നുപോകുന്നവരുടെ സ്വർഗീയമധ്യസ്ഥയായി അവൾ അറിയപ്പെടുന്നു . കൗമാരക്കാരിയായ ഈ രാജകുമാരിയുടെ ജീവിതസാക്ഷ്യം നമുക്കും ഇളംതലമുറയ്ക്കും പ്രചോദനമാണ് . ഡിംഫ്നയുടെ ജീവിതകഥയും അവളോടുള്ള പ്രാർത്ഥനകളും ഉൾക്കൊള്ളുന്ന ലഘുഗ്രന്ഥം.\u003c\/p\u003e\n\u003cp\u003e\u003cstrong\u003eSaint Dymphna\u003c\/strong\u003e was a young girl who lost her life because of the cruel behavior of her own father. Even at the time of her death, she kept her love, purity, and faith in Jesus. She is known as a heavenly intercessor for people who suffer from mental and emotional struggles.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003eThe life of this young princess is an inspiration for both adults and the younger generation. This is a short book that includes her life story and prayers to her.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":39321308332075,"sku":"SB- 203\/2","price":35.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Manam_Thakarnnavarude_Madhyastha_1st_image.jpg?v=1785478651"},{"product_id":"molokaile-visudha-damien","title":"Molokaile Visudha Damien","description":"\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003eക്രിസ്തുസ്നേഹത്തിൻ്റെ സൗരഭ്യംകൊണ്ട് കുഷ്ഠരോഗികളുടെ ദുർഗന്ധങ്ങളെ ഉച്ഛാടനം ചെയ്ത ഫാദർ ഡാമിയൻ സ്നേഹത്തിൻ്റെ ഒരു ബലിവസ്തുവായിരുന്നു. സ്നേഹിതർക്കുവേണ്ടി ജീവൻ ബലി കഴിക്കുന്നതിനെക്കാൾ വലിയ സ്നേഹമില്ലെന്നു പഠിപ്പിക്കുകയും അത് ജീവിതംവഴി തെളിയിക്കുകയും ചെയ്ത മഹാഗുരുവിൻ്റെ ഈ പിൻഗാമി മരണത്തിനുശേഷവും സ്നേഹം ഉറഞ്ഞുപോയ ലോകത്തെ ഉണർത്തി\u003c\/span\u003e\u003cspan class=\"transliteration\"\u003eക്കൊണ്ടിരിക്കുന്നു\u003c\/span\u003e\u003cspan\u003e.\u003c\/span\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003eFather Damien was a true example of selfless love. Through the love of Christ, he cared for people with leprosy and restored their dignity. He lived the teaching that there is no greater love than giving one's life for others. Even after his death, his life and example continue to inspire people to show compassion and love in a world that often lacks both.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e\n\u003ch4 class=\"pointer-events-none -mt-px h-px translate-y-[calc(var(--scroll-root-safe-area-inset-bottom)-14*var(--spacing))]\"\u003e\u003cbr\u003e\u003c\/h4\u003e\n\u003ch4 dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e \u003c\/span\u003e\u003c\/h4\u003e","brand":"sophia books","offers":[{"title":"Default Title","offer_id":39322908295211,"sku":"SB-27","price":135.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/KUSHTAROGI.jpg?v=1735894251"},{"product_id":"thirusabharamathile-rakthapushpangal","title":"Thirusabharamathile Rakthapushpangal","description":"\u003cp\u003eമിശിഹായെപ്രതി രക്തസാക്ഷിമകുടമണിഞ്ഞ സ്തേഫാനോസ് മുതൽ നമ്മുടെ കൺമുൻപിൽ ജീവത്യാഗത്തിൻ്റെ നേർക്കാഴ്ച്ച ഒരുക്കിയ 21 കോപ്റ്റിക് ക്രൈസ്തവർ വരെയുള്ള  പരസഹസ്രം സാക്ഷ്യജീവിതങ്ങളെ മുപ്പത്തിയെട്ട് വിഭാഗങ്ങളിലായി അവതരിപ്പിക്കുന്ന ഈ രചന തിരുസ്സഭയ്ക്ക്  അമൂല്യ നിധിയാണ്, നമുക്ക് അനുഗ്രഹങ്ങളുടെ കലവറയാണ്,  വിശ്വാസികളായ ഏവർക്കും സംപൂജ്യമായ തിരുശേഷിപ്പാണ്, വരും തലമുറകൾക്ക് മാർഗദീപമാണ്.\u003c\/p\u003e\n\u003cp\u003e\u003cstrong\u003e\"Thirusabharamathile Rakthapushpangal\"\u003c\/strong\u003e presents the inspiring lives of thousands of Christian martyrs in thirty eight sections from St. Stephen, the first martyr who gave his life for Christ, to the 21 Coptic Christians whose sacrifice was witnessed in our own time. It is a priceless treasure for the Church, a source of countless blessings for us, a sacred legacy cherished by all believers, and a guiding light for future generations.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e\n\u003cdiv class=\"pointer-events-none -mt-px h-px translate-y-[calc(var(--scroll-root-safe-area-inset-bottom)-14*var(--spacing))]\"\u003e\u003cbr\u003e\u003c\/div\u003e\n\u003c!----\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":41097454551083,"sku":"SB-- 343","price":720.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Thirusabharamathile_Rakthapushpangal_1st_image.png?v=1786516189"},{"product_id":"switzerlandinte-madhyasthanaya-vishudha-nicholas","title":"Switzerlandinte Madhyasthanaya Vishudha Nicholas","description":"\u003cp style=\"text-align: left;\"\u003eഈ ഗ്രന്ഥത്തിലൂടെ വിശുദ്ധൻ്റെ ജീവിതവും അനുവർത്തിച്ച മാതൃകയും അദ്ധ്യാത്മിക അനുഷ്ഠാനങ്ങളും ഇന്നത്തെ ലോകത്തിനു അഭൂതപൂർവ്വമായ ഒരു മാതൃകയാണ് നൽകുന്നത്. അസമാധാനവും അസംതൃപ്തിയും കാർന്നുതിന്നുന്ന മനുഷ്യജീവിതങ്ങൾക്ക് ഈ വിശുദ്ധൻ്റെ ജീവിത മാതൃക ശക്തിയും അധ്യാത്മിക ബോധനവും നൽകും.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cstrong\u003e\"Switzerlandinte Madhyasthanaya Vishudha Nicholas\"\u003c\/strong\u003e presents the life, example, and spiritual practices of the saint as an inspiring model for today's world. At a time when many people struggle with unrest and dissatisfaction, the saint's life offers strength, hope, and spiritual guidance. It encourages readers to live with deeper faith, peace, and purpose.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e\n\u003cdiv class=\"z-0 flex min-h-[46px] justify-start\" style=\"text-align: left;\"\u003e\u003cbr\u003e\u003c\/div\u003e\n\u003cdiv class=\"mt-6\"\u003e\n\u003cdiv class=\"flex flex-col items-center gap-3 px-4 pb-1 text-center\"\u003e\n\u003cdiv class=\"text-token-text-secondary text-sm leading-5 [text-wrap:pretty]\" style=\"text-align: left;\"\u003e\u003cbr\u003e\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003cp\u003e\u003cbr\u003e\u003cbr\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":41171712671787,"sku":"SB- 353","price":260.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Switzerlandinte_Madhyasthanaya_Vishudha_Nicholas_1stimage.png?v=1786518403"},{"product_id":"sophia-library-scheme","title":"SOPHIA LIBRARY SCHEME","description":"\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\" style=\"text-align: center;\"\u003e\u003cspan style=\"color: rgb(245, 17, 17);\"\u003e\u003cstrong\u003e\u003cspan class=\"transliteration\"\u003eവീട്ടിലൊരു\u003c\/span\u003e \u003cspan class=\"transliteration\"\u003eലൈബ്രറി\u003c\/span\u003e\u003c\/strong\u003e\u003c\/span\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003eവായിക്കാൻ കുറച്ചു നല്ല പുസ്തകങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും ചിന്തിച്ചിട്ടില്ലേ...?\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cbr\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e ഏത് പ്രായക്കാർക്കും ഏത് ജീവിതാന്തസ്സിൽ ഉള്ളവർക്കും വായിക്കാൻ പറ്റിയ ഏറ്റവും മികച്ച പുസ്തകങ്ങൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം..\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e \u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003eസോഫിയ ബുക്ക് ക്ലബ്ബിൽ അംഗമായികൊണ്ട് 3000 രൂപയുടെ പുസ്തകങ്ങൾ 👉1999 രൂപക്ക് സ്വന്തമാക്കാം.....\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cbr\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e (സോഫിയ ബുക്സ്, 2025 നവംബർ മുതൽ 2026 ഒക്ടോബർ വരെ ബുക്ക് ക്ലബ് അംഗങ്ങൾക്കായി വിവിധ വിഷയങ്ങളിൽ 25ൽ അധികം പുതിയ പുസ്തകങ്ങൾ പ്രസിദ്ധികരിക്കുന്നു)\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cbr\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e എത്രയും പെട്ടെന്ന് ബുക്ക് ക്ലബ്ബിൽ അംഗമായി നിങ്ങൾക്കും, വരും തലമുറകൾക്കും അനുഗ്രഹമാകുന്ന ഒരു പുസ്തക ലൈബ്രറി വീട്ടിൽ സെറ്റ് ചെയ്യു.... (പാരീഷ്\/ സ്കൂൾ\/ കോൺവെന്റ് ലൈബ്രറികൾക്കും ക്ലബ്ബിൽ അംഗങ്ങളാകാം) \u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":42504487665707,"sku":null,"price":1999.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/WhatsAppImage2025-08-13at16.04.25_d0cc70e4-Copy-Copy.jpg?v=1763532826"},{"product_id":"yathra","title":"Yathra","description":"\u003cp\u003eമനുഷ്യജീവിതത്തിൽ ഒരു തെരഞ്ഞെടുപ്പ് ആവശ്യമാണ്. ഒന്നുകിൽ സമ്പൂർണ്ണ വിശുദ്ധിയിലൂടെ സ്വർഗ്ഗത്തിലെത്തുക. അല്ലെങ്കിൽ ദൈവത്തിൽനിന്നകന്നു നരകത്തിലായിരിക്കുക. അനുദിന ജീവിതത്തിലെ നമ്മുടെ ഓരോ ചുവടുവെപ്പും നമ്മുടെ ഈ തിരഞ്ഞെടു പ്പിലേക്കാണു നയിക്കുന്നത്. ഈ സത്യം ഗൗരവത്തോടെ ഗ്രഹിച്ച ഒരാളായിരുന്നു മരിയ ഗൊരേത്തി. രക്തസാക്ഷിയായില്ലെങ്കിൽപോലും അവൾ വിശുദ്ധ ആകുമായിരുന്നു!\u003c\/p\u003e\n\u003cp\u003e\u003cspan\u003eHuman life requires a choice. We must choose either to reach heaven through a life of complete holiness or to turn away from God and live separated from Him. Every step we take in our daily life leads us toward this choice. \u003c\/span\u003e\u003cstrong\u003eMaria Goretti\u003c\/strong\u003e\u003cspan\u003e was a person who understood this truth deeply. Even if she had not become a martyr, she would still have become a saint because of her holy life.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cbr\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":43134760943659,"sku":"SB- 383","price":120.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Yathra_1st-_image.png?v=1785497510"}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/collections\/angel-art-ceramic-52718.jpg?v=1690985587","url":"https:\/\/sophiaworld.com\/collections\/saints.oembed?page=2","provider":"sophiabuy","version":"1.0","type":"link"}