{"product_id":"edente-sookshippukar","title":"Edente Sookshippukar","description":"\u003cp style=\"text-align: left;\"\u003eസമൃദ്ധി നിറഞ്ഞ ഏദൻ തോട്ടത്തിലെ സൗഭാഗ്യങ്ങൾ അനുഭവിക്കാ\u003cbr\u003eനും തോട്ടം സൂക്ഷിക്കാനുമാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ച് ഭൂമിയിലാക്കിയതെന്ന് മറന്ന് മനുഷ്യൻ പലപ്പോഴും സ്വയം  ദുരിതങ്ങളുടെയും മാനസികപീഡകളുടെയും തീയിൽ ഉരുകുന്നു. ഇത്തരം വിഷയങ്ങൾ സമകാലികസംഭവങ്ങളുമായി ബന്ധപ്പെടുത്തി എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ്\u003cstrong\u003e 'ഏദൻ്റെ  സൂക്ഷിപ്പുകാർ'\u003c\/strong\u003e.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003eGod created humans and placed them on earth to enjoy the blessings of the rich Garden of Eden and to care for it. However, people often forget this purpose and end up suffering in the fire of self-created troubles and mental pain.\u003cstrong\u003e “Edente So\u003c\/strong\u003e\u003cstrong\u003eokshippukar”\u003c\/strong\u003e is a collection of essays that discuss such themes in connection with present-day events.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":31511044194347,"sku":"SB- 272","price":100.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Edente_Sookshippukar_1st_image.jpg?v=1783595226","url":"https:\/\/sophiaworld.com\/products\/edente-sookshippukar","provider":"sophiabuy","version":"1.0","type":"link"}