{"product_id":"cherupushpam-adyathmka-sisuthwam-kristhavajeevithathil","title":"Cherupushpam Adyathmika Sisuthwam Kristhavajeevithathil","description":"\u003cp style=\"text-align: left;\"\u003e\u003cspan\u003eകർമ്മലാരാമത്തിൻ്റെ മതിലകങ്ങളിൽ ഒരു വിളക്കു മാത്രമായി പ്രകാശിച്ച ലിസ്യൂവിലെ ചെറുപുഷ്പം സഭയുടെ അദ്ധ്യാത്മിക മണ്ഡലത്തിലെ സൂര്യതേജസ്സായി രൂപാന്തരപ്പെട്ടതിൻ്റെ നാൾവഴികൾ ആത്മീയപാഠങ്ങളായി പകർന്നുനൽകുന്ന ഒരു വീശിഷ്ട രചന പ്രകടനപരതയുടെ ആഘോഷത്തിൻ്റെ ഈ ആധുനിക കാലത്ത് സഭയുടെ കാതലായ ദൗത്യത്തിലേക്കൊരു ഉയിർത്തെഴുന്നേൽപ്പിനുള്ള ഉണർത്തുപാട്ടാവുന്നു ചെറുമയുടെ ഈ ചെറുപുഷ്പഗീതം. \u003c\/span\u003e\u003cspan\u003eലോകം മുഴുവൻ അത്ഭുതത്തോടും ആദരവോടും കൂടി നോക്കിക്കാണുന്ന വി. കൊച്ചു ത്രേസ്യയുടെ ആത്മീയ ഔന്നത്യത്തിൻ്റെ രഹസ്യം എന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരം വളരെ ലളിതമായും എന്നാൽ ആധികാരികത അല്പംപോലും നഷ്ട്ടമാകാതെയും അവതരിപ്പിച്ചിരിക്കുകയാണ് \u003cstrong\u003e'ആദ്ധ്യാത്മികശിശുത്വം ക്രൈസ്തവജീവിതത്തിൽ\u003c\/strong\u003e' എന്ന ഗ്രന്ഥത്തിലൂടെ. \u003c\/span\u003e\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cspan\u003e\u003cstrong\u003e'Cherupushpam Adyathmika Sisuthwam Kristhavajeevithathil'\u003c\/strong\u003e tells the spiritual journey of the Little Flower of Lisieux, who once shone like a small lamp within the walls of Carmel and later became a bright light in the spiritual life of the church. In today’s world that often celebrates show and outward achievements, this beautiful song of the Little Flower serves as a wake-up call, inviting us to return to the true mission of the Church. \u003c\/span\u003e\u003cspan\u003eThe whole world looks at St. Thérèse of Lisieux with wonder and respect. This book, \u003cstrong\u003e'\u003c\/strong\u003e\u003cstrong\u003eAdyathmika Sisuthwam Kristhavajeevithathil'\u003c\/strong\u003e \u003c\/span\u003e\u003cspan\u003e, gives a simple yet deeply meaningful answer to the question: What is the secret behind the great spiritual life of this beloved saint? It presents the answer clearly while keeping its depth and authenticity.\u003c\/span\u003e\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e \u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":42313323315243,"sku":"IB-150","price":250.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Cherupushpam_Adyathmka_Sisuthwam_Kristhavajeevithathil_1st_image.png?v=1785824660","url":"https:\/\/sophiaworld.com\/products\/cherupushpam-adyathmka-sisuthwam-kristhavajeevithathil","provider":"sophiabuy","version":"1.0","type":"link"}