{"title":"Sophia Books","description":"\u003cp dir=\"auto\" class=\"PDq2pG_selectionAnchorContainer\"\u003eDiscover a carefully selected collection of \u003cstrong\u003eMalayalam and English books at Sophia World\u003c\/strong\u003e. From inspiring stories and Christian books to educational, motivational, spiritual, and general reading, find books for every reader and every age.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e\n\u003cp dir=\"auto\"\u003eShop your favourite books online and enjoy a convenient way to \u003cstrong\u003ebuy books online in Kerala\u003c\/strong\u003e. Explore new releases, popular titles, timeless classics, and meaningful books selected for readers who love quality reading.\u003c\/p\u003e\n\u003cp dir=\"auto\"\u003eWhether you are looking for a book for yourself, your family, children, or as a thoughtful gift, the \u003cstrong\u003eSophia Books Collection\u003c\/strong\u003e brings together a wide range of titles in one place.\u003c\/p\u003e","products":[{"product_id":"copy-of-pavithra-melanki-prarthana","title":"Pavithra Melanki Prarthana","description":"\u003cp\u003eവിശുദ്ധ യൗസേപ്പിൻ്റെ പവിത്രമേലങ്കി പ്രാർത്ഥന  ഈ മഹാവിശുദ്ധന് പൂജിത ബഹുമാനം അർപ്പിച്ചുകൊണ്ട് അദ്ദേഹത്തിൻ്റെ രക്ഷകർത്തൃത്വം പ്രാപിക്കുവാൻ വേണ്ടിയുള്ള സവിശേഷവും ശ്രേഷ്ഠവുമായ ഒരു പ്രാർത്ഥനാക്രമമാണ്. ഈശോ തന്നെ ഒരിക്കൽ വിശുദ്ധ മാർഗരറ്റിനോടു പറയുകയുണ്ടായി: ''എല്ലാ ദിവസവും നിങ്ങൾ എൻ്റെ വൽസലമാതാവിനോടും എൻ്റെ രക്ഷകർത്താവും എനിക്ക് അത്യന്തം പ്രിയങ്കരനുമായ യൗസേപ്പിതാവിനോടും സവിശേഷരീതിയിൽ പ്രാർത്ഥിക്കണമെന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നു.'' വി.യൗസേപ്പിൻ്റെ രക്ഷാകവചമായ \u003cstrong\u003e''പവിത്രമേലങ്കി''\u003c\/strong\u003e നമ്മുടെമേൽ വിരിക്കപ്പെടുകയും പതിയിരിക്കുന്ന അപകടങ്ങളിൽ നിന്നും ഈ മേലങ്കി നമുക്കു സംരക്ഷണകവചമായി തീരുകയും അങ്ങനെ ഒരു ദിവസം ദൈവകൃപയാൽ നിത്യരക്ഷയുടെ കവാടമണയാൻ നമുക്ക് ഇടയാവുകയും ചെയ്യട്ടെ.\u003c\/p\u003e\n\u003cp\u003e\u003cspan\u003eThe Prayer of the Holy Cloak of St. Joseph is a special and beautiful form of prayer that honors this great saint and seeks his protection and care. Jesus himself once told St. Margaret: “I greatly desire that every day you pray in a special way to My loving Mother and to My foster father, Joseph, who is very dear to Me.” May the Holy Cloak of St. Joseph, our protection and refuge, cover us and keep us safe from all dangers. May it help us one day, by God’s grace, to reach the gates of eternal salvation.\u003c\/span\u003e\u003cbr\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":40802926985259,"sku":"SB- 277\/9","price":40.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Pavithra_Melanki_Prarthana_1st_image.webp?v=1784630403"},{"product_id":"anthakarathiludicha-velicham","title":"Anthakarathiludicha Velicham","description":"\u003cp class=\"PlaygroundEditorTheme__paragraph\" dir=\"ltr\" style=\"text-align: left;\"\u003eയേശുക്രിസ്തുവിൻ്റെ ജനനം സർവലോകത്തിനും ഉള്ള സന്തോഷത്തിൻ്റെ വാർത്തയെന്നാണ് ആട്ടിടയൻമാരോട് ദൈവദൂതൻ പറയുന്നത്. കർത്താവ് നമുക്കു നൽകുന്ന സന്തോഷവും പ്രതീക്ഷയും വെളിച്ചവും ജീവിതത്തിലേക്ക് പകർന്നു നൽകുവാൻ ഈ പുസ്തകം സഹായകരമാകുമെന്ന് ഞാൻ കരുതുന്നു. \u003c\/p\u003e\n\u003cp\u003eThe angel told the shepherds that the birth of Jesus Christ was good news of great joy for all people. I believe this book will help readers receive and share the joy, hope, and light that the Lord brings into our lives.\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\" dir=\"ltr\" style=\"text-align: right;\"\u003e\u003cspan\u003e \u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\" dir=\"ltr\"\u003e\u003cspan\u003e  \u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":42314767958059,"sku":"SB- 373","price":270.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Anthakarathiludicha_Velicham1stimage.webp?v=1789798529"},{"product_id":"snehathinte-hridhyarahasyangal","title":"Snehathinte Hridhayarahasyangal","description":"\u003cp\u003eആധ്യാത്മികതയ്ക്ക് ശരിയായ ദിശാബോധം പകരുന്ന രചനയാണ് \u003cstrong\u003e\"സ്നേഹത്തിൻ്റെ ഹൃദയരഹസ്യങ്ങൾ\"\u003c\/strong\u003e എന്ന ഗ്രന്ഥം. സ്വർഗത്തിൻ്റെ  കയ്യൊപ്പ് ഈ ഗ്രന്ഥത്തിലുടനീളം ദൃശ്യമാണ്. പരിപൂർണ സ്നേഹത്തിൻ്റെ അഭ്യസനത്തിലൂടെ ആത്മാവ് സ്നേഹത്തിൽ പക്വത പ്രാപിക്കുന്നതും, ദൈവം ആത്മാവിൽ സ്നേഹം ചൊരിഞ്ഞ് സ്നേഹാഭിഷേകത്താൽ നയിക്കുന്നതും ആത്മാവ് സ്നേഹമായിത്തീർന്ന് ദൈവത്തോട് ഐക്യപ്പെടുന്നതും ത്രിവിധ ഘട്ടങ്ങളായി അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം ആത്മീയ ജീവിതം നയിക്കാനാഗ്രഹിക്കുന്നവർക്ക് മാർഗദീപമാണ്. അനേകം വിശുദ്ധരുടെ സ്നേഹസാക്ഷ്യങ്ങൾകൊണ്ട് സ്നേഹത്തിലുള്ള ആത്മാവിൻ്റെ ചുവടുവയ്പുകളെ അവതരിപ്പിക്കുന്നതിനാൽ വായനക്കാർക്ക് സ്നേഹത്തിൻ്റെ ഹൃദയരഹസ്യങ്ങൾ അനായാസം ഗ്രഹിക്കാൻ കഴിയും\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cstrong\u003e\"Snehathinte Hridhayarahasyangal\"\u003c\/strong\u003eis a book that offers clear guidance for a spiritual life. The presence and blessing of heaven can be felt throughout its pages. The book explains three stages of the soul's journey: first, the soul grows through practicing perfect love; second, God fills the soul with love and leads it through the anointing of love; and finally, the soul becomes love itself and is united with God. This book is a valuable guide for anyone who wants to live a deep spiritual life. It also includes inspiring examples from the lives of many saints, helping readers easily understand the mysteries of divine love and the soul's journey in love.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e \u003c\/p\u003e\n\u003cp style=\"text-align: left;\"\u003e \u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":42618472890411,"sku":"SB- 380","price":140.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Snehathinte_Hridhayarahasyangal_1st_image.webp?v=1789797475"},{"product_id":"ninakkaayi-karuthunnavan","title":"Ninakkaayi Karuthunnavan","description":"\u003cp style=\"text-align: left;\"\u003eദൈവവും മരണാനന്തര ജീവിതവും ഒരു മിഥ്യയാണെന്ന് ഭൗതികവാദികളും നിരീശ്വരവാദികളും പ്രചരിപ്പിക്കുന്നു. എന്നാൽ ദൈവം  ജീവിക്കുന്നവനാണെന്നും മരണാനന്തര ജീവിതം ഒരു യാഥാർത്ഥ്യമാണെന്നും ആത്മീയമനുഷ്യർ വിശ്വസിക്കുന്നു. ഇതിൽ ഏതാണ് ശരി? ആത്മീയജീവിതം നയിക്കുന്നുവെന്ന് അവകാശപ്പെടുന്നവർപോലും ഇക്കാര്യത്തിൽ സംശയാലുക്കളാണ്. ഇതിന് ഒരു ഉത്തരം കണ്ടെത്തുവാനുള്ള പരിശ്രമമാണ് ഈ ഗ്രന്ഥം.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003eMaterialists and atheists say that God and life after death are only myths. But spiritual people believe that God is living and that life after death is real. Which of these is true? Even some people who say they live a spiritual life still have doubts about this.\u003cstrong\u003e \"Ninakkayi Karuthunnavan\"\u003c\/strong\u003e is an effort to find clear answers to these important questions.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":42618620674091,"sku":"SB- 179","price":120.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Ninakkaayi_Karuthunnavan_1st_-image.png?v=1785495621"},{"product_id":"yathra","title":"Yathra","description":"\u003cp\u003eമനുഷ്യജീവിതത്തിൽ ഒരു തെരഞ്ഞെടുപ്പ് ആവശ്യമാണ്. ഒന്നുകിൽ സമ്പൂർണ്ണ വിശുദ്ധിയിലൂടെ സ്വർഗ്ഗത്തിലെത്തുക. അല്ലെങ്കിൽ ദൈവത്തിൽനിന്നകന്നു നരകത്തിലായിരിക്കുക. അനുദിന ജീവിതത്തിലെ നമ്മുടെ ഓരോ ചുവടുവെപ്പും നമ്മുടെ ഈ തിരഞ്ഞെടു പ്പിലേക്കാണു നയിക്കുന്നത്. ഈ സത്യം ഗൗരവത്തോടെ ഗ്രഹിച്ച ഒരാളായിരുന്നു മരിയ ഗൊരേത്തി. രക്തസാക്ഷിയായില്ലെങ്കിൽപോലും അവൾ വിശുദ്ധ ആകുമായിരുന്നു!\u003c\/p\u003e\n\u003cp\u003e\u003cspan\u003eHuman life requires a choice. We must choose either to reach heaven through a life of complete holiness or to turn away from God and live separated from Him. Every step we take in our daily life leads us toward this choice. \u003c\/span\u003e\u003cstrong\u003eMaria Goretti\u003c\/strong\u003e\u003cspan\u003e was a person who understood this truth deeply. Even if she had not become a martyr, she would still have become a saint because of her holy life.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cbr\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":43134760943659,"sku":"SB- 383","price":120.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Yathra_1st-_image.png?v=1785497510"},{"product_id":"koodhasha-charithravum-arthavum","title":"Koodhasha Charithravum Arthavum","description":"\u003cp\u003e\u003cspan\u003eഈ ഗ്രന്ഥം കത്തോലിക്കാസഭയിലെ ഏഴു കൂദാശകളെ തിരുവചനത്തിൻ്റെയും സഭാപാരമ്പര്യത്തിൻ്റെയും തത്വശാസ്ത്രചിന്തയുടെയും ആരാധനാക്രമത്തിൻ്റെയും അടിസ്ഥാനത്തിൽ ആഴത്തിൽ അവതരിപ്പിക്കുന്ന സമഗ്ര പഠനശ്രമമാണ്. ഓരോ കുദാശയുടെയും സ്ഥാപനം, ചരിത്രവികസനം, അജപാലന പ്രായോഗികത എന്നിവ വ്യക്തവും സ്പഷ്ടവുമായി വിശദീകരിച്ചിരിക്കുന്നു.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cstrong\u003e\"Koodhasha: Charithravun Arthavum\"\u003c\/strong\u003e is a detailed study of the seven sacraments of the Catholic Church. It explains them based on the Bible, Church tradition, theology, and the Church's liturgy. The book clearly describes the origin, historical development, meaning, and practical pastoral importance of each sacrament.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e\n\u003ch4\u003e\u003cbr\u003e\u003c\/h4\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":44146192547883,"sku":"SB- 389","price":140.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Koodhasha_Charithravum_Arthavum_1st_image.webp?v=1789796446"},{"product_id":"akathaarile-guru-parishudhaathmaavu-uttasuhruthum-vazhikaattiyum","title":"Akathaarile Guru: Parishudhaathmaavu Uttasuhruthum Vazhikaattiyum","description":"\u003cp class=\"PlaygroundEditorTheme__paragraph\" style=\"text-align: left;\"\u003e\u003cstrong\u003e\u003cspan\u003e“അകതാരിലെ ഗുരു”\u003c\/span\u003e\u003c\/strong\u003e\u003cspan\u003e വായനക്കാരനെ ഈ ആന്തരിക യാത്രയിലേക്ക് ക്ഷണിക്കുന്നു. ഉള്ളിലെ നിശ്ശബ്ദതയിൽ ദൈവത്തിൻ്റെ സ്വരം കേൾക്കാനും, ദൈവവചനത്തിൻ്റെ വെളിച്ചത്തിൽ ജീവിതത്തെ പരിശോധിക്കാനും, ആത്മാവിൻ്റെ ദാനങ്ങളെ തിരിച്ചറിയാനും, ആത്മാവിൻ്റെ ഫലങ്ങൾ ജീവിതത്തിൽ വളർത്താനും ഈ ഗ്രന്ഥം സഹായിക്കുന്നു. പരിശുദ്ധാത്മാവിനോടുള്ള സൗഹൃദം വളർത്തിയെടുക്കുമ്പോൾ നമ്മുടെ ചിന്തകളും വാക്കുകളും പ്രവൃത്തികളും ക്രമേണ മാറുന്നു. ജീവിതം കൂടുതൽ സ്നേഹപൂർണ്ണവും സമാധാനപരവും വിശുദ്ധവുമായിത്തീരുന്നു.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cstrong\u003e“Akattharile Guru”\u003c\/strong\u003e invites readers on an inner spiritual journey. It helps us hear God’s voice in silence, examine our lives in the light of his Word, recognize the gifts of the Holy Spirit, and grow in his fruits. As we build a close friendship with the Holy Spirit, our thoughts, words, and actions gradually change. Our lives become more loving, peaceful, and holy.\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\" style=\"text-align: left;\"\u003e\u003cspan\u003e\u003c\/span\u003e\u003cbr\u003e\u003cbr\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\" style=\"text-align: left;\"\u003e \u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":44207698182187,"sku":"IB- 210","price":300.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Akathaarile_Guru_Parishudhaathmaavu_Uttasuhruthum_Vazhikaattiyum_1ST_IMAGE.webp?v=1790064576"},{"product_id":"lokathe-chalippicha-yuva-ithihaasam-charlie-kirk","title":"Lokathe Chalippicha Yuva Ithihaasam: Charlie Kirk","description":"\u003cp\u003eമരണശേഷം അനുസ്മരിക്കപ്പെടേണ്ടത് തൻ്റെ ക്രൈസ്തവ വിശ്വാസത്തിൻ്റെ  ശക്തിയാൽ ആയിരിക്കണം എന്ന ചാർളിയുടെ വാക്കുകൾ ലോകമെങ്ങും അലയടിക്കുകയാണ്. ചാർളി പറയുന്നു. 'മറ്റുള്ളവർ നമ്മെ സ്മരിക്കുമ്പോൾ ക്രിസ്തുവിനെ ഓർക്കണം. അവിടുത്തെ സ്നേഹത്തെക്കുറിച്ച് സംസാരിക്കണം. നമ്മുടെ പേരു കേൾക്കുമ്പോൾ യേശുവിനെ ഓർക്കുകയും അവിടുത്തെക്കുറിച്ച് സംസാരിക്കുകയും വേണം'. ലോകാവസാനംവരെയും ചാർളിയെക്കുറിച്ചു കേൾക്കുന്നവർ യേശുക്രിസ്തുവിനെ ഓർക്കും. അതുപോല നമ്മെക്കുറിച്ച് കേൾക്കുന്നവരും ഈശോയെ ഓർക്കുകയും അവിടുത്തെ സ്നേഹത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്യണം എന്നതാണ് നമുക്കു മുമ്പിലെ ഏറ്റവും വലിയ ചാർളി ചലഞ്ച്.\u003c\/p\u003e\n\u003cp\u003eCharlie’s words that he wants to be remembered after his death for the strength of his Christian faith have touched people around the world. Charlie says, “When people remember us, they should remember Christ. They should speak about His love. When they hear our name, they should think of Jesus and talk about him.” Anyone who hears about Charlie is inspired to think about Jesus Christ. In the same way, those who hear about us should also be led to remember Jesus and speak about His love. This is perhaps the greatest “Charlie Challenge” before us: to live in such a way that our lives point others to Christ.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":44207807397931,"sku":"SB- 388\/2","price":100.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Lokatha_Chalipicha_Yuva_Ithihasam_Charle_Kirck_1stimage.webp?v=1789796182"},{"product_id":"parishudha-thrithwa-rahasyam","title":"Parishudha Thrithwa Rahasyam","description":"\u003cp\u003e\u003cstrong\u003e'പരിശുദ്ധ ത്രിത്വ രഹസ്യം'\u003c\/strong\u003e യോഹന്നാൻ്റെ സുവിശേഷത്തെ ലളിതമായും വ്യക്തമായും വിശദീകരിക്കുന്ന ഒരു മികച്ച ഗ്രന്ഥമാണ്. \"എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു\" (യോഹന്നാൻ 14:9) എന്നും, \"പിതാവിന് സ്വയം ജീവൻ ഉള്ളതുപോലെ, പുത്രനും സ്വയം ജീവൻ ഉണ്ടായിരിക്കുവാൻ അവിടുന്ന് നൽകിയിരിക്കുന്നു\" (യോഹന്നാൻ 5:26) എന്നും യേശു പഠിപ്പിച്ചു. ആഴമായ ആത്മീയതയും ആത്മാർത്ഥമായ പ്രാർഥനയും തുടർച്ചയായ പഠനവും ചേർന്നാണ് ആദരണീയനായ ജോൺ സാറിൻ്റെ ഈ ഗ്രന്ഥം രൂപം കൊണ്ടിരിക്കുന്നത്.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cstrong\u003e'Parishudha Thrithwa Rahasyam' \u003c\/strong\u003eprovides a good explanation of the Gospel of John. Jesus said, “Whoever has seen me has seen the Father” (John 14:9). He also taught that just as the Father has life in himself, He has given the Son to have life in himself (John 5:26). This book is the result of the deep spirituality, sincere prayer, and continuous study of the respected John Sir.\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":44207923462187,"sku":"IB- 208","price":350.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Parishudha_Thrithwa_Rahasyam_1ST_IMAGE.webp?v=1790064440"},{"product_id":"eesho-koodeyundu","title":"Eesho Koodeyundu","description":"\u003cp style=\"text-align: left;\"\u003e\u003cspan\u003e\u003cstrong\u003e\"ഈശോ കൂടെയുണ്ട്\"\u003c\/strong\u003e എന്ന ഈ ആത്മീയപുഷ്പം കൈരളിയുടെ ആത്മീയസാഹിത്യത്തിനു മുതൽക്കൂട്ടാകും. ഈ ഗ്രന്ഥത്തിലെ ഓരോ അനുഭവങ്ങളും ആത്മീയതയുടെ അനന്തതയിലേക്കു തുറക്കുന്ന വാതായനങ്ങളായാണു വായനക്കാർക്ക് അനുഭവപ്പെടുന്നത്. സഹനവും മരണവുമെല്ലാം ദൈവപരിപാലനയുടെ അജ്ഞാതവഴികളാണെന്ന ഉത്തമബോധ്യം ഈ ഗ്രന്ഥം വായിക്കുന്നവരുടെ ഹൃദയത്തിൽ ആഴമായി പതിയും. സഹനത്തെക്കുറിച്ചുള്ള ആഴമേറിയ ആത്മീയദർശനങ്ങളാണു സ്വന്തം അനുഭവത്തിലൂടെയും കണ്ടുമുട്ടിയവരുടെ ജീവിതാനുഭവങ്ങളിലൂടെയും ഗ്രന്ഥകാരി വരച്ചുകാട്ടുന്നത്. ജീവിതത്തിലും മരണത്തിലും ക്രിസ്തുവിനോടൊത്താണ് എന്ന തിരിച്ചറിവാണു സഹനത്തിൻ്റെ സമസ്യയെ മനസ്സിലാക്കാനുള്ള മാർഗ്ഗം. ഓരോ സഹനവും ശക്തമായ ദൈവാനുഭവമാണെന്ന സത്യം വായനക്കാർക്കു ഗ്രാഹ്യമാകുന്നു.\u003c\/span\u003e\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cspan\u003e\u003cstrong\u003e\"Eesho Koodeyundu\" \u003c\/strong\u003eis a valuable spiritual book that will enrich Malayalam Christian literature. Every experience shared in this book helps readers grow closer to God and discover the depth of spiritual life. It teaches that suffering and even death can be part of God's loving plan, even when we do not understand it. Through her own experiences and the stories of people she has met, the author offers deep spiritual insights about suffering. The book explains that understanding that we are united with Christ in both life and death is the key to finding meaning in suffering. Readers will come to realize that every experience of suffering can become a powerful encounter with God.\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":44269004652587,"sku":"SB-390","price":200.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Eesho_Koodeyund_1st_image.webp?v=1789795908"},{"product_id":"saakshyathinte-vachanam","title":"Saakshyathinte Vachanam","description":"\u003cp\u003eബാഹ്യമായ ആചാരങ്ങളിലും പ്രകടനപരതയിലും മാത്രം ഒതുങ്ങിപ്പോകുന്ന ആധുനിക മനുഷ്യൻ്റെ ഭക്തിയെ തിരുത്തിക്കൊണ്ട് ഹൃദയവിശുദ്ധിക്ക് പ്രാധാന്യം നൽകുന്ന ഒരു ആത്മീയതയെ കുറിച്ച് പുസ്തകം സംസാരിക്കുന്നു. സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നിവയാൽ മനസ്സ് ദുർബലമാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന ഈശോയുടെ പ്രബോധനം ഗ്രന്ഥകാരൻ ഓർമിപ്പിക്കുന്നു. ദൈവം തന്ന ദാനങ്ങൾക്ക് നന്ദിയർപ്പിക്കുന്ന ഒരു വിനീത ദാസൻ്റെ മനസ്സ് ഈ പുസ്തകത്തിലുടനീളം കാണാം.\u003c\/p\u003e\n\u003cp\u003e\u003cstrong\u003e\"Saakshyathinte Vachanam\" \u003c\/strong\u003eencourages people to move beyond external religious practices and outward displays of faith, and instead focus on inner purity and a sincere relationship with God. The author reminds readers of Jesus' teaching to be careful not to let pleasure, alcohol, or the busyness of life weaken the mind and spirit. Throughout the book, the author shows the humble heart of a servant who is grateful to God for all the gifts he has given.\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":44352858751019,"sku":"IB-209","price":180.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Saakshyathinte_Vachanam_1st_image.webp?v=1790064313"},{"product_id":"kristhumatham-ithara-matha-samvaadathil","title":"Kristhumatham: Ithara Matha Samvaadathil","description":"\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003eദൈവശാസ്ത്ര ഗ്രന്ഥങ്ങൾ ആസ്വാദ്യമായി വായിക്കുക എന്നത് അപൂർവമായൊരു അനുഭവമാണ്. എന്നാൽ ശ്രീ. \u003cspan class=\"transliteration\"\u003eജിന്റോ\u003c\/span\u003e വേലൂർ രചിച്ച ഈ ഗ്രന്ഥം (\u003cstrong\u003eക്രിസ്തുമതം: ഇതര മത സംവാദത്തിൽ\u003c\/strong\u003e) വായിക്കാൻ ആരംഭിച്ചതുമുതൽ അവസാനിപ്പിക്കുന്നതുവരെ കൈവിടാനാവാത്ത ആകർഷണം സമ്മാനിച്ചതായി പറയേണ്ടിവരുന്നു. അത് എനിക്കുതന്നെ അത്ഭുതമായി തോന്നിയ അനുഭവമാണ്. \u003c\/span\u003e\u003cspan\u003eഎല്ലാ ദൈവവും ഒന്നാണ്, പല മതങ്ങൾ പല പേരിൽ വിളിക്കുന്നു എങ്കിൽ നിർഗുണ പരബ്രഹ്മവും പരിശുദ്ധ ത്രിത്വവും എങ്ങനെ ഒന്നാകും? \u003c\/span\u003e\u003cspan\u003eനന്മയും തിന്മയും പുറപ്പെടുന്ന അല്ലാഹുവും നന്മ മാത്രം പുറപ്പെടുന്ന പരിശുദ്ധ ത്രിത്വവും എങ്ങനെ ഒരാൾ ആകും? \u003c\/span\u003e\u003cspan style=\"font-size: 0.875rem;\"\u003eനിരീശ്വരവാദികൾ ദൈവം ഇല്ല എന്നല്ല, ദൈവത്തിന് ജീവൻ ഇല്ല എന്നാണ് പറയുന്നത്.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan style=\"font-size: 0.875rem;\"\u003e\u003c\/span\u003eReading books on theology in an enjoyable way is a rare experience. But from the moment I started reading this book by Mr. Jinto Velur, \u003cstrong\u003eKristhumatham: Ithara Matha Samvaadathil\u003c\/strong\u003e  I found it so engaging that I could not put it down until I finished it. Even I was surprised by that experience. \u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003eIf all gods are the same and different religions simply use different names, then how can the impersonal Supreme Brahman (Nirguna Parabrahman) and the Holy Trinity be the same? How can Allah, from whom both good and evil proceed, and the Holy Trinity, from whom only good proceeds, be the same? Atheists do not merely say that God does not exist; they say that God has no life.\u003c\/p\u003e","brand":"Author","offers":[{"title":"Default Title","offer_id":44564981121067,"sku":null,"price":30.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Kristhumatham_Ithara_Matha_Samvaadathil_1st_image.png?v=1785824199"},{"product_id":"ayal","title":"Ayal","description":"\u003cp\u003e\u003cspan\u003eനോർബർട്ടൈൻ സന്യാസ സഭാംഗമായ \u003cstrong\u003eഫാ. ജോബിഷ് ഏറത്ത് O. Praem,\u003c\/strong\u003e തൻ്റെ പൗരോഹിത്യ ജീവിതത്തിലെ തീക്ഷ്ണമായ അനുഭവങ്ങളെ സർഗ്ഗാത്മകമായി സമന്വയിപ്പിച്ചാണ്\u003cstrong\u003e 'അയാൾ' \u003c\/strong\u003eഎന്ന നോവൽ രചിച്ചിരിക്കുന്നത്. \u003cstrong\u003e'അയാൾ' \u003c\/strong\u003eഎന്ന തൻ്റെ കന്നി നോവലിലുടെ, പൗരോഹിത്യത്തിൻ്റെ അന്തർസംഘർഷങ്ങളെയും ആത്മീയ സൗന്ദര്യത്തെയും സങ്കീർണ്ണമായ ലോകസാഹചര്യങ്ങളിൽ അദ്ദേഹം അടയാളപ്പെടുത്തുന്നു. നേതൃത്വ പാടവവും ക്രാന്തദർശിതവുമുള്ള ഈ പുരോഹിതൻ്റെ തൂലികയിൽ നിന്ന് പിറന്ന ഈ കൃതി, വിശ്വാസത്തിൻ്റെയും മാനവികതയുടെയും ഇടയിലുള്ള പാലമായി നിലകൊള്ളുന്നു.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cstrong\u003eFr. Jobish Erath O. Praem\u003c\/strong\u003e, a member of the Norbertine Order, has written the novel '\u003cstrong\u003eAyal\u003c\/strong\u003e' by creatively drawing from his deep experiences in priestly life. \u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003eThrough his first novel, \u003cstrong\u003e'Ayal'\u003c\/strong\u003e, he portrays the inner struggles and spiritual beauty of the priesthood in the midst of a complex world. Written by a priest known for his leadership and visionary outlook, this novel serves as a bridge between faith and humanity.\u003c\/p\u003e\n\u003cdiv class=\"qMYqUG_convSearchResultHighlightRoot\"\u003e\n\u003cdiv class=\"\"\u003e\n\u003csection class=\"text-token-text-primary w-full focus:outline-none has-data-writing-block:pointer-events-none [\u0026amp;:has([data-writing-block])\u0026gt;*]:pointer-events-auto R6Vx5W_threadScrollVars scroll-mb-[calc(var(--scroll-root-safe-area-inset-bottom,0px)+var(--thread-response-height))] scroll-mt-[calc(var(--header-height)+min(200px,max(70px,20svh)))]\" dir=\"auto\"\u003e\n\u003cdiv class=\"text-base my-auto mx-auto pb-8 [--thread-content-margin:var(--thread-content-margin-xs,calc(var(--spacing)*4))] @w-sm\/main:[--thread-content-margin:var(--thread-content-margin-sm,calc(var(--spacing)*6))] @w-lg\/main:[--thread-content-margin:var(--thread-content-margin-lg,calc(var(--spacing)*16))] px-(--thread-content-margin)\"\u003e\n\u003cdiv class=\"[--thread-content-max-width:40rem] @w-lg\/main:[--thread-content-max-width:48rem] mx-auto max-w-(--thread-content-max-width) flex-1 group\/turn-messages focus-visible:outline-hidden relative flex w-full min-w-0 flex-col agent-turn\"\u003e\n\u003cdiv class=\"z-0 flex min-h-[46px] justify-start\"\u003e\u003cbr\u003e\u003c\/div\u003e\n\u003cdiv class=\"mt-3 w-full empty:hidden\"\u003e\n\u003cdiv class=\"text-center\"\u003e\u003cbr\u003e\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003cdiv class=\"[--thread-content-max-width:40rem] @w-lg\/main:[--thread-content-max-width:48rem] mx-auto max-w-(--thread-content-max-width) flex-1\"\u003e\n\u003cdiv\u003e\u003cbr\u003e\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/section\u003e\n\u003c\/div\u003e\n\u003c\/div\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":44565423849515,"sku":"IB- 212","price":80.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Ayal__1st_image.webp?v=1790061790"},{"product_id":"daiva-bandhathinte-prakashavum-saakshyavum-idaya-vazhikalil","title":"Daiva Bandhathinte Prakashavum Saakshyavum Idaya Vazhikalil","description":"\u003cp\u003eദൈവകൃപയുടെ പ്രകാശത്തിൽ നടന്ന ഒരു ആത്മീയ ജീവിതയാത്രയെ അടുത്തറിയാൻ സഹായിക്കുന്ന ഈ പുസ്തകം വിശ്വാസികൾക്ക് ആത്മീയ പ്രചോദനവും പ്രത്യാശയും നൽകട്ടെ. ദൈവബന്ധത്തിൽ കൂടുതൽ ആഴപ്പെടാനും ക്രിസ്തുവിൻ്റെ സ്നേഹത്തിൽ വളരാനും സഭയോടും സമൂഹത്തോടും കൂടുതൽ ഉത്തരവാദിത്വത്തോടെ ജീവിക്കാനും ഈ ഗ്രന്ഥം വായനക്കാരെ പ്രേരിപ്പിക്കട്ടെ. ദൈവഹിതത്തിൻ്റെ അത്ഭുതകരമായ വഴികളിലൂടെ നടന്ന ഒരു ഇടയൻ്റെ ജീവിതസാക്ഷ്യം അനേകം ഹൃദയങ്ങളിൽ വിശ്വാസത്തിൻ്റെ പ്രകാശം തെളിയിക്കട്ടെ.\u003c\/p\u003e\n\u003cp\u003eThis book helps readers understand a spiritual journey guided by the light of God’s grace. May it give believers spiritual inspiration and hope. May it encourage readers to grow closer to God, grow in Christ’s love, and live with greater responsibility towards the Church and society. May the life and witness of a shepherd who followed the wonderful ways of God’s will bring the light of faith into many hearts.\u003cbr\u003e\u003c\/p\u003e\n\u003cp\u003e\u003cbr\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":44742988595243,"sku":"SB- 392","price":300.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Daivabandhathinte_Prakashavum_Sakshyavum_Idayavazhikal_1stImage.webp?v=1789795800"},{"product_id":"samayam-samagathamayi","title":"Samayam Samagathamayi","description":"\u003cp\u003eജീവിതത്തിൽ ഒരു മാറ്റം അനിവാര്യമാണ് എന്നു കരുതുന്നവർക്കായി ഒരു പുസ്തകം. എത്രമാത്രം ആഗ്രഹിച്ചിട്ടും പ്രാർത്ഥിച്ചിട്ടും മുന്നോട്ടുപോകാൻ ക്ലേശിക്കുന്നവർക്കും എത്രയേറെ അധ്വാനിച്ചിട്ടും ഫലമൊന്നും കാണാതെ വിഷമിക്കുന്നവർക്കും എവിടെയാണ് എൻ്റെ പ്രശ്നം എന്നറിയാതെ ഉഴലുന്നവർക്കും ഉൾവെളിച്ചം പകരുന്ന ആത്മീയ ചിന്തകൾ.\u003c\/p\u003e\n\u003cp\u003eA book for those who feel that a change is necessary in their lives. It offers spiritual thoughts and inner light to those who struggle to move forward despite their prayers and efforts, feel disappointed without seeing results, or are unsure about what is holding them back.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":45298864554027,"sku":"SB- 378","price":126.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/samayamsamagathamayi_1st_image.webp?v=1789795673"},{"product_id":"shepherd-in-dialogue","title":"Shepherd In Dialogue","description":"\u003cp style=\"text-align: left;\"\u003e\u003cspan\u003eSome books are written; others are received. This one came to me as a pilgrimage along the wondrous paths of God's will. To know from close at hand the spiritual and pastoral journey of Moran Mor Baselios Cleemis Catholicos Father and Head of the Malankara Syrian Catholic Church and Cardinal of the universal Church been, for me, a long encounter with divine grace, and it is that grace which these pages seek to record. This book is therefore less a work of authorship than an act of gratitude; and the story of how it came to be written is itself deeply personal.\u003c\/span\u003e\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cspan\u003eചില പുസ്തകങ്ങൾ എഴുതപ്പെടുന്നു; മറ്റു ചില പുസ്തകങ്ങൾ നമുക്ക് ലഭിക്കുന്നതാണ്. ഈ പുസ്തകം ദൈവഹിതത്തിൻ്റെ അത്ഭുതകരമായ വഴികളിലൂടെയുള്ള ഒരു തീർത്ഥയാത്രയായാണ് എനിക്ക് ലഭിച്ചത്. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പിതാവും തലവനും സാർവത്രിക സഭയുടെ കർദ്ദിനാളുമായ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ ആത്മീയവും അജപാലനപരവുമായ യാത്ര അടുത്തറിഞ്ഞത് എനിക്ക് ദൈവകൃപയുടെ ദീർഘമായ ഒരു അനുഭവമായിരുന്നു. ആ ദൈവകൃപയുടെ അനുഭവങ്ങളാണ് ഈ പേജുകളിലൂടെ രേഖപ്പെടുത്താൻ ഞാൻ ശ്രമിക്കുന്നത്. അതുകൊണ്ട്, ഈ പുസ്തകം ഒരു എഴുത്തുകാരൻ്റെ സൃഷ്ടിയേക്കാൾ ഏറെ നന്ദിയുടെ ഒരു പ്രകടനമാണ്. ഈ പുസ്തകം എങ്ങനെ എഴുതപ്പെടാൻ ഇടയായി എന്ന കഥയും എനിക്ക് വളരെ വ്യക്തിപരമായ ഒരു അനുഭവമാണ്.\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":45375580667947,"sku":"SB- 399","price":300.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Shepherd_in_dialogue_1st_image.webp?v=1789727627"},{"product_id":"punaraykya-nauka","title":"Punaraykya Nauka","description":"\u003cp\u003e\u003cspan\u003eഒരു സഭയായി നട്ടുവളർത്തിയ നന്മകൾക്കു നന്ദിയർപ്പിച്ചുകൊണ്ട് \u003cstrong\u003e'പുനരൈക്യ നൗക'\u003c\/strong\u003e, മലങ്കര സുറിയാനി കത്തോലിക്കാ സഭയെ ഭാഗ്യമോടെ നയിച്ച് പുണ്യസ്മരണാർഹരായ പിതാക്കന്മാരുടെ കരുത്തനായ പിൻഗാമി, മെത്രാഭിഷേകത്തിൻ്റെ രജതജൂബിലി ആഘോഷിക്കുന്ന അത്യഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്ക്, സ്നേഹസമ്മാനമായി സമർപ്പിക്കുന്നു. സർവ്വശക്തനായ ദൈവം നൽകിയ അനുഗ്രഹങ്ങളല്ലാതെ ഒന്നും പുകഴാനില്ല. കുറവുകളും ബലഹീനതകളും പരിഗണിക്കാതെ അമ്മക്കോഴി കുഞ്ഞുങ്ങളെ ചിറകിൻകീഴിൽ എന്നപോലെ, നമ്മുടെ കർത്താവ് അഭിവന്ദ്യ പിതാക്കന്മാരിലൂടെ സ്നേഹിച്ച്, വഴിനടത്തി ഉയർത്തിയ കൃപകളെ മലങ്കര സുറിയാനി കത്തോലിക്കാ സഭ എന്നും നന്ദിയോടെ ഓർക്കും.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eWith gratitude for the goodness nurtured in the Church, \u003c\/span\u003e\u003cb\u003e\u003cstrong class=\"PlaygroundEditorTheme__textBold\"\u003e‘Punaraikya Nauka’\u003c\/strong\u003e\u003c\/b\u003e\u003cspan\u003e is lovingly presented as a gift to His Beatitude Moran Mor Baselios Cleemis Catholicos, the strong successor of the fathers who faithfully led the Malankara Syrian Catholic Church and are now remembered with honour, on the occasion of the Silver Jubilee of his episcopal ordination. We have nothing to boast about except the blessings given to us by Almighty God. Like a mother hen gathering her chicks under her wings, our Lord has loved, guided, and strengthened us through our revered fathers, despite our weaknesses and shortcomings. The Malankara Syrian Catholic Church will always remember these graces with gratitude.\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":45376192053291,"sku":"SB- 402","price":250.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Punaraykya_Nauka_1stimage.webp?v=1789728054"},{"product_id":"avan-jeevikkunnu-he-is-alive","title":"Avan Jeevikkunnu - He is alive","description":"\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e'തോൽപ്പിക്കുന്നതിനേക്കാൾ തോറ്റുകൊടുക്കാൻ മനസ്സ് വേണം' എന്ന് ആരംഭിക്കുന്ന ഈ കാവ്യ ശകലം ഹൃദയത്തിൻ്റെ അന്തരാളങ്ങളിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ അവസാനം കുരിശിലേക്ക്, കുരിശിൻ്റെ വിരിമാറിലേക്ക് തലചായ്ച്ച നസ്രായൻ്റെ  ജീവിതത്തിൻ്റെ  വിജയത്തിൻ്റെ  കഥ നമ്മളെ ദൈവസ്നേഹത്തിൻ്റെ പാരമ്യത്തിലേക്ക് വളരുവാൻ സഹായിക്കുന്നു. സുഖവും ദുഃഖവും, ദാരിദ്ര്യവും സമ്പത്തും, സന്തോഷവും സന്താപവും എല്ലാമടങ്ങിയ ഈ കാവ്യരചന ജീവിതത്തിൻ്റെ ചില പച്ചയായ യാഥാർത്ഥ്യങ്ങളെ ക്രൂശിതനായ ക്രിസ്തുവിൻ്റെ  ജീവിതവുമായി കണക്ട് ചെയ്ത് നിൽക്കുന്നു. ശ്രീ. ബിജു \u003cspan class=\"transliteration\"\u003eജോബിൻ്റെ \u003c\/span\u003e  ഈ കവിതാസമാഹാരം എല്ലാ മനുഷ്യഹൃദയങ്ങളിലേക്കും ആഴ്ന്നിറങ്ങട്ടെ. കവിതകളും കഥകളും അസ്തമിച്ചുകൊണ്ടിരിക്കുന്ന ഈ എ ഐ യുഗത്തിൽ ഇന്നും കവിതയെ സ്നേഹിക്കുന്നവരും, കവിത എഴുതാൻ ആഗ്രഹിക്കുന്നവരും ഉണ്ട് എന്ന യാഥാർത്ഥ്യം അർത്ഥ സമ്പുഷ്ടമായ ഈ കവിത നമ്മെ പഠിപ്പിക്കുന്നു.\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e \u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003eThe poetic work that begins with the words, “It takes courage to accept defeat rather than defeat someone,” touches the deepest parts of the human heart. It finally leads us to the Cross, where the Nazarene rested His head on the Cross and revealed the true victory of His life. This poem helps us grow deeper in the love of God. \u003c\/span\u003e\u003cspan\u003eThis collection speaks about the joys and sorrows, poverty and wealth, happiness and sadness that are part of human life. It connects these simple realities of life with the life of Christ on the Cross. \u003c\/span\u003e\u003cspan\u003eMay this collection of poems by Sri. Biju Job touch the hearts of many people. In this age of AI, when poems and stories are slowly losing their place, this meaningful collection reminds us that there are still people who love poetry and those who wish to write it.\u003c\/span\u003e\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":45376240812075,"sku":"IB- 214","price":100.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Avan_Jeevikunnu_1st_image.webp?v=1789728238"},{"product_id":"aviduthe-dhaasar-aviduthe-aaradhikkum","title":"Aviduthe Dhaasar Aviduthe Aaradhikkum","description":"\u003cp style=\"text-align: left;\"\u003e\u003cspan\u003eസ്രഷ്ടാവായ ദൈവത്തിന് ആരാധനകളും അർച്ചനകളും സമർപ്പിക്കുക എന്നത് സൃഷ്ടികളായ മനുഷ്യരുടെ ആത്യന്തികമായ കടമയും ജന്മസിദ്ധമായ ധർമ്മവുമാണ്. മനുഷ്യൻ ശരീരവും മനസ്സും ആത്മാവും ചേർന്നവനാണ്. ശരീരത്തിൻ്റെയും മനസ്സിൻ്റെയും പോഷണം പോലെതന്നെ ആത്മാവിനും ഉത്കർഷം അത്യാവശ്യമാണ് വിശുദ്ധിയിലേക്കാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്. വിശുദ്ധി കൂടാതെ നമുക്ക് ദൈവത്തെ ദർശിക്കുവാൻ സാധിക്കുകയില്ല.\u003c\/span\u003e\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cspan\u003eOffering worship and prayers to God, the Creator, is the highest duty and natural responsibility of human beings, who are His creation. A human person is made up of body, mind, and soul. Just as the body and mind need nourishment, the soul also needs spiritual growth. God has called us to holiness. Without holiness, we cannot see God.\u003c\/span\u003e\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":45402894729259,"sku":"IB- 213","price":100.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Aviduthe_Dhaasar_Aviduthe_Aaradhikkum_1stimage.webp?v=1789728572"},{"product_id":"dolci-pensieri-2","title":"Dolci Pensieri 2","description":"\u003cp\u003e\u003cspan\u003eആത്മീയതയും പ്രായോഗിക ജീവിത ചിന്തകളും കോർത്തിണക്കി പ്രിയവായനക്കാരുടെ ഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന പുസ്തകമാണ് അഭിവന്ദ്യ മാർ ജേക്കബ് തൂങ്കുഴി പിതാവിൻ്റെ\u003cstrong\u003e 'ദോൾച്ചി പെൻസിയേരി'\u003c\/strong\u003e അഥവാ 'മധുരിക്കുന്ന ചിന്തകൾ'. ദൈനംദിന ജീവിതത്തിലെ കൊച്ചുകൊച്ചു അനുഭവങ്ങളെയും ലളിതമായ സത്യങ്ങളെയും ആഴമേറിയ ആത്മീയ ദർശനങ്ങളുമായി സമന്വയിപ്പിക്കുന്ന സവിശേഷമായ ഒരു രചനാശൈലിയാണ് ഈ ഗ്രന്ഥത്തിൽ വായനക്കാർക്ക് അനുഭവിച്ചറിയാൻ സാധിക്കുന്നത്. ഉപമകളിലൂടെ തൻ്റെ ശിഷ്യരോട് സംസാരിച്ച യേശുവിനെപ്പോലെ, പച്ചയായ ജീവിതയാഥാർത്ഥ്യങ്ങളെ സ്പർശിച്ചു കടന്നുപോകുന്ന കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ മനസ്സിലാകും രീതിയിലുള്ള കഥകളിലൂടെ നമ്മുടെ ആത്മീയ ജീവിതത്തെ പരിപോഷിപ്പിക്കുന്നതിൽ ബദ്ധശ്രദ്ധാലുവായിരുന്നു പിതാവ്.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cstrong\u003e\u003cspan class=\"PlaygroundEditorTheme__textBold\"\u003e‘Dolchi Pensieri’\u003c\/span\u003e\u003c\/strong\u003e, meaning ‘Sweet Thoughts’, by Bishop Mar Jacob Thoomkuzhy is a book that beautifully combines spirituality with practical thoughts about everyday life. It reaches the hearts of readers through simple experiences, everyday truths, and deep spiritual insights. Like Jesus, who taught His disciples through parables, the Bishop uses simple and meaningful stories based on real-life experiences. These stories are easy to understand for everyone, from children to adults, and help readers grow in their spiritual life.\u003cstrong\u003e\u003c\/strong\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":45403198455851,"sku":"SB- 403","price":300.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Dolci_Pensieri_2_1stimage.webp?v=1789728700"},{"product_id":"vedhapaarangathayaaya-vishudha-hildegard","title":"Vedhapaarangathayaaya Vishudha Hildegard","description":"\u003cp\u003e\u003cspan\u003eവിശുദ്ധ ഹിൽഡെഗാർഡിൻ്റെ ജീവിതത്തിലൂടെ കടന്നുപോകുമ്പോൾ നാം കണ്ടുമുട്ടുന്നത്, ദൈവസാന്നിധ്യത്തിൻ്റെ പ്രകാശത്തിൽ ലോകത്തെ കാണാൻ സാധിച്ച ഒരു മിസ്റ്റിക്കിനെയാണ്. ആത്മാവിനെ ദൈവികസത്യത്തിലേക്ക് നയിക്കുന്ന ഒരു ആത്മീയ എഴുത്തുകാരിയുടെ നിപുണത അവരുടെ കൃതികളിൽ കണ്ടത്താം.\u003cstrong\u003e 'വേദപാരംഗതയായ വിശുദ്ധ ഹിൽഡെഗാർഡ്'\u003c\/strong\u003e എന്ന മലയാളത്തിലെ ആദ്യപുസ്തകം വായിക്കുമ്പോൾ യഥാർത്ഥ ആനന്ദമെന്നത് ദൈവിക രഹസ്യങ്ങളെക്കുറിച്ചുള്ള അവബോധത്തിൽ ആയിരിക്കുന്നതാണ് എന്ന വിശുദ്ധയുടെ അഭിപ്രായം നമ്മൾക്കും അനുഭവവാദ്യമാക\u003cspan class=\"transliteration\"\u003eട്ടെ.\u003c\/span\u003e\u003c\/span\u003e\u003c\/p\u003e\n\u003cp\u003eAs we learn about the life of Saint Hildegard, we meet a mystic who was able to see the world in the light of God’s presence. Her writings show the skill of a spiritual writer who guides the soul towards divine truth. ‘Saint Hildegard, a Doctor of the Church’ is the first Malayalam book about her. May this book help us experience her teaching that true joy comes from knowing and understanding the mysteries of God.\u003cbr\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":45403674247211,"sku":"SB- 398","price":180.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Vedhapaarangathayaaya_Vishudha_Hildegard_1stimage.webp?v=1789728810"},{"product_id":"vachana-vazhiye-pokam-bhaagam-2","title":"Vachana Vazhiye Pokam Bhaagam 2","description":"\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003eദൈവവചനം മനുഷ്യഹൃദയത്തെ പ്രകാശിപ്പിക്കുന്ന അണയാത്ത ദീപമാണ്. ജീവിതത്തിൻ്റെ വഴിത്തിരിവുകളിലും പ്രതിസന്ധികളിലും സന്തോഷനിമിഷങ്ങളിലും നമ്മെ നയിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന ജീവനുള്ള സാന്നിധ്യമാണ് പരിശുദ്ധ വചനം. ആ വചനത്തിൻ്റെ വെളിച്ചത്തിൽ ജീവിതത്തെ വായിക്കാനും വിശ്വാസത്തിൻ്റെ കണ്ണുകളാൽ ലോകത്തെ കാണാനും സഹായിക്കുന്ന ആത്മീയസഹായിയാണ്\u003cstrong\u003e 'വചന വഴിയെ പോകാം' \u003c\/strong\u003eഎന്ന ഈ ഗ്രന്ഥം.\u003c\/span\u003e\u003c\/p\u003e\n\u003cp\u003eThe Word of God is an everlasting light that fills the human heart with hope. It is a living presence that guides and strengthens us during the turning points, challenges, and joyful moments of life. \u003cstrong\u003e‘Vachana Vazhiye Pokam’\u003c\/strong\u003e is a spiritual companion that helps us understand life in the light of God’s Word and see the world through the eyes of faith.\u003cbr\u003e\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":45404400975915,"sku":"IB- 215","price":100.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/VachanaVazhiyePokamBhagam21stimage.webp?v=1789727480"},{"product_id":"vishwaasa-yaathrayile-kripakiranangal","title":"Vishwaasa Yaathrayile Kripakiranangal","description":"\u003cp\u003e\u003cspan\u003eമനുഷ്യജീവിതം ഒരു യാത്രയാണ്. ദൈവത്തെ അന്വേഷിച്ചും സ്വയം കണ്ടെത്തിയും ജീവിതത്തിൻ്റെ അർത്ഥം തിരിച്ചറിഞ്ഞും നിത്യജീവിതത്തിലേക്ക് മുന്നേറുന്ന ഒരു ആത്മീയതീർത്ഥാടനം. ഓരോ മനുഷ്യനും തൻ്റെ ജീവിതത്തിൽ അനേകം വഴിത്തിരിവുകളിലൂടെ കടന്നുപോകുന്നു. മനുഷ്യജീവിതത്തിൻ്റെ അനുദിന ലളിതസന്ദർഭങ്ങളിൽ ദൈവം അപ്രതീക്ഷിതമായി ഇടപെടുന്നത് പലപ്പോഴും അത്യന്തം ഗഹനവും അതേസമയം അതീവ ശാന്തവുമായ വഴികളിലൂടെയാണ്. വലിയ അത്ഭുതങ്ങളിലൂടെയോ നാടകീയമായ സംഭവങ്ങളിലൂടെയോ മാത്രമല്ല ദൈവസാന്നിധ്യം നമ്മിൽ വെളിപ്പെടുന്നത്. പലപ്പോഴും ഒരു വചനത്തിലൂടെ, പ്രാർത്ഥനയിലൂടെ, ആശ്വാസവാക്കിലൂടെ, പുഞ്ചിരിയിലൂടെ, അപ്രതീക്ഷിതസഹായത്തിലൂടെ, രോഗസൗഖ്യത്തിലൂടെ, ഹൃദയത്തിൽ ഉദിക്കുന്ന സമാധാനത്തിലൂടെ ദൈവം നമ്മോട് സംസാരിക്കുന്നു.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eHuman life is a journey. It is a spiritual journey in which we seek God, discover ourselves, understand the meaning of life, and move towards eternal life. Every person goes through many turning points in life. In the simple moments of everyday life, God often works in deep yet gentle and unexpected ways. God’s presence is not revealed only through great miracles or dramatic events. Often, He speaks to us through a Bible verse, a prayer, words of comfort, a smile, unexpected help, healing, or the peace that comes into our hearts.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":45406016798763,"sku":"SB- 401","price":350.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Vishwaasa_Yaathrayile_Kripakiranangal_1st_image.webp?v=1789729738"},{"product_id":"vishwaasathinte-ezhu-vaathilukal","title":"Vishwaasathinte Ezhu Vaathilukal","description":"\u003cp\u003e\u003cspan\u003eമനുഷ്യൻ്റെ അന്വേഷണങ്ങൾ പലപ്പോഴും അവസാനിക്കുന്നത് ദൈവത്തിലേക്കുള്ള ചുവടുകളിലാണ്. ദൂരങ്ങൾ താണ്ടി, അന്യദേശങ്ങളിലെ മണ്ണും കാറ്റും അനുഭവിച്ച് നടത്തുന്ന ഓരോ യാത്രയും ഒരു തീർത്ഥാടനമായി മാറുന്നത് അത് നമ്മുടെ ആത്മാവിനെ സ്പർശിക്കുമ്പോഴാണ്. കിഴക്കൻ യൂറോപ്പിലെ പുരാതനമായ വഴികളിലൂടെ, ക്രൈസ്തവചരിത്രത്തിൻ്റെ തിരു ശേഷിപ്പുകൾ തേടി ഞങ്ങൾ നടത്തിയ യാത്രയുടെ സമാഹാരമാണ് ഈ പുസ്തകം. \u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eHuman beings often find that their search leads them closer to God. A journey becomes a pilgrimage when it touches the soul, even as we travel far and experience the lands and cultures of distant places. This book is a collection of our journey through the ancient paths of Eastern Europe, searching for the sacred remains and heritage of Christian history.\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":45406112546859,"sku":"SB- 400","price":300.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Vishwaasathinte_Ezhu_Vaathilukal_1st_image.webp?v=1789730786"},{"product_id":"limayile-vishudha-rose","title":"Limayile Vishudha Rose","description":"\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003eഈ പുസ്തകത്തിലെ താളുകൾ വിശുദ്ധയുടെ ജീവിതത്തിൻ്റെ ഒരു രേഖപ്പെടുത്തൽ മാത്രമല്ല, മറിച്ച് നമ്മുടെ സ്വന്തം വിശ്വാസയാത്രയെക്കുറിച്ച് ചിന്തിക്കാനുള്ള സൗമ്യമായ ഒരു ആഹ്വാനം കൂടിയാണ്. നേട്ടങ്ങൾക്കായി അതിവേഗം പായുന്ന ഈ ലോകത്തിൽ, പ്രാർത്ഥനയുടെയും സ്വാർത്ഥരഹിതമായ സ്നേഹത്തിൻ്റെയും മൂല്യം വിശുദ്ധ റോസ് നമ്മെ പഠിപ്പിക്കുന്നു. ഈ പുസ്തകം വായനക്കാരെ വിശുദ്ധി വളർത്താനും കരുണയോടെ മറ്റുള്ളവരെ ശുശ്രൂഷിക്കാനും ദൈനംദിന ജീവിതത്തിൽ ദൈവത്തോട് കൂടുതൽ അടുക്കാനും പ്രചോദനമേകട്ടെ.\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003eThese pages are not only a record of the life of the saint but also a gentle invitation to reflect on our own journey of faith. In a world that runs quickly after success, St. Rose teaches us the value of prayer and selfless love. May this book inspire readers to grow in holiness, serve others with compassion, and draw closer to God in their daily lives.\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":50470275579947,"sku":"SB- 397","price":130.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Limayile_Vishudha_Rose_1stimage.webp?v=1790145578"},{"product_id":"vishudha-martin-de-porres","title":"Vishudha Martin De Porres","description":"\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e മനുഷ്യരോട് മാത്രമല്ല, ദൈവത്തിൻ്റെ മുഴുവൻ സൃഷ്ടികളോടും അതിരറ്റ സ്നേഹം പുലർത്തിയ വിശുദ്ധൻ്റെ അത്ഭുതകരമായ ജീവിതാനുഭവങ്ങൾ. രോഗികളെ ശുശ്രൂഷിക്കാനും വിശക്കുന്നവർക്ക് ആഹാരം നൽകുവാനും, അനാഥരെ സംരക്ഷിക്കുവാനും അദ്ദേഹം കാണിച്ച ജാഗ്രത. ഇങ്ങനെ ഈ പുസ്തകത്തിൻ്റെ താളുകളിലൂടെ കടന്നുപോകുന്ന ഏതൊരു വായനക്കാരനും വി. മാർട്ടിൻ ഡി പോറസിൻ്റെ സാന്നിധ്യവും ദൈവത്തിൻ്റെ അഗാധമായ സ്നേഹവും അനുഭവിച്ചറിയാൻ സാധിക്കുമെന്നതിൽ സംശയമില്ല.\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e \u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003eThis book tells the inspiring life of St. Martin de Porres, who showed boundless love not only for people but for all of God’s creation. He cared for the sick, fed the hungry, and protected orphans. As readers go through these pages, they can experience the presence of St. Martin de Porres and the deep love of God.\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":50470517866539,"sku":"SB- 395","price":230.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Vishudha_Martin_De_Porres_1stimage.webp?v=1790144717"},{"product_id":"vishudha-thomas-aquinas","title":"Vishudha Thomas Aquinas","description":"\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003eഈ വിശിഷ്ട വിശുദ്ധൻ്റെ ജീവിതത്തിലേക്കും, പ്രവർത്തനങ്ങളിലേക്കും, ഡൊമിനിക്കൻ പാരമ്പര്യത്തിലേക്കും യാത്ര ചെയ്യാൻ ഈ പുസ്തകം വായനക്കാർക്ക് അവസരം നൽകുന്നു. പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ച ഈ ഡൊമിനിക്കൻ വിശുദ്ധൻ സത്യത്തിൻ്റെ അന്വേഷണത്തിനായി തൻ്റെ ജീവിതം സമർപ്പിച്ചു. അദ്ദേഹത്തിൻ്റെ ആഴമായ ആത്മീയ ഉൾക്കാഴ്ചയും, യുക്തിയും, വിശ്വാസവും പരസ്പരം വിരുദ്ധമല്ലെന്നും മറിച്ച് ഒരേ ദിവ്യയാഥാർത്ഥ്യത്തിലേക്ക് നയിക്കുന്ന പൂരകങ്ങളായ വഴികളാണെന്നുമുള്ള വീക്ഷണം വ്യക്തമാക്കാൻ അദ്ദേഹത്തിന് സാധിച്ചു.\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e \u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003eThis book takes readers into the life, work, and Dominican tradition of this great saint. The Dominican saint, who lived in the 13th century, dedicated his life to the search for truth. Through his deep spiritual insight, reason, and faith, he showed that faith and reason are not opposed to each other but are complementary paths leading to the same divine truth.\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":50470850428971,"sku":"SB- 396","price":120.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Vishudha_Thomas_Aquinas_1stimage.webp?v=1790145853"}],"url":"https:\/\/sophiaworld.com\/collections\/sophia-books.oembed?page=2","provider":"Sophia World","version":"1.0","type":"link"}