{"product_id":"copy-of-aathmaavinte-prathidhwanikal-vol-3","title":"Athmavinte Prathidhwanikal Vol 3","description":"\u003cp style=\"text-align: left;\"\u003eഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ. യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ. ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ. ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിൻ്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ. വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം. സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും, ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും. ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിൻ്റെ ഉള്ളടക്കം. ആത്മാവിൻ്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ .\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cspan\u003eUnanswered prayers. Unfulfilled dreams. Hard work that seems to produce no results. Feeling lost in both your spiritual life and daily struggles. A deep desire to grow in holiness. The pain and challenges that life brings.\u003c\/span\u003e\u003cspan\u003eWhatever your situation may be, the right spiritual insights can transform your life. This book offers powerful truths and practical reflections that can renew your faith, deepen your relationship with God, and bring lasting change. May the echoes of the Spirit speak to your heart and lead you into a new life.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003ciframe width=\"560\" height=\"315\" src=\"https:\/\/www.youtube.com\/embed\/U5hSZaj-OQA?start=19\" title=\"YouTube video player\"\u003e\u003c\/iframe\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":39965011345451,"sku":"SB- 305","price":280.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Athmavinte_Prathidhwanikal_Vol_3_1st_image.webp?v=1783678545","url":"https:\/\/sophiaworld.com\/products\/copy-of-aathmaavinte-prathidhwanikal-vol-3","provider":"sophiabuy","version":"1.0","type":"link"}