{"product_id":"christhudarsanam","title":"Christhudarsanam","description":"\u003cp\u003eസകല മനുഷ്യർക്കും  സമീപസ്ഥനായ കർത്താവിൻ്റെ കരുണാർദ്ര സ്നേഹത്തെയും രക്ഷാകരശക്തിയെയും അനുഭവിച്ചറിയുവാൻ  വായനക്കാരനെ സഹായിക്കുന്ന ജീവിതഗന്ധിയായ മൂന്ന് നോവെല്ലകളാണ് ഈ പുസ്തകത്തിൽ കുറിച്ചിരിക്കുന്നത്. ക്രിസ്തുവിനെ നോക്കിയവർ പ്രകാശിതരാകുകയും സുവിശേഷത്തിൻ്റെ ആനന്ദത്തിലേയ്ക്കും നവീന പ്രേഷിത ചൈതന്യത്തിലേയ്ക്കും വചനാധിഷ്ഠിത ആത്മീയചര്യയിലേയ്ക്കും ക്രമാനുക്രമം ഉത്ഥിതരാകുകയും ചെയ്യുന്നതിൻ്റെ ദൃഷ്ടാന്തങ്ങളാണ് ഇതിലെ ഒരോ കഥാപാത്രങ്ങളുടെയും \u003cbr\u003eജീവിതങ്ങൾ പറഞ്ഞുതരുന്നത്.\u003c\/p\u003e\n\u003cp\u003e\u003cstrong\u003e'Christhudarsanam'\u003c\/strong\u003e contains three inspiring novellas that help readers experience the compassionate love and saving power of the Lord, who is close to every person. Through the lives of its characters, the book shows how those who turn to Christ are filled with his light and gradually grow into the joy of the Gospel, a renewed missionary spirit, and a life rooted in God's word.\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":21034786619451,"sku":"IB- 81","price":60.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Christhudarsanam-_1ST_IMAGE.png?v=1784100426","url":"https:\/\/sophiaworld.com\/products\/christhudarsanam","provider":"sophiabuy","version":"1.0","type":"link"}