{"product_id":"daiva-bandhathinte-prakashavum-saakshyavum-idaya-vazhikalil","title":"Daiva Bandhathinte Prakashavum Saakshyavum Idaya Vazhikalil","description":"\u003cp\u003eദൈവകൃപയുടെ പ്രകാശത്തിൽ നടന്ന ഒരു ആത്മീയ ജീവിതയാത്രയെ അടുത്തറിയാൻ സഹായിക്കുന്ന ഈ പുസ്തകം വിശ്വാസികൾക്ക് ആത്മീയ പ്രചോദനവും പ്രത്യാശയും നൽകട്ടെ. ദൈവബന്ധത്തിൽ കൂടുതൽ ആഴപ്പെടാനും ക്രിസ്തുവിൻ്റെ സ്നേഹത്തിൽ വളരാനും സഭയോടും സമൂഹത്തോടും കൂടുതൽ ഉത്തരവാദിത്വത്തോടെ ജീവിക്കാനും ഈ ഗ്രന്ഥം വായനക്കാരെ പ്രേരിപ്പിക്കട്ടെ. ദൈവഹിതത്തിൻ്റെ അത്ഭുതകരമായ വഴികളിലൂടെ നടന്ന ഒരു ഇടയൻ്റെ ജീവിതസാക്ഷ്യം അനേകം ഹൃദയങ്ങളിൽ വിശ്വാസത്തിൻ്റെ പ്രകാശം തെളിയിക്കട്ടെ.\u003c\/p\u003e\n\u003cp\u003eThis book helps readers understand a spiritual journey guided by the light of God’s grace. May it give believers spiritual inspiration and hope. May it encourage readers to grow closer to God, grow in Christ’s love, and live with greater responsibility towards the Church and society. May the life and witness of a shepherd who followed the wonderful ways of God’s will bring the light of faith into many hearts.\u003cbr\u003e\u003c\/p\u003e\n\u003cp\u003e\u003cbr\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":44742988595243,"sku":"SB- 392","price":300.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Daiva_Bandhathinte_Prakashavum_Saakshyavum_Idaya_Vazhikalil_-1st-_Image.png?v=1787210193","url":"https:\/\/sophiaworld.com\/products\/daiva-bandhathinte-prakashavum-saakshyavum-idaya-vazhikalil","provider":"sophiabuy","version":"1.0","type":"link"}