{"product_id":"33-nakshthram-muthal-akasham-vare","title":"33 Nakshthram Muthal Akasham Vare","description":"\u003cp style=\"text-align: left;\"\u003e\u003cstrong\u003e\"33 നക്ഷത്രം മുതൽ ആകാശം വരെ\"\u003c\/strong\u003e വെളിച്ചത്തിനുള്ള സങ്കീർത്തനങ്ങളാണ്. ജ്ഞാനികൾ തിരഞ്ഞുപോയ നക്ഷത്രത്തിൻ്റെ പൊരുൾ പറഞ്ഞാണ് മുപ്പത്തിമൂന്ന് അധ്യായങ്ങളുള്ള ഈ പുസ്തകം ആരംഭിക്കുന്നത്. വളരെവേഗത്തിൽ പരാമർശിച്ചു പോകുന്ന സുവിശേഷസൂചനകളിലേക്ക് ഫിൽസണച്ചൻ്റെ ശ്രദ്ധയും ധ്യാനവും ഏകാഗ്രമാകുന്നു. കരിയിലകൾക്കുമീതെ ലെൻസുയർത്തി സൂര്യവെളിച്ചംകൊണ്ട് അവയെ ആളിക്കത്തിക്കുന്നതുപോലെയാണത്. ഓരോ അധ്യായത്തിലും അസാധാരണ ചാരുതയുള്ള വെളിച്ചത്തിൻ്റെ ഉപാസനയുണ്ട്.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cstrong\u003e\"33 Nakshathram Muthal Akasham Vare\"\u003c\/strong\u003e is a collection of reflections on the light of faith. The book has thirty-three chapters and begins by explaining the meaning of the star that guided the wise men to Jesus. It invites readers to reflect deeply on brief Gospel passages that are often overlooked. Like a magnifying glass focusing sunlight to kindle a fire, the author's reflections bring these passages to life. Each chapter offers a beautiful meditation that helps readers discover the light of God's presence.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e\n\u003cdiv class=\"z-0 flex min-h-[46px] justify-start\" style=\"text-align: left;\"\u003e\u003cbr\u003e\u003c\/div\u003e\n\u003cdiv class=\"mt-6\"\u003e\n\u003cdiv class=\"flex flex-col items-center gap-3 px-4 pb-1 text-center\"\u003e\n\u003cdiv class=\"text-token-text-secondary text-sm leading-5 [text-wrap:pretty]\" style=\"text-align: left;\"\u003e\u003cbr\u003e\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":41278544969771,"sku":"SB- 360","price":107.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/33_Nakshathram_Muthal_Akaasham_Vare_1st_image.png?v=1786518734","url":"https:\/\/sophiaworld.com\/products\/33-nakshthram-muthal-akasham-vare","provider":"sophiabuy","version":"1.0","type":"link"}