{"product_id":"daivam-tharunna-santhoshangal","title":"Daivam Tharunna Santhoshangal","description":"\u003cp class=\"PDq2pG_selectionAnchorContainer\"\u003eഅകലെയുള്ള നക്ഷത്രങ്ങളെ നോക്കുന്നതിന് മുമ്പ്, നമ്മുടെ കാൽക്കൽ വിരിഞ്ഞുനിൽക്കുന്ന മനോഹരമായ പൂക്കളെ കാണാൻ നാം പഠിക്കണം. അപ്പന്റെ സുവിശേഷങ്ങളും അമ്മയുടെ ജീവിതപാഠങ്ങളും പൗരോഹിത്യജീവിതത്തിലെ വിശുദ്ധ അനുഭവങ്ങളും മുൾക്കിരീടമണിഞ്ഞ മണവാട്ടിയുടെ ജീവിതസാക്ഷ്യവും ഈ പുസ്തകത്തിൽ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു.\u003c\/p\u003e\n\u003cp class=\"PDq2pG_selectionAnchorContainer\"\u003eBefore looking at the distant stars, we should learn to notice the beautiful flowers blooming at our feet. This book beautifully presents a father’s Gospel teachings, a mother’s life lessons, the blessings of priestly life, and the witness of a bride who wears a crown of thorns.\u003cbr\u003e\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e \u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":31509674852395,"sku":"SB- 271","price":90.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Daivam_tharunna_santhoshangal_1stimage.png?v=1782815183","url":"https:\/\/sophiaworld.com\/products\/daivam-tharunna-santhoshangal","provider":"sophiabuy","version":"1.0","type":"link"}