{"product_id":"dhaivechayumayi-aikappedal","title":"Dhaivechayumayi Aikappedal","description":"\u003cp\u003eസ്നേഹത്തിൻ്റെ പ്രധാന ഫലം , പരസ്പരം സ്നേഹിക്കുന്നവരുടെ ഇച്ഛകൾ ഒന്നായിത്തീരുകയും ഒരേ കാര്യങ്ങൾ ഇച്ഛിക്കാൻ പ്രേരിതരായിത്തീരുകയും ചെയ്യുക എന്നതാണ് . ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിൽ മാത്രമല്ല , മനുഷ്യർ തമ്മിലുള്ള ബന്ധത്തിലും വിശിഷ്യാ ദാമ്പത്യബന്ധത്തിലും വിജയം വരിക്കാനുള്ള ഒരേയൊരു മാർഗത്തിൻ്റെ പ്രായോഗിക രഹസ്യങ്ങൾ അനാവരണം ചെയ്യുന്ന ഉജ്ജ്വല കൃതി . എഴുതി പ്രസിദ്ധീകരിച്ച ശേഷവും വിശുദ്ധനിത് ഇടയ്ക്കിടെ വായിക്കുമായിരുന്നു എന്നു മാത്രമല്ല , മരണാസന്നനായി കിടക്കവേ സഹായിയെക്കൊണ്ട് പതിവായി വായിപ്പിച്ച് കേൾക്കുകയും ചെയ്യുമായിരുന്നു .\u003c\/p\u003e\n\u003cp class=\"PDq2pG_selectionAnchorContainer\" data-end=\"376\" data-start=\"49\"\u003eThe main result of love is that people who love each other begin to share the same desires and are inspired to want the same things. This is a powerful work that explains the practical secrets of success in relationships not only in the relationship between God and humans, but also in human relationships, especially marriage.\u003cspan class=\"PDq2pG_selectionAnchor\" aria-hidden=\"true\"\u003e\u003c\/span\u003eIt is said that even after it was written and published, a saint often read this book. In fact, when he was on his deathbed, he had it read to him regularly by his assistant.\u003c\/p\u003e\n\u003cp data-end=\"722\" data-start=\"560\"\u003e\u003cbr\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20430350286907,"sku":"SB- 07\/5","price":60.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Dhaivechayumayi_Aikappedal1stimage.png?v=1784093889","url":"https:\/\/sophiaworld.com\/products\/dhaivechayumayi-aikappedal","provider":"sophiabuy","version":"1.0","type":"link"}