{"product_id":"കരുണയുടെ-പുതിയ-നിയമം","title":"Karunayude Puthiya Niyamam","description":"\u003cp\u003eകരുണ, പ്രത്യാശ, സ്നേഹം, വിശ്വാസം, ഉപവി, പ്രേഷിത പ്രവർത്തനം എന്നിവയെക്കുറിച്ചും അതിൻ്റെ വ്യത്യസ്തവും നവീനവുമായ അർത്ഥതലങ്ങളെക്കുറിച്ചും പ്രായോഗികതയെക്കുറിച്ചും മനോഹരമായി ഗ്രന്ഥത്തിൽ അവതരിപ്പിക്കുന്നു. പരിശുദ്ധ കന്യാമറിയത്തിലൂടെ വിരചിതമായ സ്ത്രീത്വത്തിൻ്റെ മഹനീയതലങ്ങളും അപ്പസ്തോലന്മാരുടെ അപ്പസ്തോലൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മറിയം മഗ്ദലേനയുടെ ദൈവാനുഭവങ്ങളും ചേർത്തിട്ടുണ്ട്.\u003c\/p\u003e\n\u003cp\u003e\u003cstrong\u003e'Karunayude Puthiya Niyamam\u003c\/strong\u003e\u003cstrong\u003e'\u003c\/strong\u003e beautifully explains the meaning and practical importance of mercy, hope, love, faith, sacrifice, and missionary service. It also explores these themes from fresh and meaningful perspectives. Along with these reflections, the book highlights the dignity of womanhood as seen in the Blessed Virgin Mary and shares the powerful experience of God in the life of Mary Magdalene, who is often called the \"Apostle to the Apostles.\"\u003cbr\u003e\u003cbr\u003e\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":21031382712379,"sku":"IB- 89","price":130.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Karunayude_puthiya_niyamam_1st_image.png?v=1784107826","url":"https:\/\/sophiaworld.com\/products\/%e0%b4%95%e0%b4%b0%e0%b5%81%e0%b4%a3%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%82","provider":"sophiabuy","version":"1.0","type":"link"}