{"product_id":"avan-paranjathum-avar-pragoshichathum","title":"Avan Paranjathum Avar Pragoshichathum","description":"\u003cp\u003e\u003cspan\u003eഈശോമിശിഹായുടെ ജീവിതംപോലെതന്നെയായിരുന്നു അവിടുത്തെ പ്രബോധനവും. ലാളിത്യമാണ് രണ്ടിൻ്റെയും മുഖമുദ്ര. അതിഗഹനങ്ങളായ ദൈവീക സത്യങ്ങൾ ലളിതമായ ഭാഷയിൽ സാധാരണക്കാർക്ക് മനസ്സിലാകും വിധം വിവരിച്ചു നൽകുന്നതിൽ അവിടുത്തേയ്ക്കുള്ള പാടവം ഒന്നുവേറെതന്നെയാണ്. ഈശോയുടെ പ്രഘോഷണശൈലിയുടെ ഈ സവിശേഷത കൂടുതൽ പ്രകാശിതമാകുന്നത് അവിടുന്ന് ഉപയോഗിക്കുന്ന\u003c\/span\u003e ഉപമകളിലാണ്.\u003c\/p\u003e\n\u003cp\u003e\u003cspan\u003eThe teachings of Jesus Christ were just like his life. Simplicity was the special quality of both. He had a unique ability to explain deep spiritual truths in a simple language that ordinary people could understand. The beauty of Jesus way of preaching is especially seen in the parables He used to share his message.\u003c\/span\u003e\u003cbr\u003e\u003cspan\u003e \u003c\/span\u003e\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":20457166667835,"sku":"IB- 55","price":120.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Avan_Paranjathum_Avar_Pragoshichathum_1st_image.png?v=1783930513","url":"https:\/\/sophiaworld.com\/products\/avan-paranjathum-avar-pragoshichathum","provider":"sophiabuy","version":"1.0","type":"link"}