{"product_id":"dhaivaparipalanayude-thanalil","title":"DHAIVAPARIPALANAYUDE THANALIL","description":"\u003cp\u003eഅഗതികള്‍ക്കും അശരണര്‍ക്കുമായി സ്വജീവിതം ഉഴിഞ്ഞുവച്ച, അതിനുവേണ്ടി 'ദൈവപരിപാലനയുടെ ചെറിയ ദാസികളുടെ' സന്യാസ സമൂഹം സ്ഥാപിച്ച ഒരു സന്യാസിനിയുടെ അസാധാരണമായ ഓര്‍മക്കുറിപ്പുകള്‍. ദൈവസ്‌നേഹത്തെ അചാരങ്ങളിലും അനുഷ്ഠാനങ്ങളിലും തളച്ചിടാതെ, സ്‌നേഹത്തിനായി ദാഹിക്കുന്ന ലോകത്തിലേക്ക് ഒഴുക്കിവിട്ട അസാമാന്യമായ ധീരതയുടെയും തീക്ഷ്ണതയുടേതുമായ ഈ നാള്‍വഴി മലയാളത്തിലെ ആത്മകഥാ സാഹിത്യത്തില്‍ത്തന്നെ ഒരു പുത്തന്‍ അനുഭവമാണ്\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20430337540155,"sku":null,"price":100.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/sb0039_589df046-31d0-4363-9f46-4ddadb2a1633.png?v=1628113713","url":"https:\/\/sophiaworld.com\/products\/dhaivaparipalanayude-thanalil","provider":"sophiabuy","version":"1.0","type":"link"}