{"product_id":"boolokathinte-vijayarajnji-2","title":"Boolokathinte Vijayarajnji","description":"\u003cp\u003eസിസ്റ്റർ നതാലിയ ലോകത്തിനു നൽകിയ സന്ദേശങ്ങൾ ഈശോയിൽ നിന്നുതന്നെയാണെന്ന് സ്ഥിരീകരിക്കാനെന്നോണം ഒരു അത്ഭുതം അന്നത്തെ പാപ്പ (പന്ത്രണ്ടാം പീയൂസ്) ഈശോ പ്രവർത്തിക്കുകയുണ്ടായി. മാർപാപ്പയുടെ വേനൽകാലവസതി (Castelgandolfo)യിലേക്ക് താമസം മാറ്റരുതെന്നും മാറ്റിയാൽ അപകടം സംഭവിക്കുമെന്നും ബഹുമാനപ്പെട്ട സിസ്റ്ററിലൂടെ ഈശോ പരിശുദ്ധ പിതാവിനെ അറിയിച്ചു. അതനുസരിച്ച് പാപ്പ വത്തിക്കാനിൽ തന്നെ തുടർന്നു. (Castelgandolfo) യിൽ ബോംബ് വീഴുകയും ചെയ്തു. സിസ്റ്റർ നതാലിയയുടെ സുപ്രധാന ദൗത്യം പരിശുദ്ധ മറിയത്തെ ഭൂലോകത്തിൻ്റെ വിജയരാജ്ഞിയായി സഭ ഔദ്യോഗികമായി പ്രഖ്യാപിക്കണം എന്നുള്ള ഈശോയുടെ ആഗ്രഹം സഭയെ അറിയിക്കുക എന്നതായിരുന്നു. പന്ത്രണ്ടാം പീയൂസ് പാപ്പ ഈ സന്ദേശങ്ങൾ സ്വീകരിക്കുകയും 1954ൽ പരിശുദ്ധ മാതാവിനെ ഭൂലോകരാജ്ഞിയായി പ്രഖ്യാപിച്ചുകൊണ്ട് തിരുനാൾദിനം മെയ് മാസം 31 ആയി നിശ്ചയിക്കുകയും ചെയ്തു. 'മറിയത്തിൻ്റെ യുഗം' ഭൂമിയിൽ കൊണ്ടുവരുന്നതിനുള്ള ഈശോയുടെ പദ്ധതിയുടെ തുടക്കമായിരുന്നു അത്.\u003c\/p\u003e\n\u003cp\u003eIt is said that Jesus confirmed the messages given to the world through Sister Natalia by performing a miracle for Pope Pius XII. Through Sister Natalia, Jesus warned the Holy Father not to move to his summer residence at Castel Gandolfo, saying that if he went there, danger would happen. The Pope followed this advice and stayed in the Vatican. Later, a bomb reportedly fell on Castel Gandolfo. Sister Natalia’s main mission was to communicate Jesus’ desire that the church should officially proclaim Mary as the Queen of the world. Pope Pius XII accepted these messages and, in 1954, declared Mary as the Queen of Heaven and Earth, setting her feast day on May 31. This was seen as the beginning of Jesus’ plan to bring about the “Age of Mary” on earth.\u003c\/p\u003e\n\u003ch4\u003e\u003cbr\u003e\u003c\/h4\u003e\n\u003ch4\u003e\u003ciframe title=\"YouTube video player\" src=\"https:\/\/www.youtube-nocookie.com\/embed\/ccZc5A8b35M?controls=0\u0026amp;start=10\" height=\"315\" width=\"560\"\u003e\u003c\/iframe\u003e\u003c\/h4\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":40403712147499,"sku":"SB- 226\/10","price":180.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Boolokathinte_Vijayarajnji_1st_image.webp?v=1783763800","url":"https:\/\/sophiaworld.com\/products\/boolokathinte-vijayarajnji-2","provider":"sophiabuy","version":"1.0","type":"link"}