{"title":"Youth","description":"","products":[{"product_id":"youthbook","title":"Youthbook","description":"\u003cp style=\"text-align: left;\"\u003eചോദ്യങ്ങൾ ചോദിക്കാനും ഉത്തരങ്ങൾ കണ്ടെത്താനും ചലനാത്മക ചൈതന്യത്തോടെ ഭാവി രൂപപ്പെടുത്താൻ  വെമ്പൽ കൊള്ളുന്ന ഇന്നിൻ്റെ യുവതീയുവാക്കൾക്കുള്ള അറിവിൻ്റെ ഒരമൂല്യ പുസ്തകമാണിത്. പണിതുയർത്താനും തച്ചുടയ്ക്കാനും വെമ്പൽ കൊള്ളുന്ന ഇന്നിൻ്റെ യുവജനങ്ങൾ, ഞാനല്ല നസ്രായ ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നത് എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് തീക്ഷ്ണമായ ചിന്തകളോടെ, ലോകത്തിൻ്റെ ഒഴുക്കിനെതിരെ നീങ്ങുന്ന, ദൈവഹിതം മാത്രം അന്വേഷിക്കുന്ന ഒരുതലമുറയാകട്ടെ ഇന്നത്തെ യുവജനങ്ങൾ.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cspan\u003e\u003cstrong\u003e'Youthbook'\u003c\/strong\u003e is a valuable source of knowledge for today's young people who are eager to ask questions, find answers, and shape a better future with energy and purpose. May today's youth become a generation that is ready to build a better world, guided by strong values and clear thinking. Inspired by the words, \u003c\/span\u003e\"It is no longer I who live, but Christ lives in me,\"\u003cspan\u003e may they have the courage to stand against harmful trends, seek God's will above all else, and live lives of faith, integrity, and service.\u003c\/span\u003e\u003cbr\u003e\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":31443818938411,"sku":"IB- 130\/2","price":130.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Youthbook_1st_image.jpg?v=1784527004"},{"product_id":"cyber-yugathile-yuva-visudhan","title":"Cyber Yugathile Yuva Visudhan","description":"\u003cp style=\"text-align: left;\"\u003eതൻ്റെ  പ്രിയ കൂട്ടുകാരനായിരുന്ന ഈശോയോട് ചേർന്നിരുന്ന വാഴ്ത്തപ്പെട്ട കാർലോസ് അക്വിറ്റസിൻ്റെ ജീവിതത്തിലൂടെയുള്ള ഈ യാത്ര ഏറ്റവും മധുരതരവും പ്രചോദനാത്മകവും ആണെന്നതിലുപരി ഈ കാലഘട്ടത്തിലും എങ്ങനെ ഒരു വിശുദ്ധനായി ജീവിക്കാമെന്ന് കൂടി പഠിപ്പിക്കുകയാണ് ഈ പുണ്യാത്മാവിൻ്റെ ജീവിതം.\u003c\/p\u003e\n\u003cdiv class=\"qMYqUG_convSearchResultHighlightRoot\"\u003e\n\u003cdiv class=\"\"\u003e\n\u003csection class=\"text-token-text-primary w-full focus:outline-none has-data-writing-block:pointer-events-none [\u0026amp;:has([data-writing-block])\u0026gt;*]:pointer-events-auto R6Vx5W_threadScrollVars scroll-mb-[calc(var(--scroll-root-safe-area-inset-bottom,0px)+var(--thread-response-height))] scroll-mt-[calc(var(--header-height)+min(200px,max(70px,20svh)))]\" dir=\"auto\"\u003e\n\u003cdiv class=\"text-base my-auto mx-auto pb-10 [--thread-content-margin:var(--thread-content-margin-xs,calc(var(--spacing)*4))] @w-sm\/main:[--thread-content-margin:var(--thread-content-margin-sm,calc(var(--spacing)*6))] @w-lg\/main:[--thread-content-margin:var(--thread-content-margin-lg,calc(var(--spacing)*16))] px-(--thread-content-margin)\"\u003e\n\u003cdiv class=\"[--thread-content-max-width:40rem] @w-lg\/main:[--thread-content-max-width:48rem] mx-auto max-w-(--thread-content-max-width) flex-1 group\/turn-messages focus-visible:outline-hidden relative flex w-full min-w-0 flex-col agent-turn\"\u003e\n\u003cdiv class=\"flex w-full flex-col gap-1 empty:hidden\" style=\"text-align: left;\"\u003e\n\u003cdiv class=\"markdown prose dark:prose-invert wrap-break-word w-full light markdown-new-styling\"\u003eThe journey through the life of Blessed Carlo Acutis, who remained closely united with Jesus, his beloved friend, is both inspiring and uplifting. More than just telling his story, it teaches us how to live a holy life and become a saint even in today’s world\u003cstrong\u003e.\u003c\/strong\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003cbr\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/section\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003ch4 class=\"pointer-events-none -mt-px h-px translate-y-[calc(var(--scroll-root-safe-area-inset-bottom)-14*var(--spacing))]\"\u003e\u003cbr\u003e\u003c\/h4\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":32961854210091,"sku":"SB- 281\/4","price":250.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Cyber_Yugathile_Yuva_Visudhan-_1st_image.jpg?v=1783760952"},{"product_id":"molokaile-visudha-damien","title":"Molokaile Visudha Damien","description":"\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003eക്രിസ്തുസ്നേഹത്തിൻ്റെ സൗരഭ്യംകൊണ്ട് കുഷ്ഠരോഗികളുടെ ദുർഗന്ധങ്ങളെ ഉച്ഛാടനം ചെയ്ത ഫാദർ ഡാമിയൻ സ്നേഹത്തിൻ്റെ ഒരു ബലിവസ്തുവായിരുന്നു. സ്നേഹിതർക്കുവേണ്ടി ജീവൻ ബലി കഴിക്കുന്നതിനെക്കാൾ വലിയ സ്നേഹമില്ലെന്നു പഠിപ്പിക്കുകയും അത് ജീവിതംവഴി തെളിയിക്കുകയും ചെയ്ത മഹാഗുരുവിൻ്റെ ഈ പിൻഗാമി മരണത്തിനുശേഷവും സ്നേഹം ഉറഞ്ഞുപോയ ലോകത്തെ ഉണർത്തി\u003c\/span\u003e\u003cspan class=\"transliteration\"\u003eക്കൊണ്ടിരിക്കുന്നു\u003c\/span\u003e\u003cspan\u003e.\u003c\/span\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003eFather Damien was a true example of selfless love. Through the love of Christ, he cared for people with leprosy and restored their dignity. He lived the teaching that there is no greater love than giving one's life for others. Even after his death, his life and example continue to inspire people to show compassion and love in a world that often lacks both.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e\n\u003ch4 class=\"pointer-events-none -mt-px h-px translate-y-[calc(var(--scroll-root-safe-area-inset-bottom)-14*var(--spacing))]\"\u003e\u003cbr\u003e\u003c\/h4\u003e\n\u003ch4 dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e \u003c\/span\u003e\u003c\/h4\u003e","brand":"sophia books","offers":[{"title":"Default Title","offer_id":39322908295211,"sku":"SB-27","price":135.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Molokaile_Visudha_Damien_1st_image.png?v=1788846798"},{"product_id":"betterment-days-in-bangalore-1","title":"Betterment Days In Bangalore","description":"\u003cp\u003eകേരളത്തിൽനിന്നും ശുഭകരമായ ഭാവിതേടി ബാംഗ്ലൂർ നഗരത്തിലെത്തിയ മിഖായേലിനെ കാത്തിരുന്നത് വ്യത്യസ്തങ്ങളായ അനുഭവങ്ങളുടെ പരമ്പരയായിരുന്നു. അതിൽ ധ്യാനകേന്ദ്രവും സംഗീതവും തൊഴിൽ വിസയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പും പ്രണയവും കോർപ്പറേറ്റ് ലോകവുമൊക്കെയുണ്ട്. കോർപറേറ്റ് ലോകത്തെ വഞ്ചനകളുടെ പരിണിത ഫലത്തെ ഹാമാൻ്റെ  കഴുമരത്തോട് നോവലിലെ സ്പിരിച്വൽ കൗൺസിലർ ഉപമിക്കുമ്പോൾ അത് വായനക്കാരെ യാഥാർത്ഥ്യ ബോധത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നു. മിഖിക്കൊപ്പം, അവൻ്റെ അനുഭവങ്ങൾക്കൊപ്പം നമുക്കും സഞ്ചരിക്കാം.\u003c\/p\u003e\n\u003cp class=\"isSelectedEnd\"\u003e\u003cspan\u003eMikhael comes to Bangalore from Kerala, hoping for a better future, but he is met with a series of unexpected experiences. His journey includes life at a retreat center, music, the long wait for a work visa, love, and the challenges of the corporate world. \u003c\/span\u003e\u003cspan\u003eWhen the novel’s spiritual counselor compares the consequences of corporate deception to Haman’s gallows, it offers a powerful reminder of the cost of dishonesty and brings readers closer to life's realities. Join Mikhael as he journeys through these experiences and discovers the lessons they hold.\u003c\/span\u003e\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":41171712966699,"sku":"IB-183","price":99.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Betterment_Days_In_Bangalore_1st_image.png?v=1786077374"},{"product_id":"truckilum-trackilum","title":"Truckilum Trackilum","description":"\u003cp style=\"text-align: left;\"\u003e\u003cspan\u003eതൻ്റെ അനുഭവങ്ങൾ സാധരണക്കാരനു മനസ്സിലാകുന്ന ഭാഷയിൽ പുസ്തകരൂപത്തിലാക്കി മറ്റുള്ളവർക്ക് പ്രചോദനം നൽകാനുള്ള തോമസ് പള്ളിത്താഴത്തിൻ്റെ \u003c\/span\u003e\u003cspan data-transliterations='[\"ഉദ്യമം\",\"ഉദ്യമത്തെ\",\"ഉദയമം\",\"ഉടയമം\",\"ഉദയമാം\",\"udyamam\"]' data-transliteration-selected-index=\"0\" data-transliteration-original=\"udyamam\" data-transliteration=\"true\" class=\"transliteration\"\u003eഉദ്യമം\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan data-transliterations='[\"പ്രശംസനീയമാണ്\",\"പ്രശംസനീയമം\",\"പ്രശംസാനിയമം\",\"പ്രസംസനീയമാണ്\",\"പ്രശംസനീയമാൻ\",\"prasamsaniyaman\"]' data-transliteration-selected-index=\"0\" data-transliteration-original=\"prasamsaniyaman\" data-transliteration=\"true\" class=\"transliteration\"\u003eപ്രശംസനീയമാണ്\u003c\/span\u003e\u003cspan\u003e. \u003c\/span\u003e\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cspan\u003eThomas Pallithazhath's effort to share his life experiences in a book written in simple language is truly commendable. By presenting his experiences in a way that ordinary readers can easily understand, he inspires and encourages others.\u003c\/span\u003e\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e \u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e \u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e \u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":41232650141739,"sku":"IB- 187","price":108.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Truckilum_Trackilum_1stimage.png?v=1786077932"},{"product_id":"vachanabhishekam-101-vachana-vichinthanangal","title":"VACHANABHISHEKAM (101 VACHANA VICHINTHANANGAL)","description":"\u003cp style=\"text-align: center;\" dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e \u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\" style=\"text-align: left;\"\u003e\u003cspan style=\"font-size: 0.875rem;\"\u003e \u003cstrong\u003e ന\u003c\/strong\u003eമ്മുടെ ആത്മീയ ജീവിതം നിലനില്ക്കുന്നത് തിരുവചനത്തിന്റെ ശക്തിയാലാണ്. വചനം നമ്മുടെ ആന്തരിക മുറിവുകളെ സുഖപ്പെടുത്തുന്നു. വചനം വായിക്കുമ്പോഴും, വചനം പറയുമ്പോഴും, വചനം കേൾക്കുമ്പോഴും അന്തരാത്മാവിന് എന്തെന്നില്ലാത്ത വിടുതൽ ലഭിക്കുന്നു. ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ശക്തിയിലും കർത്താവായ യേശുവിന്റെ കൃപയിലും ആശ്രയിച്ചുകൊണ്ട് പിതാവിൻ്റെ മഹത്വത്തിനായി എഴുതിച്ചേർത്ത എണ്ണമറ്റ തിരുവചനങ്ങളുടെ സമാഹാരമാണ് “വചനാഭിഷേകം” എന്ന ഈ ചെറുഗ്രന്ഥം. ഇതു വായിക്കുന്നവർക്ക് ആത്മാവിനും മനസ്സിനും പ്രത്യാശനിറഞ്ഞ ഉണർവ്വം സന്തോഷവും യേശു കർത്താവ് നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.\u003c\/span\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\" style=\"text-align: right;\"\u003e\u003cbr\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":42406171803691,"sku":null,"price":150.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/bookmockupvachanabhishekam.png?v=1760517776"},{"product_id":"veechika","title":"Veechika","description":"\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003eബഹുമാന\u003c\/span\u003e\u003cspan class=\"transliteration\"\u003eപ്പെട്ട\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eസ്റ്റീഫൻ\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eഅറക്കൽ\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eഅച്ഛൻ്റെ\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eഈ\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eകഥാസമാഹാരം\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eപ്രായോഗികവും\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eഅതുപോലെ\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eനമ്മെ\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eസ്വയാ\u003c\/span\u003e\u003cspan class=\"transliteration\"\u003eവ\u003c\/span\u003e\u003cspan class=\"transliteration\"\u003eബോധ\u003c\/span\u003e\u003cspan class=\"transliteration\"\u003eത്തിലേക്കും\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eദൈവിക\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eഅവബോധത്തിലേക്കും\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eഎത്തിക്കുന്നു\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eഎന്നുമറിയുന്നതിൽ\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eസന്തോഷം.\u003c\/span\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan class=\"transliteration\"\u003e\u003cspan\u003eI am happy to know that this collection of stories by \u003c\/span\u003e\u003cstrong\u003eFr. Stephen Arakkal\u003c\/strong\u003e\u003cspan\u003e is both practical and inspiring. It helps readers gain a better understanding of themselves while also growing in their awareness of God.\u003c\/span\u003e\u003c\/span\u003e\u003cspan\u003e\u003c\/span\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e \u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":42476692078635,"sku":"IB- 197","price":60.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Veechika_-1st_image.png?v=1786004960"}],"url":"https:\/\/sophiaworld.com\/collections\/youth.oembed","provider":"Sophia World","version":"1.0","type":"link"}