{"product_id":"edayamozhikal","title":"EDAYAMOZHIKAL","description":"\u003cp\u003eമലബാറിലെ കുടിയേറ്റ ജനതയുടെ വലിയൊരു സമൂഹത്തെ ദീ\u003cspan class=\"transliteration\"\u003eർഘ\u003c\/span\u003eകാലം ആത്മീയ ഭൗതിക വള\u003cspan class=\"transliteration\"\u003eർച്ച\u003c\/span\u003eയുടെ പാതയിൽ കൈപിടിച്ചു നടത്തിയ വിശ്വസ്തനായ ഒരിടയൻ്റെ സന്ദേശങ്ങൾ. വർഷങ്ങൾക്കു മുമ്പ് എഴുതപ്പെട്ടതെങ്കിലും ഇന്നും പ്രസക്തി നഷ്ടപ്പെടാത്ത ഒട്ടനവധി പാഠങ്ങൾ ഇത് കേരളസഭയ്ക്ക് ആകമാനം നല്കുന്നു. വിരമിച്ചുവെങ്കിലും വിശ്രമിക്കാത്ത ഒരു യഥാർ\u003cspan class=\"transliteration\"\u003eത്ഥ\u003c\/span\u003e\u003cspan\u003e \u003c\/span\u003e ഇടയൻ്റെ അനുഗൃഹീത തൂലികയില്നിന്നുതിർന്ന മുത്തുമണികൾ.\u003c\/p\u003e\n\u003cp\u003e\u003cstrong\u003e\"Edayamozhikal\"\u003c\/strong\u003e is a collection of messages from a faithful shepherd who guided the migrant communities of Malabar for many years in both their spiritual and everyday lives. Although these writings were created years ago, their lessons remain meaningful and relevant today. They offer valuable guidance to the Church in Kerala. Written by a devoted pastor who continues to serve even after retirement, this book is a collection of inspiring and timeless reflections.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20457443098683,"sku":"SB- 76","price":150.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/sb0076.png?v=1627553787","url":"https:\/\/sophiaworld.com\/products\/edayamozhikal","provider":"sophiabuy","version":"1.0","type":"link"}