{"product_id":"avan-jeevikkunnu-he-is-alive","title":"Avan Jeevikkunnu - He is alive","description":"\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e'തോൽപ്പിക്കുന്നതിനേക്കാൾ തോറ്റുകൊടുക്കാൻ മനസ്സ് വേണം' എന്ന് ആരംഭിക്കുന്ന ഈ കാവ്യ ശകലം ഹൃദയത്തിൻ്റെ അന്തരാളങ്ങളിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ അവസാനം കുരിശിലേക്ക്, കുരിശിൻ്റെ വിരിമാറിലേക്ക് തലചായ്ച്ച നസ്രായൻ്റെ  ജീവിതത്തിൻ്റെ  വിജയത്തിൻ്റെ  കഥ നമ്മളെ ദൈവസ്നേഹത്തിൻ്റെ പാരമ്യത്തിലേക്ക് വളരുവാൻ സഹായിക്കുന്നു. സുഖവും ദുഃഖവും, ദാരിദ്ര്യവും സമ്പത്തും, സന്തോഷവും സന്താപവും എല്ലാമടങ്ങിയ ഈ കാവ്യരചന ജീവിതത്തിൻ്റെ ചില പച്ചയായ യാഥാർത്ഥ്യങ്ങളെ ക്രൂശിതനായ ക്രിസ്തുവിൻ്റെ  ജീവിതവുമായി കണക്ട് ചെയ്ത് നിൽക്കുന്നു. ശ്രീ. ബിജു \u003cspan class=\"transliteration\"\u003eജോബിൻ്റെ \u003c\/span\u003e  ഈ കവിതാസമാഹാരം എല്ലാ മനുഷ്യഹൃദയങ്ങളിലേക്കും ആഴ്ന്നിറങ്ങട്ടെ. കവിതകളും കഥകളും അസ്തമിച്ചുകൊണ്ടിരിക്കുന്ന ഈ എ ഐ യുഗത്തിൽ ഇന്നും കവിതയെ സ്നേഹിക്കുന്നവരും, കവിത എഴുതാൻ ആഗ്രഹിക്കുന്നവരും ഉണ്ട് എന്ന യാഥാർത്ഥ്യം അർത്ഥ സമ്പുഷ്ടമായ ഈ കവിത നമ്മെ പഠിപ്പിക്കുന്നു.\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e \u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003eThe poetic work that begins with the words, “It takes courage to accept defeat rather than defeat someone,” touches the deepest parts of the human heart. It finally leads us to the Cross, where the Nazarene rested His head on the Cross and revealed the true victory of His life. This poem helps us grow deeper in the love of God. \u003c\/span\u003e\u003cspan\u003eThis collection speaks about the joys and sorrows, poverty and wealth, happiness and sadness that are part of human life. It connects these simple realities of life with the life of Christ on the Cross. \u003c\/span\u003e\u003cspan\u003eMay this collection of poems by Sri. Biju Job touch the hearts of many people. In this age of AI, when poems and stories are slowly losing their place, this meaningful collection reminds us that there are still people who love poetry and those who wish to write it.\u003c\/span\u003e\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":45376240812075,"sku":"IB- 214","price":100.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Avan_Jeevikunnu_1st_image.webp?v=1789728238","url":"https:\/\/sophiaworld.com\/products\/avan-jeevikkunnu-he-is-alive","provider":"Sophia World","version":"1.0","type":"link"}