{"product_id":"25-questions-about-prayer","title":"25 Questions About Prayer","description":"\u003cp\u003e\u003cstrong\u003e'25 Questions About Prayer'\u003c\/strong\u003e talks about reasons for praying and describes different types of prayer. It also explores challenges that you might face when you pray. This book will help you to draw a deeper relationship with God by leading you to spend more time with God in prayer and keeps us in touch with God who brings meaning and happiness into our lives.\u003c\/p\u003e\n\u003cp\u003e\u003cstrong\u003e'25 Questions About Prayer'\u003c\/strong\u003e\u003cspan\u003e എന്ന പുസ്തകം പ്രാർത്ഥിക്കേണ്ടതിൻ്റെ  കാരണങ്ങളും പ്രാർത്ഥനയുടെ വിവിധ തരങ്ങളും ലളിതമായി വിശദീകരിക്കുന്നു. പ്രാർത്ഥിക്കുമ്പോൾ നേരിടാനിടയുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചും ഇത് സംസാരിക്കുന്നു. ദൈവത്തോടൊപ്പം കൂടുതൽ സമയം പ്രാർത്ഥനയിൽ ചെലവഴിച്ച് അവിടുത്തോടുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കും. ജീവിതത്തിന് അർത്ഥവും സന്തോഷവും നൽകുന്ന ദൈവവുമായി എപ്പോഴും ബന്ധപ്പെട്ടു ജീവിക്കാൻ പ്രാർത്ഥന നമ്മെ സഹായിക്കുന്നുവെന്ന് ഈ പുസ്തകം ഓർമ്മിപ്പിക്കുന്നു.\u003c\/span\u003e\u003c\/p\u003e","brand":"ST PAULS","offers":[{"title":"Default Title","offer_id":20457306685499,"sku":null,"price":45.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/25_Questions_About_Prayer_1stimage.webp?v=1790752752","url":"https:\/\/sophiaworld.com\/products\/25-questions-about-prayer","provider":"Sophia World","version":"1.0","type":"link"}