{"product_id":"daivam-yeshu-kristhualpha-omega-sidhaandham","title":"Daivam (Yeshu Kristhu) Alpha Omega Sidhaandham","description":"\u003cp style=\"text-align: left;\"\u003eദൈവരാജ്യം നമ്മുടെ ഇടയിൽത്തന്നെയുണ്ടെന്ന യേശുവിൻ്റെ വാക്കുകൾ ജീവിതത്തിൽ യാഥാർത്ഥ്യമാക്കാൻ ഓരോരുത്തരും തങ്ങളുടെ ഭാഗം നിർവഹിക്കണം. ആത്മീയതയിൽ വളരുകയും സമൂഹത്തോടുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുകയും സത്യത്തിനും നീതിക്കും സമാധാനത്തിനും വേണ്ടി പ്രവർത്തിക്കുകയും ചെയ്യുമ്പോൾ നാം ദൈവരാജ്യത്തിൻ്റെ സാക്ഷികളാകുന്നു. അങ്ങനെ ഓരോ വ്യക്തിയുടെയും ചെറിയ നന്മകൾ ഒന്നിച്ചുചേർന്നാൽ മനുഷ്യരാശിക്കായി കൂടുതൽ മനോഹരമായ ഒരു നവലോകം സൃഷ്ടിക്കാനാകും. ഈ പ്രതീക്ഷയോടെയാണ് ഈ ഗ്രന്ഥം വായനക്കാരുടെ മുന്നിൽ സമർപ്പിക്കുന്നത്.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003eJesus taught that the Kingdom of God is among us. Each of us has a role in making this truth a reality in our lives. When we grow spiritually, take responsibility for society, and work for truth, justice, and peace, we become witnesses of God’s Kingdom. When everyone’s small acts of goodness come together, we can build a better and more beautiful world for all humanity. With this hope, this book is presented to its readers.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":42439598506027,"sku":"IB- 200","price":100.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Daivam_Yeshu_Kristhu_alpha_Omega_Sidhaandham_-1st_image.png?v=1786004692","url":"https:\/\/sophiaworld.com\/products\/daivam-yeshu-kristhualpha-omega-sidhaandham","provider":"sophiabuy","version":"1.0","type":"link"}