{"product_id":"chathubalayana-charitham","title":"Chatu Balayana Charitham","description":"\u003cp style=\"text-align: left;\"\u003eഏകദേശം ഒന്നേകാൽ നൂറ്റാണ്ടുമുൻപ് കേരളത്തിലെ ഒരു കുഗ്രാമത്തിൽനിന്ന് ഒരു വൈദികവിദ്യാർത്ഥി ഉന്നതപഠനത്തിനായി റോമിലേക്ക് പോകുന്നു ഒപ്പം മറ്റ് മൂന്നുപേരും. ആ നാലു ബാലന്മാരുടെ യാത്രയിലൂടെ,\u003cstrong\u003e \"ചതുബാലായനചരിത\u003c\/strong\u003e\"ത്തിലൂടെ അന്നത്തെ കേരളസഭയുടെയും റോമിൻ്റെയും സാമൂഹിക, സാംസ്ക്കാരികചിത്രം അത്യന്തം മിഴിവോടെ തെളിഞ്ഞുവരുന്നു; ഒപ്പം, വികസ്വരമായ മലയാളഭാഷയുടെ ഒരു കാലഘട്ടത്തിൻ്റെ സവിശേഷമായ ശൈലിയും. മലയാളത്തിലെ ഏതു സഞ്ചാര സാഹിത്യകൃതിയോടും കിടപിടിക്കുന്ന ഈ സമുന്നതഗ്രന്ഥം ഇന്നും ഏതു പുസ്തകശേഖരത്തിനും മുതൽക്കൂട്ടാകുന്നു.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003eAbout 125 years ago, a seminary student from a small village in Kerala traveled to Rome for higher studies, along with three other young students. Through their journey, described in \u003cstrong\u003e\"Chatu Balaayana Charitam\u003cem\u003e\"\u003c\/em\u003e\u003c\/strong\u003e, readers get a vivid picture of the social and cultural life of both the Church in Kerala and Rome during that period. \u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003eThe book also reflects the unique style of the Malayalam language at a time when it was still developing. Considered one of the finest travel writings in Malayalam, this remarkable work remains a valuable addition to any personal or public library.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20457444933691,"sku":"SB- 70","price":80.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/sb0070_fe1e7a67-6048-4e5e-8e67-2747cbc65c2a.png?v=1628113508","url":"https:\/\/sophiaworld.com\/products\/chathubalayana-charitham","provider":"sophiabuy","version":"1.0","type":"link"}