{"product_id":"athmeeyathayude-padavukal","title":"Athmeeyathayude Padavukal","description":"\u003cp\u003e\u003cspan\u003eആത്മീയ ജീവിതത്തിൽ വളരാനാഗ്രഹിക്കുന്നവർക്ക് ഏറെ സഹായകമാണ് ഈ ഗ്രന്ഥം. തിരുവചനങ്ങളിൽ നിന്നും പ്രകാശം ഉൾക്കൊണ്ട് വിശുദ്ധാത്മാക്കളുടെ ദർശനങ്ങൾ ചേർത്ത് രൂപപ്പെടുത്തിയ ഈ ഗ്രന്ഥം ആത്മീയ സാധനയ്ക്ക് ഏറ്റം ഉപയുക്തമാണ്. ആത്മീയ ജീവിതത്തിന്റെ ത്രിവിധ ഘട്ടങ്ങളായ ശുദ്ധീകരണഘട്ടം, പ്രകാശിത ഘട്ടം, ദൈവൈക്യഘട്ടം എന്നിവയിലൂടെയുള്ള ആത്മാവിൻ്റെ സഞ്ചാരം വിവരിച്ചുകൊണ്ട് ആത്മീയതയിൽ വളരാൻ ആഗ്രഹിക്കുന്നവർക്ക് ദിശാബോധം സമ്മാനി ക്കുന്നതാണ് ഈ രചന.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eThis book is very helpful for those who wish to grow in their spiritual life. Based on the Word of God and enriched with the insights of holy souls, it is an excellent guide for spiritual growth. The book explains the three stages of spiritual life: the Purgative Stage, the Illuminative Stage, and the Unitive Stage. By describing the soul’s journey through these stages, this book provides clear guidance to those who wish to grow in spirituality.\u003c\/span\u003e\u003c\/p\u003e","brand":"Sophia World","offers":[{"title":"Default Title","offer_id":68143567110187,"sku":"405","price":160.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Athmeeyathayude_Padavukal_1st_image.png?v=1795430275","url":"https:\/\/sophiaworld.com\/products\/athmeeyathayude-padavukal","provider":"Sophia World","version":"1.0","type":"link"}