{"product_id":"come-be-my-light","title":"Come Be My Light","description":"\u003cp\u003e\"Come be my light....\" Jesus' invitation to Mother Teresa in 1946 was the light that illumined her entire life. \"I cannot go alone. They [the poor] don't know Me, so they don't want me. You come.... Go amongst them. Carry Me with you....\" This \"call within a call\", the details of which remained hidden in the intimacy of her relationship with God until after her death, had taken her by surprise while still a young teaching nun in the Loreto convent. \u003c\/p\u003e\n\u003cp class=\"isSelectedEnd\"\u003e\u003cstrong\u003e\u003cspan\u003e\"വാ... എൻ്റെ വെളിച്ചമാകൂ...\"\u003c\/span\u003e\u003c\/strong\u003e\u003cspan\u003e എന്ന യേശുവിൻ്റെ ക്ഷണം 1946-ൽ  \u003cspan class=\"transliteration\"\u003eമദർ\u003c\/span\u003e തെരേസയുടെ ജീവിതത്തെ മുഴുവൻ പ്രകാശിപ്പിച്ച ഒരു ദൈവവിളിയായിരുന്നു. \"എനിക്ക് ഒറ്റയ്ക്ക് പോകാൻ കഴിയില്ല. ദരിദ്രർ എന്നെ അറിയുന്നില്ല; അതുകൊണ്ട് അവർ എന്നെ സ്വീകരിക്കുന്നില്ല. നീ വരൂ... അവരുടെ ഇടയിലേക്ക് പോകൂ... എന്നെ അവരിലേക്കു കൊണ്ടുപോകൂ...\" എന്ന യേശുവിൻ്റെ ഈ വാക്കുകൾ അവരുടെ ജീവിതത്തിന് പുതിയ ദിശ നൽകി. \u003c\/span\u003e\u003cspan\u003eപിന്നീട് \u003c\/span\u003e\u003cstrong\u003e\u003cspan\u003e\"ഒരു വിളിക്കുള്ളിലെ മറ്റൊരു വിളി\"\u003c\/span\u003e\u003c\/strong\u003e\u003cspan\u003e എന്ന് അറിയപ്പെട്ട ഈ അനുഭവത്തിന്റെ വിശദാംശങ്ങൾ, മ\u003cspan class=\"transliteration\"\u003eദർ\u003c\/span\u003e തെരേസ മരിക്കുന്നതുവരെ ദൈവവുമായുള്ള അവരുടെ ആഴമുള്ള ബന്ധത്തിൻ്റെ രഹസ്യമായി തുടർന്നു. ലോറെറ്റോ സന്യാസസഭയിൽ യുവ അധ്യാപികയായിരിക്കുമ്പോഴാണ് ഈ അപ്രതീക്ഷിത ദൈവവിളി അവരെ തേടിയെത്തിയത്.\u003c\/span\u003e\u003c\/p\u003e\n\u003cp class=\"isSelectedEnd\"\u003e \u003c\/p\u003e","brand":"ST PAULS","offers":[{"title":"Default Title","offer_id":31838755782699,"sku":null,"price":20.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/ComeBeMyLight1stimage.webp?v=1791883289","url":"https:\/\/sophiaworld.com\/products\/come-be-my-light","provider":"Sophia World","version":"1.0","type":"link"}