{"product_id":"daivam-paniyunna-kudumbam","title":"Daivam Paniyunna Kudumbam","description":"\u003cp\u003eഅനുദിന കുടുംബജീവിതത്തിൽ സാധാരണമായി ഉയരുന്ന ചില ചോദ്യങ്ങൾക്കും നിലവിളികൾക്കും ബൈബിൾ നൽകുന്ന ഉത്തരങ്ങളാണ് ബഹുമാനപ്പെട്ട ഡോ. തോമസ് വള്ളിയാനിപ്പുറത്തച്ചൻ \u003cstrong\u003e\"ദൈവം പണിയുന്ന കുടുംബത്തിൽ\"\u003c\/strong\u003e ലളിതമായി വിവരിച്ചിരിക്കുന്നത്. സാധാരണ ജനത്തിൻ്റെ വേദനകളും സന്തോഷങ്ങളും ആശങ്കകളും മനസ്സിൽ സൂക്ഷിച്ചുകൊണ്ട് ബൈബിൾ പഠിക്കുകയും പഠി പ്പിക്കുകയും ചെയ്യുന്ന ബഹുമാനപ്പെട്ട തോമസച്ചൻ്റെ ഈ ഗ്രന്ഥം കുടുംബജീവിതം നയിക്കുന്നവർക്കു വലിയ പ്രചോദനമാകും എന്നതിൽ സംശയമില്ല.\u003c\/p\u003e\n\u003cp class=\"isSelectedEnd\"\u003e\u003cspan\u003e\u003cstrong\u003e\"Daivam Paniyunna Kudumbam\"\u003c\/strong\u003e, Rev. Dr. Thomas Vallianipurath explains, in a simple and practical way, the Bible’s answers to many of the questions, struggles, and concerns that families face in everyday life.\u003c\/span\u003e\u003cspan\u003eWith a deep understanding of the joys, sorrows, and worries of ordinary people, Fr. Thomas studies and teaches the Bible in a way that speaks to real life. This book is sure to be a source of guidance, encouragement, and inspiration for everyone seeking to build a strong and faith-filled family.\u003c\/span\u003e\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":40670007230507,"sku":"IB- 157","price":150.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Daivam_Paniyunna_Kudumbam_1ST_IMAGE.png?v=1783936864","url":"https:\/\/sophiaworld.com\/products\/daivam-paniyunna-kudumbam","provider":"sophiabuy","version":"1.0","type":"link"}