{"title":"Trending","description":"","products":[{"product_id":"thirupporattam","title":"Thirupporattam","description":"\u003cp style=\"text-align: left;\"\u003eമനുഷ്യവംശത്തിൻ്റെ ആരംഭത്തിൽത്തന്നെ മനുഷ്യനെ ചതിയിൽ വീഴ്ത്തി അടിമയാക്കിയ സാത്താനെതിരെ തൻ്റെ വിശിഷ്ട സൃഷ്ടിയെ വീണ്ടെടുക്കാൻ  ശ്രമിച്ചുകൊണ്ടേയിരിക്കുന്ന ദൈവം നടത്തുന്ന പോരാട്ടം  തിരുപ്പോരാട്ടം - ഇന്നും തുടരുകയാണ്. വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും. ഇതിനിടയിൽ, നന്മതിന്മകൾക്കിടയിൽ നിരന്തരം കാലിടറിപ്പോകുന്ന പാവം മനുഷ്യാത്മാവിൻ്റെ ദയനീയാവസ്ഥ വരച്ചുകാട്ടുന്ന ലോകപ്രസിദ്ധ ക്ലാസിക് നോവൽ . ലോകമെമ്പാടും ലക്ഷക്കണക്കിന്  വായനക്കാരെ ആത്മപരിശോധനയിലേക്കും നവീകരണത്തിലേക്കും നയിച്ച ഉത്തമ സാഹിത്യ സൃഷ്ടി പൂർണ്ണരൂപത്തിൽ സോഫിയാ ബുക്സ് പ്രസിദ്ധീകരിക്കുന്നു.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003eFrom the very beginning of humanity, God has been fighting to rescue His beloved creation from Satan, who deceived and enslaved mankind. This spiritual battle between good and evil continues even today in many different forms. Against this backdrop, this world-famous classic novel portrays the tragic struggle of the human soul, which constantly stumbles between right and wrong. Read by millions around the world, it has inspired countless people to examine their lives and seek spiritual renewal. Sophia Books proudly presents this timeless literary masterpiece in its complete edition.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20457447817275,"sku":"SB-58","price":160.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Thirupporattam_1st_mage.png?v=1783420092"},{"product_id":"visudha-thomasleeha-bharathathinte-appastholan","title":"Visudha Thomasleeha Bharathathinte Appastholan","description":"\u003cp style=\"text-align: left;\"\u003eഭാരതത്തിൻ്റെ സ്വന്തം അപ്പസ്തോലനായ മാർ തോമാശ്ലീഹായെക്കുറിച്ച് മലയാളത്തിലെ ആധികാരിക പഠനം. വടക്കെ ഇന്ത്യയിലും തെക്കെ ഇന്ത്യയിലും ശ്ലീഹാ നടത്തിയ പ്രേഷിത പ്രവർത്തനങ്ങളെക്കുറിച്ചുളള സമ്പൂർണ്ണ ഗ്രന്ഥം.  ചരിത്രത്തിൻ്റെ കണ്ണുകളിലൂടെ ശ്ലീഹായുടെ ജീവിതത്തിലേക്കുള്ള എത്തിനോട്ടം. തോമാശ്ലീഹായെ ഏറ്റവും അടുത്തറിയാനുളള ഗ്രന്ഥം .\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cstrong\u003e 'Visudha Thomasleeha Bharathathinte Appastholan'\u003c\/strong\u003e is a reliable and detailed study in Malayalam about St. Thomas the Apostle, the Apostle of India. It gives a complete account of his missionary work in both North and South India. By looking at his life through the lens of history, the book helps readers understand St. Thomas more deeply and closely.\u003cbr\u003e\u003c\/p\u003e\n\u003cp\u003e\u003cbr\u003e\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":33119049973803,"sku":"IB- 111","price":210.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Visudha_Thomasleeha_Bharathathinte_Appastholan_1st_image.png?v=1785734853"}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/collections\/1575350874.jpg?v=1639385501","url":"https:\/\/sophiaworld.com\/collections\/trending-collection.oembed","provider":"sophiabuy","version":"1.0","type":"link"}