{"product_id":"bible-paschathalapadanam","title":"Bible Paschathalapadanam","description":"\u003cp\u003eബൈബിൾ പഠനത്തിനും വചനാധിഷ്ഠിതജീവിതത്തിനും ഏറെ പ്രസക്തിയുള്ള ഈ കാലഘട്ടത്തിൽ ചോദ്യോത്തരരീതി അവലംബിച്ചുകൊണ്ട് ദൈവവചനത്തെയും വചനപശ്ചാത്തലത്തെയും ലളിതവും ഹൃദ്യവും സുഗ്രാഹ്യവുമായ രീതീയിൽ അവതരിപ്പിച്ചിരിക്കുന്നു. ഒരു വിദ്യാർത്ഥി അധ്യാപകനോട് ചോദിക്കുകയും അധ്യാപകൻ അതിന് മറുപടി നൽകുകയും ചെയ്യുന്ന രീതിയിലാണ് ഉള്ളടക്കം. ഈ ശൈലിയിലൂടെ ബൈബിൾ പഠനം ഒരു വ്യക്തിഗതസംഭാഷണമായി മാറുന്നു, ഈ പഠനങ്ങളിലൂടെ ബൈബിളിലെ സന്ദേശങ്ങൾ കൂടുതൽ വ്യക്തതയോടെ മനസ്സിലാക്കാൻ സഹായകമാകട്ടെ.\u003c\/p\u003e\n\u003cp class=\"isSelectedEnd\"\u003e\u003cspan\u003eIn a time when Bible study and a life rooted in God's Word are more important than ever, this book presents the Scriptures and their background in a simple, clear, and engaging question-and-answer format.\u003c\/span\u003e\u003cspan\u003eThe content is written as a conversation between a student and a teacher, making Bible study feel personal and easy to follow. This approach helps readers understand the message of the Bible more clearly and apply its teachings to their daily lives.\u003c\/span\u003e\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":41194770464811,"sku":"IB- 185\/1","price":400.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Bible_Pashchathalapadanam_1stimage.png?v=1786077694","url":"https:\/\/sophiaworld.com\/products\/bible-paschathalapadanam","provider":"sophiabuy","version":"1.0","type":"link"}