{"product_id":"ellam-daivamahathwathinu","title":"Ellam Daivamahathwathinu","description":"\u003cp\u003eനന്മയുടെയും സ്നേഹത്തിൻ്റെയും വെളിച്ചം മറ്റുള്ളവർക്ക് അനുഭവവേദ്യമാക്കി കടന്നുപോകേണ്ടവരാണ് വിശ്വാസികൾ. മറ്റുള്ളവർക്ക് പ്രകാശം കൊടുത്തുകൊണ്ട് സ്വയം ശൂന്യവൽക്കരിക്കപ്പെട്ട് ഉരുകിത്തീരുന്ന മെഴുകുതിരി പോലെയാകുമത്- മനോഹരമായ ചിന്തകൾ കോർത്തിണക്കി സ്റ്റീഫൻ കണ്ടായിക്കോടത്ത് എഴുതിയ ഈ പുസ്തകം നമ്മുടെ വായനയുടെ നേരങ്ങളെ സമ്പന്നമാക്കുന്നു. എഴുത്തുകാരൻ്റെ  ജീവിതത്തിലെ നേരനുഭവങ്ങൾ തന്നെയാണ് പുസ്തകത്തിൻ്റെ ജീവൻ.\u003c\/p\u003e\n\u003cp\u003e\u003cspan\u003eBelievers are called to share the light of goodness and love with others through their lives. They should be like a candle that gives light to others while sacrificing itself. This book, written by \u003c\/span\u003eStephen Kandayikodath\u003cspan\u003e, brings together beautiful thoughts and makes our reading time meaningful and enriching. The true experiences from the author's own life are the heart and soul of this book.\u003c\/span\u003e\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":21332386480187,"sku":"IB- 92","price":60.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Ellam_Daivamahathwathinu_1st_image.jpg?v=1784023743","url":"https:\/\/sophiaworld.com\/products\/ellam-daivamahathwathinu","provider":"sophiabuy","version":"1.0","type":"link"}